• നഷ്ടപരിഹാരം ലഭിക്കും; പക്ഷേ…

  വാഹനാപകടത്തില്‍ പരുക്കേറ്റ വ്യക്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന സര്‍ക്കാര്‍ സംവിധാനമാണ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂനല്‍. ജില്ലാ ജഡ്ജിയുടെ പദവിയുള്ള ഓഫീസറാണ്, ഇതിന്റെ പ്രിസൈഡിങ് ഓഫീസര്‍. പരുക്കിന്റെ സ്വഭാവം, പരുക്കുപറ്റിയ വ്യക്തിയുടെ ജോലി, വയസ്, പരുക്കിന്റെ ആധിക്യംമൂലം പില്‍കാലത്ത് സംഭവിക്കുന്ന ന്യൂനതകള്‍, ചെലവുകള്‍ തുടങ്ങിയവ പരിശോധിച്ചശേഷമാണ് നഷ്ടപരിഹാര തുകയെക്കുറിച്ചുള്ള തീരുമാനത്തില്‍ എത്തുക. അപകടം...

  • Posted 1656 days ago
  • 0
 • Bajet
  സ്വപ്‌ന ബജറ്റല്ല; എങ്കിലും പ്രതീക്ഷ നല്‍കുന്നത്‌

  കേന്ദ്രത്തില്‍ അധികാരമേറ്റ മോദി സര്‍ക്കാരില്‍ നിന്നു കൂടുതല്‍ ജനക്ഷേമകരമായ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന ബജറ്റാണ് ജനം പ്രതീക്ഷിച്ചത്. പകരം വന്നത് ‘പഴയവീഞ്ഞ് പുതിയ കുപ്പിയില്‍’ ഇന്ത്യയിലെ ജനങ്ങള്‍ ആകാംഷയോടെ കാത്തിരുന്ന ബജറ്റാണ് കഴിഞ്ഞ മാസം മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കുറച്ചു വര്‍ഷങ്ങളായി ഉറങ്ങിക്കിടക്കുന്ന ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ പുതിയ...

  • Posted 1656 days ago
  • 0
 • Maximillian
  വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെ

  1984 ജനുവരി 8ന് ജൂലിയസ് കോള്‍ബെയുടെയും മരിയന്നയുടെയും രണ്ടാമത്തെ പുത്രനായി മാക്‌സിമില്യന്‍ കോള്‍ബെ പോളണ്ടില്‍ ജനിച്ചു. ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നപ്പോള്‍ ലഭിച്ച നാമമാണ് മാക്‌സി മില്യന്‍. അദ്ദേഹത്തിന് 20 വയസായപ്പോള്‍ സൈനികനായിരുന്ന പിതാവ് റഷ്യന്‍ ഭടന്മാരാല്‍ വധിക്കപ്പെട്ടു. 1918 ഏപ്രില്‍ 28ന് മാക്‌സിമില്യന്‍ വൈദിക പട്ടം സ്വീകരിച്ചു. തുടര്‍ന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും....

  • Posted 1656 days ago
  • 0
 • Gandhi
  സ്വാതന്ത്ര്യത്തിന്റെ ആത്മീയത

  ഒരു ദൃഷ്ടാന്തകഥയാവട്ടെ ഇത്തവണത്തെ സ്വാതന്ത്ര്യദിന ചിന്തകളിലൊന്ന്. ‘ഗുലിസ്ഥാന്‍ എന്ന പുസ്തകത്തില്‍ നിന്ന്, സുല്‍ത്താന്‍ മഹ്മൂദ് മരിച്ച് നൂറുവര്‍ഷം കഴിഞ്ഞ് ഖുറാസാനിലെ ഒരു രാജാവ് അദ്ദേഹത്തെ സ്വപ്നത്തില്‍ കാണുകയുണ്ടായി. അദ്ദേഹത്തിന്റെ കണ്ണുകളൊഴിച്ചുള്ള മുഴുവന്‍ ശരീരവും ദ്രവിച്ച് മണ്ണായിരുന്നു. എന്നാല്‍ കണ്ണുകള്‍ നാലുപാടും മിഴിച്ച് വട്ടം ചുറ്റുകയായിരുന്നു. ഒരു ഫക്കീറൊഴികെ മറ്റാര്‍ക്കും തന്നെ ആ...

  • Posted 1656 days ago
  • 0
 • ശരിയെന്നു തോന്നി, പോയി; ബോധ്യങ്ങള്‍ തെറ്റി, മടങ്ങി: അഡ്വ. സിറിയക് വര്‍ഗീസ്‌

  മുരിയാട് എംപറര്‍ വിശ്വാസ വിരുദ്ധ പ്രസ്ഥാനത്തില്‍ നിന്നു പിരിഞ്ഞു പോന്നവര്‍ വൈകിയാണെങ്കിലും മനസ്സു തുറക്കുകയാണ്. അവര്‍ ആ കേന്ദ്രത്തില്‍ ചെന്നുപെടാനുണ്ടായ സാഹചര്യം അവിടത്തെ അനുഭവം, പിന്നീട് അവിടെ നിന്നു വിട്ടു പോന്നതിന്റെ കാരണങ്ങള്‍ തുടങ്ങിയവ യഥാര്‍ഥ ക്രൈസ്തവ വിശ്വാസത്തിലേക്ക് തിരിച്ചെത്തിയപ്പോഴുണ്ടായ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് പങ്കുവയ്ക്കുന്നത്. 2013 ഡിസംബര്‍ ആരംഭത്തിലാണ് എംപറര്‍ പ്രസ്ഥാനത്തിനുള്ളിലെ...

