• March 2019Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Watching tv
  ജാഗ്രത! ദുരന്തങ്ങളെത്തും ‘സീരിയല്‍’ (പരമ്പര) ആയി!

  നമ്മുടെ ടിവി ചാനലുകളിലും സിനിമകളിലും കാണുന്ന കാഴ്ചകളും അവര്‍ അവതരിപ്പിക്കുന്ന ആശയങ്ങളും എത്രത്തോളം കാഴ്ചക്കാരുടെ മനസ്സിനെ സ്വാധീനിക്കുന്നു എന്ന ചര്‍ച്ചയ്ക്ക് പുതുമയില്ല. എങ്കിലും അനുദിനം നമ്മുടെ ചുറ്റിലും നടക്കുന്ന സംഭവങ്ങള്‍ വീണ്ടും ഇക്കാര്യത്തെപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന മദ്യപാനം, ലഹരി ഉപയോഗം, അഴിമതി, അക്രമങ്ങള്‍, ദാമ്പത്യ തകര്‍ച്ചകള്‍, കൊലപാതകങ്ങള്‍...

  • Posted 1788 days ago
  • 0
 • Marriage
  പുനര്‍വിവാഹം?

  എനിക്ക് നല്ല ജോലിയും വീട്ടില്‍ ആവശ്യത്തിന് സ്വത്തും കാണാന്‍ തരക്കേടുമില്ലാത്തതിനാല്‍ പഠിപ്പുള്ള സുന്ദരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുവാന്‍ ആഗ്രഹിച്ചു, ഒത്തിരി പ്രാര്‍ത്ഥിച്ച് ഒരുങ്ങി. നല്ല പെണ്‍കുട്ടിയെ തന്നെ എനിക്ക് കിട്ടി. വിവാഹരാത്രി തന്നെ പെണ്‍കുട്ടി എന്നോട് പറഞ്ഞു. അവള്‍ മറ്റൊരു ചെറുപ്പക്കാരനുമായി സ്‌നേഹത്തിലായിരുന്നുവെന്നും ഇനി വേറെ ഒരാളെ സ്‌നേഹിക്കാന്‍ കഴിയില്ലെന്നും മാതാപിതാക്കള്‍...

  • Posted 1788 days ago
  • 0
 • Irinjalakuda
  ചരിത്രത്തിന്റെ നാള്‍ വഴിയില്‍ സെന്റ് തോമസ് കത്തീഡ്രല്‍

  നൂറ്റാണ്ടുകളിലൂടെ രൂപംകൊണ്ട ക്രൈസ്തവ ചൈതന്യത്തിന്റെ വളക്കൂറുള്ള മണ്ണിലാണ് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഉണ്ണായിവാര്യരുടെ കഥകളിപ്പാട്ടും കഥയാട്ടവും കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവാഘോഷവും മുഖമുദ്രയായ ഇരിങ്ങാലക്കുടയില്‍ ക്രിസ്തു സാക്ഷ്യത്തിന്റെ സങ്കീര്‍ത്തനംപോലെ ഈ ദൈവാലയം. റൊമനെസ്‌ക്ക് ശില്‍പ്പചാതുര്യം കവിഞ്ഞൊഴുകുന്ന കമാനങ്ങളും തൂണുകളും കുംഭാകൃതിയിലുള്ള മേല്‍ക്കൂരയും ചേര്‍ന്നുള്ള അതിമനോഹരമായ കത്തീഡ്രല്‍ ദേവാലയം, ക്രൈസ്തവ...

  • Posted 1788 days ago
  • 0
 • Mathew
  അപരിചിത വഴിയില്‍ ഒരു ‘മനുഷ്യസ്‌നേഹി’

  വിരലുകള്‍ക്കിടയില്‍ പ്ലാസ്റ്റിക് സ്‌ട്രോകള്‍ തലങ്ങും വിലങ്ങും ചലിക്കുന്നു. ഇടയ്ക്കിടെ ഓരോ മുത്തുമണികള്‍ ചേര്‍ത്തുവയ്ക്കുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ മനോഹരമായ ഒരു നക്ഷത്രം! സിന്‍സന്റെ കരവിരുത്. താഴെ കിടക്കയിലിരുന്ന് ബിന്റോ പറഞ്ഞു : ‘സിന്‍സന് കാഴ്ചയില്ല; സ്‌പൈനല്‍ കോഡ് തകര്‍ന്ന ചേട്ടന് നടക്കാനാവില്ല.’ അപ്പോഴാണ് പഴം തുണി മാത്രമുപയോഗിച്ച് മനോഹരമായ കുഞ്ഞാറ്റകിളിയെ രൂപപ്പെടുത്തുന്ന ബിന്റോയെ ശ്രദ്ധിച്ചത്....

  • Posted 1788 days ago
  • 0
 • sister
  സഹനത്തിന്റെ നിറ സാമിപ്യം

  സഹനത്തിന്റെ പാര്യമത്തിലാണ് സമര്‍പ്പണം സാക്ഷ്യമാവുക. കുരിശിലേറി മരിച്ചവനെയാണ് പിന്‍തുടരുന്നതെങ്കില്‍ കുരിശുകള്‍ കൂട്ടുണ്ടാകും. തളരാതെ അവയെ സ്വീകരിക്കാന്‍ കഴിയണമെങ്കില്‍ കറകളഞ്ഞ വിശ്വാസം കൂടപ്പിറപ്പായുണ്ടാകണം. ഈ വിശ്വാസത്തിന്റെ കരുത്താണ് നിത്യവ്രത വാഗ്ദാനം ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുത്തിയ അപകടത്തിനൊടുവിലും തന്റെ മണവാളാനായ ക്രിസ്തുവിന്റെ നിരന്തര സാമിപ്യം തിരിച്ചറിഞ്ഞ് സംതൃപ്തിയോടെ ജീവിക്കാന്‍ സിസ്റ്റര്‍...

