• Master
  വിളസമൃദ്ധിയുടെ നിലമൊരുക്കി അധ്യാപക കര്‍ഷകന്‍

  വിളസമൃദ്ധിയുടെ നിലമൊരുക്കി അധ്യാപക കര്‍ഷകന്‍ ഫാ. ജോമി തോട്ട്യാന്‍ ”സ്ഥലമുള്ളവര്‍ക്ക് കൃഷിചെയ്യാന്‍ താല്‍പര്യമില്ല; കൃഷിചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്ക് സ്ഥലവുമില്ല. ഉള്ള സ്ഥലത്ത് കൃഷിചെയ്ത് പൊന്നുവിളയിച്ച് വിതരണത്തിനൊരുങ്ങുമ്പോള്‍ വിലയറിഞ്ഞ് വാങ്ങാന്‍ ആളുമില്ല. തളരാതെ അധ്വാനിക്കാന്‍ ശ്രമിക്കുന്ന കര്‍ഷകര്‍ക്ക് ചരിത്രത്തില്‍ ഇടവുമില്ല… പിന്‍തലമുറയ്ക്ക് സമ്പാദ്യങ്ങളുമില്ല. പക്ഷേ, മനസുണ്ടായാല്‍ മടിക്കാതെ പൊരുതാം; സ്വയം കണ്ടെത്തുന്ന ആരോടും പങ്കുവയ്ക്കാനാകാത്ത...

  • Posted 783 days ago
  • 0
 • chinda
  ഇടം

  ഇടം ഫാ. ലിജോ കരുത്തി കോട്ടയത്ത് നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള തിരിച്ചു യാത്രയിലാണ് ഞാന്‍. കോട്ടയം റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ് ഫോമിന്റെ ഒരറ്റത്ത് ആളൊഴിഞ്ഞ ഒരുഭാഗത്ത് ഒരു ബെഞ്ചില്‍ നിവര്‍ന്നിരുന്ന് പത്രം വായിക്കുന്ന ഒരു വൃദ്ധന്‍ എന്റെ കണ്ണില്‍ പെട്ടു. നീട്ടിവളര്‍ത്തിയ താടിയിഴകള്‍ക്കിടയില്‍ ശാന്തമായ മുഖം. പഴകി നിറം മങ്ങിയതെങ്കിലും വൃത്തിയായ വസ്ത്രധാരണം....

  • Posted 783 days ago
  • 0
 • Rejin
  റെജിന്‍ ഒരു വിസ്മയക്കാഴ്ച

  റെജിന്‍ ഒരു വിസ്മയക്കാഴ്ച   കാഴ്ചശക്തി അനുനിമിഷം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യുവാവ് അസാമാന്യമായ ദൈവ വിശ്വാസത്തിന്റെയും ആത്മധൈര്യത്തിന്റെയും ഉജ്വല മാതൃക നല്‍കി സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും വിസ്മയമാകുന്നു. റെറ്റിനയിലെ കോശങ്ങള്‍ കാലക്രമേണ, നിര്‍ജീവമായിത്തീരുന്ന ‘റെറ്റിനൈറ്റിസ് പിഗ്മന്റോസ’ എന്ന നേത്രരോഗമാണ് റെജിന്. ഇപ്പോള്‍ എണ്‍പതുശതമാനം കാഴ്ചശക്തിയും കൈവിട്ടു. എന്നാല്‍ അലോപ്പതി അടിയറവു പറഞ്ഞിരിക്കുന്ന ഈ രോഗത്തിന്...

  • Posted 783 days ago
  • 0
 • kumba
  പാപങ്ങള്‍ കത്തിയമരുന്ന കാരുണ്യക്കൂട്

  പാപങ്ങള്‍ കത്തിയമരുന്ന കാരുണ്യക്കൂട് ഫാ. ആന്‍ഡ്രൂസ് ചെതലന്‍ ഫ്രാന്‍സിസ് പാപ്പ സ്ഥാനമേറ്റതിനുശേഷം ഒത്തിരി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. അവയില്‍ ഏവരേയും അമ്പരിപ്പിച്ച ഒന്നാണ് കുമ്പസാരകൂട്ടില്‍ ഒരു സാധാരണ വൈദികന്റെ മുമ്പില്‍ മുട്ടുകുത്തി നില്‍ക്കുന്ന പരിശുദ്ധ പിതാവിന്റെ ചിത്രം. ഒരു കത്തോലിക്കന് ഇരിക്കാവുന്ന ഏറ്റവും പരമോന്നത സ്ഥാനത്തിരിക്കുന്ന പാപ്പ ഒരു വൈദികന്റെ...

  • Posted 783 days ago
  • 0
 • paithrekam
  ആനന്ദലബ്ധിയിലേക്ക് ആത്മീയയാത്ര

  പൈതൃക ഭൂവില്‍ ആത്മീയതയുടെയും ഭൗതിക വികസനത്തിന്റെയും പാതയിലാണ് ആനന്ദപുരം ലിറ്റില്‍ ഫ്‌ളവര്‍ ഇടവക ആനന്ദലബ്ധിയിലേക്ക് ആത്മീയയാത്ര ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടുകളില്‍ ആനന്ദപുരം പ്രദേശം പറപ്പൂക്കര ഇടവകയുടെ ഭാഗമായിരുന്നു. പിന്നീട് നാടുവാഴികളുടെ കിടമത്സരംമൂലം ആനന്ദപുരം ഗ്രാമവാസികള്‍ക്ക് പറപ്പൂക്കരയിലേക്കുള്ള പ്രവേശനം അസാധ്യമായി. അങ്ങനെ ഒരേ ഭരാണാധികാരിയുടെ കീഴിലുള്ള ചാലക്കുടിയിലെ ഇടവകയായി ആനന്ദപുരത്തിന്റെ ആത്മീയ ജീവിതത്തിന്റെ...

