• Bishop birthday
  കേരളസഭയുടെ പ്രാര്‍ത്ഥനാശംസകള്‍

  54-ാം ജന്മദിനമാഘോഷിക്കുന്ന മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിന്  കേരളസഭയുടെ പ്രാര്‍ത്ഥനാശംസകള്‍

  • Posted 1895 days ago
  • 0
 • Emparar 3
  താന്‍ പ്രവാചകനെന്ന് അവകാശവാദം

  ബൈബിള്‍ വാക്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ അതിസമര്‍ഥനാണ് സ്ഥാപകനേതാവെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. താന്‍ പ്രവാചകനാണെന്നാണ് സ്ഥാപകന്റെ അവകാശവാദം. ഇതിനെ കണ്ണടച്ച് വിശ്വസിപ്പിക്കാനുള്ള സര്‍വ്വ തന്ത്രങ്ങളും ഇവിടെ അരങ്ങേറുന്നു. തന്നോടൊപ്പമുള്ള സ്ത്രീ ഹവ്വയാണെന്നും അവരിലൂടെയാണ് രക്ഷകന്‍ പിറക്കുകയെന്നും അനുയായികളെ ബോധ്യപ്പെടുത്തുന്നു. വേദനിക്കുന്ന പരിശുദ്ധാത്മാവ് കൂടാരസ്ഥാപകന്‍ എഴുതിയ പുസ്തകത്തിന്റെ പേരാണിത്. പരിശുദ്ധാത്മാവിനെപ്പറ്റിയുള്ള ഈ പുസ്തകത്തില്‍ പരസ്പര...

  • Posted 1902 days ago
  • 3
 • Emparar 2
  എംപറര്‍ കൂടാരത്തില്‍ അവളാണ് താരം

  ഇരിങ്ങാലക്കുട: എംപറര്‍ കൂടാരത്തിലെ സര്‍വ സാന്നിധ്യമായി ഒരു സ്ത്രീയുണ്ട്. സ്ഥാപക നേതാവിന്റെ വലംകയ്യാണ് ഈ സ്ത്രീയെന്ന് തിരിച്ചു പോന്നവര്‍ പറയുന്നു. ഈ സ്ത്രീയാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. കൂടാരത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായ സംവിധാനങ്ങളോടെ രണ്ടു കിടപ്പുമുറികളുള്ള എസി വീടുകളുണ്ട്. ഒന്ന്, വൈറ്റ് ഹൗസ്. മറ്റൊന്ന്, റോസ് ഹൗസ്. വൈറ്റ് ഹൗസ്...

  • Posted 1902 days ago
  • 1
 • Sister
  നാഥാ, സഹിക്കാം ഞാന്‍; നീയെന്നെ തൊട്ടാല്‍ മതി…

  പൗരോഹിത്യ ജൂബിലി, വിവാഹ ജൂബിലി, ജന്മദിനാഘോഷം എന്നൊക്കെ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ വീഴ്ചയുടെ ആഘോഷം നമുക്കത്ര പരിചിതമല്ല. പക്ഷേ, അങ്ങനെയൊരാളുണ്ട് : ഒല്ലൂരിനടുത്ത് മരത്താക്കരയിലെ ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍വന്റില്‍ കഴിഞ്ഞ 57 വര്‍ഷമായി കിടന്നകിടപ്പില്‍ കഴിയുന്ന സിസ്റ്റര്‍ നോര്‍ബര്‍ട്ടിനെ കണ്ടാല്‍മതി, അക്കാര്യം മനസ്സിലാകും. 1958 ജനുവരി 12നുണ്ടായ ഒരു വീഴ്ച. ആ...

  • Posted 1908 days ago
  • 1
 • Fr roky
  കാഴ്ചയുടെ വിപ്ലവകാരി

  നേത്രദാനവും അവയവദാനവും രക്തദാനവും ഇന്നത്തെപ്പോലെ പ്രചരിച്ചിട്ടില്ലാതിരുന്ന അക്കാലത്ത്, കണ്ണുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള നേത്രങ്ങള്‍ ശ്രീലങ്കയില്‍ നിന്നാണ് നമ്മുടെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നത്. ബുദ്ധമതാനുയായികള്‍ നേത്രദാനം പുണ്യകര്‍മമായി വിശ്വസിച്ചു. ഇങ്ങനെ നല്‍കുന്ന കണ്ണുകളാണ് അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ ഉപയോഗിച്ചിരുന്നത്. മുപ്പത്തഞ്ചു വര്‍ഷം മുമ്പത്തെ ഈ സ്ഥിതിവിശേഷം മാറ്റിയെഴുതിയത് നേത്രദാനത്തിനു ഒരു പക്ഷേ, കേരളത്തില്‍ ആദ്യമായി...

  • Posted 1908 days ago
  • 0
 • Poulose
  സന്തോഷംകൊണ്ട് എന്റെ കണ്ണുകള്‍ നിറയുന്നു!

