• ഉപവാസ പ്രാര്‍ത്ഥന ദിനം
 • 29186927_1444372599023511_2029861231250112512_n
 • kumbidy
  ഒമ്പതുപതിറ്റാണ്ടിന്റെ വിശ്വാസ യാത്ര കുമ്പിടി ചെറുപുഷ്പ ദൈവാലയം

  ഒമ്പതുപതിറ്റാണ്ടിന്റെ വിശ്വാസ യാത്ര കുമ്പിടി ചെറുപുഷ്പ ദൈവാലയം ചാലക്കുടി പുഴയുടെ വലതു തീരത്ത് ഹരിതാഭമായ ഭൂപ്രദേശമാണ് കുമ്പിടി. എറണാകുളം ജില്ലയോട് ചേര്‍ന്നുകിടക്കുന്ന ഇതിന്റെ സമീപ പ്രദേശങ്ങളും കുമ്പിടിയും ജലസമൃദ്ധിയുടെ നാടാണെന്ന് ഒറ്റനോട്ടത്തില്‍ കണ്ടാലറിയാം. തെങ്ങും കവുങ്ങും ജാതിയും വാഴയും തീര്‍ക്കുന്ന ഹരിതഭംഗിയാണ് കുമ്പിടി, പാലിശേരി ഗ്രാമങ്ങളുടെ മുഖമുദ്ര. പഴയ കൊച്ചി രാജ്യത്തിന്റെ...

  • Posted 24 days ago
  • 0
 • P8 Kanakamala (2)
  കനകമല ഉണര്‍ന്നു; തീര്‍ത്ഥാടന പതാക ഉയര്‍ന്നു

  കനകമല ഉണര്‍ന്നു; തീര്‍ത്ഥാടന പതാക ഉയര്‍ന്നു കനകമല : ഇരിങ്ങാലക്കുട രൂപത തീര്‍ത്ഥാടന കേന്ദ്രമായ കനകമല മാര്‍തോമ കുരിശുമുടിയില്‍ 79- ാമത് നോമ്പുകാല തീര്‍ത്ഥാടനം ആരംഭിച്ചു. വികാരി ജനറല്‍ മോണ്‍. ആന്റോ തച്ചില്‍ കൊടിയേറ്റം നടത്തി. ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ തെളിയിച്ച ദീപശിഖ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍...

  • Posted 24 days ago
  • 0
 • zcX5a56qi
  അല്ലാ, ചോദിക്കട്ടെ, മന്ത്രിമാരെ നമുക്ക് ശരിക്കും ആവശ്യമുണ്ടോ?

  അല്ലാ, ചോദിക്കട്ടെ, മന്ത്രിമാരെ നമുക്ക് ശരിക്കും ആവശ്യമുണ്ടോ? സാംസ്‌കാരിക നായകര്‍ ഒടുവില്‍ പ്രതികരിച്ചു ! സാംസ്‌കാരികനായകര്‍’ എന്നൊരു വിഭാഗം ആളുകള്‍ കേരളത്തില്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇടക്കിടെ ജനങ്ങള്‍ അറിയുന്നത് അവര്‍ ഏതെങ്കിലും കാര്യത്തെപ്പറ്റി പ്രസ്താവന ഇറക്കുകയും പ്രതികരിക്കുകയും ചെയ്യുമ്പോഴാണ്. ഇത് മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്നതുപോലെയാണ്. വല്ലപ്പോഴുമൊക്കെയെ പ്രതികരിക്കൂ. അതിനു പലകാരണങ്ങളുണ്ട്. അതറിയണമെങ്കില്‍, ഈ...

