• madhyam
  ബഹുമാനപ്പെട്ട മുഖ്യമന്ത്രീ…

  ബഹുമാനപ്പെട്ട കേരളത്തിന്റെ മുഖ്യമന്ത്രിക്ക്, ആദ്യമേ പറയട്ടെ, നമ്മുടെ സര്‍ക്കാര്‍ പൊന്നാണ്; പൊന്നുങ്കട്ടയാണ്; തങ്കപ്പെട്ടതാണ്. ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടി സാര്‍, അങ്ങ് ഞങ്ങളുടെ കാണപ്പെട്ട ദൈവമാണ്. അങ്ങയുടെ പടം ഞാന്‍ തന്നെ ഞങ്ങളുടെ നാട്ടിലെ സര്‍വ്വമാന കള്ളുഷാപ്പിലും വച്ചിട്ടുണ്ട്. അത് അടുത്തുള്ള ബാറിലും വയ്ക്കാന്‍ ഞാന്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട്. പലയിടത്തും ഗാന്ധിജിയുടെ പടം ഉണ്ടെന്നാണ് പറയുന്നത്....

  • Posted 1544 days ago
  • 0
 • Old page
  പുണ്യങ്ങള്‍ പൂക്കുന്ന നോമ്പുകാലം

  ”നോമ്പും പ്രാര്‍ഥനയും പശ്ചാത്താപവുമായ് ത്രിത്വത്തെ മോദാല്‍ നിത്യം വാഴ്ത്തിടാം” ത്രിയേക ദൈവത്തെ സ്തുതിക്കാനും മഹത്വപ്പെടുത്താനുമുള്ള കാര്യങ്ങളായിട്ടാണ് നോമ്പും പ്രാര്‍ഥനയും പശ്ചാത്താപവും വിശുദ്ധ ബലിയില്‍ പ്രതിപാദിക്കപ്പെടുന്നത്. ക്രിസ്തു ആദ്യമായി ആവശ്യപ്പെട്ടത് അനുതാപവും അതിന്റെ പരിണിത ഫലമായ വിശ്വാസവുമാണ് (മര്‍ക്കോസ് 1, 14-15). അനുതാപത്തെ ദ്യോതിപ്പിക്കുന്ന പ്രവര്‍ത്തികളാണ് നോമ്പും ഉപവാസവും. ഇന്ന് നോമ്പ് ഒരു...

  • Posted 1544 days ago
  • 0
 • Old
  വാര്‍ധക്യം ശാപമല്ല; മനസുകള്‍ മാറട്ടെ

  മുത്തച്ഛന് മണ്‍പാത്രത്തില്‍ ഭക്ഷണം കൊടുക്കുന്നതു കണ്ടു വളര്‍ന്ന കുട്ടി, മുത്തച്ഛന്‍ മരിച്ചശേഷം ആ പാത്രം വലിച്ചെറിയാന്‍ പോകുന്ന അച്ഛനോട് പറഞ്ഞു : വേണ്ട, ആ പാത്രം കളയേണ്ട; എനിക്കു വേണം. അതെന്തിന് എന്നു ചോദിച്ച അയാളോട് മകന്‍ പറഞ്ഞു : അച്ഛന്‍ വയസാകുമ്പോള്‍, ഭക്ഷണം തരാനാണ്. എടുത്തു വയ്ക്കാം. പല പാഠഭേദങ്ങളുള്ള...

  • Posted 1544 days ago
  • 0
 • Food
  നമ്മുടെ ഭക്ഷണം, നമ്മുടെ മരുന്ന്‌

  ആരോഗ്യപരിപാലന രംഗത്ത് പ്രചാരമേറിക്കൊണ്ടിരിക്കുന്നതാണ് ‘ന്യൂട്രാസ്യൂട്ടിക്കല്‍’ എന്ന വാക്ക്. ഔഷധ സമ്പന്നമായ ഭക്ഷണം രോഗങ്ങളെ അകറ്റി നിര്‍ത്തുന്നു; ആരോഗ്യം നല്‍കുന്നു. ഈ ആശയം ഉള്‍ക്കൊള്ളുന്ന പദമാണിത്. എന്താണ് ‘നൂട്രാസ്യൂട്ടിക്കല്‍?’ നൂട്രിഷന്‍, ഫാര്‍മസ്യൂട്ടിക്കല്‍ എന്നീ രണ്ടു ഇംഗ്ലീഷ് പദങ്ങളെ ചേര്‍ത്തു വായിക്കുമ്പോള്‍ ‘നൂട്രാസ്യൂട്ടിക്കല്‍’ എന്നു ലഭിക്കുന്നു. ഫൗണ്ടേഷന്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ മെഡിസിന്‍ സ്ഥാപകനായ...

  • Posted 1544 days ago
  • 0
 • Hus
  ജീവിത പങ്കാളിയെ അവഗണിക്കരുത്; ആദരിക്കുക, അംഗീകരിക്കുക

  ഗള്‍ഫിലായിരുന്നു ഭര്‍ത്താവിന് ജോലി. ഒരു വര്‍ഷമായി നാട്ടില്‍ തന്നെയാണ്. ഞങ്ങള്‍ക്ക് രണ്ടു മക്കളുണ്ട്. മക്കള്‍ക്ക് അപ്പച്ചനെ ഇഷ്ടമാണെങ്കിലും എന്നോടാണവര്‍ക്ക് കൂടുതല്‍ ഇഷ്ടവും സ്വാതന്ത്ര്യവും. ഭര്‍ത്താവ് ഗള്‍ഫില്‍ ആയിരുന്നതുകൊണ്ട് വീട്ടില്‍ ഞാനും മക്കളും തനിച്ചായിരുന്നു. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്. എന്റെ അഭിപ്രായങ്ങള്‍...

