• March 2019Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • quiz
  സഭാ വിജ്ഞാനീയം – ക്വിസ് 5

  1. എറണാകുളം – അങ്കമാലി അതിരൂപത പുതിയ സഹായ മെത്രാന്‍? 2. വിശുദ്ധ പാദ്രേ പിയോയെ വിശുദ്ധനായി പ്രഖ്യാപിച്ച ദിവസം? 3. വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്ന വിശ്വസാഹിത്യകാരന്‍? 4. പരിശുദ്ധാത്മാവിന്റെ വീണ എന്നറിയപ്പെടുന്ന സഭാ പിതാവ്? 5. സഭയ്ക്ക് പുറമെ രക്ഷയില്ല എന്ന വാദം ആദ്യമായി അവതരിപ്പിച്ചതാര്? 6. വിശുദ്ധ തോമാശ്ലീഹായെ ഭാരതത്തിന്റെ...

  • Posted 1996 days ago
  • 0
 • synod 1
  രണ്ടാം വത്തിക്കാന്‍ സൂനഹദോസ്: പൊതു വിവരങ്ങള്‍

  1. ജീവിതവിശുദ്ധിയുടെ കര്‍ത്താവും മകുടവും ആര്? ഈശോനാഥന്‍ 2. സഭ അസാധാരണ ദാനമായും സ്‌നേഹത്തിന്റെ ഏറ്റവും വലിയ തെളിവായും പരിഗണിക്കുന്നത് എന്ത്? വേദസാക്ഷിത്വം (രക്തസാക്ഷിത്വം) 3. പ.കന്യകാമറിയത്തിന്റെ മഹനീയ സ്ഥാനവും പരമമായ ഔന്നത്യവും എന്ത്? ദൈവപുത്രന്റെ മാതാവ് എന്ന സ്ഥാനം 4. നമ്മുടെ ദത്തവകാശത്തിന്റെ അച്ചാരം? പരിശുദ്ധാത്മാവ് 5. സഭയിലെ അതിശ്രേഷ്ഠവും...

  • Posted 1996 days ago
  • 0
 • Parents 1
  കണ്ടുപഠിക്കട്ടെ അവര്‍ നമ്മുടെ ജീവിതങ്ങള്‍

  ദൈവം തന്റെ നന്മയാലും ജ്ഞാനത്താലും സ്വയം വെളിപ്പെടുത്തുവാനും അവിടുത്തെ തിരുമനസ്സിന്റെ നിഗൂഡരഹസ്യങ്ങള്‍ മനുഷ്യരെ അറിയിക്കുവാന്‍ തിരുവുള്ളമായി (ccc.51) ഇപ്രകാരം ”തന്നെത്തന്നെ വെളിപ്പെടുത്തുകയും തന്നെത്തന്നെ മനുഷ്യനെ പ്രദാനം ചെയ്യുകയും സ്വജീവിതത്തിന്റെ ആത്യന്തികലക്ഷ്യം അന്വേഷിക്കുന്ന മനുഷ്യന് അതിസമ്പുഷ്ടമായ പ്രകാശം നല്‍കുകയും ചെയ്യുന്ന ദൈവത്തിന് മനുഷ്യന്‍ നല്‍കുന്ന പ്രത്യുത്തരമാണ് വിശ്വാസം” (ccc.26). ഈ വിശ്വാസം വരുന്ന...

  • Posted 1996 days ago
  • 0
 • Mathabothanam 1
  കാവല്‍ നില്‍ക്കരുത് അസത്യത്തിന്‌

  ഈ നിയമത്തിന്റെ നഗ്നമായ ലംഘനങ്ങളുടെ തുടര്‍ക്കഥകള്‍ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. സത്യത്തെ വികൃതമാക്കുന്നതിന്റെ നേര്‍ക്കാഴ്ചകള്‍ നമ്മെ ആകുലപ്പെടുത്തുന്നു. നുണ പറയുന്ന, നുണകള്‍ കെട്ടിച്ചമയ്ക്കുന്നതും, നുണകളെ സത്യംപോലെ അവതരിപ്പിക്കുന്നതും പലര്‍ക്കും ഒരു രസമാണ്. അതൊന്നും തിന്മയല്ല എന്ന് ചിന്തിക്കുന്നവരാണ് നല്ലപങ്കും. സിറിയയില്‍ ഭരണക്കൂടം രാസായുധങ്ങള്‍ പ്രയോഗിച്ച് എന്ന ആരോപണമുന്നയിച്ച് യുദ്ധത്തിന് ഒരുങ്ങിയവരും മാധ്യമ പ്രവര്‍ത്തനത്തിന്...

  • Posted 1996 days ago
  • 0
 • John Paul
  രണ്ടു മാര്‍പാപ്പമാര്‍ വിശുദ്ധരുടെ ഗണത്തിലേക്ക്

  വത്തിക്കാന്‍ സിറ്റി : കത്തോലിക്കാസഭയില്‍ കാതലായ മാറ്റത്തിന് തിരി തെളിയിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടിയ ജോണ്‍ 23-ാം മന്‍ പാപ്പയെയും ആധുനിക ലോകത്തില്‍ ഏറെ ശ്രദ്ധേയനായ പോളണ്ടുക്കാരന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെയും 2014 ഏപ്രില്‍ 27 ന് വിശുദ്ധരായി പ്രഖ്യാപിക്കുമെന്ന് പോപ്പ് ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍മാരുടെ യോഗത്തില്‍ അറിയിച്ചു....

