• new year
  പുതുവര്‍ഷത്തില്‍ അപരന് കാവലാളാവുക

  പുതുവര്‍ഷത്തിലേക്ക് പുത്തന്‍സ്വപ്‌നങ്ങളുമായി പ്രവേശിക്കുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും ആദ്യമേതന്നെ പുതുവത്സരാശംസകള്‍. ഐശ്വര്യവും സമാധാനവും ശാന്തിയും നന്മയും നിറഞ്ഞ ഒരു വര്‍ഷമാകട്ടെ 2014 എന്ന് പ്രാര്‍ഥിക്കുന്നു. ‘യേശുവുമായി നേര്‍കാഴ്ച നടത്താന്‍ സകലരുടെയും ഹൃദയങ്ങളിലും ജീവിതങ്ങളിലും സുവിശേഷത്തിന്റെ ആനന്ദം നിറയുന്നു’ എന്ന് ആരംഭിക്കുന്ന പരിശുദ്ധ പിതാവിന്റെ അപ്പസ്‌തോലിക ഉദ്‌ബോധനമായ ‘സുവിശേഷത്തിന്റെ ആനന്ദം’ (Evangelii Gaudium) പ്രഘോഷിക്കുന്നതുപോലെ...

  • Posted 1873 days ago
  • 0
 • Devassikutty
  സഹനത്തെ ജീവിതമാക്കിയപ്പോള്‍…

  മുപ്പത്തിനാലു വര്‍ഷം മുമ്പ് സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ നട്ടെല്ലു തകര്‍ന്ന് കിടപ്പിലായപ്പോള്‍, മുപ്ലിയത്തെ ഐനിക്കാടന്‍ ദേവസ്സിക്കുട്ടി എന്ന ഇരുപത്തൊമ്പതുകാരനുമുന്നില്‍ രണ്ടു വഴികളാണുണ്ടായിരുന്നത്. ഒന്ന് – ആത്മഹത്യ; രണ്ട് – ജീവിതം. ദേവസ്സിക്കുട്ടി തിരഞ്ഞെടുത്തത് ജീവിതമായിരുന്നു. ഇന്ന് ദേവസ്സിക്കുട്ടിക്ക് 64 വയസുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സകളുടെ ഫലമായി വീടിനകത്ത് പതുക്കെപ്പതുക്കെ ഭിത്തിയില്‍ പിടിച്ചുനടക്കാം....

  • Posted 1873 days ago
  • 0
 • Joy 1
  ചട്ടപ്പടിയല്ല, ജോയിയുടെ സേവനം

  ഇങ്ങനെയും ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍. മാള സര്‍ക്കാര്‍ ആശുപത്രിയിലെ തന്റെ ഡ്യൂട്ടിസമയം കഴിഞ്ഞാല്‍, അവശരും നിരാലംബരുമായ രോഗികളെ വീട്ടില്‍ചെന്ന് ശുശ്രൂഷിക്കാന്‍ സമയം കണ്ടെത്തുന്ന നഴ്‌സിങ്ങ് അസിസ്റ്റന്റ് മാള കോട്ടമുറിയിലെ നാല്‍പത്തൊന്നുകാരനായ ജോയ് കൊടിയന്‍ സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും അത്ഭുതമാണ്; മനസ്സില്‍ ആദരവാണ്. സ്വന്തം അസൗകര്യങ്ങള്‍ മാറ്റിവച്ച് ആവശ്യപ്പെടുന്നവര്‍ക്കൊക്കെ ജോയി സഹായഹസ്തം നീട്ടി കടന്നു...

  • Posted 1873 days ago
  • 0
 • Quiz
  സഭാ വിജ്ഞാനീയം – ക്വിസ് 8

  1. ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കാന്‍ തുടങ്ങിയത് ഏത് നൂറ്റാ ണ്ടുമുതലാണ്? 2. സഭയെകുറിച്ചുള്ള പഠനത്തെപറ്റി പറയുന്ന പേരെന്താണ്? 3. മാര്‍തോമാ ക്രിസ്ത്യാനികളുടെ പൗരാണിക സഭാജീവിതനിയമം ഏതാണ്? 4. ‘വര്‍ത്തമാന പുസ്തകത്തിന്റെ’ കര്‍ത്താവ്? 5. സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിതമായ വര്‍ഷം? 6. മാര്‍തോമാ ക്രിസ്ത്യാനികളുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ...

  • Posted 1873 days ago
  • 0
 • Second synod
  രണ്ടാം വത്തിക്കാന്‍ സൂനഹദോസ്‌

  1. ‘മറിയം അനുസരണത്താല്‍ തന്റേയും എല്ലാ മനുഷ്യരുടെയും രക്ഷക്ക് കാരണക്കാരിയായി’ എന്നു പറഞ്ഞത് ആര്? വിശുദ്ധ ഇരണേവൂസ് 2. ദൈവാവിഷ്‌കരണം വഴി അദൃശനായ ദൈവം അവിടത്തെ സ്‌നേഹത്തിന്റെ പാരമ്യതയില്‍ നിന്നു മനുഷ്യരുടെ ഇടയില്‍ വസിച്ചപ്പോള്‍ അവനോട് സംസാരിച്ചത് എപ്രകാരം? സ്‌നേഹിതരോടെന്നപ്പോലെ 3. സഭയില്‍ അംഗീകൃതമായ വിശുദ്ധ ലിഖിതങ്ങളുടെ പട്ടിക നമുക്ക് ലഭിച്ചതെവിടെ...

