• ദൈവവിചാരത്തിന്റെ പൗരോഹിത്യപഥം

  ദൈവവിചാരത്തിന്റെ പൗരോഹിത്യപഥം അതിരാവിലെ നാലരയ്ക്ക് പള്ളിയിലെത്തുമ്പോള്‍ ഞാന്‍ കാണുന്ന കാഴ്ച ആദരണീയനായ പാറേക്കാടന്‍ തോമസച്ചന്‍ പള്ളിയകത്തിരുന്നു യാമപ്രാര്‍ത്ഥന ചൊല്ലുന്നതാണ്. അത് എന്നും കാണുന്ന കാഴ്ചയായിരുന്നു. പിന്നെ ആറുമണിവരെ ഒരേയിരിപ്പില്‍ ധ്യാനമാണ്. പൗരോഹിത്യത്തിന്റെ രഹസ്യം അനുഭവിച്ചറിയുന്നതും വെളിപ്പെടുന്നതും പ്രാര്‍ഥനയിലാണെന്നും ബ്രാഹ്മമുഹൂര്‍ത്തത്തിലെ സ്മൃതിധ്യാനമാണ് ഏറ്റവും ആഴമേറിയ ദൈവാനുഭവത്തിലേക്കു നയിക്കുക എന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ലോകം...

  • Posted 1356 days ago
  • 0
 • Gabrial
  അലിവും ആര്‍ദ്രതയുമായി ബ്രദര്‍ ഗബ്രിയേല്‍

  ‘എന്തേലുമുണ്ടോ? ശാലേലെ അപ്പൂപ്പന്മാര്‍ക്കാ’. നട്ടുച്ച നേരത്ത് ഇരിങ്ങാലക്കുടയിലെ വീടുകള്‍ കയറിയിറങ്ങി വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കായി സഹായമഭ്യര്‍ഥിക്കുന്ന ഈ ഗബ്രിയേല്‍ ബ്രദറിന് വയസെത്രയാണെന്നോ? തൊണ്ണൂറ്. മുത്തപ്പൂപ്പന്‍! മഴ വെയിലുകള്‍ വകവയ്ക്കാതെ രാവിലെ മുതല്‍ ഇരിങ്ങാലക്കുടയിലും പ്രാന്തപ്രദേശങ്ങളിലും ഊരുതെണ്ടി പണം പിരിച്ചെടുത്ത് ചെയ്യുന്ന കര്‍മ്മമെന്താണെന്നോ? വാര്‍ധക്യത്തില്‍ ഉറ്റവരും ഉടയവരും തെരുവിലെറിഞ്ഞ അനേകര്‍ക്ക് ഊണും പുടവയുമൊരുക്കി ദൈവപരിപാലനയുടെ...

  • Posted 1356 days ago
  • 0
 • Ecomony
  സ്വര്‍ണനിക്ഷേപം മിന്നുന്ന പദ്ധതികളൊക്കെ പൊന്നല്ല

  പണ്ടു മുതലേ സ്വര്‍ണം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. വിവാഹമായാലും ജന്മദിനമായാലും മറ്റു ഏതു വിശേഷാവസരമായാലും സ്വര്‍ണം അവിഭാജ്യ ഘടകമാണ്. വിവാഹത്തിന് മകളെ പൊന്ന് കൊണ്ട് മൂടാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് മലയാളികളില്‍ കൂടുതലും. സ്വര്‍ണവില എത്ര കൂടിയാലും ഈ ഭ്രമം ഒരിക്കലും കുറയുകയില്ല എന്നതാണ് വാസ്തവം. മാത്രമല്ല, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട്...

  • Posted 1356 days ago
  • 0
 • വാക്കുകളുടെ ദുര്‍വ്യാഖ്യാനം

  വാക്കുകളുടെ ദുര്‍വ്യാഖ്യാനം ദൈവം ഏകനാണ് എന്ന വിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍ ഈ ബഹുവചന രൂപം വ്യാഖ്യാനിക്കുന്നത് ദുഷ്‌കരമാണ്. സഭാപിതാക്കന്മാരുടെ കാലം മുതല്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഈ വചനത്തിനു നല്‍കപ്പെട്ടിട്ടുണ്ട്. 1. ആദര സൂചകമായി പൂജക ബഹുവചന രൂപം ഉപയോഗിച്ചു എന്നതാണ് ഒരു വ്യാഖ്യാനം. എന്നാല്‍, പൂജക ബഹുവചന രൂപം ഹീബ്രു ശൈലിയില്‍ അസാധാരണമാകയാല്‍...

  • Posted 1356 days ago
  • 0
 • Mathave
  മേയ് മാസപ്പൂക്കള്‍ മിഴിതുറക്കുന്നു, വരികയായ് വണക്കമാസം!

  മേയ് മാസപ്പൂക്കള്‍ മിഴിതുറക്കുന്നു, വരികയായ് വണക്കമാസം! പൂ ചൂടി നില്‍ക്കുന്ന മാസമാണ് മേയ്. അങ്ങിങ്ങ് പെയ്യുന്ന മഴയുടെ കുളിരില്‍ ഭൂമിയില്‍ നിന്നു ഉയര്‍ന്നു വന്ന് മേയ് മാസലില്ലികള്‍ പൂക്കുന്ന കാലം. കടുത്ത വേനല്‍ ചൂടിലും പുതുമഴയുടെ വരവില്‍ പുതുജീവന്റെ നാമ്പുകളെ വരവേല്‍ക്കുന്ന മാസം. ‘പൂവുകള്‍ക്ക് പുണ്യകാലം മേയ്മാസ രാവുകള്‍ക്ക് വേളികാലം’. ഇങ്ങനെയൊരു...