  • Posted 1544 days ago
  • 0
 • Pope in fr
  കുടുംബത്തില്‍ നിങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ?

  മനില : ഫിലിപ്പിന്‍സിലെ ‘മാള്‍ ഓഫ് ഏഷ്യ’ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ജനങ്ങളോട് മാര്‍പാപ്പ പറഞ്ഞു : സ്‌നേഹിക്കുന്ന, വിശ്വാസമുള്ള കുടുംബങ്ങളെയാണ് ഫിലിപ്പിന്‍സിനു വേണ്ടത്. ദൈവത്തിന്റെ പദ്ധതിയിലെ കുടുംബങ്ങളുടെ സംരക്ഷണത്തിനു അങ്ങനെയുള്ളവരെയാണ് ആവശ്യം. സുവിശേഷത്തില്‍ വിശുദ്ധ യൗസേപ്പിതാവിനെപ്പറ്റി അധികമൊന്നും പറയുന്നില്ല. പറയുമ്പോഴും, അദ്ദേഹം വിശ്രമിക്കുകയാണെന്നാണ് സൂചന. ആ വിശ്രമത്തിലെ സ്വപ്‌നത്തിലാണ്...

  • Posted 1544 days ago
  • 0
 • Media
  ആവിഷ്‌കാര സ്വാതന്ത്ര്യം അതിരു വിടുമ്പോള്‍

  മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ചാകരയാണ്. ഡിസംബര്‍ ആദ്യത്തില്‍ തുടങ്ങിയ ആഘോഷങ്ങള്‍ കഴിഞ്ഞിട്ടില്ല പത്രങ്ങളിലും ചാനലുകളിലും. പത്രങ്ങളിലാണ് ഇതിന്റെയൊക്കെ വലിയ വേലിയേറ്റം. സ്‌കൂള്‍ കലോത്സവങ്ങള്‍ ഉപജില്ല തലത്തില്‍ ആരംഭിച്ചതോടെയായിരുന്നു തുടക്കം. പിന്നെ, റവന്യൂ തലത്തില്‍; ഒടുവില്‍ സംസ്ഥാന തലത്തില്‍. ‘അപ്പീല്‍ കലോത്സവം’ എന്ന നിലയിലേക്ക് സ്‌കൂള്‍ കലോത്സവം തരം താണപ്പോഴും, കലോത്സവത്തെ വാനോളം പുകഴ്ത്തി...

  • Posted 1544 days ago
  • 0
 • ഇറങ്ങിപ്പോയ ഭാര്യ വരുമ്പോള്‍

  ഒരു വര്‍ഷം മുമ്പ് എന്റെ ഭാര്യ മക്കളെയും എന്നെയും ഉപേക്ഷിച്ച് കേരളത്തിലെ കുപ്രസിദ്ധമായ ഒരു വിശ്വാസവിരുദ്ധ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. വളരെ നിര്‍ബന്ധിച്ചിട്ടും ഞങ്ങള്‍ കൂടെ പോകാത്തതുകൊണ്ട് അവള്‍ അവിടെയുള്ള ഒരു പുരുഷന്റെ കൂടെ താമസിക്കാന്‍ ആരംഭിച്ചു. എന്നാല്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് ആ പ്രസ്ഥാനത്തിന്റെ ചതി മനസ്സിലാക്കി അവള്‍ ആ പ്രസ്ഥാനം...

  • Posted 1544 days ago
  • 0
 • ആധ്യാത്മികതയുടെ രാജവീഥിയിലൂടെ…

  പഴയ കാലത്തിന്റെ ആവേശകരമായ കഥകളിലും പൂര്‍വപിതാക്കളുടെ ചൈതന്യധന്യമായ ജീവിതത്തിലും നിന്ന് ഊര്‍ജം സ്വീകരിച്ച് പുതിയ കാലത്തിന്റെ വെല്ലുവിളികളെ വിശ്വാസ ദീപത്തിന്റെ പ്രകാശജ്വാല കയ്യിലേന്തി സുധീരം നേരിട്ട് മുന്നേറുകയാണ് അവിട്ടത്തൂരിലെ വിശ്വാസി സമൂഹം. ഗ്രാമത്തിന്റെ വിശുദ്ധിയും നാഗരികതയുടെ പ്രൗഢിയും സമന്വയിച്ച പ്രദേശമാണ് അവിട്ടത്തൂര്‍. ഇരിങ്ങാലക്കുട – ചാലക്കുടി റോഡില്‍ നിന്ന് അധികമകലെയല്ലാതെ മതസൗഹാര്‍ദ്ദത്തിന്റെ...

  • Posted 1544 days ago
  • 0
 • Nombu
  പരിവര്‍ത്തന ആഹ്വാനമായി നോമ്പിന്റെ പുണ്യദിനങ്ങള്‍

  നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും കാലത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ചാക്കുടുത്ത് ചാരം പൂശി ദൈവത്തിന്റെ കഠിനശിക്ഷയില്‍നിന്ന് രക്ഷ നേടാന്‍ നിനവെയിലെ രാജാവും ജനങ്ങളും തയ്യാറായതുപോലെ നാമും ജീവിത നവീകരണത്തിനായി ഇന്നു മുതല്‍ 50 ദിവസങ്ങള്‍ നോമ്പ് ആചരിക്കുകയാണ്. ഈ നോമ്പാചരണം ഫലമണിയണമെങ്കില്‍ സമൂലമായ ഹൃദയപരിവര്‍ത്തനം നമ്മില്‍ ഉണ്ടാകണം. അതിനുവേണ്ടി നമ്മെ ഒരുക്കുന്ന ഉപാധികളാകണം...

  • Posted 1544 days ago
  • 0