• March 2019Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Rosary
  ഭയപ്പെടേണ്ട, ഞാന്‍ കൂടെയുണ്ട്

  ഭയപ്പെടേണ്ട, ഞാന്‍ കൂടെയുണ്ട് അപ്രതീക്ഷിത വേര്‍പാടുകള്‍ക്കും നഷ്ടങ്ങള്‍ക്കും രോഗങ്ങള്‍ക്കും വിശ്വാസത്തെ പ്രതിയുള്ള പീഡനങ്ങള്‍ക്കും മധ്യെ മുഴങ്ങുന്ന ക്രിസ്തുവിന്റെ ശബ്ദം നാം കാതോര്‍ക്കാറുണ്ടോ? ലോകമെമ്പാടുമുള്ള ക്രൈസ്തവവിശ്വാസികള്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടമാണിത്. ആദിമക്രിസ്ത്യാനികള്‍ ഏറ്റുവാങ്ങിയ പീഡാനുഭവങ്ങള്‍ നവരൂപങ്ങളില്‍ ഇന്നും അരങ്ങു തകര്‍ക്കുന്നു. ഒഡീഷായിലെ കണ്ടമാലിലെ പീഡിത സഹോദരങ്ങളെക്കുറിച്ച് ആന്റോ അക്കര രചിച്ച പുസ്തകത്തിന്റെ പേര്...

  • Posted 1363 days ago
  • 0
 • ARUVIKKARA_1__2451182f
  അരുവിക്കര കഴിഞ്ഞു; ജനങ്ങള്‍ക്ക് ആശ്വാസം

  അരുവിക്കര കഴിഞ്ഞു; ജനങ്ങള്‍ക്ക് ആശ്വാസം ജനാധിപത്യത്തിന്റെ ഒരു ഗുണം ഇതാണ്. ഇടക്കിടെ തെരഞ്ഞെടുപ്പ് എന്ന മാമാങ്കം കാണാം. കാര്യമായ മുതല്‍മുടക്കില്ല. വീട്ടിലെ ടിവിക്കു മുന്നില്‍ ഇരുന്നുകൊടുത്താല്‍ മതി. ടി.വിയിലെ കോമഡിഷോ പോലെ മറ്റൊരു ഷോ. ജനത്തിന് അതുമതി. അരുവിക്കര ഉപതിരഞ്ഞെടുപ്പ് അത്തരമൊരു കലാപരിപാടിയായിരുന്നു. ഏതാണ്ട് ഒരു മാസത്തോളം ടിവി ചാനലുകള്‍ അത്...

  • Posted 1363 days ago
  • 0
 • Enikkum
  ‘എനിക്കും വേണം ഒരു പെണ്ണ് ‘

  ‘എനിക്കും വേണം ഒരു പെണ്ണ് ‘ ജോമി തോട്ട്യാന്‍ വയസ്സ് 38. കോളേജ് ലക്ചറര്‍, ഡോക്ടറേറ്റ് ബിരുദധാരി, മതബോധനധ്യാപകന്‍, കുടുംബ സമ്മേളന ഭാരവാഹി. വൈകല്യങ്ങളോ ദുശീലങ്ങളോ ഇല്ല; സല്‍സ്വഭാവി. അനുയോജ്യയായ പെണ്‍കുട്ടിയെ ഇതുവരെ ലഭിച്ചിട്ടില്ല. പ്രസ്സ് മാനേജര്‍, കുടുംബത്തിലെ ഏക ആണ്‍കുട്ടി, 32 വയസ്സുണ്ട്, വിവാഹം നടന്നിട്ടില്ല. നല്ല സ്വഭാവം, സുന്ദരന്‍,...

  • Posted 1363 days ago
  • 0
 • Pope Francis's encyclical
  ആരാണ് ഭൂമിയുടെ അവകാശികള്‍?

  പരിസ്ഥിതി പ്രശ്‌നത്തെപ്പറ്റിയുള്ള സഭയുടെ സാമൂഹിക ദര്‍ശനം വ്യക്തമാക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം ആരാണ് ഭൂമിയുടെ അവകാശികള്‍? ഒരു വ്യക്തിയല്ല, ഒരു സമൂഹമല്ല, ഒരു രാഷ്ട്രമല്ല, ഇന്നുള്ളവരും നാളെ വരാനിരിക്കുന്നവരുമായ മനുഷ്യരാശി മുഴുവനുമാണ്. അവരുടെ പൊതു ഭവനമാണ് ഭൂമി. ചോദ്യം, ഇന്നു ഭൂമിയില്‍ ജീവിക്കുന്ന എഴുന്നൂറ് കോടിയിലേറെ മനുഷ്യരോടാണ്. ചോദിക്കുന്നത്...

  • Posted 1363 days ago
  • 0
 • Sakshyagopuram
  കണ്ണുനീര്‍ തുള്ളിയല്ല സ്ത്രീജന്മം

  കണ്ണുനീര്‍ തുള്ളിയല്ല സ്ത്രീജന്മം ജീവിതം മുഴുവന്‍ കരഞ്ഞുകഴിയേണ്ടവരല്ല പ്രശ്‌നങ്ങളില്‍ ഉഴലുന്ന സ്ത്രീകള്‍, പ്രതിസന്ധികളില്‍ തകരേണ്ടവരല്ല. തുമ്പരശ്ശേരിയിലെ ആശ്രയ് ഭവന്‍ അവര്‍ക്ക് വഴികാട്ടുന്നു. കല്ലേറ്റുംകരയില്‍ റയില്‍വേ സ്റ്റേഷന് സമീപം പാളത്തിലിരിക്കുകയായിരുന്നു അവള്‍. അറുപതു പിന്നിട്ട വീട്ടമ്മ. കൂകിപ്പാഞ്ഞു വരുന്ന മരണത്തിനു കീഴടങ്ങാനുള്ള തയ്യാറെടുപ്പോടെ. അപ്പോഴാണ് മറ്റൊരു സ്ത്രീ അവരെ കണ്ടത്. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ...