  • Posted 24 days ago
  • 0
 • 101217_chains-1-940x705
  വന്യമാകുന്ന നിസംഗതയില്‍ അന്യമാകുന്ന മാനവികത

    ഫാ. ജോമി തോട്ട്യാന്‍ മൗനം വെടിഞ്ഞ് പ്രതികരണങ്ങളുടെ സാധ്യതകള്‍ തേടണം. കാടുകത്തുമ്പോള്‍ മരക്കൊമ്പിലെ കൂട്ടില്‍ കനലെത്തില്ലല്ലോ എന്നാശ്വസിക്കാതെ തീയണക്കാനുള്ള തന്ത്രങ്ങളൊരുക്കണം. മരവിപ്പുകള്‍ മരണത്തിന്റെ മണിമുഴക്കങ്ങളാണെന്നെ തിരിച്ചറിവില്‍ ജീവന്റെ വിപ്ലവങ്ങള്‍ക്ക് കരുത്ത് പകരാന്‍ ജീവന്‍ പങ്കുവയ്ക്കാന്‍ സന്നദ്ധരായ ഒരു സംരക്ഷണ സേനയൊരുങ്ങണം. മധുവിന്റെ ദയനീയമായ നോട്ടം കണ്ണുകളില്‍ നിന്നു മായുന്നില്ല. കെട്ടിവലിച്ച്,...

  • Posted 24 days ago
  • 0
 • 1
  March 2018

  View or Download e-paper

  • Posted 24 days ago
  • 0
 • Keralasabha E-paper January 2018
  Keralasabha E-paper March 2018

  view or Downlod E-paper

  • Posted 24 days ago
  • 0
 • 120176d1022c7cce95a35341040dd15e
  രക്തസാക്ഷികളുടെ നിണമണിഞ്ഞ നൂറ്റാണ്ടുകള്‍

  രക്തസാക്ഷികളുടെ നിണമണിഞ്ഞ നൂറ്റാണ്ടുകള്‍ നിണമണിഞ്ഞപാദമുദ്രകള്‍ ലോകത്തില്‍ ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങളും ആക്രമണങ്ങളും മുമ്പെങ്ങുമില്ലാത്തവിധം അനുദിനം വര്‍ധിച്ചു വരുന്നുവെന്ന് വിവിധ സന്നദ്ധസംഘടനകള്‍ നടത്തിയ രാജ്യാന്തര പഠനം. ഓരോ ആറു മിനിറ്റിലും ഒരു ക്രൈസ്തവനെങ്കിലും വിശ്വാസത്തെ പ്രതി രക്തസാക്ഷിയാകുന്നുവെന്ന് അവര്‍ കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ ‘ഓപ്പണ്‍ഡോഴ്‌സ്’ രാജ്യാന്തര ഗവേഷണ, പഠന സംഘടന ഈ ജനുവരിയില്‍...

  • Posted 24 days ago
  • 0
 • Resins_05
  കുന്തുരുക്ക മരത്തിന്റെ കണ്ണീര്‍

  ദിലീപച്ചന്‍   ഉറഞ്ഞുകൂടുന്ന കണ്ണീര്‍ തുള്ളികള്‍ കുന്തുരുക്കമായി തീയില്‍ എരിഞ്ഞ് സുഗന്ധം പരത്തുന്നു മുറിപ്പാടുകളില്‍ വേദനിച്ച് കുന്തുരുക്കമരം പൊഴിക്കുന്ന കണ്ണുനീര്‍ തുള്ളികള്‍ ഉറഞ്ഞു കൂടിയതാണ് ഓരോ കുന്തുരുക്ക മണികളും. കനല്‍ക്കട്ടയില്‍ എരിഞ്ഞു സുഗന്ധമായി രൂപാന്തരപ്പെടുന്ന കുന്തുരുക്കങ്ങള്‍ക്കു ദൈവാരാധനയില്‍ വലിയ പ്രാധാന്യമുണ്ട്. ധൂപ കലശത്തില്‍ നിന്ന് ഉയരുന്ന പുക ആരാധകന്റെ വേദനകളും നൊമ്പരങ്ങളും...

  • Posted 24 days ago
  • 0