• Akkara
  സ്വപ്‌ന ശില്‍പ്പിയുടെ ഓര്‍മയ്ക്ക് 25 വയസ്സ്‌

  ചിലരെ ചരിത്രം സൃഷ്ടിക്കും; ചിലര്‍ ചരിത്രത്തെ സൃഷ്ടിക്കും. രണ്ടാമത്തെ വിഭാഗത്തിലുള്ളവരെയാണ് നാം ചരിത്രരചയിതാക്കള്‍ എന്നു വിളിക്കുക. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ഭൂപടത്തില്‍ നന്മയുടെയും സേവനത്തിന്റെയും അമ്പത് വര്‍ഷത്തെ ദീപ്തചരിത്രമുള്ള ആളൂര്‍ ബി.എല്‍.എമ്മിന്റെ ഉപജ്ഞാതാവായ ഫാ. ജോസ് അക്കരക്കാരനു ചരിത്രത്തെ ഗതിമാറ്റിയൊഴുക്കിയവരുടെ നിരയിലാണ് സ്ഥാനം. അദ്ദേഹം വിടവാങ്ങിയിട്ട് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാകുകയാണ് ഈ ജൂണ്‍...

  • Posted 1649 days ago
  • 0
 • Shopping
  എല്ലാ ഓണ്‍ലൈന്‍

  ഇത് ഓണ്‍ലൈന്‍ യുഗമാണ്. ജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നായി ഇന്റര്‍നെറ്റും കമ്പ്യൂട്ടറും മാറി. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ രാത്രി കിടക്കുന്നത് വരെ ഈ ഓണ്‍ലൈന്‍ ജീവിതം നീണ്ടു പോകുന്നു. ഇങ്ങനെ ദിവസം മുഴുവന്‍ നീണ്ടു കിടക്കുന്ന ഓണ്‍ലൈന്‍ ജീവിതത്തിന്റെ പ്രധാന കണ്ണിയാണ് ‘ഓണ്‍ലൈന്‍ ഷോപ്പിംഗ്’. ഷോപ്പിങ്ങിനായി ദിവസങ്ങളോളം തയ്യാറെടുത്തു കടകള്‍ തേടി...

  • Posted 1649 days ago
  • 0
 • Mobile
  കളിപ്പാട്ടമല്ല മൊബൈല്‍ ഫോണ്‍

  സമീപകാലത്തായി ഏത് കുറ്റകൃത്യത്തിലും പ്രത്യക്ഷപ്പെടുന്ന ഒരു കൂട്ടു പ്രതിയും സര്‍വസാക്ഷിയുമാണ് മൊബൈല്‍ഫോണ്‍ (സെല്‍ഫോണ്‍). കുറ്റവാളിയെ കുറ്റവുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ണായകമായ തെളിവുകള്‍ സെല്‍ഫോണില്‍ നിന്ന് ലഭിക്കുന്നു എന്നതാണ് അതിന്റെ പ്രാധാന്യത്തിനു കാരണം. ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയത് കൊല്‍ക്കത്തയിലാണ്. മൊബൈല്‍ കമ്യൂണിക്കേഷനില്‍ മൂന്നു പ്രധാന ഘടകങ്ങള്‍ ഉണ്ട്. കമ്യൂണിക്കേഷന്‍ നെറ്റ്...

  • Posted 1649 days ago
  • 0
 • Children
  ക്രിസ്തുവിന്റെ ശരീരം പടുത്തുയര്‍ത്താം…

  ജൂണ്‍മാസം 8-ാം തിയതിമുതല്‍ ഈ വര്‍ഷത്തെ മതപഠനക്ലാസുകള്‍ ആരംഭിക്കുകയാണ്. ‘അറിയുന്നതിനെയാണ് സ്‌നേഹിക്കാന്‍ കഴിയുകയെന്ന്’ കേട്ടിട്ടുണ്ടല്ലോ? കൂടുതല്‍ അറിയുമ്പോഴാണ് നമ്മള്‍ ഈശോയെയും സഭയേയും കൂടുതല്‍ സ്‌നേഹിക്കുന്നത്. ഉത്തമസഭാതനയരായി വളരാന്‍ ഈ അധ്യയനവര്‍ഷം നിങ്ങള്‍ക്ക് ഉപകരിക്കട്ടെയെന്ന് ആശംസിക്കുന്നു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനമായ ‘കാത്തെക്കേസി ത്രദേന്തേ’യില്‍ മതബോധനം, മതബോധനത്തിന്റെ കേന്ദ്രം, മതാദ്ധ്യാപകന്‍ എന്നിവയെ...