  • Posted 1873 days ago
  • 0
 • 2014 new year
  പുതുവര്‍ഷം പുത്തന്‍ തീരുമാനങ്ങളോടെ

  2013 നെ കാലയവനികയ്ക്കുള്ളിലാക്കി 2014 ലേക്ക് നാം ചുവടു വയ്ക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷം എങ്ങനെ ഉണ്ടായിരുന്നു? വിജയിച്ചോ? പരാജയപ്പെട്ടോ? സത്യസന്ധമായ ഒരു വിലയിരുത്തല്‍ നമുക്ക് ഉണ്ടാകണം. ജോബിന്റെ പുസ്തകം ഇപ്രകാരം പഠിപ്പിക്കുന്നു, ‘എന്റെ ഹൃദയം കഴിഞ്ഞു പോയ ഒരു ദിവസത്തെപ്രതിപോലും എന്നെ കുറ്റപ്പെടുത്തുകയില്ല’ (ജോബ് 27:6) ‘മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം...

  • Posted 1873 days ago
  • 0
 • pope 13
  സുവിശേഷത്തിന്റെ ആനന്ദം

  ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആദ്യത്തെ അപ്പസ്‌തോലിക ആഹ്വാനമായ സുവിശേഷത്തിന്റെ ആനന്ദം പുറത്തിറങ്ങി. തന്റെ വാതിലുകള്‍ എപ്പോഴും ഏവര്‍ക്കുമായി തുറന്നിടേണ്ട പ്രേഷിതയായ സഭയെക്കുറിച്ചുള്ള ദര്‍ശനങ്ങളാണ് ഇതിലെ പ്രതിപാദനവിഷയം. സിനഡുപിതാക്കന്മാരുടെ നിര്‍ദ്ദേശം പരിഗണിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ സുവിശേഷത്തിന്റെ ആനന്ദം. എന്ന അപ്പസ്‌തോലിക ആഹ്വാനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സുവിശേഷ വത്കരണം, സുവിശേഷപ്രഘോഷണം, സമാധാനം, സാമൂഹികനീതി, കുടുംബം, പ്രപഞ്ചത്തോടുള്ള ആദരം,...

  • Posted 1873 days ago
  • 0
 • Mass
  പുരോഹിതാ നിനക്കായ് മാത്രം…

  ഡിസംബറും ജനുവരിയും… തിരുസഭാ മടിത്തട്ടില്‍ ഒരുപാടു പുരോഹിതര്‍ അഭിഷിക്തരാകുകയാണ്. അതേ പുരോഹിതാ നിനക്കുവേണ്ടിയുള്ള എന്റെ ആശംസയും പ്രാര്‍ത്ഥനയും ഇങ്ങനെയാണ്… ധ്യാന ചിന്തകളില്‍ തെളിഞ്ഞ വെട്ടം ഇങ്ങനെയായിരുന്നു. കിഴക്കിന്റെ നക്ഷത്രംകണ്ട് യാത്രതിരിച്ച ജ്ഞാനിയാണ് പുരോഹിതന്‍. പൊന്നായും മീറയായും കുന്തരിക്കമായും അവന്‍ കാഴ്ചയര്‍പ്പിക്കുന്നത് അവനെത്തന്നെ. ഒപ്പം അവന്റെ ഇഷ്ടങ്ങളും. എല്ലാം ഉലയിലിട്ട് ശുദ്ധി വരുത്തി...

  • Posted 1873 days ago
  • 0
 • Joy
  തിരിച്ചറിവിന്റെ 10 വര്‍ഷങ്ങള്‍

  ‘കൊടകര ജോയി’ എന്നറിയപ്പെടുന്ന മാളിയേക്കല്‍ ജോയി ഇന്ന് ഏവരാലും ബഹുമാനിക്കപ്പെടുന്നു. നവചൈതന്യയുടെ ശുശ്രൂഷകന്‍, എ.എ. ഗ്രൂപ്പ് സേവകന്‍, മദ്യ വിരുദ്ധ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ അക്ഷീണം പരിശ്രമം കാഴ്ചവയ്ക്കുന്നു. ‘മദ്യപാനി’ എന്ന മോശപ്പേരില്‍ അനേകം വര്‍ഷം കൊടകരയില്‍ അറിയപ്പെട്ടിരുന്ന ജോയി, മദ്യപാനം ഉപേക്ഷിച്ച് സുബോധാവസ്ഥയില്‍ പ്രവേശിച്ചിട്ട് 10 വര്‍ഷം തികയാറായിരിക്കുന്നു. 2004...

  • Posted 1873 days ago
  • 0
 • Antony
  ജീവിതം സ്‌നേഹ പ്രവാഹമായ്…

  ദൈവത്തിലേക്കും സഹോദരങ്ങളിലേക്കും ഒരുപോലെ ഒഴുകിയിറങ്ങിയ സ്‌നേഹത്തിന്റെ അരുവിയായിരുന്നു ആ ജീവിതം. മനസിന്റെ സ്‌നേഹജാലകങ്ങള്‍ തുറന്ന്, കാരുണ്യമൂറുന്ന മിഴികളുമായി ഭവനങ്ങളില്‍ കയറിയിറങ്ങി, അനേകായിരങ്ങളുടെ മനസുകളില്‍ ഇടം നേടിയ അതിശയിപ്പിക്കുന്ന വ്യക്തിത്വം. വി.ഫ്രാന്‍സിസ് അസ്സീസിയുടെ ചൈതന്യം സ്വീകരിച്ച് അവിഭക്ത തൃശൂര്‍ രൂപതയില്‍ ക്ലാര സഭയ്ക്ക് രൂപം കൊടുത്ത കാവുങ്ങല്‍ അന്തോണിയച്ചന്റെ ജീവിതം ദൈവത്തിന്റെ വിസ്മവഴികളുടെ...

  • Posted 1873 days ago
  • 0