• തിരിച്ചറിയുവാനും തിരിച്ചു നടക്കാനും

  ലഹരി വസ്തുക്കളില്‍ മുങ്ങിത്താഴുന്നവര്‍ക്ക് തങ്ങളുടെ തെറ്റായ വഴികളെ തിരിച്ചറിയുവാനും അവയില്‍ നിന്നു തിരിച്ചു നടക്കുവാനും അവസരമൊരുക്കി സാന്‍ജോ സദന്‍. ചികിത്സകളും ആധ്യാത്മിക ചിന്തകളും പ്രാര്‍ഥനയും കൊണ്ട് ജീവിതത്തെ വീണ്ടെടുക്കാന്‍ സഹായിക്കുകയാണ് ഇരിങ്ങാലക്കുട രൂപതയിലെ ആനന്ദപുരം സാന്‍ജോ സദന്‍ ലഹരി മോചന കേന്ദ്രത്തിന്റെ ലക്ഷ്യം. കുടുംബ ജീവിതത്തിന്റെ വിശുദ്ധിയും വിശ്വസ്തതയും സംസ്‌കാരവും ഭദ്രതയും...

  • Posted 1535 days ago
  • 0
 • ഗോവ തയ്യാറെടുക്കുന്നു; ജനലക്ഷങ്ങളെ സ്വീകരിക്കാന്‍

  പനാജി : പത്തു വര്‍ഷത്തിലൊരിക്കല്‍ പൊതു ദര്‍ശത്തിനു വയ്ക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതിക ശരീരം ഒരു നോക്കു കാണാന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ഭക്ത ജനലക്ഷങ്ങളെ സ്വീകരിക്കാന്‍ ഗോവ സര്‍ക്കാര്‍ ഒരുക്കം തുടങ്ങി. 2014 നവംബര്‍ 22 മുതല്‍ 2015 ജനുവരി നാലു വരെയാണ് പൊതുദര്‍ശനം. 50...

  • Posted 1535 days ago
  • 0
 • aprem
  മാര്‍ എഫ്രേം നരികുളം ഛാന്ദാ രൂപത ബിഷപ്‌

  ബലാര്‍ഷാ (മഹാരാഷ്ട്ര) : എറണാകുളം – അങ്കമാലി അതിരൂപതാംഗം റവ.ഡോ. എഫ്രേം നരികുളത്തെ ഛാന്ദാ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബലാര്‍ഷാ സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന ബിഷപ് മാര്‍ വിജയാനന്ദ് നെടുംപുറം സിഎംഐ നിയുക്ത മെത്രാനു സ്ഥാന ചിഹ്നങ്ങള്‍ കൈമാറി. സ്ഥാനാരോഹണം പിന്നീട് നടക്കും. വൈപ്പിന്‍...

  • Posted 1535 days ago
  • 0
 • pope korea
  കൊറിയയില്‍ 124 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

  സോള്‍ (ദക്ഷിണ കൊറിയ) : അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഗ്വാന്‍ഗവാമൂന്‍ ചത്വരത്തില്‍ ലക്ഷക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടെ 124 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. മാര്‍പാപ്പ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ ഏഷ്യന്‍ യാത്രയാണിത്. കഴിഞ്ഞ മാസം 14 മുതല്‍ 18 വരെയാണ് മാര്‍പാപ്പ ദക്ഷിണ കൊറിയ സന്ദര്‍ശിച്ചത്....

  • Posted 1535 days ago
  • 0
 • എത്ര കത്തോലിക്കരുണ്ട് ലോകത്ത്?

  വത്തിക്കാന്‍ സിറ്റി : ലോകത്ത് ആകെയുള്ളത് 120 കോടി കത്തോലിക്കാ വിശ്വാസികള്‍. 483 ദശലക്ഷം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും 277 ദശലക്ഷം യൂറോപ്യന്‍ രാജ്യങ്ങളിലും 177 ദശലക്ഷം ആഫ്രിക്കന്‍ രാജ്യങ്ങളിലും 137 ദശലക്ഷം ഏഷ്യന്‍ രാജ്യങ്ങളിലും 85 ദശലക്ഷം നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളിലും ഒമ്പതു ദശലക്ഷം ഓഷ്യാനയിലുമാണ്. ബ്രസീലില്‍ ആണ് ഏറ്റവും...