  • Posted 1365 days ago
  • 0
 • Gadhinagar
  ഡോ. തോമസ് ഇഗ്നേഷ്യസ് ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്

  ഡോ. തോമസ് ഇഗ്നേഷ്യസ് ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ് തോമസ് ഇഗ്നേഷ്യസ് മക്വാനെ ഗുജറാത്തിലെ ഗാന്ധിനഗര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. അഹമ്മദാബാദ് ബിഷപ്പായിരുന്നു ബിഷപ് തോമസ് ഇഗ്നേഷ്യസ്. ഗാന്ധിനഗറിലെ മുന്‍ ആര്‍ച്ച് ബിഷപ് സ്റ്റെനിസ്ലോവസ് ഫെര്‍ണാണ്ടസ് 75-ാം വയസില്‍ വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ...

  • Posted 1365 days ago
  • 0
 • Church
  അബുദാബിയില്‍ രണ്ടാമത്തെ കത്തോലിക്കാ ദൈവാലയം

  അബുദാബിയില്‍ രണ്ടാമത്തെ കത്തോലിക്കാ ദൈവാലയം അബുദാബി : സുവര്‍ണ ജൂബിലി ആഘോഷവേളയില്‍ എമിറേറ്റസ് ഭരണാധികാരികളുടെ വിശാലമനസ്‌കതയുടെ പ്രതീകമായി അബുദാബിയില്‍ രണ്ടാമത്തെ കത്തോലിക്കാ ദൈവാലയം ജൂണ്‍ 12നു ആശീര്‍വദിച്ചു. അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. വ്യവസായിക ജില്ലയായ മുസാഫയില്‍ പണികഴിപ്പിച്ച ദൈവാലയം പൗലോസ് ശ്ലീഹായുടെ നാമധേയത്തിലുള്ളതാണ്. യുഎഇ യുവജന സാംസ്‌കാരിക മന്ത്രി ഷെയ്ക് നഹ്യാന്‍...

  • Posted 1366 days ago
  • 0
 • Pope Mass
  ‘ദിവ്യകാരുണ്യം’ പാപികള്‍ക്കുള്ള പാഥേയം : ഫ്രാന്‍സിസ് പാപ്പ

  ‘ദിവ്യകാരുണ്യം’ പാപികള്‍ക്കുള്ള പാഥേയം : ഫ്രാന്‍സിസ് പാപ്പ വത്തിക്കാന്‍ സിറ്റി : വിശുദ്ധര്‍ക്കുള്ള സമ്മാനമല്ല, പാപികള്‍ക്കുള്ള പാഥേയമാണ് ദിവ്യകാരുണ്യം. ക്രിസ്തുവിന്റെ തിരുശരീര രക്തങ്ങളുടെ തിരുനാള്‍ ദിനത്തില്‍ (കോര്‍പുസ് ക്രിസ്റ്റി – കുര്‍ബാനയുടെ തിരുനാള്‍) ലാറ്ററന്‍ ബസിലിക്കാ അങ്കണത്തില്‍ പതിനായിരക്കണക്കിനു വിശ്വാസികളോടൊപ്പം ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ ഫ്രാന്‍സിസ് പാപ്പയാണ് ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യത്തെ ഓര്‍മിപ്പിച്ചത്. റോമില്‍...

  • Posted 1366 days ago
  • 0
 • Pope
  പരിസ്ഥിതി സംരക്ഷണ’മാഗ്നാകാര്‍ട്ട’യായി ചാക്രിക ലേഖനം

  പരിസ്ഥിതി സംരക്ഷണ’മാഗ്നാകാര്‍ട്ട’യായി ചാക്രിക ലേഖനം ഇരിങ്ങാലക്കുട : ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും കേന്ദ്രവിഷയമാക്കി ഫ്രാന്‍സിസ് പാപ്പ പുറത്തിറക്കിയ ചാക്രികലേഖനം ലോകമെങ്ങുമുള്ള പരിസ്ഥിതി സംരക്ഷണ യത്‌നങ്ങള്‍ക്ക് ആവേശം പകരുന്നതായി. രാഷ്ട്രത്തലവന്മാരും സാമൂഹിക, പാരിസ്ഥിതി ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രസ്ഥാനങ്ങളും ഐക്യരാഷ്ട്രസഭയും ഭൂമിയെയും മനുഷ്യരാശിയെയും രക്ഷിക്കാന്‍ ധീരമായ സാംസ്‌ക്കാരികവിപ്ലവം വേണമെന്ന ചാക്രികലേഖനത്തിലെ കേന്ദ്രാശയത്തെ ഇരു...

  • Posted 1366 days ago
  • 0
 • Dear Rev. Fathers,

  Dear Rev. Fathers, Cordial prayerful greetings of the impending feasts of St. Paul, the Apostle of Gentiles and St. Thomas, the Apostle of India. Following are the Transfers, Appointments and Relieving Orders of the priests in the...

  • Posted 1366 days ago
  • 0