• ടോമിയും ബാബുവും സാഹോദര്യത്തിന്റെ കൃഷിപ്പെരുമ

  ടോമിയും ബാബുവും സാഹോദര്യത്തിന്റെ കൃഷിപ്പെരുമ കരുത്തിയച്ചന്‍ മുറ്റത്ത് വിരിച്ച ചണച്ചാക്കില്‍ ഉണക്കാനായി നിരത്തിയിട്ടിരിക്കുന്ന പയറുമണികള്‍. അതിനരികെ കഴുകി വൃത്തിയാക്കി ഒതുക്കി വച്ചിരിക്കുന്ന തൂമ്പ, മണ്‍വെട്ടി, കുട്ട മുതലായ പണി ഉപകരണങ്ങള്‍, തൊട്ടടുത്ത് പഴയ ബക്കറ്റുകളില്‍ ഒരുക്കിവച്ചിരിക്കുന്ന തവിട്ടുനിറമുള്ള വളമിശ്രിതം. വീടിന്റെ ഉമ്മറത്ത് വരാന്തയില്‍ മൂന്നും അഞ്ചും കിലോയുടെ കവറുകളില്‍ പയറും കൂര്‍ക്കയും...

  • Posted 900 days ago
  • 0
 • IMG_7001
  മണ്ണില്‍ അര്‍പ്പണത്തിന്റെ അള്‍ത്താര തീര്‍ക്കുന്നവള്‍

  മണ്ണില്‍ അര്‍പ്പണത്തിന്റെ അള്‍ത്താര തീര്‍ക്കുന്നവള്‍ പന്ത്രണ്ട് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി. നാല് ഏക്കര്‍ സ്ഥലത്ത് മറ്റ് കൃഷിത്തരങ്ങള്‍. പാടത്ത് പതിമൂന്ന് പണിക്കാര്‍. പറമ്പില്‍ മൂന്നു സ്ഥിരം പണിക്കാര്‍. പണികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു കാര്യസ്ഥന്‍. ഒരു തരി ഭൂമിപോലും വെറുതെയിടാതെ മുഴുവന്‍ ഭൂമിയിലും പച്ചപ്പിന്റെ സൗന്ദര്യം. ഇതെല്ലാം നോക്കി നടത്തുന്നത് ഒരു...

  • Posted 900 days ago
  • 0
 • പൂച്ചയ്ക്ക് ആര് മണികെട്ടും?

  ജനാധിപത്യത്തിന്റെ കാവല്‍ ഗോപുരങ്ങളാകേണ്ട മാധ്യമങ്ങള്‍ ജീര്‍ണതയുടെ അഴുക്കു ചാലുകളാവരുത് പൂച്ചയ്ക്ക് ആര് മണികെട്ടും? ഇരിങ്ങാലക്കുട: അഴിമതിയും അക്രമങ്ങളും സാമൂഹിക വിരുദ്ധ നടപടികളും ആഘോഷിക്കുകയും സഭ്യതയുടെയും സദാചാരത്തിന്റെയും അതിരുകള്‍ ലംഘിക്കുകയും ചെയ്യുന്ന കേരളത്തിലെ ഒരു വിഭാഗം ദൃശ്യമാധ്യമങ്ങളുടെ പ്രവണതകള്‍ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ശക്തമായ വിമര്‍ശനം. കേരളത്തില്‍ ഇക്കഴിഞ്ഞ നാളുകളില്‍ ഒരു...

  • Posted 900 days ago
  • 0
 • maxresdefault
  മാര്‍തോമാ പാരമ്പര്യത്തിന്റെ വാമൊഴി വഴികള്‍

  മാര്‍തോമാ പാരമ്പര്യത്തിന്റെ വാമൊഴി വഴികള്‍ മാര്‍തോമായുടെ ഭാരതത്തിലെ പ്രേഷിതപ്രവര്‍ത്തനങ്ങളെപ്പറ്റി കേരളത്തിന്റെ പ്രാചീന പാട്ടുകളിലും ക്രൈസ്തവ അനുഷ്ഠാനകലകളിലും നിഴലിച്ചു കാണാം. മാര്‍ഗംകളി, വീരടിയാന്‍ പാട്ട്, റമ്പാന്‍ പാട്ട് തുടങ്ങിയവ അവയില്‍ ചിലതാണ്. സീറോ മലബാര്‍ സഭയുടെ ചരിത്രം മാര്‍ തോമായുടെ ചരിത്രവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. ആ ചരിത്രവും പാരമ്പര്യവും നൂറ്റാണ്ടുകളായി നമ്മുടെ കലയിലും...

