• March 2019Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Tax
  വാണിജ്യ നികുതി രജിസ്‌ട്രേഷന്‍

  ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് വില്‍പ്പന നികുതി പിരിക്കുവാനുള്ള അധികാരം ഓരോ സംസ്ഥാനങ്ങള്‍ക്കുമാണ് നല്‍കിയിട്ടുള്ളത്. അപ്രകാരം വില്‍പ്പന നികുതി ചുമത്തുവാനുള്ള നിയമം ഓരോ സംസ്ഥാനങ്ങളും നിര്‍മിച്ചിട്ടുണ്ട്. കേരളത്തില്‍ വില്‍ക്കുന്ന ഓരോ ഉല്‍പന്നങ്ങളും അവ വില്‍ക്കുന്ന വ്യാപാരികളും പ്രസ്തുത നിയമത്തിന്റെ കീഴില്‍ വരുന്നതാണ്. പ്രസ്തുത നിയമം പ്രകാരം ആരൊക്കെയാണ് രജിസ്‌ട്രേഷന്‍ എടുക്കേണ്ടതെന്നും മറ്റുമുള്ള പ്രസക്ത...

  • Posted 1818 days ago
  • 0
 • kalthappam
  പവിത്രമായ പാരമ്പര്യങ്ങള്‍

  ഗൃഹാതുരതയുടെ സ്പന്ദനങ്ങള്‍ ഒരുപാട് അലിഞ്ഞുചേര്‍ന്ന കുറച്ചുദിവസങ്ങളിലേക്കാണ് നോമ്പുകാലത്തിന്റെ അവസാനനാളുകളില്‍ നാം പ്രവേശിക്കുന്നത്. പരിപാവനമായ ആ കര്‍മങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുമ്പോള്‍ നാം തിരിച്ചറിയുന്നത്, അമൂല്യവും ഉദാത്തവുമായ ചില പാരമ്പര്യങ്ങളെയും അതിന്റെ യാഥാര്‍ഥ്യങ്ങളെയും ആണ്. ആധുനിക തലമുറക്കും ലോകത്തിനും അത് എളുപ്പത്തില്‍ മനസിലാകില്ലായെങ്കിലും അതിന്റെ വാഹകരായി ഒരു തലമുറ ഇവിടെ നിലനിന്നിരുന്നുവെന്നും അതിന്റെ...

  • Posted 1818 days ago
  • 0
 • Children
  ഫലപ്രദമായ ഒഴിവുകാലം

  ഒരു കൊല്ലത്തില്‍ എത്ര ഒഴിവ് ദിവസങ്ങള്‍ ഉണ്ട് എന്ന് നോക്കിയിട്ടുണ്ടോ? ഏകദേശം 160 ഒഴിവ് ദിവസങ്ങള്‍. ഇവയെ രണ്ടായി തിരിക്കാം. ഞായറാഴ്ച, രണ്ടാം ശനിയാഴ്ച എന്നിങ്ങനെ ഒറ്റയ്ക്കു കിട്ടുന്ന ഒഴിവു ദിവസങ്ങളും, ഓണം, ക്രിസ്തുമസ്സ്, വേനലവധി എന്നിങ്ങനെ കിട്ടുന്ന മൂന്ന് ഒഴിവ് കാലങ്ങളും. ഒഴിവ് ദിവസങ്ങള്‍ എങ്ങനെ ചെലവഴിക്കുന്നു എന്നതിനെ അനുസരിച്ചാണ്...

