• ePaper June 2016

  View or Download e-paper

  • Posted 806 days ago
  • 0
 • Jiju
  ചാലക്കുടി സ്വന്തമാക്കിയ വാസുപുരത്തിന്റെ നന്മ

  ചാലക്കുടി സ്വന്തമാക്കിയ വാസുപുരത്തിന്റെ നന്മ കരുത്തിയച്ചന്‍ ചാലക്കുടിയില്‍ എസ് എച്ച് കോളജിലെ കോമേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ വിദ്യാര്‍ഥിനികള്‍ ചാലക്കുടിയിലെ ഏറ്റവും നല്ല ചുമട്ടു തൊഴിലാളിയെ കണ്ടെത്തി ആദരിക്കാന്‍ തീരുമാനിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന 150ല്‍ പരം രജിസ്‌ട്രേഡ് തൊഴിലാളികള്‍ക്കിടയില്‍ അതിനുവേണ്ടി അവര്‍ ഒരു പഠനം നടത്തി. തൊഴിലാളി ക്ഷേമ ബോര്‍ഡ്...

  • Posted 827 days ago
  • 0
 • paricha
  ലോട്ടറി ടിക്കറ്റ് പോലെ, ഷാജുവിന്റെ കയ്യില്‍ ജീവിതം ഇന്ന്, ഇന്ന് …

  ലോട്ടറി ടിക്കറ്റ് പോലെ, ഷാജുവിന്റെ കയ്യില്‍ ജീവിതം ഇന്ന്, ഇന്ന് … നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ വന്ന പനിയാണ് പോട്ട കരയാംപറമ്പില്‍ ഷാജുവിന്റെ ജീവിതം വഴിമാറ്റിയൊഴുക്കിയത്. അതോടെ ശരീരത്തിന്റെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. പലയിടത്തും ചികിത്സിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് ജീവിതത്തിന്റെ നടപ്പാതകളില്‍ കൗമാരവും യുവത്വവും പിന്നിട്ട് ഇപ്പോള്‍ മധ്യവയസ്സിന്റെ തുടക്കത്തില്‍...

  • Posted 828 days ago
  • 0
 • Pari
  കമ്പ്യൂട്ടറുകള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത സമര്‍പ്പണം

  കമ്പ്യൂട്ടറുകള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത സമര്‍പ്പണം ജോസ് തളിയത്ത് കതക് തുറന്നു കടന്നുവന്ന കമ്പ്യൂട്ടര്‍ യുഗത്തിന്റെ ഭാഷ, അഹങ്കാരമാണ്. ഞൊടിയിടയില്‍ എല്ലാം ശരിയാക്കാം എന്ന അഹന്ത. മനസ്സ്, മനുഷ്യത്വം, കാരുണ്യം എന്നിവയൊന്നും അവിടെയില്ല. എന്നാല്‍ 89 നീണ്ട വര്‍ഷങ്ങള്‍ ഒരു ക്രൈസ്തവ ദൈവാലയത്തിലെ കണക്കുകള്‍ എഴുതി ജീവിതത്തിന്റെ സുവര്‍ണകാലങ്ങള്‍ ചെലവഴിച്ച ഹൈന്ദവരായ ഒരച്ഛന്റെയും...

  • Posted 828 days ago
  • 0
 • It-Takes-Three-The-Good-Word-Alone-Solitude
  മാപ്പ് : അപരനുവേണ്ടി ഏതറ്റം വരെയും

  മാപ്പ് : അപരനുവേണ്ടി ഏതറ്റം വരെയും ഫാ. ബോബി ജോസ് യേശു പറഞ്ഞു : ‘പിതാവേ, അവരോടു ക്ഷമിക്കേണമേ അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല’ (ലൂക്ക 23:34). ഒരാളെ തകര്‍ക്കുവാനുള്ള ഏറ്റവും കഠിനമായ വഴി അയാള്‍ക്ക് മാപ്പ് കൊടുക്കാതിരിക്കുകയാണ്. കനലെന്ന പുസ്തകം വായിച്ചു തീര്‍ത്തപ്പോള്‍ അനുഭവപ്പെട്ടത് അതാണ്. രണ്ടു ചങ്ങാതിമാര്‍, വേട്ടയാണ്...

  • Posted 828 days ago
  • 0
 • ഫാത്തിമയുടെ വിസ്മയം, സന്ദേശം

  ഫാത്തിമയുടെ വിസ്മയം, സന്ദേശം ദൈവമാതാവിന്റെ ഫാത്തിമാ പ്രത്യക്ഷീകരണം പുതിയ കഥയല്ല. 1917ല്‍ പോര്‍ച്ചുഗലിലെ മൂന്നു കുട്ടികള്‍ക്ക് ആറു പ്രാവശ്യം മാതാവ് പ്രത്യക്ഷപ്പെട്ടു. ഈ ദര്‍ശനത്തിന്റെ നാനാവശങ്ങളെയുംപറ്റി അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സംവാദങ്ങളുണ്ടായി. ഇക്കാര്യത്തെപ്പറ്റി നിരവധി ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. ഇവയില്‍ ഏറ്റവും പ്രശസ്തവും ആധികാരികവുമായ ഗ്രന്ഥമാണ് ജോണ്‍ ഡി. മെര്‍ച്ചി എഴുതിയ ‘ഠവല...

