• 9644_300227383404669_1925249202_n
  കലകൊണ്ട് ജീവിക്കാമോ ? അതോ കലയോടൊപ്പം വിദ്യഭ്യാസം അനിവാര്യമാണോ ?

  ദൈവരാഗങ്ങളുടെ സാന്ദ്രശ്രുതികള്‍ ആത്മാ വില്‍ സ്പര്‍ശിക്കുമ്പോഴാണ് ദിവ്യാനുരാഗികള്‍ പ്രണയോന്മത്തരാകുന്നത്”. താളമേളത്തിന്റെ വശ്യപ്രപഞ്ചം സൃഷ്ടിക്കുന്ന പെരുവനം കുട്ടന്‍ മാരാര്‍ ഈശ്വരസൃഷ്ടികളായ മനുഷ്യരുടെ അ ടിസ്ഥാനപരമായ ലക്ഷ്യം “ഈശ്വരന് വേണ്ടി യാണ് തങ്ങളുടെ ജീവിതം” എന്ന് ബോധ്യപ്പെ ടുത്തുകയാണ്. “പ്രണയം പ്രണാമത്തിലേക്കുള്ള പ്രയാണമാ ണ്. യഥാര്‍ത്ഥ പ്രണാമം അര്‍ച്ചനയാണ്. അ തിലേക്ക് വളരണമെങ്കില്‍ പ്രണയമല്ലാതെ...

  • Posted 1925 days ago
  • 0
 • Mazha
  പിള്ളേരെ പിടുത്തക്കാര്‍ സിറിയയിലും

  ലോകത്തെ ഏറ്റവും നിഷ്ഠൂരമായ കഥയുടെ പുതിയ അധ്യായത്തിന്റെ പേരാണ് സിറിയ. അവിടെ ഒരു യുദ്ധം നടക്കുകയാണ്. ആ യുദ്ധത്തിലേക്ക് കുഞ്ഞുങ്ങളെ റിക്രൂട്ട് ചെയ്യുന്നു. പട്ടാളക്കാരാക്കാന്‍. അതാണു പുതിയ വാര്‍ ത്ത. ലോകമെമ്പാടുമുള്ള യുദ്ധങ്ങളും വിപ്ളവ ങ്ങളും കലാപങ്ങളുമൊക്കെയെടുത്താല്‍ ഇ തൊന്നും പുതിയ കാര്യമല്ല. പക്ഷേ, ഐക്യരാ ഷ്ട്രസംഘടനയും പിന്നെ കാക്കത്തൊള്ളായി രം...

  • Posted 1926 days ago
  • 0
 • കാര്‍ഷിക ഗ്രാമത്തിന്റെ പ്രാര്‍ത്ഥനയായി പറപ്പൂക്കര

  കാര്‍ഷിക ഗ്രാമമായ പറപ്പൂക്കരയില്‍ കുറുമാലി പുഴയുടെ തെക്കുഭാഗത്തായി സദാ പ്രാര്‍ത്ഥനാ നിരതമായ മാനവ മനസ്സുപോലെ ഉയര്‍ന്നുനില്‍ക്കുന്നു, സെന്റ് ജോണ്‍ നെപുംസ്യാന്‍ ദൈവാലയം.

  • Posted 1926 days ago
  • 0
 • Jose Kalan
  വിശ്വാസത്തിന്റെ തീര്‍ത്ഥയാത്ര

  ജീവിതം തന്നെ എന്തു പഠിപ്പിച്ചുവെന്ന് ആരെങ്കിലും ചോദിച്ചാല്‍ ജോസ് ജെ. കാളന് വ്യക്തമായ മറുപടിയുണ്ട്: സഹനം ദൈവത്തിന്റെ ദാനമാണെന്നും അതില്‍ തളരാതെ മുന്നോട്ടു പോകുമ്പോഴാണ് ജീവിതവിജയം കരഗതമാകൂവെന്നും അനുഭവങ്ങളില്‍ നിന്ന് അദ്ദേഹം പറയും.

  • Posted 1926 days ago
  • 0
 • 01ChurchAltar
  സ്‌നേഹം പൂത്തുലയുന്ന സ്വീറ്റ് ഹോം

  ഒരില അനങ്ങിയാല്‍ ഓടിയെത്തുന്ന ഈ സൗഹൃദക്കൂട്ടായ്മയാണ് സ്‌നേഹഭവന്റെ ശക്തി.

