• ePaper May 2016

    View or Download e-paper

    • Posted 814 days ago
    • 0
  • തൊടുപറമ്പിലെ കര്‍ഷകന്‍

    തൊടുപറമ്പിലെ കര്‍ഷകന്‍ കരുത്തിയച്ചന്‍ ”ഞാന്‍ ഗള്‍ഫില്‍തന്നെ നിന്നിരുന്നെങ്കില്‍ ധാരാളം പണമുണ്ടാകുമായിരുന്നു. കുടുംബത്തിന് സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമായിരുന്നു. എന്നാല്‍ ആ കുടുംബത്തില്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല. എനിക്കെന്റെ കുടുംബത്തിന്റെ സന്തോഷം നഷ്ടമാകുമായിരുന്നു”. 2008 മുതല്‍ 2012 വരെ താന്‍ ചെയ്ത ദുബായിയിലെ അക്കൗണ്ടന്റ് എന്ന ജോലി ഉപേക്ഷിച്ച് നാട്ടില്‍ വന്ന് കൃഷി ആരംഭിച്ച തൊടുപറമ്പില്‍...

    • Posted 839 days ago
    • 0
  • Jobs-Graphic
    ഫാ. ജോമി തോട്ട്യാന്‍

    തൊഴില്‍ രംഗത്ത് ക്രൈസ്തവര്‍ പിന്നോട്ടോ? ഫാ. ജോമി തോട്ട്യാന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതര്‍ ക്രൈസ്തവരാണെന്ന് നാഷനല്‍ സാമ്പിള്‍സ് സര്‍വേ ഭാരതത്തില്‍ തൊഴിലില്ലായ്മ കൂടുതലുള്ള മതസമൂഹം ക്രൈസ്തവരാണെന്ന് നാഷനല്‍ സാമ്പിള്‍സ് സര്‍വേ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്. 2016 മാര്‍ച്ച് പുറത്തുവിട്ട 2011-12 വര്‍ഷങ്ങളിലെ പ്രധാന മതവിഭാഗങ്ങളിലെ ജോലി – ജോലി ഇല്ലായ്മ സാഹചര്യങ്ങള്‍...

    • Posted 839 days ago
    • 0
  • 8464146-bank-icon
    നൂലിലിറങ്ങുന്നവരും വിമാനത്തില്‍ പറന്നവരും

    നൂലിലിറങ്ങുന്നവരും വിമാനത്തില്‍ പറന്നവരും മനുഷ്യന്‍ എപ്പോഴാണ് തത്വജ്ഞാനിയാകുന്നത്? സാമാന്യമായി പറഞ്ഞാല്‍, പ്രതിസന്ധികളുണ്ടാവുമ്പോള്‍. ചിലര്‍ക്ക് തത്വജ്ഞാനിയാവാന്‍ പ്രതിസന്ധിയൊന്നും അധിക ഡോസില്‍ വേണ്ടി വരില്ല. രണ്ടു പെഗ്ഗ് മദ്യം, അല്ലെങ്കില്‍ രണ്ടു കുപ്പി കള്ള്. അല്ലെങ്കില്‍ മദ്യം അകത്താക്കി നാലു കാലില്‍ വീട്ടില്‍ കയറി ചെല്ലുമ്പോള്‍, ഭാര്യയില്‍ നിന്നു സ്‌നേഹപൂര്‍വം കിട്ടുന്ന ചൂലുകൊണ്ടുള്ള ഒരടി....

    • Posted 841 days ago
    • 0
  • Voting_generic_650_bigstry
    അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്ഥാനാര്‍ഥികളും നിസ്സഹായരായ ജനവും

    അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്ഥാനാര്‍ഥികളും നിസ്സഹായരായ ജനവും തിരഞ്ഞെടുപ്പു കാലത്തായാലും അല്ലെങ്കിലും കേരളത്തിലെ ഒരു വിഭാഗം രാഷ്ട്രീയക്കാരും മാധ്യമങ്ങളും അഭിപ്രായ രൂപീകരണത്തിന്റെ അവസാന വക്താക്കളായി അവതരിപ്പിക്കുന്ന വ്യക്തികളും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ചില മിഥ്യകളുണ്ട്; അയാഥാര്‍ഥ്യങ്ങളുണ്ട്. അതിലൊന്നാണ് കെട്ടിയേല്‍പ്പിക്കപ്പെടുന്ന സ്ഥാനാര്‍ഥികളെ രണ്ടും കയ്യും നീട്ടി ജനങ്ങളാകെ സ്വീകരിച്ചു കൊള്ളുമെന്നത്. രണ്ടാമത്തേത്, കുറേക്കൂടി ആഴമേറിയതാണ്. ജനസാമാന്യത്തെ ബാധിക്കുന്ന...

    • Posted 841 days ago
    • 0
  • പൊതുവേദിയും ക്രൈസ്തവരും

    പൊതുവേദിയും ക്രൈസ്തവരും ഇന്ത്യന്‍ ജനതയെ ഒരു ബഹുസ്വരതയുടെ മാനവികതയിലേക്ക് ഉയര്‍ത്തുന്ന കാഴ്ചപ്പാടുകളാണ് ഉണ്ടാകേണ്ടത്. ക്രൈസ്തവ സഭയുടെ സമകാലിക ഭാരതത്തിലെ ദൗത്യം അതിന്റെ വിശുദ്ധമായ മാനവികദര്‍ശനമാണ്. ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കേണ്ട വലിയ ഉത്തരവാദിത്വം സഭയ്ക്കുമുണ്ട്. റവ. ഡോ. പോള്‍ തേലക്കാട്ട് കേരളത്തില്‍ വീണ്ടും തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്നു. കേരളം കണ്ടിട്ടില്ലാത്തവിധം രാഷ്ട്രീയത്തില്‍...

    • Posted 841 days ago
    • 0