• March 2019Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • കാലം മായ്ക്കാത്ത ആത്മീയതയുടെ പാദമുദ്രകള്‍

  കാലം മായ്ക്കാത്ത ആത്മീയതയുടെ പാദമുദ്രകള്‍ അവിഭക്ത തൃശൂര്‍ രൂപതയില്‍ സുദീര്‍ഘമായ അമ്പത്തിയേഴു വര്‍ഷങ്ങള്‍ ശുശ്രൂഷാ പൗരോഹിത്യത്തിന്റെ അള്‍ത്താരയില്‍ ദൈവത്തിനും ദൈവജനത്തിനും വേണ്ടി ജീവിത ബലിയര്‍പ്പിച്ച ശ്രേഷ്ഠ പുരോഹിതനാണ് മോണ്‍. ജോസഫ് വിളങ്ങാടന്‍. ആത്മീയതയെ സാധാരണ ജീവിത സന്ദര്‍ഭങ്ങളോട് സമന്വയിപ്പിക്കുകയെന്ന സര്‍വകാലാതീതമായ തത്വമാണ് ഉത്തമ ക്രൈസ്തവനും ഉത്തമ വൈദികനുമായിരുന്ന അദ്ദേഹം ജീവിച്ചു കാണിച്ചത്....

  • Posted 1477 days ago
  • 0
 • Sr Bernareetha
  സങ്കീര്‍ത്തനമായി ഈ സാക്ഷ്യ ജീവിതം

  സങ്കീര്‍ത്തനമായി ഈ സാക്ഷ്യ ജീവിതം ദൈവം നല്‍കിയ അവര്‍ണനീയമായ ദാനങ്ങള്‍ക്ക് തന്റെ സുദീര്‍ഘമായ സമര്‍പ്പിത ജീവിതത്തില്‍ നന്ദിയര്‍പ്പിക്കുകയാണ് ക്ലാരിസ്റ്റ് സഭാംഗമായ സിസ്റ്റര്‍ ബര്‍ണദീത്ത. ‘കേരളസഭ’ വായനക്കാരുടെ കൈകളില്‍ ഈ കുറിപ്പ് എത്തുമ്പോള്‍ ജന്മശതാബ്ദി വര്‍ഷത്തിലേക്ക് നടന്നു കയറിയിട്ടുണ്ടാകും കോട്ടാറ്റ് സെന്റ് ആന്റണീസ് മഠത്തിലെ ‘ബര്‍ണദീത്ത അമ്മ’. ഫെബ്രുവരി 28ന് 99-ാം വയസ്...

  • Posted 1477 days ago
  • 0
 • St Anjalo
  വിശുദ്ധ ആഞ്ചല

  ഇറ്റലിയിലുള്ള ഡസന്‍ സാനോ എന്ന ചെറുപട്ടണത്തില്‍ ആഞ്ചല ഭൂജാതയായി. മാതൃകാപരമായ കത്തോലിക്കാ ജീവിതം വഴി തങ്ങളുടെ കുട്ടികളെ അവര്‍ ഭക്തിയിലും അനുസരണത്തിലും അവര്‍ വളര്‍ത്തിവന്നു. ഏകാന്തജീവിതം നയിച്ചിരുന്ന സന്യാസികളെപ്പറ്റിയും വിശുദ്ധരെ പറ്റിയുമുള്ള ചരിത്രകഥകള്‍ മാതാപിതാക്കള്‍ അവരെ പറഞ്ഞു കേള്‍പ്പിക്കുക പതിവായിരുന്നു. അതുവഴി വിശുദ്ധരുടെ സുകൃതങ്ങളെ അനുകരിക്കാനുള്ള ശക്തിയായ ആഗ്രഹം അവളില്‍ ഉടലെടുക്കുകയും...