  • Posted 1926 days ago
  • 0
 • 10commandments25
  ക്രൈസ്തവ ജീവിത നിയമം വിളക്കും വഴികാട്ടിയും

  പത്തുകല്‍പ്പനകളില്‍ 1 മുതല്‍ 3 ഉള്‍പ്പെടെയുള്ള ഒന്നാം പട്ടിക ദൈവസ്‌നേഹത്തിന്റെയും മനുഷ്യന് ദൈവത്തോടുണ്ടായിരിക്കേണ്ട ബന്ധത്തെയും പരാമര്‍ശിക്കുമ്പോള്‍ 4-ാം പ്രമാണം രണ്ടാം പട്ടിക തുറക്കുന്നു, പരസ്‌നേഹത്തിന്റെ ക്രമം നമുക്ക് കാണിച്ചുതന്നുകൊണ്ട്. ക്രൈസ്തവ ജീവിതശൈലിയുടെ ഹൃദയസ്ഥാനത്താണ് പരസ്‌നേഹം എന്ന സുകൃതം. ക്രൈസ്തവ ദര്‍ശനത്തിന്റെയും ജീവിത നിയമത്തിന്റെയും കേന്ദ്ര സ്ഥാനമായി സ്‌നേഹം എക്കാലത്തും വാഴ്ത്തപ്പടുന്നു. ഈ...

  • Posted 1926 days ago
  • 0
 • KLM
  നവീന തൊഴില്‍ സംസ്‌ക്കാരത്തിന്റെ സൃഷ്ടാക്കളാകുക: മാര്‍ പോളി കണ്ണൂക്കാടന്‍

  അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ അഭാവത്തിന് വിരാമമിട്ടു ഒരു നവീന തൊഴില്‍ സംസ്‌ക്കാരത്തിന്റെ സൃഷ്ടാക്കളാകണമെന്ന ആഹ്വാനത്തോടെ മാര്‍ പോളി കണ്ണൂക്കാടന്‍ മേയ്ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

  • Posted 1926 days ago
  • 0
 • living_kidney_donor
  അവയവദാനത്തിനുള്ള തോമസിന്റെ ആഗ്രഹം മക്കള്‍ യാഥാര്‍ഥ്യമാക്കി

  അവയവങ്ങള്‍ ദാനം ചെയ്യണമെന്ന പിതാവിന്റെ ആഗ്രഹം മക്കള്‍ യാഥാര്‍ഥ്യമാക്കി. മരിച്ചുകഴിഞ്ഞാല്‍ അവയവങ്ങള്‍ ദാനം ചെയ്യണമെന്നു കോതനല്ലൂര്‍ കൊച്ചുകുടിയില്‍ കെ.ജെ. തോമസിന്റെ (60) വലിയ ആഗ്രഹമായിരുന്നു.

  • Posted 1928 days ago
  • 0
 • GOLD-320x220
  സുതാര്യം സമ്പത്തികം

  റിയാദിന് സമീപം അല്‍ഖുവയ്യയിലുണ്ടായ വാഹനാപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. റിയാദില്‍ നിന്ന് മക്കയിലേക്ക് ഉംറക്ക് പുറപ്പെട്ട കണ്ണൂര്‍ നാറാത്ത് ചുണ്ട്യാട് സ്വദേശികളായ കൊരപ്പുറം എല്‍.സി. അബ്ദുല്‍ അസീസ് ഹാജി (75), ഭാര്യ ലാമ്പിയത്ത് ചാലില്‍ ഖദീജ (59), സഹോദരന്‍ ലാമ്പിയത്ത് ചാലില്‍ റഊഫ് (41) എന്നിവരാണ് മരിച്ചത്.

  • Posted 1933 days ago
  • 0
 • slider_FAMILY
  ചെറുകുടുംബങ്ങള്‍ സ്വാര്‍ഥതയുടെ കൂടാരങ്ങള്‍:

  നുഷ്യജീവന്റെ സംരക്ഷകരും പ്രഘോഷകരുമാകാന്‍ എല്ലാ വിശ്വാസികളും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് കെ.സി.ബി.സി. പ്രൊലൈഫ് സമിതി ചെയര്‍മാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍.

  • Posted 1933 days ago
  • 0