• ജനമനസ്സിന്റെ വിധിയെഴുത്ത്

  ജനമനസ്സിന്റെ വിധിയെഴുത്ത് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം വര്‍ഗീയതയ്ക്ക് ജനം നല്‍കിയ ശിക്ഷ ഇരിങ്ങാലക്കുട : ബീഹാറില്‍ നവംബര്‍ എട്ടിന് പുറത്തുവന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യയിലെ ജനാധിപത്യ-മതേതര വിശ്വാസികള്‍ക്ക് മുഴുവന്‍ ആശ്വാസം പകരുന്നതായി. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കാനും പരസ്പരം സ്പര്‍ധ വളര്‍ത്താനും വേണ്ടി കേന്ദ്രം...

  • Posted 846 days ago
  • 0
 • വലിയപറമ്പില്‍ ശ്മശാന മൂകത, ജനത്തിന് ആശ്വാസം

  വലിയപറമ്പില്‍ ശ്മശാന മൂകത, ജനത്തിന് ആശ്വാസം ഉത്സവം കഴിഞ്ഞ ഉത്സവപ്പറമ്പു പോലെയാണിപ്പോള്‍ വലിയ പറമ്പ്. ഓര്‍ക്കുന്നില്ലേ, ആ മദ്യക്കട? സര്‍ക്കാര്‍ വക വിഷവിതരണാലയം. വൈകുന്നേരങ്ങളില്‍ ഉത്സവ പ്രതീതിയുണര്‍ത്തിയിരുന്ന ആ കൊച്ചു ഗ്രാമത്തിലെ വഴിയോരം ഇന്ന് ശാന്തമാണ്. തിരക്കില്ല. ടൂവീലറുകളുടെയും ഫോര്‍വീലറുകളുടെയും ബഹളമില്ല. തട്ടുകടകളിലും പരിസരത്തെ ചെറുകിട ഹോട്ടലുകളിലും ആളനക്കമില്ല. ഇവിടെ മുളച്ചു...

  • Posted 874 days ago
  • 0
 • Award
  ഇരിങ്ങാലക്കുട ഈ വര്‍ഷത്തെ കേരളസഭാതാരം അവാര്‍ഡ് പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്. സിസ്റ്റര്‍ മരിയ എഫ്‌സിസിക്കും അഡ്വ. കെ.ജെ. ജോണ്‍സനുമാണ് സേവനപുരസ്‌കാരം.

  ഇരിങ്ങാലക്കുട : ഈ വര്‍ഷത്തെ കേരളസഭാതാരം അവാര്‍ഡ് പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്. സിസ്റ്റര്‍ മരിയ എഫ്‌സിസിക്കും അഡ്വ. കെ.ജെ. ജോണ്‍സനുമാണ് സേവനപുരസ്‌കാരം. കേരളസഭ സെമിനാറിന്റെ സമീപനവേദിയില്‍ മാര്‍ പോളി കണ്ണൂക്കാടനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ അഞ്ചിന് ആളൂര്‍ മാര്‍തോമാ സെന്ററില്‍ നടക്കുന്ന കേരളസഭ...

  • Posted 874 days ago
  • 0
 • 87464074
  ശീതകാല വിളകള്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  ശീതകാല വിളകള്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നവംബര്‍ മാസമാണ് ശീതകാല വിളകളുടെ കൃഷി ആരംഭിക്കുവാന്‍ പറ്റിയ സമയം. കാബേജ്, കോളിഫ്‌ളവര്‍, സവാള എന്നിവയുടെ തവാരണകളിലോ പ്രോട്രേകളിലോ പാകി മുളപ്പിച്ച തൈകള്‍ തടങ്ങളിലേക്ക് പറിച്ച് നടാം. ഇവയുടെ കൃഷിക്ക് നല്ല നീര്‍വാര്‍ച്ചയുള്ളതും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലം വേണം തിരഞ്ഞെടുക്കാന്‍. നിലത്തോ...

  • Posted 874 days ago
  • 0
 • DSC_0066
  വേണമെങ്കില്‍ പച്ചക്കറി തട്ടിന്‍പുറത്തും!

  വേണമെങ്കില്‍ പച്ചക്കറി തട്ടിന്‍പുറത്തും! ഇതേപ്പറ്റി അറിയാന്‍ ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്ത് സമ്മാനം നേടിയ മേഗി പോളിനോട് ചോദിക്കൂ… സോഷ്യല്‍ ആക്ഷന്‍ ഫോറവും ‘കേരളസഭ’ യും ചേര്‍ന്നു നടത്തിയ ‘ഹരിതഭവനം’ പച്ചക്കറിക്കൃഷി മല്‍സരത്തില്‍ പ്രത്യേക പുരസ്‌കാരം ലഭിച്ചെന്നറിഞ്ഞപ്പോള്‍ മേഗി പോളിന് വിശ്വസിക്കാനായില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷത്തോളമായി മേഗി പോള്‍ വീടിന്റെ ടെറസ്സില്‍...

  • Posted 874 days ago
  • 0