  • Posted 1788 days ago
  • 0
 • Smile
  കണ്ണുനീരിനും ചിരിക്കാനറിയാം കദനം മറക്കാന്‍ കഴിഞ്ഞാല്‍….

  കണ്ണുനീരിനും ചിരിക്കാനറിയാം കദനം മറക്കാന്‍ കഴിഞ്ഞാല്‍….ചലച്ചിത്ര ഗാനത്തിന്റെ ഈരടികള്‍ക്ക് ദൃശ്യസാക്ഷാല്‍ക്കാരം നേടുന്ന ഒരിടമുണ്ട് തൃശൂരിലെ കൊന്നക്കുഴി എന്ന ഗ്രാമത്തിലെ ‘സ്‌മൈല്‍ വില്ലേജ്. ഒരിക്കല്‍ സ്വപ്‌നങ്ങളുടെ ചിറകുകളറ്റവരാണ,് മോഹങ്ങളുടെ കൊട്ടാരങ്ങള്‍ തകര്‍ന്നു വീണവരാണ്, കരയാനാവാത്ത വിധം കണ്ണീരുറവ വറ്റിയവരാണ് ഇവിടെയുള്ളവരെല്ലാം; പക്ഷേ ഈ പുഞ്ചിരിയുടെ ഗ്രാമത്തില്‍ ചേക്കേറിയതില്‍ പിന്നെ ഇവരുടെ കണ്ണുകളില്‍ കണ്ണീരു...

  • Posted 1788 days ago
  • 0
 • Labour
  സഭയുടെ മനസ്സ് എന്നും തൊഴിലാളിക്കൊപ്പം

  തൊഴിലിന്റെ മാഹാത്മ്യത്തെ, തൊഴിലാളികളുടെ അവകാശങ്ങളെ, സംഘടിത – അസംഘടിത തൊഴില്‍ മേഖലകളിലെ യാഥാര്‍ഥ്യങ്ങളെ തിരിച്ചറിഞ്ഞ്, ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഒരു ദിനം കൂടി: മേയ് ഒന്ന്, ലോക തൊഴിലാളി ദിനം. പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറയുന്നു : ”തൊഴില്‍ ചെയ്തു കൊണ്ടു വേണം മനുഷ്യന് അനുദിനം...

  • Posted 1788 days ago
  • 0
 • Jeruslem
  ഒലിവിലയുമായി ഫ്രാന്‍സിസ് പാപ്പ വിശുദ്ധ നാട്ടിലേക്ക്‌

  വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സഭാവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്റെയും ശാന്തിയുടെയും ഒലിവിലയുമായി ഫ്രാന്‍സിസ് പാപ്പ വിശുദ്ധ നാട്ടിലേക്ക്. മേയ് 24 മുതല്‍ 26 വരെ അദ്ദേഹം നടത്തുന്ന സന്ദര്‍ശനത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയാ ഒന്നാമനുമായി കൂട്ടിക്കാഴ്ച നടത്തും. അമ്പതുവര്‍ഷം മുമ്പ് പോള്‍ ആറാമന്‍ മാര്‍പാപ്പയും അന്നത്തെ പാത്രിയര്‍ക്കീസ് അത്താനാഗോറസും തമ്മില്‍ ജറുസലെമില്‍...

  • Posted 1788 days ago
  • 0
 • China
  ചൈനയില്‍ ക്രിസ്തു മുന്നോട്ട്, കമ്മ്യൂണിസം പിന്നോട്ട്!

  ബെയ്ജിംഗ്: ചൈനയില്‍ ക്രിസ്തുവും ബൈബിളും തിരിച്ചു വരുന്നുവോ? സമീപകാലത്ത് അവിടത്തെ സോഷ്യല്‍ മീഡിയകളില്‍ കണ്ടുവരുന്ന പുതിയ പ്രവണത അതാണ് സൂചിപ്പിക്കുന്നത്. ചൈനയില്‍ ട്വിറ്ററിനു സമാനമായ വെയ്‌ബോ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഹിറ്റുകള്‍ നേടിയത് ജീസ്സസ് എന്ന നാമമാണ്. മാവോ സെ തുങ്ങിനേക്കാള്‍ പതിന്മടങ്ങ് അധികം ദൈവം എന്ന വാക്കും ചൈനീസ് പ്രസിഡന്റ്...

  • Posted 1788 days ago
  • 0
 • Sathna
  സത്‌ന സെമിനാരിക്ക് സിനഡല്‍ പദവി

  സ്തന: സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക മിഷന്‍ സെമിനാരിയായി മധ്യപ്രദേശിലെ സ്തന രൂപതയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് എഫ്രേം തിയോളജിക്കല്‍ സെമിനാരി ഉയര്‍ത്തപ്പെട്ടു. സീറോ മലബാര്‍ സഭാ സിനഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലുള്ള നാലാമത്തെയും കേരളത്തിന് പുറത്തുള്ള ആദ്യത്തെയും മേജര്‍ സെമിനാരിയാണിത്. പൗരസ്ത്യ ആധ്യാത്മികതയിലും ഉത്തരേന്ത്യന്‍ മിഷന്‍രംഗങ്ങളുടെ ഭാഷാ സാംസ്‌കാരിക പശ്ചാത്തലത്തിലും സീറോ...

  • Posted 1788 days ago
  • 0