  • Posted 926 days ago
  • 0
 • crown_of_thorns
  നോമ്പുകാലം കാരുണ്യം പൂക്കുന്ന വസന്തമാകട്ടെ…….

  നോമ്പുകാലം കാരുണ്യം പൂക്കുന്ന വസന്തമാകട്ടെ……. ചുവട് കിളച്ച് വളമിട്ട് ഫലം ചൂടാന്‍ വീണ്ടും ഒരുക്കത്തിന്റെ ദിനങ്ങള്‍! നോമ്പിന്റേയും ഉപവാസത്തിന്റേയും പ്രാര്‍ത്ഥനയുടേയും പ്രായശ്ചിത്ത പ്രവൃത്തികളുടേയും ഈ കാലഘട്ടം ദൈവകരുണയാല്‍ നവീകരിക്കപ്പെടുന്നതിനും ദൈവകരുണയുടെ നേര്‍സാക്ഷ്യങ്ങളാകാനുമുള്ള ആഹ്വാനത്തിന്റെ പുണ്യനാളുകളാണ്. ‘അവന്‍ രക്ഷ നേടിയത് കോലാടുകളുടേയോ കാളക്കിടാങ്ങളുടേയോ രക്തത്തിലൂടെയല്ല, സ്വന്തം രക്തത്തിലൂടേയാണ ്’ (ഹെബ്രാ.9/12). ‘കാരണം അവന്...

  • Posted 926 days ago
  • 0
 • P5 Paithrekam
  വിശ്വാസത്തിന്റെ പൂങ്കാവനമായി കുറ്റിക്കാട്

  വിശ്വാസത്തിന്റെ പൂങ്കാവനമായി കുറ്റിക്കാട് പശ്ചിമഘട്ട താഴ്‌വരയില്‍ പണ്ട് ഇവിടെ കുറ്റിക്കാടുകള്‍ നിറഞ്ഞ ഭൂവിഭാഗമായിരുന്നിരിക്കണം. പിന്നീട് കാട് നാടായി മാറിയപ്പോഴും, ഹരിത പൈതൃകത്തിന്റെ ഓര്‍മക്കുറിപ്പായി ആ പേര് മാറിയില്ല: അതാണിപ്പോഴത്തെ കുറ്റിക്കാട് എന്ന സമൃദ്ധിയുടെ നാട്. കുറ്റിക്കാട് ഫൊറോന ദൈവാലയവും ഇടവകയും പ്രകൃതിയുടെ മടിത്തട്ടിലാണെന്നു പറയാം. ദേശീയ പാത- 47 കടന്നുപോകുന്ന ചാലക്കുടിയില്‍...

  • Posted 926 days ago
  • 0
 • jpg
  മന്ത്രിമാരുടെ രാജിയില്‍ മുങ്ങരുത് മദ്യനയം

  മന്ത്രിമാരുടെ രാജിയില്‍ മുങ്ങരുത് മദ്യനയം ഇരിങ്ങാലക്കുട : രണ്ടു വര്‍ഷത്തോളമായി സംസ്ഥാനത്ത് പുകഞ്ഞുനീറിക്കൊണ്ടിരിക്കുന്ന ബാര്‍ കോഴ ആരോപണക്കേസില്‍ മന്ത്രി കെ. ബാബു രാജിവച്ചത് യുഡിഎഫിന്റെ മദ്യനയത്തിനുള്ള തിരിച്ചടിയാണെന്ന പ്രചാരണം ജനം പുച്ഛിച്ചു തള്ളുന്നു. ഇതിനു മുമ്പ് മന്ത്രി കെ. എം. മാണി രാജിവച്ചപ്പോഴും സമാനമായ പ്രചാരണം നടന്നിരുന്നു. പ്രതിപക്ഷം മാത്രമല്ല, കോണ്‍ഗ്രസിലെയും...

  • Posted 926 days ago
  • 0