  • Posted 783 days ago
  • 0
 • thiru
  ദൈവഹിതത്തെ വിജയമന്ത്രമാക്കി

  ദൈവഹിതത്തെ വിജയമന്ത്രമാക്കി ഡോ. ഇ.എം. തോമസ് തിരുഹിതമറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനു ഭാഗ്യം സിദ്ധിച്ച ഒരു തിരുഹൃദയ ഭക്തന്‍ തിരുസഭയ്ക്കു നല്‍കിയ ഒരു സമ്മാനമാണ് ‘തിരുഹൃദയ ദര്‍ശനം’ എന്ന ഗ്രന്ഥം. ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ് അന്തരിച്ച മാര്‍ ജെയിംസ് പഴയാറ്റിലാണ് ഗ്രന്ഥകാരന്‍. വിവിധ വിഷയങ്ങളെ അധികരിച്ച് അദ്ദേഹം വിവിധ കാലങ്ങളില്‍ പ്രസിദ്ധീകരിച്ച ഇടയലേഖനങ്ങളാണ്...

  • Posted 783 days ago
  • 0
 • Em
  ഇരുട്ടിന്റെ, അഹന്തയുടെ, എതിര്‍പ്പിന്റെ മൂര്‍ത്തരൂപം അവനാണ് സാത്താന്‍

  ഇരുട്ടിന്റെ, അഹന്തയുടെ, എതിര്‍പ്പിന്റെ മൂര്‍ത്തരൂപം അവനാണ് സാത്താന്‍ പിശാചിനെക്കുറിച്ച് (സാത്താന്‍) ഒട്ടേറെ അബദ്ധ പ്രബോധനങ്ങള്‍ എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനം നല്‍കുന്നുണ്ട്. തന്മൂലം ഈ പഠനക്കുറിപ്പില്‍ സാത്താനെക്കുറിച്ച് വി. ഗ്രന്ഥത്തിന്റെയും സഭാ പ്രബോധനങ്ങളുടെയും വെളിച്ചത്തിലുള്ള വിചിന്തനങ്ങള്‍ വായിക്കാം. പിശാചിനെക്കുറിച്ച് ബൈബിള്‍ ഏറെയൊന്നും പറയുന്നില്ലെങ്കിലും ഒറ്റപ്പെട്ട പരാമര്‍ശങ്ങള്‍ കാണാം (ഉല്‍പ 3:16; ഏശ 14:12-15;...

  • Posted 783 days ago
  • 0
 • രാജ്യാന്തര തലത്തില്‍ ഭീകരതയുടെ അഴിഞ്ഞാട്ടം; ഇന്ത്യയില്‍ ദലിത് പീഡനപരമ്പര

  രാജ്യാന്തര തലത്തില്‍ ഭീകരതയുടെ അഴിഞ്ഞാട്ടം; ഇന്ത്യയില്‍ ദലിത് പീഡനപരമ്പര രാജ്യാന്തര തലത്തില്‍ ഭീകരാക്രമണങ്ങള്‍ കൊണ്ടും ദേശീയ രംഗത്ത് ന്യൂനപക്ഷം – ദലിത് വിഭാഗങ്ങള്‍ക്കുനേരെ തുടരുന്ന ഹിന്ദു സംഘപരിവാരങ്ങളുടെ കയ്യേറ്റങ്ങള്‍ കൊണ്ടും കേരളത്തില്‍ തീവ്രവാദത്തിലേക്ക് കൂടുമാറുന്നവരുടെ വാര്‍ത്തകള്‍ കൊണ്ടും പ്രക്ഷുബ്ധമായ നാലാഴ്ചയാണ് കടന്നുപോയത്. ഒന്നര വര്‍ഷത്തിനുള്ളില്‍ നിരവധി തവണ ഫ്രാന്‍സില്‍ ഭീകരാക്രമണങ്ങളുണ്ടായി. എന്നാല്‍...

  • Posted 783 days ago
  • 0
 • ഏകീകൃത സിവില്‍ കോഡ് കാനോന്‍ നിയമത്തിനെതിരല്ല

  ഏകീകൃത സിവില്‍ കോഡ് കാനോന്‍ നിയമത്തിനെതിരല്ല ഏകീകൃത സിവില്‍ കോഡ് വരുമ്പോള്‍ കത്തോലിക്കാ സമൂഹത്തെ അത് എങ്ങനെ ബാധിക്കും? കത്തോലിക്കാ സഭാ വിശ്വാസികള്‍ പിന്തുടരുന്ന കാനോന്‍ നിയമത്തെ ഇന്ത്യയിലെ സുപ്രീം കോടതി തന്നെ പല തവണ അംഗീകരിച്ച് വിധി പ്രസ്താവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏകീകൃത സിവില്‍ നിയമവും സഭാ കോടതികള്‍ പിന്തുടരുന്ന...

  • Posted 783 days ago
  • 0
 • ഏകീകൃത സിവില്‍ കോഡ് എന്ത് ? എന്തിന് ?

  ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബാധകമായ ഏകീകൃത സിവില്‍ കോഡ് (നിയമം) രൂപപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി ഏകീകൃത സിവില്‍ കോഡ് എന്ത് ? എന്തിന് ? അഡ്വ. കെ.ജെ. ജോണ്‍സന്‍ ജാതി, മത, വര്‍ഗ ഭേദമന്യെ രാഷ്ട്രത്തിലെ ഏതു പൗരന്റെയും വിവാഹം, വിവാഹമോചനം, പിന്‍തുടര്‍ച്ച അവകാശം, ജീവനാംശം എന്നിവയെ സംബന്ധിക്കുന്ന...

  • Posted 783 days ago
  • 0