  • Posted 1649 days ago
  • 0
 • Jesus Children
  മതബോധനം സുപ്രധാനം

  സുവിശേഷം വരുംതലമുറയ്ക്ക് കൈമാറുന്ന സഭയുടെ ദൗത്യത്തിന്റെ പ്രധാനതലമാണ് മതബോധനം. നമ്മുടെ രൂപതയില്‍ മതബോധനരംഗം വളരെ സജീവമാണ് എന്നത് സന്തോഷവും സംതൃപ്തിയും നല്‍കുന്ന കാര്യമാണ്. പുതിയ മതബോധന വര്‍ഷത്തിന് തുടക്കം കുറിക്കുന്ന ഈ ശുഭവേളയില്‍ എല്ലാവര്‍ക്കും എന്റെ ആശംസകള്‍. സങ്കീര്‍ത്തകന്‍ ഉദ്‌ബോധിപ്പിക്കുന്നു : ”കര്‍ത്താവ് പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങളും അവിടുത്തെ ശക്തിപ്രാഭവവും അത്ഭുതകൃത്യങ്ങളും...

  • Posted 1649 days ago
  • 0
 • Jesus
  ഗുരുസാഗരം

  ആര്‍ഷമെന്ന് ഗണിക്കാവുന്ന ഒരു സംഘാവബോധം ഉള്ളടരുകളില്‍ മയങ്ങുന്നതുകൊണ്ടാവണം അറിഞ്ഞോ അറിയാതെയോ പ്രാണന്‍ ഒരു ഗുരുവിനെതേടികൊണ്ടിരിക്കുന്നത്. അഗാധമായ ഒരു നിലനില്‍പ്പിന് നമ്മളെ പ്രേരിപ്പിക്കുന്ന ഏതൊരാള്‍ക്കും ആ നാമം നന്നായി വഴങ്ങും. മലമുകളില്‍ കൂറ്റന്‍ മരങ്ങള്‍ക്കിടയില്‍ താഴ്‌വാരങ്ങളിലേക്കുള്ള വഴി കണ്ടെത്താനാവാതെ പരിഭ്രമിച്ചുപോയ ചെറുപ്പക്കാരനോട് വിറകുവെട്ടുകാരന്‍ പറഞ്ഞു : ആ അരുവിയെ പിന്തുടരുക – അതാണ്...

  • Posted 1649 days ago
  • 0
 • Liqaor
  മദ്യവും നേതാക്കളും തമ്മിലെന്ത്’?

  കോണ്‍ഗ്രസിലെ തീപ്പൊരി വനിതാ നേതാക്കളുടെ ഇടയിലെ കനല്‍ക്കട്ടയാണ് ഷാനിമോള്‍ ഉസ്മാന്‍. അവര്‍ക്കെതിരെയാണ് വി. എം. സുധീശന്‍ അതു പറഞ്ഞത്. കെ.പി.സി. സി. നിര്‍വാഹക സമിതിയില്‍ സുധീരനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ഇവര്‍ തമ്മിലുള്ള അങ്കത്തിന്റെ തുടക്കം. സുധീരന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചയാളാണ്. അതുകൊണ്ട് മദ്യനിരോധനത്തെപ്പറ്റി വലിയ വാചകമടിയൊന്നും വേണ്ടാ എന്നു പറഞ്ഞാണ് ഷാനിമോള്‍ കെ.പി.സി.സിയില്‍...

  • Posted 1649 days ago
  • 0
 • Ladies
  ഇത് റീനുവിന്റെ മാത്രം കഥയല്ല.