  • Posted 1818 days ago
  • 0
 • st seetha
  ഏപ്രില്‍ 27 വി.സീത്താ (1218-1272)

  ഇറ്റലിയില്‍ ലൂക്കായ്ക്കു സമീപം മോന്ത് സെഗ്രാദി എന്ന ഗ്രാമത്തില്‍ സീത്ത ജനിച്ചു. ഭക്തയും ദരിദ്രയുമായ അമ്മ മകളെ വളരെ ശ്രദ്ധയോടെ വളര്‍ത്തികൊണ്ടുവന്നു. തിരിച്ചറിവു വന്ന നാള്‍മുതല്‍ സീത്തയെ നേര്‍വഴിയില്‍ കൂടെ നയിക്കാന്‍ ഇത്രയും പറഞ്ഞാല്‍ മതി; ‘ഇതു ദൈവത്തിന് വളരെ ഇഷ്ടമാണ്, ദൈവതിരുമനസാണ്; ഇത് ദൈവത്തിന് ഇഷ്ടമല്ല.’ സീത്ത അധികം സംസാരിച്ചിരുന്നില്ല....

  • Posted 1818 days ago
  • 0
 • Hugh
  ഏപ്രില്‍ ഒന്ന് വി.ഹ്യൂഗ് (1053-1132)

  ഫ്രാന്‍സില്‍ വലെന്‍സ് എന്ന പ്രദേശത്താണ് ഹ്യൂഗ് ജനിച്ചത്. വൈദികനായ ഹ്യൂഗിന്റെ വിശ്വാസ ജീവിതം കണ്ട് സൈനികോദ്യോഗസ്ഥനായിരുന്ന പിതാവ് കാര്‍ത്തൂസിയന്‍ സഭയില്‍ പ്രവേശിച്ചു. അമ്മ സ്വഭവനത്തില്‍ പ്രാര്‍ഥനയിലും ഉപവാസത്തിലും ദാനധര്‍മത്തിലും ജിവിച്ചു. പണ്ഡിതനും സുന്ദരനും വിനയശാലിയും ദൈവഭക്തനുമായിരുന്ന ഫാ. ഹ്യൂഗിനെ ഗ്രെനോബിളിലെ മെത്രാനായി തിരഞ്ഞെടുത്തു. സ്വന്തം രൂപതയിലെ അജഗണത്തിന്റെ അസന്‍മാര്‍ഗിക ജീവിതം അദ്ദേഹത്തെ...

  • Posted 1818 days ago
  • 0
 • Cross
  കുരിശ് സ്‌നേഹസമര്‍പ്പണത്തിന്റെ പ്രതീകം

  ക്രിസ്തുവിന്റെ മരണം ഒരു കൊലപാതകമോ ആത്മഹത്യയോ ആയിരുന്നില്ല. അത് ചരിത്രത്തിലെ ഏറ്റവും സ്‌നേഹസാന്ദ്രമായ ആത്മാര്‍പ്പണമായിരുന്നു. തന്റെ മരണത്തെ ക്രിസ്തു സംഗ്രഹിച്ചത് ഇങ്ങനെയാണ് : എന്റെ ജീവന്‍ ആരും എന്നില്‍ നിന്ന് കവര്‍ന്നെടുത്തതല്ല, ഞാന്‍ സ്വമേധയാ നല്‍കുന്നതാണ്. (യോഹ. 10:18) ദുഃഖവെള്ളികളില്‍ നാം കാണാതെപോകുന്നത് അവിടുത്തെ ഈ കനലുള്ള മൊഴികളാണ്. ഭൂമിയിലെ ഏറ്റവും...

  • Posted 1818 days ago
  • 0
 • toddy
  നമ്മുടെ മാതൃകാ കള്ളുഷാപ്പും രാഷ്ട്രീയത്തിലെ ‘പോയബുദ്ധി’യും

