• tax
  ആദായനികുതി കൊടുക്കുമ്പോള്‍ – സ്രോതസ്സില്‍ നികുതി കിഴിവ്‌

  നമ്മളില്‍ പലരും ഇന്ന് ആദായ നികുതി കൊടുക്കുന്നവരാണ്. സാധാരണയായി സാമ്പത്തിക വര്‍ഷം അവസാനിച്ചതിനു ശേഷമാണ് എല്ലാവരും നികുതി അടയ്ക്കുന്നത്. ചിലര്‍ നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ നികുതി മുന്‍കൂറായും (അഡ്വാന്‍സ് ടാക്‌സ്) അടയ്ക്കാറുണ്ട്. എന്തായാലും ഒരു വ്യക്തിയുടെ വരുമാനത്തില്‍ നികുതി കൊടുക്കുകയെന്നത് ആ വ്യക്തിയുടെ കടമയും കര്‍ത്തവ്യവുമാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍...

  • Posted 1633 days ago
  • 0
 • Sr Paulsy
  കേരളസഭ സേവന പുരസ്‌കാരം ലഭിച്ച സിസ്റ്റര്‍ പോള്‍സി

  ‘കേരളസഭ’യുടെ സേവനപുരസ്‌കാരം ലഭിക്കുന്ന സിസ്റ്റര്‍ പോള്‍സിക്ക് പറയാനുള്ളത് ഇതാണ്: ‘ഈ സമ്മാനം എനിക്കുള്ളതല്ല. പ്രതീക്ഷാഭവനോട് ചേര്‍ന്നു ഇക്കാലമത്രയും പ്രവര്‍ത്തിച്ചിട്ടുള്ള, അതിനു പിന്തുണയും സഹായവും നല്‍കിയിട്ടുള്ള എല്ലാവര്‍ക്കുമുള്ള അംഗീകാരവും ആദരവുമാണ്. 1986 ല്‍ ഇരിങ്ങാലക്കുട ഠാണാവിലെ ചെറിയൊരു വീട്ടില്‍ 15 കുട്ടികളുമായി തുടങ്ങി ഇപ്പോള്‍ ക്രൈസ്റ്റ് കോളജിനു സമീപം പ്രവര്‍ത്തിക്കുന്ന ‘പ്രതീക്ഷാഭവന്‍’ കഴിഞ്ഞ...

  • Posted 1633 days ago
  • 0
 • PC Thomas
  എന്‍ട്രന്‍സിലെ ദ്രോണാചാര്യര്‍

  എന്‍ട്രന്‍സ് പരീക്ഷാ പരിശീലന രംഗത്ത് മൂന്നു പതിറ്റാണ്ട്. പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ രണ്ടു ലക്ഷത്തിലേറെ. ഒരൊറ്റ ബാച്ചില്‍ പഠിക്കുന്നത് 17000 വിദ്യാര്‍ഥികള്‍. ഇന്ത്യയിലും ലോകത്തിന്റെ നാനഭാഗത്തും ശിഷ്യഗണങ്ങള്‍. ഇതുപോലെയൊരു അധ്യാപകന്‍; ഇതുപോലെയൊരു വിദ്യാലയം. തൃശൂരിലെ എന്‍ട്രന്‍സ് കോച്ചിംഗ് കേന്ദ്രം മാത്രം. അതിന്റെ സാരഥിയും ജീവാന്മാവും പരമാന്മാവുമായ പ്രഫ. പി.സി. തോമസ്. തോമസ് മാഷെന്ന...

  • Posted 1633 days ago
  • 0
 • Vincent
  സേവന പുരസ്‌കാരം ലഭിച്ച വിന്‍സെന്റ് ഞാറേക്കാടന്‍

  സേവന പുരസ്‌കാരത്തിനര്‍ഹനായ വിന്‍സെന്റ് ഞാറേക്കാടന്‍ എന്ന ചെറുപ്പക്കാരന്‍ ലഹരി-മദ്യവിമുക്ത പ്രവര്‍ത്തനങ്ങളുടെ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 17 വര്‍ഷം കഴിഞ്ഞു. ഇതിനിടെ അദ്ദേഹം പരിചയപ്പെടുകയും മദ്യത്തിന്റെ പിടിയില്‍ നിന്നു രക്ഷിക്കാന്‍ ഇടപെടുകയും ചെയ്തവര്‍ 14,000ത്തിനു മേല്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ജീവിക്കുന്ന ഇവരില്‍ നല്ലൊരു ഭാഗവുമായി ഇപ്പോഴുമുണ്ട് വിന്‍സെന്റിനു സൗഹൃദവും സംഭാഷണവും. ഇവരെല്ലാവരും...