  • Posted 1356 days ago
  • 0
 • Page 12
  യാത്രയുടെ ആത്മീയത

  യാത്രയുടെ ആത്മീയത യാത്രകളും സ്വപ്‌നങ്ങളുമില്ലാതെ ഒരാള്‍ ദൈവത്തിലേക്ക് എത്തുന്നതെങ്ങനെയാണ്? ജീവിതത്തിന്റെ യാത്രകളെ തീര്‍ത്ഥ യാത്രകളാക്കുന്ന ചില വിചാരങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ആന്തരികതയുമായുള്ള അര്‍ഥവത്തായ അനുരഞ്ജനമാണ് യാത്രകളുടെ ആനന്ദം. ഒരാള്‍ ദൈവത്തെ അറിയുന്നത് അയാളുടെ കാലുകളിലൂടെയാണ് എന്ന മാന്ത്രിക വാക്യത്തിന് വലിയ മുഴക്കങ്ങളുണ്ട്. നടക്കുന്നിടത്ത് കാലുകളല്ല പതിയുന്നത്. ഹൃദയം തന്നെയാണെന്ന വിചാരമാണ് തീര്‍ത്ഥയാത്രയുടെ...

  • Posted 1356 days ago
  • 0
 • ഒരു ഹര്‍ത്താല്‍ കിട്ടിയിരുന്നെങ്കില്‍…..

  ഒരു ഹര്‍ത്താല്‍ കിട്ടിയിരുന്നെങ്കില്‍….. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ മുന്നൂറിലധികം ഹര്‍ത്താലുകളാണു ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലുണ്ടായത്. പ്രവൃത്തി ദിനങ്ങളുടെ പത്തു ശതമാനം വരും ഇത്. അവധി ദിനങ്ങള്‍ക്കു പുറമെ കിട്ടുന്ന ബോണസ് വിശ്രമവേളയാണു ഹര്‍ത്താല്‍. ആദ്യമൊക്കെ ഹര്‍ത്താല്‍ ആചരിക്കണമെന്ന് ആഹ്വാനമുണ്ടായാല്‍ ചെറിയ എതിര്‍പ്പുകളുണ്ടായിരുന്നു. താങ്ങാന്‍ കഴിയാത്തതിനെതിരെ മനുഷ്യര്‍ പ്രതിരോധിക്കുമല്ലോ. ചിലര്‍ പ്രതിഷേധിക്കുകയോ...

  • Posted 1356 days ago
  • 0
 • Factory
  വേണ്ടത് പുതിയ തൊഴില്‍ സംസ്‌കാരം

  ”നീ ഈ ഉദ്യോഗം ഏറ്റെടുക്കണം. ചുങ്കപ്പുരയ്ക്കു മാന്യത കുറവാണെങ്കിലും അതിനു ശ്രേഷ്ഠത നേടിയെടുക്കാന്‍ നിനക്കു കഴിയും. തനിക്കു മഹത്വം നേടുവാന്‍ ഉയര്‍ന്ന കസേര തേടുന്നവന്‍ അല്‍പനാണ്. എന്നാല്‍ തന്റെ സേവനം കൊണ്ട് എളിയ കസേരയ്ക്കു മാന്യത നേടുന്നവന്‍ മഹാനാണ്. നീതി പൂര്‍വകമായ നികുതിയും ചുങ്കപ്പിരിവും വഴി നമ്മുടെ നാട്ടുകാര്‍ക്ക് ആശ്വാസം നല്‍കാന്‍...

  • Posted 1356 days ago
  • 0
 • ദുഃഖ വെള്ളിയാഴ്ചയും ചില ചോദ്യങ്ങളും ഉത്തരങ്ങളും

  ദുഃഖ വെള്ളിയാഴ്ച ഡല്‍ഹിയില്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ സമ്മേളനം വിളിച്ചുചേര്‍ത്ത സുപ്രീം കോടതി ജഡ്ജി എച്ച്. എല്‍. ദത്തുവിന്റെ വിവാദ നടപടിയും അതിലുള്ള എതിര്‍പ്പു പ്രകടിപ്പിച്ച സുപ്രീം കോടതിയിലെ തന്നെ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ കത്തും ഏപ്രില്‍ ആദ്യവാരം മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വന്‍ചര്‍ച്ചയായി. ദുഃഖവെള്ളിയാഴ്ച ക്രൈസ്തവര്‍ വിശുദ്ധമായി ആചരിക്കുന്ന പൊതു...

  • Posted 1357 days ago
  • 0
 • അസംഘടിത തൊഴിലാളികളെ അവഗണിക്കരുത്

  അസംഘടിത തൊഴിലാളികളെ അവഗണിക്കരുത് അസംഘടിത തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് മേയ്ദിന സന്ദേശത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ തൊഴില്‍കാര്യകമ്മീഷന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 93 ശതമാനവും അസംഘടിത മേഖലയിലാണ്. ഏഴുശതമാനമുള്ള സംഘടിത തൊഴിലാളികള്‍ക്കു രാജ്യത്തെ വന്‍കിട സ്ഥാപനങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും പ്രോത്സാഹനവും നികുതിയിളവും വാരിക്കോരി നല്‍കുമ്പോള്‍ ലക്ഷക്കണക്കിനുള്ള അസംഘടിത തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍...

  • Posted 1357 days ago
  • 0