• Christmas
 • Anoop
  ഇത് ജീവിതബലി

  പെരിഞ്ചേരി തിരുഹൃദയ തീര്‍ഥാടന കേന്ദ്രത്തിനു സമീപം കഴിഞ്ഞ ഏഴുവര്‍ഷമായി മയങ്ങിയുറങ്ങുന്ന ഒരു സ്വപ്‌നമുണ്ട്. വല്ലച്ചിറക്കാരന്‍ പൗലോസിന്റെ മകന്‍ ഇരുപത്തേഴുകാരനായ അനൂപാണ് ചിറകറ്റ ആ സ്വപ്‌നം. കഴിഞ്ഞ ഏഴുവര്‍ഷമായി രണ്ടു വൃക്കകളും തകരാറിലായി ആഴ്ചയില്‍ മൂന്നു ദിവസം നടത്തുന്ന ഡയാലിസിസിന്റെ ഔദാര്യത്തില്‍ മാത്രം ജീവന്‍ നിലനിര്‍ത്തുന്ന ചെറുപ്പക്കാരന്‍. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായിരുന്നു...

  • Posted 1876 days ago
  • 0
 • Antony
  അനശ്വര ഈണങ്ങളുടെ രാജശില്‍പി

  ക്രിസ്തീയ ഭക്തിഗാന ശാഖയ്ക്ക് അതുല്യ സംഭാവനകള്‍ ചെയ്ത യശശരീരനായ ആന്റണി മാസ്റ്റര്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് സുപരിചിതനാണ്. ആയിരത്തിലേറെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ഈ സംഗീതജ്ഞന്‍, നാം ദിനംതോറും പാടുന്ന അനേകം ഗാനങ്ങളുടെ ശില്‍പിയാണ്. ‘പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ…’ എന്ന ഗാനം ആലപിക്കാത്ത ക്രൈസ്തവ കുടുംബങ്ങള്‍ ഉണ്ടാകില്ല. പരിശുദ്ധാത്മാവിന്റെ സാന്നിധ്യം ഒരു ആത്മീയാനുഭവമാക്കുന്നതില്‍...

  • Posted 1876 days ago
  • 0
 • Quiz
  സഭാ വിജ്ഞാനീയം – ക്വിസ് 7

  1. പരിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രജ്ഞന്‍ എന്നറിയപ്പെടുന്നത് ആര്? 2. തിരുസഭയുടെ ആദ്യത്തെ മാര്‍പാപ്പ? 3. മതപരമായ പ്രാര്‍ഥനകളില്‍ ‘ആമ്മേന്‍’ തുടങ്ങിവച്ച മാര്‍പാപ്പ? 4. ജപമാലയ്ക്ക് രൂപം കൊടുത്ത പാപ്പ? 5. ‘കുരിശിന്റെ വഴി’ എന്ന ഭാക്താനുഷ്ഠാനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കിയ പാപ്പ? 6. ഒന്നാം വത്തിക്കാന്‍ സുനഹദോസ് വിളിച്ചുകൂട്ടിയ മാര്‍പാപ്പ? 7....

  • Posted 1876 days ago
  • 0
 • Vatican Council
  രണ്ടാം വത്തിക്കാന്‍ സൂനഹദോസ്: പൊതു വിവരങ്ങള്‍

  1. എല്ലാ ഭൗതിക പ്രവര്‍ത്തനങ്ങളിലും അത്മായര്‍ നയിക്കപെടേണ്ടത് എന്തിനാലാണ്? ക്രിസ്തീയമായൊരു മനഃസാക്ഷിയാല്‍ 2. ഈശോയുടെ യഥാര്‍ഥ ശിഷ്യരുടെ അടയാളമെന്ത്? ദൈവസ്‌നേഹവും പരസ്പരസ്‌നേഹവും 3. ഈശോയുടെ അനുയായികള്‍ യഥാര്‍ഥത്തില്‍ ദൈവസുതരും ദൈവസ്വഭാവത്തില്‍ പങ്കാളികളും ആയിതീരുന്നത് എങ്ങിനെ? വിശ്വാസത്തിന്റെ മാമോദീസാവഴി 4. ഈശോ തന്റെ ഭൗതിക ശരീരമായ സഭയെ രക്ഷയുടെ സാര്‍വത്രിക കൂദാശയായി സ്ഥാപിച്ചത്...

  • Posted 1876 days ago
  • 0
 • Catechisam 2
  വിളങ്ങട്ടെ വ്യക്തിത്വം വസ്ത്രധാരണത്തില്‍

  നാഗരികതയുടെ സിരാവലയത്തില്‍ അകപ്പെടുന്ന മനുഷ്യന് സ്വത്വം നഷ്ടമാകുന്ന സ്ഥിതിവിശേഷമാണ് ഇന്ന് നമുക്കു ചുറ്റും. കമ്പോളവത്ക്കരണത്തിന്റെ സ്വാധീനങ്ങള്‍ ആത്മീയമേഖലകളെയും യഥാര്‍ഥത്തില്‍ കീഴടക്കുന്നുണ്ട്. വിശ്വാസ പരിശീലനത്തിലൂടെ കടന്നുപോകുന്ന വിദ്യാര്‍ഥിനി വിദ്യാര്‍ഥികളെയും ഇത്തരം വര്‍ണകാഴ്ചകള്‍ പ്രലോഭിപ്പിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. വസ്ത്രം സംസ്‌കാരത്തിന്റെ ഭാഗമാണ് മനുഷ്യചരിത്രത്തില്‍. ഉല്‍പത്തി പുസ്തകത്തിന്റെ ആദ്യ താളുകളിലെ അത്തിയിലകള്‍ കൂട്ടിത്തുന്നി അരക്കച്ചയുണ്ടാക്കിയ പൂര്‍വ...

