• March 2019Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • മതപീഡനം : മെത്രാന്മാര്‍ ഒബാമയെ സന്ദര്‍ശിച്ചു

  വാഷിംഗ്ടണ്‍ : മധ്യപൂര്‍വ ദേശത്തു നിന്നുള്ള എട്ട് പൗരസ്ത്യ സഭകളുടെ തലവന്മാര്‍ പ്രസിഡന്റ് ബറാക് ഒബാമയെ സന്ദര്‍ശിച്ച് തങ്ങളുടെ പ്രദേശങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമങ്ങളെയും പീഡനങ്ങളെയും പറ്റി വിശീകരിച്ചു. ഏതാനും മാസങ്ങളായി ഇറാഖിലും സിറിയയിലും ലബനനിലും മറ്റും നിരവധി ദൈവാലയങ്ങള്‍ തകര്‍ക്കപ്പെട്ടതും ആയിരക്കണക്കിന് ക്രൈസ്തവര്‍ വധിക്കപ്പെട്ടതും പതിനായിരങ്ങള്‍ പലായനം ചെയ്യേണ്ടിവന്നതും...

  • Posted 1634 days ago
  • 0
 • pope
  ‘യുദ്ധം മനുഷ്യന്റെ ഭ്രാന്ത്’

  വത്തിക്കാന്‍ സിറ്റി : യുദ്ധങ്ങളെപ്പറ്റി എനിക്ക് ഒന്നേ പറയാനുള്ളൂ : അത് മനുഷ്യന്റെ ഭ്രാന്താണ്. ഇതു പറയുന്നത് ഫ്രാന്‍സിസ് പാപ്പ. ഒന്നാം ലോക മഹായുദ്ധത്തില്‍ മരിച്ച ഒരു ലക്ഷത്തോളം ഇറ്റാലിയന്‍ സൈനികരെ സംസ്‌കരിച്ചിട്ടുള്ള ഇറ്റലിയിലെ ‘സക്രാരിയോഡി റെഡിപുഞ്ഞിയ’ സൈനിക സെമിത്തേരിയില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരസേനാനികളെ ആദരിക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ....

  • Posted 1635 days ago
  • 0
 • Dhabar
  കേരളസഭ ബൈബിള്‍ ക്വിസ് ‘ദാബാര്‍-2014′ ഒക്‌ടോബര്‍ മൂന്നിന്‌

  ഇരിങ്ങാലക്കുട : കേരളസഭയുടെ ആഭിമുഖത്തില്‍ ഒക്‌ടോബര്‍ 3ന് നടക്കുന്ന അഖിലകേരള ബൈബിള്‍ ക്വിസ് മത്സരത്തില്‍ ”ദാബാര്‍ 2014” -പങ്കെടുക്കാനുള്ളവരുടെ രജിസ്‌ട്രേഷന് ആവേശകരമായ പ്രതികരണം. രാവിലെ 9.30നു ആളൂര്‍ ബിഎല്‍എം മാര്‍ തോമാ സെന്ററിലാണ് ക്വിസ് മല്‍സരം. രജിസ്‌ട്രേഷനുള്ള അവസാന തീയ്യതി ഒക്‌ടോബര്‍ ഒന്ന്. ക്വിസ് മത്സരത്തിനുള്ള പഠനഭാഗങ്ങള്‍ വിശുദ്ധ ലൂക്കായുടെ സുവിശേഷം,...

  • Posted 1635 days ago
  • 0
 • Iraq
  നമുക്കുറങ്ങാനാവുമോ ഇവരെ ഓര്‍ത്ത് ?

  ഇരിങ്ങാലക്കുട : ആദിമ ക്രൈസ്തവര്‍ റോം ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നേരിട്ട കൊടിയ മതമര്‍ദ്ദനത്തിന്റെ ഭയാനകമായ ഓര്‍മകള്‍ ഉണര്‍ത്തി ഇപ്പോള്‍ വീണ്ടും വ്യാപകമായ പീഡനങ്ങള്‍ അരങ്ങേറുന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍. ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ മര്‍ദ്ദനങ്ങളും അക്രമങ്ങളും നരനായിട്ടും നടക്കുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളിലും ഗള്‍ഫ് മേഖലയിലെ രാഷ്ട്രങ്ങളിലുമാണെന്ന് അടിക്കടിയുള്ള അക്രമങ്ങളുടെ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു....

  • Posted 1635 days ago
  • 0