• Mathuram kudumbam
  പ്രത്യാശയുടെ കാവല്‍ വിളക്കുകള്‍ മാതാപിതാക്കന്മാര്‍

  മനുഷ്യരില്‍ പലരീതിയിലുമുള്ള മനോഭാവങ്ങള്‍ വച്ചു പുലര്‍ത്തുന്നവരെ കാണാന്‍ സാധിക്കും. ജീവിതത്തില്‍ ഒന്നും നേടാന്‍ സാധിക്കുകയില്ല; എന്നെക്കൊണ്ട് യാതൊരു ഉപകാരവുമില്ല; എന്ന് ചിന്തിക്കുന്ന നിരാശരായ വ്യക്തികളെയും ഇക്കൂട്ടത്തില്‍ കാണാം. ഇതു തികച്ചും പൈശാചികമായ ചിന്തയാണ്. ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും നേടിയിരിക്കും; ഈ നേട്ടങ്ങളെല്ലാം എന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ്; ഇത് എന്റെ സ്വന്തമാണ്; ഈ...

  • Posted 1965 days ago
  • 0
 • kalparambu
  വിശ്വാസ ദൃഢതയുടെ കല്‍പ്പറമ്പില്‍

  കല്ലിലാണ് പണിതത്; കല്‍പ്പറമ്പിലാണ് വേരുകള്‍ ആഴ്ത്തി ഉയര്‍ന്നു നില്‍ക്കുന്നത്. വിശ്വാസ – പൈതൃകത്തിന്റെ ചരിത്രപാതയില്‍ പാറയില്‍ പണിത ഗോപുരംപോലെ, ഇതാ കല്‍പറമ്പ് ഫൊറോന ദേവാലയവും അതിന്റെ പുരാവൃത്തവും. മൈസൂര്‍ സുല്‍ത്താന്‍ ടിപ്പു 1790ല്‍ കേരളത്തില്‍ നടത്തിയ പടയോട്ടത്തിന്റെ മുറിവുകള്‍ ഏറ്റുവാങ്ങിയ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ് കല്‍പറമ്പ് ഫൊറോന പള്ളി. തകര്‍ക്കപ്പെട്ട പള്ളിയുടെ...

  • Posted 1965 days ago
  • 0
 • pretheeksha
  പ്രതീക്ഷയുടെ നക്ഷത്രം

  ‘പ്രതീക്ഷാഭവ’െന്റ കോളിംഗ് ബെല്‍ മുഴങ്ങുമ്പോള്‍, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പോള്‍സിക്കും സുപ്പീരിയര്‍ സിസ്റ്റര്‍ കാന്തിക്കും അറിയാം: ഒരു പുതിയ അഡ്മിഷനാണത്. അവര്‍ വരുന്നു അകലെനിന്നും അടുത്തുനിന്നും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും. അവര്‍ക്ക് ജാതിയും മതവും വര്‍ണവും വര്‍ഗവും എന്ന വേര്‍തിരിവില്ല. ഒരു കാര്യത്തില്‍ അവര്‍ ഒന്നാണ്; ജനിച്ചപ്പോള്‍ തങ്ങളോടൊപ്പമുള്ള മാനസിക വൈകല്യം. തങ്ങളറിയാതെ, തങ്ങളുടെ...

  • Posted 1965 days ago
  • 0
 • antony Irimban
  കാലം കണ്ട കര്‍മ്മയോഗി

  ഉറച്ചബോദ്ധ്യങ്ങളും ഉറപ്പാര്‍ന്ന ശബ്ദവുംകൊണ്ട് ക്രിസ്തുസുവിശേഷം കാലികമായി വ്യാഖ്യാനിക്കുകയും വിവിധ രോഗങ്ങളാല്‍ ശരീരം ബലഹീനമായിട്ടും അവസാനനിമിഷം വരെ പൗരോഹിത്യശുശ്രൂഷയുടെ കര്‍മ്മമണ്ഡലങ്ങളെ ചലനാത്മകമാക്കുകയും ചെയ്ത ഒരു പുരോഹിതശ്രേഷ്ഠനാണ് ഫാ. ആന്റണി ഇരിമ്പന്‍. കാലപഴക്കത്തിന് ജീര്‍ണ്ണത ഏല്പിക്കുവാന്‍ സാധിക്കാത്തവിധം അജപാലനബന്ധത്തിന്റെ സൗഹൃദവും ഊഷ്മളതയും കാത്തുസൂക്ഷിച്ച ”ആടുകളുടെ ഗന്ധമറിഞ്ഞ” ഒരു നല്ല ഇടയന്‍. വചനം ജീവിതസ്പര്‍ശിയാക്കി മനുഷ്യഹൃദയങ്ങളുടെ...

  • Posted 1965 days ago
  • 0
 • peshawar
  പാക്കിസ്ഥാനില്‍ ക്രൈസ്തവ ദേവാലയത്തില്‍ ചാവേര്‍ ആക്രമണം

  പെഷവാര്‍: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗത്തിനുനേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കേറ്റു. പെഷവാര്‍ നഗരത്തിലെ കൊഹാതി ഗേറ്റ് മേഖലയിലെ ചരിത്രപ്രസിദ്ധമായ ഓള്‍ സെയിന്റ്‌സ് ദേവാലയത്തിനുനേരെയുണ്ടായ ആക്രമണം പാക്കിസ്ഥാന്റെ ചരിത്രത്തില്‍ നടന്ന അതീഭീകരമായ താലിബാന്‍ ആക്രമണങ്ങളില്‍ ഒന്നാണ്. 130 വര്‍ഷം പഴക്കമുള്ള പള്ളിയില്‍ ഞായറാഴ്ച...