  • Posted 1999 days ago
  • 0
 • Antony claret
  വി. ആന്റണി ക്ലാരറ്റ്‌

  സ്‌പെയിനില്‍ 1807 ഡിസംബര്‍ 24നാണ് ആന്റണി ജനിച്ചത്. പഠനത്തില്‍ സമര്‍ഥനായ വിദ്യാര്‍ത്ഥിയെ ഇടവക വികാരിയച്ചന്‍ സെമിനാരി പരിശീലനത്തിനായി അയച്ചു. 1835 ല്‍ ആന്റണി വൈദികനായി ഉയര്‍ത്തപ്പെട്ടു. വി. കുര്‍ബാനയോടും മറിയത്തിന്റെ അമലോത്ഭവ ഹൃദയത്തോടും ജപമാലയോടും വലിയ ഭക്തിയുണ്ടായിരുന്ന ആന്റണിയച്ചന്‍ 42-ാമത്തെ വയസില്‍ അഞ്ചു യുവവൈദികരെ ചേര്‍ത്ത് ”മറിയത്തിന്റെ വിമലഹൃദയത്തിന്റെ സഭ” ആരംഭിച്ചു....

  • Posted 1999 days ago
  • 0
 • St luke
  വി. ലൂക്ക

  അന്തിയോക്യായില്‍ വിജാതീയ മാതാപിതാക്കളില്‍നിന്ന് ജനിച്ച ലൂക്കാ ഗ്രീസിലും ഈജിപ്തിലും യാത്രചെയ്ത് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പൗലോസ് ശ്ലീഹായുടെ പ്രസംഗങ്ങള്‍ കേട്ട് ആകര്‍ഷിതനായ ലൂക്കാ മാനസാന്തരപ്പെട്ട് അദ്ദേഹത്തിന്റെ കൂടെ പ്രേഷിത യാത്രകള്‍ നടത്തി. ലൂക്കാ സുവിശേഷ രചന നടത്തിയത് എ.ഡി. 60ല്‍ ആണെന്നാണ് കരുതപ്പെടുന്നത്. പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രം ആദ്യമായി വരച്ചതു വി....

  • Posted 1999 days ago
  • 0
 • Amma Thressia
  ആവിലായിലെ വി. ത്രേസ്യ

  സ്‌പെയിനില്‍ ആവിലാ എന്ന നഗരത്തില്‍ 1515 മാര്‍ച്ച് 28-ാം തീയതിയാണ് ത്രേസ്യ ജനിച്ചത്. കുലീന കുടുംബത്തിലെ അംഗമായിരുന്ന അല്‍ഫോന്‍സുസാഞ്ചെസിന്റെയും അഹൂദായുടെയും മകളായി പിറന്ന ത്രേസ്യ എതിര്‍പ്പുകള്‍ അവഗണിച്ച് 18-ാമത്തെ വയസില്‍ കര്‍മ്മലീത്താ സഭയില്‍ ചേര്‍ന്നു. നവീകൃത കര്‍മ്മലീത്താ സഭയുടെ സ്ഥാപകയായി അറിയപ്പെടുന്ന ത്രേസ്യ കുരിശിന്റെ വി. യോഹന്നാനോടൊപ്പം പുരുഷന്മാര്‍ക്കായുള്ള കര്‍മ്മലീത്ത സഭയും...

  • Posted 1999 days ago
  • 0
 • Francis Assisi
  വി. ഫ്രാന്‍സിസ് അസ്സീസി

  അസ്സീസിയിലെ ഫ്രാന്‍സിസ് പട്ടുവസ്ത്ര വ്യാപാരിയായ പീറ്റര്‍ ബെര്‍ണാര്‍ഡിന്റെ മകനായി 1181ല്‍ ജനിച്ചു. ഫ്രഞ്ചും ലത്തീനും കൈവശമാക്കി യുവാക്കളുടേതായ എല്ലാ ലോകമോഹങ്ങളിലും അഭിരമിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൈവത്തിന്റെ അരുളപാടിന് ചെവികൊടുത്ത് പുതുജീവിതം ആരംഭിച്ചു. സ്വന്തം പിതാവിനെയും ആഡംബരങ്ങളെയും ഉപേക്ഷിച്ച് തെരുവീഥിയില്‍ സുവിശേഷം പ്രസംഗിക്കാനും ജീവിക്കാനും തുടങ്ങി. ശിഷ്യന്മാരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ഫ്രാന്‍സിസ്‌ക്കന്‍ സഭ ആരംഭിച്ചു. പ്രകൃതിയോടും...

  • Posted 1999 days ago
  • 0
 • 4
  അമരത്തുള്ളവന്‍ ശക്തനാണ്‌

  നിന്റെ ജീവിതമാകുന്ന തോണി കൊടുങ്കാറ്റിന്റെയും പേമാരിയുടെയും നടുവിലാണോ? പ്രശ്‌നങ്ങളില്ലാത്ത ജീവിതമില്ല എന്നാല്‍, പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നവര്‍ ചുരുക്കം. നിന്റെ ജീവിത ചെറുതോണിയുടെ അമരത്ത് യേശുവുണ്ട്. ഇതാണ് ഒറ്റവാക്കില്‍ ഉത്തരം നിന്റെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും യേശു മതിയായവനാണ്. ഇന്നും ഈ പ്രപഞ്ചത്തിലെ ഏത് പ്രതിഭാസങ്ങളെയും മനുഷ്യ വ്യക്തികളെയും സംരക്ഷിച്ചു പരിപാലിക്കുന്നവനാണ് യേശുവെന്ന്...

  • Posted 1999 days ago
  • 0