  • Posted 1656 days ago
  • 0
 • gazzzzzza
  ഇരകളെ കുരുക്കാന്‍ ‘ലോകാവസാനം’ എന്ന ചൂണ്ട

  ആയിരത്തോളം പേരുടെ കൂട്ട ആത്മഹത്യയോടെ ചരിത്രത്തില്‍ നിന്നും ജിം ജോണ്‍സിന്റെ പീപ്പിള്‍സ് ടെബിള്‍ പ്രസ്ഥാനം 1978ല്‍ മറഞ്ഞുപോയി. എന്നാല്‍ അതിന്റെ വരവിനു ഏതാണ്ട് അര നൂറ്റാണ്ടു മുമ്പ് അമേരിക്കയില്‍ നിലവില്‍ വന്ന വിശ്വാസ വിരുദ്ധ പ്രസ്ഥാനമായിരുന്നു ‘ഹെവന്‍സ് ഗേറ്റ്’ – സ്വര്‍ഗത്തിന്റെ വാതില്‍. 1930ലായിരുന്നു ഇതിന്റെ തുടക്കം. സെവന്‍ത് ഡേ അഡ്‌വെന്റിസ്റ്റ്...

  • Posted 1656 days ago
  • 0
 • Styding
  പഠനം പുല്ല്; സമരം ത്രില്ല്!!

  സ്‌കൂളിലും കോളജിലും പോകുന്നത് പഠിക്കാനാണോ സമരം ചെയ്യാനാണോ എന്ന കാര്യത്തില്‍ സാമാന്യബുദ്ധിയുള്ള കുട്ടികള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ സംശയമില്ല. എന്നാല്‍ സംശയമുള്ള ഒരു കൂട്ടര്‍ ഇവിടെയുണ്ട് – നമ്മുടെ വിദ്യാര്‍ഥി സംഘടനകളുടെ കുട്ടിനേതാക്കള്‍. അവരോടൊപ്പം അവരെ സമരത്തിന്റെ ചുടുചോറ് മാന്തിക്കുന്ന പാര്‍ട്ടി പ്രഗത്ഭരും. ഇക്കാര്യത്തില്‍ ഇപ്പോള്‍ കേരളത്തിലെ എസ്എഫ്‌ഐ കുട്ടിസഖാക്കള്‍ക്കിടയിലും പാര്‍ട്ടിയിലും...

  • Posted 1656 days ago
  • 0
 • Freedam
  ഏറ്റവും ചെറിയവനും സാമൂഹിക നീതി

  ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റ് നൂറു ദിവസങ്ങള്‍ തികയാന്‍ ഇനി ഏറെയില്ല. അതു ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ 10 വര്‍ഷം ഭരിച്ച ശേഷമാണ് ഇന്ദ്രപ്രസ്ഥത്തില്‍ ഗുജറാത്ത് മുന്‍മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ സാരഥ്യത്തില്‍ ബിജെപി കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരച്ചെങ്കോല്‍ വാഴുന്നത്. ഇന്ത്യയുടെ 68-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് രാജ്യം ഒരുങ്ങുമ്പോള്‍...

  • Posted 1657 days ago
  • 0
 • Friends
  പരിധി വേണം സൗഹൃദങ്ങള്‍ക്ക്‌

  ഒരാളുടെ സുഹൃത്തായിരിക്കുക എന്നതാണ് അയാള്‍ക്കു കൊടുക്കാന്‍ നമുക്കു സാധിക്കുന്ന ഏറ്റവും വലിയ സമ്മാനം. സൗഹൃദത്തിനു നാമറിയാത്ത വിലയുണ്ട്. നാം മറ്റുള്ളവര്‍ക്ക് നല്‍കുന്ന സൗഹൃദത്തിന്റെ ശക്തി നമുക്ക് അളക്കാന്‍ സാധിക്കുമോ? അതുപോലെ മറ്റുള്ളവരുടെ സൗഹൃദം മൂലം നമുക്ക് ലഭിക്കുന്ന ശക്തിയും സഹായവും എത്ര മാത്രമാണെന്നു നാം മനസിലാക്കുന്നുണ്ടോ? പലപ്പോഴും ജീവിത ദുഃഖത്തിന്റെ നിമിഷങ്ങളില്‍...

  • Posted 1657 days ago
  • 0
 • gaza dsf
  ചാനലുകള്‍ക്കും വേണം സെന്‍സര്‍ഷിപ്‌

  ‘കതിരും പതിരും’ പംക്തിയില്‍ പ്രസിദ്ധീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് മാളയില്‍ നിന്ന് കെ.എ.ജെയ്‌സണ്‍ അയച്ച കുറിപ്പ് ഇങ്ങനെയാണ് : ‘ഞാനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ജോലി കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോള്‍ മിക്കവാറും ദിവസങ്ങളില്‍ രാത്രി ഏഴു മണിയാകും. സാധാരണ ഗതിയില്‍ നമ്മള്‍ ആശിക്കുക, ഭാര്യ വന്ന് ചായ തരുന്നു, അത്യാവശ്യ കാര്യങ്ങള്‍ സംസാരിക്കുന്നു, വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു...

  • Posted 1657 days ago
  • 0