  • Posted 1965 days ago
  • 0
 • msgr paul pallath
  മോണ്‍. പോള്‍ പള്ളത്ത് വത്തിക്കാനില്‍ ഉന്നതപദവിയില്‍

  കോട്ടയം: പാലാ രൂപതാംഗമായ മോണ്‍. പോള്‍ പള്ളത്തിനെ റോമില്‍ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിലെ റിലേറ്ററായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വൈദികനും മലയാളിയുമാണ് മോണ്‍. പോള്‍. പാലാ രൂപതയിലെ ഏഴാച്ചേരി പള്ളത്ത് അഗസ്റ്റിന്‍ – മേരിക്കുട്ടി ദമ്പതികളുടെ മകനായ പോള്‍ 1987ലാണ് പൗരോഹിത്യം സ്വീകരിച്ചത്....

  • Posted 1965 days ago
  • 0
 • synod
  സീറോ മലബാര്‍ സഭയുടെ മുഖം ശുശ്രൂഷയുടേത്

  കാക്കനാട് : ശുശ്രൂഷയുടെ മുഖമാണ് സീറോ മലബാര്‍ സഭയ്ക്ക് ഇനി വേണ്ടതെന്ന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമാപിച്ച സിനഡില്‍ 47 മെത്രാന്മാര്‍ തീരുമാനമെടുത്തു. ഭാഷയിലും ജീവിതശൈലിയിലും സമീപനങ്ങളിലും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തതുപോലെ കൂടുതല്‍ ലാളിത്യമുണ്ടാകണമെന്ന് പിതാക്കന്മാര്‍ സഭാംഗങ്ങളോട് ആഹ്വാനം ചെയ്തു. സഭാ സ്ഥാപനങ്ങള്‍ ക്രൈസ്തവസന്ദേശം ഉദ്‌ഘോഷിക്കാനുള്ള...

  • Posted 1965 days ago
  • 0
 • Pieyethro parolin
  വത്തിക്കാന് പുതിയ സ്റ്റേറ്റ് സെക്രട്ടറി

  വത്തിക്കാന്‍ സിറ്റി : ഇറ്റലിക്കാരനായ ആര്‍ച്ചുബിഷപ് പിയെത്രോ പരോളിന്‍ വത്തിക്കാന്‍ സ്റ്റേറ്റിന്റെ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. അന്‍പത്തിയെട്ടു വയസായ ആര്‍ച്ചുബിഷപ് 2009 മുതല്‍ വെനിസ്വലായിലെ വത്തിക്കാന്‍ അംബാസഡറായി പ്രവര്‍ത്തിച്ചുവരികയാണ്. വത്തിക്കാന്‍ കൂരിയായില്‍ മാര്‍പാപ്പയ്ക്കു തൊട്ടുതാഴെ വരുന്ന ഈ പദവിയില്‍ നിയമിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിയാണ് ആര്‍ച്ചുബിഷപ് പരോളിന്‍. 2002ല്‍ സ്റ്റേറ്റ്...

  • Posted 1965 days ago
  • 0
 • Pope Francis
  ഇനിമേല്‍ യുദ്ധമരുത് : ഫ്രാന്‍സിസ് മാര്‍പാപ്പ

  വത്തിക്കാന്‍ സിറ്റി: അക്രമത്തിന്റെ പ്രയോഗം ഒരിക്കലും അതിന്റെ മാര്‍ഗത്തിലൂടെ സമാധാനം കൈവരുത്തിയിട്ടില്ല. യുദ്ധം യുദ്ധത്തെ ഉളവാക്കുന്നു അക്രമം അക്രമത്തെയും. ഇനിമേല്‍ യുദ്ധമരുത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ജനലക്ഷങ്ങളോടും രാജ്യത്തിലെ നേതാക്കളോടും അഭ്യര്‍ഥിച്ചു. നമുക്ക് സമാധാനപൂര്‍ണമായ ഒരു ലോകം വേണം, നമുക്ക് സമാധാനത്തിന്റെ മനുഷ്യരാകണം, ഭിന്നതകളും സംഘര്‍ഷവുംകൊണ്ട് വിഭജിതമായ നമ്മുടെ സമൂഹത്തില്‍ സമാധാനം...

  • Posted 1965 days ago
  • 0
 • St James
  കാരുണ്യ പദ്ധതികളുടെ പ്രഭയില്‍ സെന്റ് ജെയിംസ് രജത ജൂബിലി

  ചാലക്കുടി: ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിലുള്ള ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി രജതജൂബിലി പ്രഭയില്‍. സെപ്തംബര്‍ 10 നു രൂപതാദിനത്തോടനുബന്ധിച്ച് ജൂബിലി വര്‍ഷ ആഘോഷങ്ങളുടെ ഉദ്ഘാടനം രൂപത പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ ദീപം കൊളുത്തി നിര്‍വഹിച്ചു. തുടര്‍ന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. രജതജൂബിലി പ്രതീകമായി 25...

  • Posted 1965 days ago
  • 0