  ഞാന്‍ പൗലോസ്, എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്ത് ചുള്ളി എന്ന ഗ്രാമത്തില്‍ താമസിക്കുന്നു. ഭാര്യ ഗായത്രി മൂത്തമകന്‍ മിഥുന്‍, ഡിഗ്രി കഴിഞ്ഞ് ബി.ഐ.ഡി.ക്ക് പഠിക്കുന്നു. രണ്ടാമത്തെ മകന്‍ നവീന്‍ +2 കഴിഞ്ഞ് ഐ.ടി.ഐ.യില്‍ പഠിക്കുന്നു. എന്റെ നാട് ഒരു മലയോര ഗ്രാമമാണ്. എന്റെ ചെറുപ്പത്തില്‍ ഈ നാട് ഏറ്റവും വലിയ വ്യാജ വാറ്റുകേന്ദ്രമായിരുന്നു....

  • Posted 1908 days ago
  • 0
 • Fr Joseph
  സ്‌നേഹ ശുശ്രൂഷയുടെ താപസ വര്യന്‍

  കേരളസഭയുടെ ആധ്യാത്മിക നഭോമണ്ഡലത്തില്‍ ഉജ്ജ്വലതാരമായി വിളങ്ങിയ പുണ്യശ്ലോകനായ മാര്‍ ജോസഫ് ഇരിമ്പന്‍ കാലയവനികയില്‍ മറഞ്ഞിട്ട് ഒന്നരപതിറ്റാണ്ടിലധികമായെങ്കിലും ഒളിമങ്ങാത്ത ഓര്‍മ്മയാണിന്നും അജഗണങ്ങളുടെ മനസ്സില്‍ സജീവസാന്നിധ്യമായി, നിറഞ്ഞുനില്ക്കുന്ന വിശുദ്ധിയുടെ ആള്‍രൂപമായ നല്ല ഇടയന്‍. 1974ല്‍ രൂപംകൊണ്ട പാലക്കാട് രൂപതയുടെ പ്രഥമശില്പിയായ പിതാവിന്റെ പ്രവര്‍ത്തനശൈലി ആര്‍ഭാടങ്ങളും ആരവങ്ങളും ഇല്ലാതെയുള്ള ഒന്നായിരുന്നു. ”സ്‌നേഹിക്കുക ശുശ്രൂഷിക്കുക” എന്ന ആദര്‍ശ...

  • Posted 1908 days ago
  • 1
 • tax
  ആദായ നികുതി നിയമങ്ങളും നിക്ഷേപങ്ങളും

  2013 – 2014 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദമാണ് ഇത്. ഈ സാമ്പത്തിക വര്‍ഷത്തിലെ നികുതി ഭാരം നിയമവിധേയമായികുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ ഇപ്പോഴെങ്കിലും എടുക്കേണ്ടതുണ്ട്. എല്ലാ നികുതി ദാതാക്കളും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നികുതി പ്ലാനിംഗിന്റെ വിവരങ്ങളാണ് ഈ ലക്കത്തില്‍ പ്രതിപാദിക്കുന്നത്. നികുതിയിതര വരുമാന പരിധി 2013 – 2014 സാമ്പത്തിക വര്‍ഷത്തില്‍...

  • Posted 1908 days ago
  • 0
 • Nanmakal
  നഷ്ടമാകുന്ന നന്മകള്‍

  നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകുന്ന നന്മകളെപറ്റിയുള്ള ആകുലതകള്‍ മനസില്‍ നിറയാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഓരോ ദിവസവും ശുഭപ്രതീക്ഷയോടെ ചുറ്റുപാടും നോക്കിയിട്ടും വലിയ വ്യത്യാസങ്ങള്‍ കാണുന്നില്ല എന്നുള്ള തിരിച്ചറിവില്‍നിന്നാണ് ഈ കുറിപ്പുകള്‍. ആരെയും കുറ്റപ്പെടുത്താനല്ല, മറിച്ച് പഴമയുടെ, പാരമ്പര്യത്തിന്റെ, മൂല്യങ്ങളുടെ ഒരു പിന്‍കാഴ്ചയിലേക്ക് ക്ഷണിക്കാന്‍വേണ്ടി മാത്രം. മതങ്ങള്‍ സംഗമിക്കുന്ന നമ്മുടെ നാട്ടില്‍ പ്രകൃതി...

  • Posted 1908 days ago
  • 0
 • Studing Girl
  പഠനാവധി ഇങ്ങനെ ഉപയോഗിക്കാം

  1. പഠിക്കുന്ന കുട്ടിയുടെ പ്രായവും പരീക്ഷയുടെ നിലവാരവും അനുസരിച്ച് പഠനത്തിനായി ചെലവഴിക്കേണ്ടതായ സമയത്തിലും മാറ്റമുണ്ടാകും. കൈവരിക്കാനാഗ്രഹിക്കുന്ന വിജയ നിലവാരവും ഒരു ഘടകമാണ്. പൊതുവായി പറഞ്ഞാല്‍ ഇരുപത്തിനാലുമണിക്കൂറില്‍ നിന്നു അഞ്ചു മുതല്‍ ആറുമണിക്കൂര്‍ വരെ ഉറങ്ങാനും മൂന്നോ നാലോ മണിക്കൂര്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കും മാറ്റിവച്ചാല്‍ ദിവസത്തില്‍ പതിനാറിനും പതിനാലിനും ഇടയില്‍ മണിക്കൂറുകള്‍ ലഭിക്കും....

  • Posted 1908 days ago
  • 0