• Fruit
  ഭക്ഷണം, ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും

  ഭക്ഷണം, ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും അമിതമായ ടെന്‍ഷനും ദുഃഖവും ആരോഗ്യത്തെ നശിപ്പിക്കും. ഇക്കാര്യം എല്ലാവര്‍ക്കും അറിയാമെങ്കിലും അതനുസരിച്ച് ജീവിതം ക്രമീകരിക്കുന്നവര്‍ ചുരുക്കം. അനാരോഗ്യകരമായ ആകുലതകള്‍ ദഹനേന്ദ്രിയ വ്യവസ്ഥകളെ വളരെ എളുപ്പത്തില്‍ പ്രതികൂലമായി ബാധിക്കാറുണ്ട്. വായ് മുതല്‍ മലദ്വാരം വരെ നീളുന്ന നാളിയാണ് ദഹനത്തിന് സഹായിക്കുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമോ ഉത്തരവാദിത്തങ്ങളുടെ ഭാരമോ പ്രിയമുള്ളവരുടെ...

  • Posted 1114 days ago
  • 0
 • tree
  ഞാന്‍ എന്തുകൊണ്ട് ഒറ്റപ്പെടുന്നു?

  ഞാന്‍ എന്തുകൊണ്ട് ഒറ്റപ്പെടുന്നു? എനിക്ക് രണ്ട് പെണ്‍മക്കളുണ്ട്. എനിക്കും മക്കള്‍ക്കും ആവശ്യമുള്ളതെല്ലാം ഭര്‍ത്താവ് തരുന്നുണ്ടെങ്കിലും കുടുംബത്തില്‍ എനിക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നു. മൂത്തമകളും അപ്പനും ചേര്‍ന്ന് എന്നെ ഒറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. എന്റെ ഭര്‍ത്താവിന്റെ പെരുമാറ്റങ്ങളും അന്യ സ്ത്രീകളോടുള്ള ഇടപെടലും ഒന്നും എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഞാന്‍ ഇതേക്കുറിച്ച് പറയുമ്പോള്‍ എനിക്ക് സംശയ രോഗമാണെന്നു...

  • Posted 1114 days ago
  • 0
 • Happy new year
  Happy New Year

  • Posted 1114 days ago
  • 0
 • Liquar
  മദ്യനയം മാറ്റം : ചരിത്രം മാപ്പ്‌ നല്‍കാത്ത വഞ്ചന

  ഇരിങ്ങാലക്കുട : മദ്യനയത്തില്‍ കഴിഞ്ഞ ഒമ്പതു മാസമായി വെള്ളം ചേര്‍ക്കാന്‍ വേണ്ടി യുഡിഎഫ്‌ നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരുന്ന ഗൂഢശ്രമങ്ങളുടെ പരിസമാപ്‌തിയാണ്‌ ഡിസംബര്‍ 15ന്റെ യുഡിഎഫ്‌ നേതൃയോഗ തീരുമാനത്തോടെ വ്യക്തമായത്‌. `മദ്യനയത്തില്‍ പ്രായോഗികമായ മാറ്റം’ വരുത്തും എന്ന്‌ ഈ യോഗത്തിനു ദിവസങ്ങള്‍ക്കു മുമ്പ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നത്‌ എന്തെന്ന്‌ ഇപ്പോള്‍ വ്യക്തമായി....

  • Posted 1118 days ago
  • 0
 • Pastaral Council
  `വര്‍ഗീയതക്കെതിരെ ജാഗ്രത പാലിക്കുക’

  ഇരിങ്ങാലക്കുട : മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്നായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഭാരതത്തില്‍ സമീപകാലത്ത്‌ രാഷ്‌ട്രീയ മുതലെടുപ്പിനായി ചിലര്‍ വര്‍ഗീയത ആളിക്കത്തിക്കുന്നതിനെതിരെ ക്രൈസ്‌തവ സമൂഹം ജാഗ്രത പാലിക്കണമെന്ന്‌ മാര്‍ പോളി കണ്ണൂക്കാടന്‍ മുന്നറിയിപ്പു നല്‍കി. ക്രിസ്‌മസ്‌ ദിനത്തില്‍ ചില തീവ്രഹിന്ദുത്വ സംഘടനകള്‍ അലിഗഢില്‍ കൂട്ട മതപരിവര്‍ത്തനം നടത്താന്‍ ഒരുങ്ങുന്നതും മതം മാറ്റുന്നതിനായി പണം സ്വരൂപിക്കുന്നതും...