  • Posted 1633 days ago
  • 0
 • ഫാ. ജോസഫ് കൊല്ലംപറമ്പില്‍ ജഗദല്‍പൂര്‍ ബിഷപ്‌

  ജഗദല്‍പൂര്‍: സീറോ മലബാര്‍ സഭയുടെ മധ്യപ്രദേശിലെ ജഗദല്‍പൂര്‍ രൂപതയുടെ ബിഷപായി ഫാ.ജോസഫ് കൊല്ലംപറമ്പില്‍ നിയമിതനായി. സി.എം.ഐ സഭാംഗമായ ഫാ.ജോസഫ് കൊല്ലംപറമ്പില്‍ പാലാ രൂപതയിലെ മുത്തോലി ഇടവകാംഗമാണ്. ഇപ്പോള്‍ ഭോപ്പാലിലെ സമന്വയ മേജര്‍ സെമിനാരിയില്‍ റെക്ടറായി സേവനമനുഷ്ഠിച്ചുവരുന്നു.

  • Posted 1633 days ago
  • 0
 • മദ്യത്തിനെതിരെ കെ.സി.ബി.സി. പ്രയാണം 14ന്‌

  കൊച്ചി: കേരളത്തെ മദ്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ലഹരിക്കെതിരെ പൊതുസമൂഹത്തെ ഉണര്‍ത്തുവാന്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി 50 ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാനതല പ്രയാണ യാത്ര നടത്തും. ‘ജോതിര്‍ഗമയ’ എന്ന പേരില്‍ ഓഗസ്റ്റ് 14 ന് കാസര്‍കോട് നിന്നാരംഭിച്ച് ഒക്‌ടോബര്‍ രണ്ടിനു തിരുവനന്തപുരത്ത് സമാപിക്കും വിധത്തിലാണ് യാത്ര.

  • Posted 1633 days ago
  • 0
 • Pope john 23
  ജോണ്‍ പോള്‍ രണ്ടാമനും ജോണ്‍ 23-ാം മനും ഇനി വിശുദ്ധര്‍

  വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പമാരായിരുന്ന ജോണ്‍ പോള്‍ രണ്ടാമനും ജോണ്‍ 23-ാമനും വിശുദ്ധ പദവിയിലേക്ക്. ഇരുവരുടെയും നാമകരണ നടപടികള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്‍കികൊണ്ട് ഒപ്പുവച്ചു. 1978 മുതല്‍ 2005 വരെ കത്തോലിക്കാ സഭയെ നയിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, സഭയുടെ ചരിത്രത്തില്‍ വേഗത്തില്‍ വിശുദ്ധ പദവിയിലേക്ക് എത്തുന്ന മാര്‍പാപ്പയാണ്. 2011...

  • Posted 1633 days ago
  • 0
 • അശ്ലീല സിനിമ നിരോധിക്കണം:

  ഇരിങ്ങാലക്കുട: ക്രൈസ്തവരെയും അവരുടെ ആത്മീയാചാര്യന്മാരായ വൈദികരെയും കന്യാസ്ത്രീകളെയും അവഹേളിക്കുകയും അശ്ലീലമായി ചിത്രീകരിക്കുകയും ചെയ്യുന്ന ‘പിതാവും പുത്രനും’ എന്ന മലയാള സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടു. ക്രൈസ്തവരെ, പ്രത്യേകിച്ച് കത്തോലിക്കാ വിശ്വാസികളെ അവഹേളിക്കുന്ന ഈ സിനിമ പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനും സമൂഹത്തില്‍ വിവിധ...

  • Posted 1633 days ago
  • 0
 • ഭക്ഷണം പാഴാക്കുന്നത് വിശക്കുന്നവന്റേത് പിടിച്ചുവാങ്ങുന്നതിന് തുല്യം: മാര്‍പാപ്പ

  വത്തിക്കാന്‍ സിറ്റി: ഭക്ഷണം പാഴാക്കുന്നതില്‍ തെല്ലും മടിയില്ലാത്ത പാശ്ചാത്യ സംസ്‌കാരത്തിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ. ഭക്ഷണം വലിച്ചെറിയുന്നത് പട്ടിണി കിടക്കുന്ന പാവപ്പെട്ടവരുടെ കയ്യില്‍ നിന്ന് തട്ടിപ്പറിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രസംഗത്തിലാണ് ഉപഭോക്തൃ സമൂഹത്തിന്റെ ഈ മോശം പ്രവണതയെ പോപ്പ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ലോകത്തെ പാവപ്പെട്ടവരുടെ സംരക്ഷണത്തിനും...

  • Posted 1633 days ago
  • 0
 • Pope Francis
  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ ചാക്രിക ലേഖനം പുറത്തിറങ്ങി

  വത്തിക്കാന്‍സിറ്റി : ഫ്രാന്‍സിസ് പാപ്പയുടെ ആദ്യചാക്രിക ലേഖനം ‘ലൂമന്‍ ഫിദേയി’ – ‘വിശ്വാസത്തിന്റെ വെളിച്ചം’ പുറത്തിറങ്ങി. നാല് അധ്യായവും 82 പേജുകളും ഉള്ള ചാക്രികലേഖനം മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ പാപ്പ എഴുതിയ ‘ദേവൂസ് കാരിത്താസ് എസ്ത്’ – ദൈവം സ്‌നേഹമാകുന്നു, ‘സ്‌പേ സാല്‍വി’ – പ്രത്യാശയില്‍ രക്ഷ എന്നീ ചാക്രിക ലേഖനങ്ങളുടെ...

  • Posted 1633 days ago
  • 0