  • Posted 828 days ago
  • 0
 • വിശ്വാസം വാചകമടിയല്ല; അതു ജീവിതമാണ്

  മുരിയാട് ഇടവക സമൂഹത്തിന്റെ മാതൃക വിശ്വാസം വാചകമടിയല്ല; അതു ജീവിതമാണ് തിന്മയെ നന്മകൊണ്ട് നേരിടുക; അനീതിയെ നീതികൊണ്ടും അവിശ്വാസത്തെ വിശ്വാസം കൊണ്ടും കീഴ്‌പ്പെടുത്തുക. ഇതൊക്കെ പഴയ തത്വശാസ്ത്രങ്ങളാണെന്നു പറയുന്നവരുണ്ടാകാമെങ്കിലും മുരിയാട് ഇടവക വികാരി ഫാ. ബിനോയ് നെരേപ്പറമ്പില്‍ ഈ പഴയ ജീവിതപ്രമാണങ്ങളില്‍ വിശ്വസിക്കുന്നയാളാണ്. വിശ്വാസമില്ലാത്തവര്‍ക്ക് ഇതു കണ്ടറിയാം, അല്ലെങ്കില്‍ കേട്ടറിയാം. കാരുണ്യപ്രവൃത്തികളുടെ...

  • Posted 828 days ago
  • 0
 • കടുകുമണിയില്‍ നിന്ന് വളര്‍ന്ന വെണ്ണൂര്‍

  കടുകുമണിയില്‍ നിന്ന് വളര്‍ന്ന വെണ്ണൂര്‍ മാളയില്‍ നിന്ന് ഏതാണ്ട് എട്ടു കിലോമീറ്ററകലെ കിഴക്കുഭാഗത്താണ് കാര്‍ഷിക മേഖലയായ വെണ്ണൂര്‍. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പട്ടാളകേന്ദ്രമായിരുന്ന ‘പടനായര്‍പറമ്പ്’ എന്ന ഇന്നത്തെ കോട്ടയ്ക്കല്‍ ആശ്രമ ദൈവാലയ വളപ്പിനു മുന്നിലൂടെയുള്ള ടാര്‍ റോഡ് കടന്നുപോകുന്നത് നെല്‍പാടങ്ങളും തെങ്ങിന്‍ തോപ്പുകളും കൊണ്ട് ഹരിതാഭമായ വെണ്ണൂര്‍ ഗ്രാമത്തിലൂടെയാണ്. ഇതിന്റെ തെക്കാണ് മലയന്‍കുന്ന്....

  • Posted 828 days ago
  • 0
 • Bishop Vazhapilly
  കാലം മറക്കാത്ത രൂപതാശില്‍പ്പി

  ഇരിങ്ങാലക്കുട രൂപതാംഗമായ മാര്‍ ഫ്രാന്‍സിസ് വാഴപ്പിള്ളി കാറപകടത്തില്‍ മരിച്ചിട്ട് 2016 മേയ് 12 ന് 74 വര്‍ഷം. അവിഭക്ത തൃശൂര്‍ അതിരൂപതയുടെ പ്രഥമ മെത്രാനായിരുന്നു അദ്ദേഹം. കാലം മറക്കാത്ത രൂപതാശില്‍പ്പി കേരളത്തിന്റെ ചരിത്രത്തില്‍ വാഹനാപകടത്തില്‍ മരിച്ച ഒരേയൊരു മെത്രാനേ ഉണ്ടായിട്ടുള്ളു : അവിഭക്ത തൃശൂര്‍ അതിരൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ ഫ്രാന്‍സിസ്...

  • Posted 828 days ago
  • 0
 • fsgfwf
  സിവില്‍ സര്‍വീസ് : സ്വപ്‌നമല്ല; യാഥാര്‍ഥ്യമാണ്

  സിവില്‍ സര്‍വീസ് : സ്വപ്‌നമല്ല; യാഥാര്‍ഥ്യമാണ് നവീന്‍ പോള്‍ ഭാരതത്തിന്റെ ഭരണ സിരാകേന്ദ്രങ്ങളില്‍ ആകര്‍ഷകമായ കരിയര്‍ രൂപപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്ക് കാലേ കൂട്ടിയുള്ള ആസൂത്രണം വഴി കടന്നെത്താന്‍ കഴിയുന്ന മികവാര്‍ന്ന മേഖലയാണ് സിവില്‍ സര്‍വീസ്. പൊതുവെ ഐ.എ.എസ്. പരീക്ഷ എന്നറിയപ്പെടുന്നുണ്ടെങ്കിലും ഐ.എ.എസ്‌കാരെ തെരഞ്ഞടുക്കുക മാത്രമല്ല ഈ പരീക്ഷയുടെ ലക്ഷ്യം. വാക്കിന്റെ അര്‍ത്ഥം...

  • Posted 828 days ago
  • 0