  • Posted 1118 days ago
  • 0
 • Pope
  അനുഗ്രഹ വര്‍ഷം!

  `ഭൂതകാലത്തെ കൃതജ്ഞതാപൂര്‍വ്വം വീക്ഷിക്കുക, വര്‍ത്തമാനകാലത്ത്‌ ആവേശപൂര്‍വ്വം ജീവിക്കുക, ഭാവിയെ പ്രതീക്ഷാപൂര്‍വ്വം സ്വീകരിക്കുക’ എന്ന ആഹ്വാനത്തോടെ സാര്‍വ്രതിക സഭയില്‍ സമര്‍പ്പിത വര്‍ഷാചരണത്തിന്‌ തുടക്കമായി. നവംബര്‍ 30 ന്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബെസിലിക്കയില്‍ സന്യാസ്‌തര്‍ക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോവോബ്രാസ്‌ ഡി അവിസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലി മധ്യേ, സമര്‍പ്പിത വര്‍ഷത്തോടനുബന്ധിച്ചു ഫ്രാന്‍സിസ്‌ പാപ്പ...

  • Posted 1118 days ago
  • 0
 •  

  • Posted 1142 days ago
  • 1
 • പാക്കിസ്ഥാനിലെ മതനിന്ദാ നിയമം പിന്‍വലിക്കണം

  മതസ്‌പര്‍ധയുടെ ഇരുണ്ട മധ്യശതകങ്ങള്‍ ലോകത്തിനു നല്‍കിയത്‌ കണ്ണീരും ദുരന്തങ്ങളും സമസ്‌ത മേഖലകളിലുമുള്ള സര്‍വനാശവുമായിരുന്നുവെന്ന്‌ ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. മാനവരാശി അതുവരെ കരസ്ഥമാക്കിയ വൈജ്ഞാനികവും സാമൂഹികവും സാംസ്‌കാരികവുമായ നേട്ടങ്ങളുടെ തകര്‍ച്ചയായിരുന്നു മധ്യ നൂറ്റാണ്ടുകളിലെ മത തീവ്രവാദത്തിന്റെയും അതിന്റെ പ്രകടനമായ മതപീഡനങ്ങളുടെയും ബാക്കി പത്രം. ഏക ദൈവ വിശ്വാസവും അതില്‍ നിന്നു ഉല്‍ഭവിക്കുന്ന സര്‍വജന...

  • Posted 1143 days ago
  • 0
 • Kidney
  വൃക്കകളെ മറക്കല്ലെ!

  നമ്മുടെ അവയവങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും ധ്യാനിച്ചു തീര്‍ക്കാനാവാത്ത വിധം അത്ഭുതങ്ങളാണ്. നമ്മുടെ കൈകളില്‍ ഒതുങ്ങുന്ന, പരമാവധി 170 ഗ്രാം വീതം തൂക്കമുള്ള രണ്ടു വൃക്കകള്‍ നമ്മുടെ ജീവിത താളം ക്രമീകരിക്കുന്നു. ഉദരത്തിനുള്ളില്‍ നട്ടെല്ലിന്റെ ഇരുവശത്തുമായി കാണപ്പെടുന്ന രണ്ടു വൃക്കകളെ വാരിയെല്ലുകളും ചുറ്റുമുള്ള അവയവങ്ങളും ചേര്‍ന്ന് സംരക്ഷിക്കുന്നു. ഓരോ മിനിറ്റിലും ഏകദേശം ഒന്നേകാല്‍...

  • Posted 1144 days ago
  • 0
 • Boy
  മിടുക്കനാണവന്‍, പക്ഷേ…!

  എന്റെ മകന്‍ ഒമ്പതാം ക്ലാസിലാണ്. പഠനത്തില്‍ മിടുക്കന്‍. എന്നാല്‍ മറ്റു പല കാര്യങ്ങളിലും അവന്‍ ഉള്‍വലിയുന്നതു പോലെ. അവന്റെ പ്രായത്തിലുള്ള കുട്ടികളുടെ അടുത്തും പ്രായം കുറഞ്ഞ കുട്ടികളുടെ അടുത്തും വീട്ടിലും അവന്‍ ഫ്രീയായി സംസാരിക്കും. എന്നാല്‍ പുറത്ത് പോയാല്‍ അധികം സംസാരിക്കില്ല. അധികം ഫോര്‍വേഡ് അല്ല. എല്ലാ അവസരങ്ങളും ഉപയോഗിക്കുവാന്‍ ഞങ്ങള്‍...

  • Posted 1144 days ago
  • 0