• 1

    View or Download e-paper 

    • Posted 498 days ago
    • 0
  • 1
    September – 2016

    View or Download e-paper  

    • Posted 499 days ago
    • 0
  • 1
    Mar James Pazhayattil Suppliment – 2016

    View or Download e-paper

    • Posted 499 days ago
    • 0
  • 1
    August 2016

    View or Download e-paper

    • Posted 499 days ago
    • 0
  • Mother theresa RTP
    കനിവിന്റെ മാലാഖമാര്‍ മരിക്കില്ലൊരിക്കലും

    കനിവിന്റെ മാലാഖമാര്‍ മരിക്കില്ലൊരിക്കലും ഫാ. ജോമി തോട്ട്യാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇടയ്ക്ക് മാലാഖമാര്‍ ഭൂമിയില്‍ ഇറങ്ങാറുണ്ടത്രേ. ആര്‍ദ്രമായ കണ്ണുകളും അലിവൂറുന്ന വാക്കുകളും കരുതലുള്ള ഹൃദയവുമായി ദൈവത്തിന്റെ ചൈതന്യം പേറുന്ന ചില പുണ്യാത്മാക്കള്‍. കാലദേശങ്ങള്‍ക്കപ്പുറത്ത് നന്മയുടെ ഈ വിശുദ്ധ മാതൃകകള്‍ ദൈവാസ്തിത്വത്തിന്റെ തെളിവായി സ്‌നേഹിക്കാനും സ്‌നേഹം പങ്കുവയ്ക്കാനുമായി ജീവിതം മാറ്റിവയ്ക്കും. വേദനിക്കുന്നവരുടെ വിലാപങ്ങളിലേക്ക്...

    • Posted 500 days ago
    • 0
  • P4 Steaphan (4)
    വിശ്വാസം ജീവിക്കുന്ന ദേശാന്തരങ്ങളിലേക്ക്

    യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ സഭാംഗങ്ങളുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നവംബര്‍ ഒന്നിന് ചുമതലയേല്‍ക്കുന്ന നിയുക്ത ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ‘കേരളസഭ’ വായനക്കാരോട്… വിശ്വാസം ജീവിക്കുന്ന ദേശാന്തരങ്ങളിലേക്ക് ജോസ് തളിയത്ത് പ്രവാസികളായ സഭാംഗങ്ങളെ മാറ്റിനിര്‍ത്തി സഭയ്ക്ക് ഇനി മുന്നോട്ടു പോകാനാവില്ല. സീറോ മലബാര്‍ സഭാംഗങ്ങളില്‍ നാലിലൊരാള്‍ ഇന്ന് പ്രവാസിയാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍...

    • Posted 500 days ago
    • 0
  • mo
    ‘ദൈവത്തിനു വേണ്ടി സുന്ദരമായത് എന്തെങ്കിലും…’

    ‘ദൈവത്തിനു വേണ്ടി സുന്ദരമായത് എന്തെങ്കിലും…’ ജെ.ടി. ഇതായിരുന്നു അഗതികളുടെ അമ്മയായ മദര്‍ തെരേസയുടെ ജീവിത മുദ്രാവാക്യം രണ്ടു ലോകമഹായുദ്ധങ്ങള്‍ ഉള്‍പ്പെടെ നിരവധി പോരാട്ടങ്ങളും കൂട്ടക്കുരുതികളും വംശഹത്യകളുംകൊണ്ട് രക്തരൂക്ഷിതമായിരുന്നു ഇരുപതാം നൂറ്റാണ്ട്. ആ നൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണ് 1910ല്‍ മുന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുഗോസ്ലാവിയയിലെ സ്‌കോപ്‌ജെ പട്ടണത്തില്‍ മദര്‍ തെരേസയുടെ ജനനം –...

    • Posted 500 days ago
    • 0
  • Mother 2
    ഇരുപതാം നൂറ്റാണ്ടിന്റെ പുണ്യങ്ങള്‍

    ഇരുപതാം നൂറ്റാണ്ടിന്റെ പുണ്യങ്ങള്‍ ഫാ. ലിജോ കരുത്തി ”പരിശുദ്ധ പിതാവേ ഒട്ടനേകം കര്‍ദ്ദിനാള്‍മാരും ബിഷപ്പുമാരും യോഗത്തില്‍ പങ്കെടുക്കാനും പ്രസംഗിക്കാനും എന്നെ ക്ഷണിക്കുന്നു. എനിക്ക് വയ്യ എന്നെക്കൊണ്ടതിനൊന്നും കഴിയില്ല. എനിക്ക് പിടിപ്പതു പണിയുണ്ട്. എന്റെ സഹോദരിമാരുടെ കാര്യം നോക്കണം. ഇപ്പോള്‍ അവര്‍ ലോകം മുഴുവനുമുണ്ട്. എനിക്ക് സുഖമില്ല, പ്രായമായി ആരെങ്കിലും ക്ഷണിച്ചാല്‍ പരിശുദ്ധ...

    • Posted 500 days ago
    • 0
  • ജീവിതത്തിലെ നാഴികക്കല്ലുകള്‍

    ജീവിതത്തിലെ നാഴികക്കല്ലുകള്‍ 1910 ഓഗസ്റ്റ് 26 : യൂഗോസ്ലാവിയായിലെ സ്‌കോപ്‌ജെയില്‍ ജനനം. നിക്കോളാസ് – ദ്രാണ മാതാപിതാക്കള്‍. ഏജ്, ലാസര്‍ മൂത്ത സഹോദരിയും സഹോദരനും. 1928 സെപ്റ്റംബര്‍ 26 : ലൊരേറ്റ സഭയില്‍ സന്യാസിനീ അര്‍ഥിയായി ചേരാനുള്ള ആദ്യ ചുവടുവയ്പ്പായി ഇംഗ്ലീഷ് പഠിക്കാന്‍ അയര്‍ലന്‍ഡിലേക്ക്. 1929 ജനുവരി 16 : അയര്‍ലന്‍ഡിലെ...

    • Posted 500 days ago
    • 0
  • Candle
    യെമനില്‍ നിന്ന് സ്വര്‍ണത്തിന്റെ വാള്‍

    യെമനില്‍ നിന്ന് സ്വര്‍ണത്തിന്റെ വാള്‍ മദര്‍ തെരേസ സ്‌നേഹ ശുശ്രൂഷയ്ക്കായി കടന്നു ചെല്ലാത്ത രാജ്യങ്ങളുണ്ടായിരുന്നില്ല. അമേരിക്കയും യൂറോപ്പിലും മധ്യപൂര്‍വദേശത്തും മിഷനറീസ് ഓഫ് ചാരിറ്റി പാവപ്പെട്ടവരെ സ്‌നേഹകരവലയത്തില്‍ നെഞ്ചോടു ചേര്‍ത്തു. അവരെ പലപ്പോഴും രാഷ്ട്രത്തലവന്മാര്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് ക്ഷണിക്കുകയായിരുന്നു. അങ്ങനെയാണ് 1973 ഓഗസ്റ്റില്‍ മദര്‍ തെരേസയും സിസ്റ്റേഴ്‌സും ചെങ്കടല്‍ തീരത്തെ തുറമുഖനഗരമായ യെമനിലെത്തിയത്....

    • Posted 500 days ago
    • 0