• March 2019Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • P7 Asabavan 1
  അരികു ജീവിതങ്ങള്‍ക്ക് ആശാതീരം

  അരികു ജീവിതങ്ങള്‍ക്ക് ആശാതീരം ജീവിതത്തിന്റെ അരികുകളിലേക്കും അതിര്‍ത്തികളിലേക്കും നീക്കി നിര്‍ത്തിയിരിക്കുന്ന സ്ത്രീജന്മങ്ങള്‍ക്ക് അഭയകേന്ദ്രമായി ആനന്ദപുരത്തെ ആശാഭവന്‍ ഇരിങ്ങാലക്കുട രൂപതയിലെ ആനന്ദപുരം സെന്റ് ജോര്‍ജ് ആശാഭവന്റെ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സലിന്‍, വയോധികരായ സ്ത്രീകള്‍ക്കുവേണ്ടി ഈ ഭവനം തുടങ്ങുന്നതിനു പ്രേരകമായിത്തീര്‍ന്ന ഒരു കഥ പറഞ്ഞു. 1996ലാണത്. അന്നു ഇവിടെ കോണ്‍വെന്റും അതിനോടനുബന്ധിച്ചു നഴ്‌സറി സ്‌കൂളും...

  • Posted 1275 days ago
  • 0
 • VATICAN: POPE FRANCESCO MEETS CARDINALS
  വിവാഹം അസാധുവാക്കുന്ന നടപടികള്‍ ലളിതമാക്കി ഫ്രാന്‍സിസ് പാപ്പ മാറ്റം നടപടികളില്‍ മാത്രം

  വിവാഹം അസാധുവാക്കുന്ന നടപടികള്‍ ലളിതമാക്കി ഫ്രാന്‍സിസ് പാപ്പ മാറ്റം നടപടികളില്‍ മാത്രം ഭ്രൂണഹത്യയും പാപമോചനവും സെപ്റ്റംബറില്‍ തന്നെ ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ച മറ്റൊരു ഉത്തരവ് ഗര്‍ഭഛിദ്രം നടത്തിയവര്‍ അനുതപിച്ചു വന്നാല്‍ പാപം മോചിക്കാന്‍ കുമ്പസാരക്കാരായ വൈദികര്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ളതാണ്. ഭ്രൂണഹത്യയെ സഭ അംഗീകരിക്കുന്നുവെന്നും ജീവനെ നശിപ്പിക്കുന്ന ആ നടപടി ഇനി പാപമെല്ലെന്നുമുള്ള...

  • Posted 1276 days ago
  • 0
 • Love-Bond-of-Perfection-family
  കുടുംബങ്ങള്‍ കാരുണ്യത്തിന്റെ കൂടാരങ്ങള്‍

  കുടുംബങ്ങള്‍ കാരുണ്യത്തിന്റെ കൂടാരങ്ങള്‍ അറുപതിനായിരത്തിലേറെ ക്രൈസ്തവ കുടുംബങ്ങളുള്ള രൂപതയാണ് നമ്മുടേത്. കുടുംബത്തിന്റെ വിശുദ്ധി സഭയുടെ മുഖ്യചിന്താവിഷയമാണ്. 2014ല്‍ നടന്ന അസാധാരണ സിനഡിന്റെയും ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന പൊതു സിനഡിന്റെയും വിഷയം കൂടിയാണത്. ണല വമ്‌ല ീേ ലേെമയഹശവെ ീൗൃ രൃലറശയശഹശ്യേ മിറ ലഃരലഹഹലിരല ീള ീൗൃ ളമാശഹ്യ വേൃീൗഴവ ീൗൃ രീാുമശൈീിമലേ യലവമ്ശീൗൃ....

  • Posted 1300 days ago
  • 0
 • P5 Sakshyagopuram copy
  ബെത്‌സയ്ദ വെറുമൊരു കുളമല്ല

  മലബാര്‍ മിഷനറി ബ്രദേഴ്‌സിന്റെ കരസ്പര്‍ശമുള്ള ചേലൂരിലെ വൃദ്ധസദനത്തെപ്പറ്റി… ബെത്‌സയ്ദ വെറുമൊരു കുളമല്ല ഇരിങ്ങാലക്കുടയില്‍ നിന്ന് കാക്കാത്തുരുത്തി റോഡിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചേലൂര്‍ എന്ന കൊച്ചുഗ്രാമത്തിലെ ‘ബെത്‌സയ്ദാ’ വൃദ്ധസദനമായി. മലബാര്‍ മിഷനറി ബ്രദേഴ്‌സിന്റെ മനുഷ്യസ്പര്‍ശമുള്ള നിരവധി സംരംഭങ്ങളില്‍ ഒന്ന്. 1999 ജൂലൈ മൂന്നിനു 16 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. നിരാലംബരും നിര്‍ധനരുമായ നാനാജാതി...

  • Posted 1300 days ago
  • 0
 • ‘കേരളസഭ’ സെമിനാര്‍ ഒക്‌ടോബര്‍ 9, 10

  ‘കേരളസഭ’ സെമിനാര്‍ ഒക്‌ടോബര്‍ 9, 10 ഇരിങ്ങാലക്കുട : രൂപത മുഖപത്രമായ ‘കേരളസഭ’ നേതൃത്വം നല്‍കുന്ന 34-ാമത് കേരളസഭ സെമിനാര്‍ ഒക്‌ടോബര്‍ ഒമ്പത്, പത്ത് തിയതികളില്‍ നടക്കും. കല്ലേറ്റുംകര പാക്‌സ് ആണ് വേദി. സമകാലിക ക്രൈസ്തവ ജീവിതത്തെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ പുതിയ പ്രവണതകളുടെയും വെല്ലുവിളികളുടെയും പശ്ചാത്തലത്തില്‍ പുനര്‍വായിക്കുകയും...

  • Posted 1300 days ago
  • 0