  • Posted 1477 days ago
  • 0
 • Alone
  ജീവിത യാത്രയില്‍ ദൈവകരം പിടിച്ച്

  ജീവിത യാത്രയില്‍ ദൈവകരം പിടിച്ച് എല്ലാ കാലവും കൂടെയുണ്ടായിരിക്കാം എന്ന ഉറപ്പാണ് ക്രിസ്തു ഭൂമിക്കു നല്‍കിയ ഏറ്റവും വലിയ സാന്ത്വനം. ക്രിസ്തുവിന്റെ അവസാനത്തെ മൊഴിയായിട്ടാണ് വിശുദ്ധ മത്തായി അത് രേഖപ്പെടുത്തിയിട്ടുള്ളത്. ഞാന്‍ സത്യം തന്നെയെന്ന് പറഞ്ഞ ഒരാളതു പറയുമ്പോള്‍ അതൊരു ഭംഗിവാക്കാകാനിടയില്ല. ഈ ചെറിയ ജീവിതത്തില്‍ സഹയാത്രികനായി ദൈവം ഉണ്ട് എന്നതില്‍...

  • Posted 1477 days ago
  • 0
 • Pope
  നിസ്സംഗതയുടെ ആഗോളവല്‍ക്കരണം

  നിസ്സംഗതയുടെ ആഗോളവല്‍ക്കരണം സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന നിസ്സംഗത എന്ന പ്രവണതയെപ്പറ്റിയാണ് ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല സന്ദേശം. ഞാന്‍, എന്റെ കുടുംബം – അതിനപ്പുറം എനിക്കെന്ത്? ഈ നിസ്സംഗതയായിരുന്നില്ല ദൈവത്തിന് മനുഷ്യവര്‍ഗത്തോട്. ദൈവമായിരുന്നിട്ടും മനുഷ്യത്വത്തിന്റെ എല്ലാ പരിമിതികളും ഉള്‍ക്കൊണ്ട് മനുഷ്യനെത്തേടിയെത്തിയ ദൈവത്തിന്റെ സ്വയം ശൂന്യവല്‍ക്കരണത്തിന്റെ കഥയാണ് രക്ഷാകര ചരിത്രം. സ്വാര്‍ഥതയുടെ സുരക്ഷാകവചങ്ങള്‍ പൊട്ടിച്ച്...

  • Posted 1477 days ago
  • 0
 • food
  മായം ചേര്‍ക്കരുത് ഭക്ഷണത്തിലും ശീലങ്ങളിലും

  മായം ചേര്‍ക്കരുത് ഭക്ഷണത്തിലും ശീലങ്ങളിലും ‘മായം ചേര്‍ക്കല്‍’ ഇന്ന് വ്യാപകമാണ്. ഏതു വസ്തുവിലാണ് മായം ചേര്‍ക്കാത്തത് എന്ന ചോദ്യം പോലും അപ്രസക്തമായിക്കൊണ്ടിരിക്കുന്നു. ഏറ്റവും കുറഞ്ഞ ഗുണനിലവാരത്തില്‍ കൂടുതല്‍ ലാഭം എന്നത് വ്യാപാരിയുടെ മുദ്രാവാക്യമായപ്പോള്‍ ‘ഏറ്റവും കുറഞ്ഞ നിരക്കില്‍’ എന്നത് ഉപഭോക്താവിനെ ആകര്‍ഷിക്കുന്ന കെണിയായി. നിലനില്‍പിനുവേണ്ടി മായം ചേര്‍ക്കാതെ വയ്യ എന്ന അവസ്ഥയിലേക്ക്...