  • Posted 1876 days ago
  • 0
 • Catechisam 1
  മോഹങ്ങള്‍ക്ക് ദിശാബോധം

  ക്രൈസ്തവ ധാര്‍മികതയനുസരിച്ച് മനുഷ്യന്റെ പ്രവര്‍ത്തികള്‍ നന്മയാണെന്നും തിന്മയാണെന്നും വേര്‍തിരിെച്ചടുക്കുന്ന ഘടകം ഉദ്ദേശ ശുദ്ധിയാണ്. പത്താം പ്രമാണം നേരിട്ട് ലക്ഷ്യം വയ്ക്കുന്നത് ഓരോ മനുഷ്യന്റെയും ഹൃദയത്തിലേക്കും മനസിലേക്കുമാണ്, ഉദ്ദേശ ശുദ്ധിയിലേക്കാണ്. എന്ത് ചെയ്യരുത് എന്നതിനേക്കാള്‍ എന്ത് ചിന്തിക്കരുത് എന്ന് സൂചന. ഏഴാം പ്രമാണം ‘മോഷ്ടിക്കരുത്’ എന്ന നിയമത്തിലൂടെ പ്രവര്‍ത്തികളെ ക്രമീകരിക്കുമ്പോള്‍ ‘നീ നിന്റെ...

  • Posted 1876 days ago
  • 0
 • Vachanam 4
  ഡിസംബര്‍ 26 വി. സ്റ്റീഫന്‍

  സഭയിലെ ആദ്യത്തെ രക്തസാക്ഷിയായ വി. സ്റ്റീഫന്‍ ശ്ലീഹന്മാരുടെ കൈവയ്പുവഴി ഡീക്കനായി ഉയര്‍ത്തപ്പെട്ട വ്യക്തിയാണ്. വലിയ അത്ഭുത പ്രവര്‍ത്തകനായ സ്റ്റീഫന്‍ പ്രഭാഷണങ്ങള്‍ നടത്തുന്നതിലും നിപുണനായിരുന്നു. സ്റ്റീഫനെ വാദപ്രതിവാദത്തില്‍ തോല്‍പിക്കാന്‍ കഴിയാതിരുന്ന സിനഗോഗ് അധികാരികള്‍ ദൈവദൂഷണം ആരോപിച്ച് പ്രധാന പുരോഹിതന്റെ മുമ്പില്‍ ഹാജരാക്കി. ഇസ്രായേലിന്റെ ചരിത്രം മുഴുവന്‍ അവതരിപ്പിച്ച സ്റ്റീഫന്റെ വാക്കുകള്‍ കേട്ട് പ്രകോപിതരായ...

  • Posted 1876 days ago
  • 0
 • Vachanam 3
  ഡിസംബര്‍ 21 വി. പീറ്റര്‍ കനീഷ്യസ്‌

  ഹോളണ്ടില്‍ 1521 ലാണ് പീറ്റര്‍ ജനിച്ചത്. ഈശോ സഭയില്‍ അംഗമായി ചേര്‍ന്ന് 1546 ല്‍ പൗരോഹിത്യം സ്വീകരിച്ചു. ഒരുപാട് ജോലിത്തിരക്കുകള്‍ക്കിടയിലും കാരാഗൃഹവാസികളെയും രോഗികളെയും സന്ദര്‍ശിക്കുന്നതിന് സമയം കണ്ടെത്തിയിരുന്നു. ജര്‍മനിയുടെ രണ്ടാമത്തെ അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന വി. പീറ്റര്‍ അവിടെ ധാരാളം കോളജുകളും സെമിനാരികളും സ്ഥാപിച്ചു. മികവുറ്റ പ്രഭാഷണങ്ങള്‍കൊണ്ട് അനേകരെ മാനസാന്തരത്തിലേക്കു നയിച്ച വി....

  • Posted 1876 days ago
  • 0
 • Vachanam 2
  ഡിസംബര്‍ 14 കുരിശിന്റെ വി. യോഹന്നാന്‍

  കുരിശിന്റെ വി. യോഹന്നാന്‍ എന്നറിയപ്പെടുന്ന ജോണ്‍ 1542ല്‍ ഫോണ്ടിബേര്‍ എന്ന സ്ഥലത്ത് ജനിച്ചു. 21-ാമത്തെ വയസില്‍ ദൈവമാതാവിനോടുള്ള ഭക്തിയില്‍ പ്രചോദിതനായി കര്‍മലീത്ത ആശ്രമത്തില്‍ ഒരത്മായ സഹോദരനായി ചേര്‍ന്നു. കഠിനമായ തപശ്ചര്യകള്‍ അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പഠനത്തിലുള്ള സാമര്‍ത്ഥ്യവും പുണ്യത്തിലുള്ള അഭിവൃദ്ധിയും കണ്ട് അധികാരികള്‍ 1567ല്‍ ജോണിനു തിരുപ്പട്ടം നല്കി. കര്‍മലീത്താ സഭയുടെ നവീകരണത്തിനു...

  • Posted 1876 days ago
  • 0