  ഇത് റീനുവിന്റെ മാത്രം കഥയല്ല. നാമൊന്ന്, നമുക്കൊന്ന് എന്ന സങ്കല്‍പത്തിന്റെയും സ്വാര്‍ഥതയുടെയും ഫലമാണ്. പലകുടുംബങ്ങളിലും റീനുവിനെപ്പോലെ ഒറ്റപ്പെട്ടുപോകുന്ന കുഞ്ഞുങ്ങള്‍. സാങ്കേതികവിദ്യ വളര്‍ന്നപ്പോള്‍ കുട്ടികളുടെ കളിപ്പാട്ടം മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ടിവിയുമായി സ്ഥാനം പിടിച്ചു. സഹോദരങ്ങള്‍ക്കൊത്ത്, കൂട്ടുകാര്‍ക്കൊത്ത് കളിച്ചുചിരിച്ചു വളരേണ്ട കുട്ടികള്‍ ഇപ്പോള്‍ ചിരിക്കുന്നതും കളിക്കുന്നതും ഉല്ലസിക്കുന്നതും സന്തോഷിക്കുന്നതും ഒറ്റക്കിരുന്ന് മൊബൈല്‍ കളികളിലൂടെയോ...

  • Posted 1653 days ago
  • 0
 • Media
  മാധ്യമങ്ങള്‍ ഗുമസ്തന്മാര്‍ ആകുമ്പോള്‍….

  പത്രമാധ്യമങ്ങള്‍ക്ക് ജനാധിപത്യവ്യവസ്ഥിതിയിലുള്ള സ്ഥാനവും പ്രസക്തിയും ടെലിവിഷന്റെ പ്രചാരണത്തിനിടയിലും കുറഞ്ഞിട്ടില്ല. പത്രങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളാണെന്നും അവ ജനായത്ത ഭരണക്രമത്തിന്റെ നാലാം തൂണാണെന്നുമൊക്കെ മീഡിയ ക്ലാസുകളിലെ ആലങ്കാരികപ്രയോഗങ്ങളല്ല. മാധ്യമങ്ങള്‍ ജനാധിപത്യമൂല്യങ്ങളുടെ, മതേതര മൂല്യങ്ങളുടെ, സാംസ്‌ക്കാരികമൂല്യങ്ങളുടെ, മതസൗഹാര്‍ദ്ദത്തിന്റെ കാവല്‍ക്കാരും സംരക്ഷകരുമാകണമെന്നാണ് മാധ്യമരംഗത്തെ കുലപതികള്‍ എന്നും പറഞ്ഞുവച്ചിട്ടുള്ളത്. എന്നാല്‍ ദേശീയതലത്തില്‍ ഈ സങ്കല്‍പ്പങ്ങള്‍ കുറെയൊക്കെ ദേശീയപത്രങ്ങള്‍ നിറവേറ്റുമ്പോഴും...

  • Posted 1653 days ago
  • 0
 • Baby
  മദ്യം പടിയിറങ്ങി; ജീവിതം തിരിച്ചുകിട്ടി

  എന്റെ പേര് ബേബി. ചാലക്കുടിക്കടുത്ത് കോടശ്ശേരി പഞ്ചായത്തിലെ ചട്ടിക്കുളം സ്വദേശി. തെങ്ങ് കയറ്റതൊഴിലാളിയാണ് ഞാന്‍. ഭാര്യയും 22,15 വയസ്സുള്ള രണ്ടു പെണ്‍കുട്ടികളും അടങ്ങുന്നതാണ് എന്റെ കുടുംബം. എന്റെ അപ്പന്‍ തികഞ്ഞ മദ്യപാനിയായിരുന്നു. അതുകൊണ്ടുതന്നെ അപ്പന്റെ പാത ഞാനും പിന്തുടര്‍ന്നു. കുഞ്ഞായിരിക്കുമ്പോഴേ തന്നെ മദ്യത്തിന്റെ രുചി ഞാന്‍ അറിഞ്ഞു. അഞ്ചാം ക്ലാസ് മുതല്‍...

  • Posted 1653 days ago
  • 0