  തിരഞ്ഞെടുപ്പുകാലമല്ലേ? ആവേശത്തിന്റെ ആവി പറക്കുന്ന കാലം. തിരഞ്ഞെടുപ്പ് യോഗങ്ങള്‍, ചെവിട് തകര്‍ക്കുന്ന പ്രസംഗങ്ങള്‍, നേതാക്കന്മാരുടെ പാല്‍പ്പുഞ്ചിരി, വാഗ്ദാനങ്ങളുടെ പെരുമഴ, റാലികള്‍, മുദ്രാവാക്യങ്ങള്‍, പത്രങ്ങളിലാണെങ്കില്‍ ‘കളംകെട്ടി’ വാര്‍ത്തകളുടെ പ്രളയം, സര്‍വേ, പെയ്ഡ് ന്യൂസ്, ചാനലുകളില്‍ നിര്‍ത്താത്ത ചര്‍ച്ചകള്‍… ഇതിനിടയിലാണ് കേരളസഭയുടെ ഒരു വായനക്കാരന്‍ ഈ വാര്‍ത്ത സാക്ഷിക്ക് അയച്ചു തന്നത്. തൃശൂര്‍ ജില്ലയില്‍...

  • Posted 1818 days ago
  • 0
 • vote 1
  വോട്ട് മൂല്യങ്ങള്‍ക്കും പുരോഗതിയ്ക്കും

  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതം ഒരിക്കല്‍ കൂടി പൊതുതിരഞ്ഞെടുപ്പിന് തയ്യാറാവുകയാണ്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മഹത്തായ ലക്ഷ്യങ്ങളും മൂല്യങ്ങളും ഉറപ്പ് വരുത്താനുള്ള അവസരമാണ് തിരഞ്ഞെടുപ്പ.് നമ്മുടെ രാജ്യത്തിന്റെ പുരോഗതിയും നന്മയും പാര്‍ലിമെന്റിലേക്ക് നമ്മള്‍ തിരഞ്ഞെടുക്കുന്ന നേതാക്കളെ വളരെയേറെ ആശ്രയിച്ചിരിക്കുന്നു. രാജ്യത്തിന്റെ പരമാധികാരവും ജനാധിപത്യവും ഭരണഘടനയും സമഭാവനയിലൂന്നിയ മതേതരത്വവും...

  • Posted 1818 days ago
  • 0
 • vote
  വ്യക്തി, കുടുംബം, സമൂഹം: രക്ഷിക്കാന്‍ ആരുണ്ട്?

  മനുഷ്യരാശിയുടെ ഏറ്റവും അടിസ്ഥാന ഘടകം കുടുംബമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുടുംബമാണ് ഏത് സമൂഹത്തിന്റെയും അതുവഴി വിവിധ സമൂഹങ്ങളുടെ ആകെത്തുകയായ രാഷ്ട്രത്തിന്റെയും വളര്‍ച്ചയുടെ ഗുണവും ആഴവും വ്യാപ്തിയും നിര്‍ണയിക്കുക. കുടുംബമെന്ന നഴ്‌സറിയില്‍ നിന്നാണ് വ്യക്തി, സാമൂഹികവും സാംസ്‌കാരികവും മതപരവുമായ ജീവിതത്തിന്റെ ആദ്യാക്ഷരങ്ങള്‍ ഹൃദിസ്ഥമാക്കുക. അവിടെ കാലിടറിയാല്‍, തകരുന്നത് ആ വ്യക്തി മാത്രമല്ല, ആ...

  • Posted 1818 days ago
  • 0
 • Girl
  സ്‌നേഹിത

  എന്റെ മകള്‍ അനു ചെറുപ്പം മുതലേ സല്‍സ്വഭാവിയും പാഠ്യേതര വിഷയങ്ങളിലും കലാകായികരംഗത്തും വളരെയേറെ മിടുക്കിയും ആയിരുന്നു. ഒരു കാര്യവും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടതായൊ പറഞ്ഞുകൊടുക്കേണ്ടതായ വരുകയില്ലായിരുന്നു. സ്‌കൂളിലും ഏവരുടെയും കണ്ണിലുണ്ണിയും, വീട്ടില്‍ എല്ലാവര്‍ക്കും നല്ല മതിപ്പും അഭിമാനവും ആയിരുന്നു. പക്ഷെ 8 -ാം ക്ലാസ്സ് പഠനം കഴിഞ്ഞതോടെ അവളുടെ സ്വഭാവത്തില്‍ വളരെ...

  • Posted 1818 days ago
  • 0