  • Posted 1477 days ago
  • 0
 • Mother & dau
  മക്കള്‍ക്ക് നിങ്ങള്‍ കൂട്ടുകാരിയുമാകണം

  മക്കള്‍ക്ക് നിങ്ങള്‍ കൂട്ടുകാരിയുമാകണം എന്റെ മകള്‍ ഒമ്പതില്‍ പഠിക്കുന്നു. അവള്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നതാണ് പ്രധാന പ്രശ്‌നം. വളര്‍ന്നിട്ടും ഈ ശീലം മാറിയിട്ടില്ല. ഈ ശീലം നിര്‍ത്താന്‍ ഇതുവരെ ചെയ്ത നടപടികളൊന്നും ഫലം കണ്ടില്ല. ഒരു ഡോക്ടറുടെ അടുത്ത് ഇക്കാര്യം പറഞ്ഞപ്പോള്‍ ഒരു മനഃശാസ്ത്രജ്ഞനെ കാണിക്കുവാനാണ് നിര്‍ദ്ദേശിച്ചത്. കിടക്കയില്‍ മൂത്രമൊഴിക്കുന്ന കാര്യത്തില്‍ ഞാന്‍...

  • Posted 1477 days ago
  • 0
 • Obama
  ഒബാമയുടെ വാക്കും മോദിയുടെ മൗനവും മാധ്യമങ്ങളും

  ഒബാമയുടെ വാക്കും മോദിയുടെ മൗനവും മാധ്യമങ്ങളും കേരളത്തിലും ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ഒട്ടേറെ സുപ്രധാന നീക്കങ്ങള്‍ക്കും സംഭവങ്ങള്‍ക്കും സാക്ഷിയായ നാലാഴ്ചയാണ് കടന്നുപോയത്. റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ വിടുന്നതിനുമുമ്പ് മതസ്വാതന്ത്ര്യത്തെപ്പറ്റി പറഞ്ഞ ശക്തമായ വാക്കുകളുടെ പ്രതിധ്വനി ഇപ്പോഴും ന്യൂഡല്‍ഹിയിലെ ഭരണകൂടത്തിന്റെ ഇടനാഴികളില്‍ നിലച്ചിട്ടില്ല....

  • Posted 1477 days ago
  • 0
 • Devorsed Couples
  വിവാഹം നടന്നത് വരന്റെയും വധുവിന്റെയും രൂപതയിലല്ലെങ്കില്‍?

  ഇരിങ്ങാലക്കുട രൂപതാംഗമായ ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത് കോതമംഗലം രൂപതാംഗമായ വ്യക്തിയെയാണ്. ഞങ്ങള്‍ ഇരുവരും വളരെ നാളുകളായി താമസിക്കുന്നത് ജോലിയുടെ സൗകര്യാര്‍ഥം എറണാകുളത്തായതിനാല്‍ വിവാഹം നടത്തിയത് അവിടെ വച്ചാണ്. എന്നാല്‍ വിവാഹത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ അദ്ദേഹത്തിന് ചെറുപ്പം മുതലേ ഉള്ള മാനസിക രോഗാവസ്ഥ വ്യക്തമായി. ഈ വിവാഹം ബന്ധം അസാധുവാണെന്ന് പ്രഖ്യാപിക്കാന്‍...

  • Posted 1477 days ago
  • 0
 • Paithrekabuvil
  കൂട്ടായ്മയുടെ മഴവില്‍ ഗ്രാമം

  കൂട്ടായ്മയുടെ മഴവില്‍ ഗ്രാമം ചേലൂര്‍ എന്ന ഗ്രാമത്തിന് ആ പേരുവന്നത് എങ്ങനെയെന്ന് വ്യക്തമല്ല. എങ്കിലും ഭംഗിയുള്ള നാടായതിനാല്‍ കാലം ചാര്‍ത്തിക്കൊടുത്ത നാമമാകാം അതെന്ന് കരുതാം. ‘ചേലുള്ള ഊര്‍’ – ചേലൂര്‍. ഇരിങ്ങാലക്കുടയില്‍ നിന്ന് ഏതാണ്ട് നാലു കിലോമീറ്റര്‍ പടിഞ്ഞാറാണ് ചേലൂര്‍ ഗ്രാമവും ചേലൂര്‍ സെന്റ് മേരീസ് ഇടവകയും. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലും പടിയൂര്‍,...

  • Posted 1478 days ago
  • 0