  • Posted 1535 days ago
  • 0
 • യോനാ പ്രവാചകന്റെ കല്ലറ തകര്‍ത്തു

  നിനവെ (ഇറാക്ക്) : മൊസൂള്‍ കേന്ദ്രമാക്കി ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ച സുന്നി ഭീകരസേന യോനാ പ്രവാചകന്റെ കല്ലറ സ്ഥിതി ചെയ്യുന്ന ഷിയാ മോസ്‌ക് തകര്‍ത്തു. റമസാന്‍ മാസത്തിലെ അവസാന വെള്ളിക്കു തലേന്നായിരുന്നു ഈ ആക്രമണം. ടൈഗ്രീസ് നദിയുടെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന പുരാതന ക്രൈസ്തവ കേന്ദ്രങ്ങളാണ് മൊസൂളും നിനവെയും. രണ്ടിടത്തു നിന്നും...

  • Posted 1535 days ago
  • 0
 • Mosul
  ക്രൈസ്തവരില്ലാതെ മൊസൂള്‍

  മൊസൂള്‍ (ഇറാക്ക്) : ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാക്കില്‍ സ്വയം പ്രഖ്യാപിത ഇസ്ലാമിക കാലിഫേറ്റിന്റെ അന്ത്യശാസനയെ തുടര്‍ന്ന് അവസാന ക്രിസ്ത്യാനിയും പലായനം ചെയ്‌തോടെ മൊസൂളില്‍ ക്രൈസ്തവ സാന്നിധ്യം ഇല്ലാതായി. ഒരിക്കല്‍ ക്രൈസ്തവ വിശ്വാസികളുടെ കേന്ദ്രമായിരുന്ന മൊസൂളില്‍ ഇപ്പോള്‍ ക്രൈസ്തവരില്ല. മൊസൂളിലെ ക്രൈസ്തവ ഭവനങ്ങളുടെ വാതില്‍പ്പടികളില്‍ മുസ്ലീം തീവ്രവാദികള്‍ മതപരിവര്‍ത്തനമോ, മരണമോ തിരഞ്ഞെടുക്കണമെന്ന്...

  • Posted 1535 days ago
  • 0
 • miriyam
  വധശിക്ഷയില്‍ നിന്ന് ഒഴിവായി മിറിയം പാപ്പയോട് നന്ദി പറഞ്ഞു

  വത്തിക്കാന്‍ സിറ്റി : ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ കൂട്ടാക്കാത്ത കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട് പിന്നീട് മോചിതയായ സൗത്ത് സുഡാന്‍ സ്വദേശിനി ഡോ. മിറിയം യാഹ്യാ ഇബ്രാഹിം (27) വത്തിക്കാനിലെത്തി പാപ്പയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. ഭര്‍ത്താവ് ഡാനിയല്‍ വാനി, മക്കളായ മാര്‍ട്ടിന്‍ (2) തടവറയില്‍ വച്ചു ജനിച്ച മകള്‍ (രണ്ടു മാസം)...

  • Posted 1535 days ago
  • 0
 • Pope
  യുവജനങ്ങള്‍ സഭയുടെ സമ്പത്ത് : മാര്‍പാപ്പ

  സോള്‍ (ദക്ഷിണകൊറിയ) : ആറാമത് ഏഷ്യന്‍ യൂത്ത് ദിനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തത് ആയിരക്കണക്കിന് യുവജനങ്ങള്‍. ‘ഏഷ്യയിലെ യുവജനങ്ങളെ, ഉണരുക! രക്തസാക്ഷികളുടെ മഹത്വം നിങ്ങളില്‍ പ്രകാശിക്കുന്നു’ – ഇതായിരുന്നു യുവജനദിനാഘോഷത്തിന്റെ മുദ്രാവാക്യം. ദിവ്യബലിയിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും പങ്കെടുത്ത യുവജനങ്ങള്‍ ഉണരുന്ന ക്രൈസ്തവ യുവത്വത്തിന്റെ പ്രതീക്ഷയായി. ഓഗസ്റ്റ് 17 ന്...

  • Posted 1535 days ago
  • 0
 • Gate
  ഇരകളെ പിടിക്കാന്‍ മലയോര മേഖലയില്‍ എംപറര്‍ ശിഷ്യര്‍

  പേരാവൂര്‍ : എംപറര്‍ കൂടാര നേതാവ് ജോസഫ് പൊന്നാറയുടെ ശിഷ്യര്‍ പുത്തന്‍ ചൂണ്ടകളുമായി ഇരകളെ കുരുക്കാന്‍ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ സജീവം. 2014 ജനുവരി മുതല്‍ നൂറുകണക്കിനാളുകള്‍ കൂടാരം വിട്ട് ‘കത്തോലിക്ക സഭാവിശ്വാസത്തിലേക്ക് തിരിച്ചു പോയതോടെ കൂടാരത്തിലേക്കുള്ള ആളൊഴുക്കും പണമൊഴുക്കും നിലച്ചിരുന്നതായി കേരളസഭ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാസാദ്യ ദിവസങ്ങളില്‍ നടത്തിക്കൊണ്ടിരുന്ന...

  • Posted 1535 days ago
  • 0