• 41UtVV8gKcL
  പനിനീര്‍ പൂവിന്റെ സുഗന്ധമുള്ള ഒരു ആത്മകഥ

  പനിനീര്‍ പൂവിന്റെ സുഗന്ധമുള്ള ഒരു ആത്മകഥ ഡോ. ഇ.എം. തോമസ് നിങ്ങള്‍ ഓരോ ദിവസവും രാവിലെ ജീവിതമാകുന്ന യുദ്ധഭൂമിയിലേക്ക് ഇറങ്ങിത്തിരിക്കുന്നതിനു മുമ്പ്, ഏതെങ്കിലുമൊരു ക്ലാസിക് പുസ്തകത്തിന്റെ ഒന്നോ രണ്ടോ പേജുകള്‍ എങ്കിലും നിര്‍ബന്ധമായും വായിച്ചിരിക്കണം. ‘ണല വേല ുലീുഹല’ എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ രചയിതാവും പ്രശസ്ത നിയമജ്ഞനുമായ നാനി പല്‍ക്കിവാലയുടെ അഭിപ്രായമാണിത്....

  • Posted 907 days ago
  • 0
 • 1301660645
  പൊട്ട് കുത്തിയാല്‍ പോകുന്നതോ വിശ്വാസം?

  പൊട്ട് കുത്തിയാല്‍ പോകുന്നതോ വിശ്വാസം? റവ. ഡോ. ജോസഫ് പാംപ്ലാനി അടുത്തകാലത്ത് ധ്യാനാവസരത്തില്‍ ഒരു ചെറുപ്പക്കാരന്‍ പങ്കുവച്ച അനുഭവത്തോടെ ഈ വിചിന്തനം ആരംഭിക്കാം. അയല്‍പക്കത്തെ അക്രൈസ്തവ ഭവനത്തില്‍ കല്യാണ സദ്യയുണ്ടത് തെറ്റായിപ്പോയിയെന്നും അന്നത്തെ ഭക്ഷണത്തിലൂടെ അന്യദേവന്മാരുടെ ദുര്‍ഭൂതങ്ങള്‍ ഉള്ളില്‍ പ്രവേശിച്ചുവെന്നും ഒരു ധ്യാനകേന്ദത്തില്‍ നിന്ന് കൗണ്‍സലിങ് വേളയില്‍ അദ്ദേഹത്തിന് അറിവു ലഭിച്ചത്രേ!...

  • Posted 907 days ago
  • 0
 • Xoxocotlan_Cemetery_mexico_boy_with_candle
  അവിരാമം എരിയട്ടെ പ്രാര്‍ഥനാ ദീപങ്ങള്‍…

  അവിരാമം എരിയട്ടെ പ്രാര്‍ഥനാ ദീപങ്ങള്‍… ബ്രദര്‍ ജെയ്‌ജോ വിടപറഞ്ഞവരുടെ കണ്ണീരോര്‍മകള്‍ക്കു മുമ്പില്‍ സ്‌നേഹത്തിന്റെ പൂക്കളും പ്രാര്‍ഥനയുടെ തിരി നാളങ്ങളും മിഴിതുറക്കുന്ന ദിനമാണ് നവംബര്‍ രണ്ട് – പറഞ്ഞു തീര്‍ക്കാനാവാത്ത സ്‌നേഹത്തിനും കടപ്പാടുകള്‍ക്കും നമ്മുടെ പ്രാര്‍ഥനകള്‍കൊണ്ട് തിലോദകം. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത് എന്തിനാണെന്ന് ചോദിക്കുന്നവരുണ്ട്. പൂര്‍ണമായ പ്രസാദവരത്തോടെ മരിച്ചവര്‍ക്കുവേണ്ടിയാണ് സ്വര്‍ഗം. മാരകപാപങ്ങള്‍ ചെയ്ത് മനഃസ്തപിക്കാതെ...

  • Posted 907 days ago
  • 0
 • 1-12381791294JRI
  മരണനേരം

  മരണനേരം ഫാ. ലിജോ കരുത്തി 16-10-16 ഞായറാഴ്ച രാവിലെ 8 മണിക്കുള്ള വിശുദ്ധകുര്‍ബാന കഴിഞ്ഞ് ആനന്ദപുരം സെ.മേരീസ് പള്ളിയുടെ മുറ്റത്ത് നില്‍ക്കുമ്പോഴാണ് കല്ലേറ്റുംകരയിലെ ഒരു സുഹൃത്തിന്റെ പതിവില്ലാത്തൊരു വിളി. എടുത്തപ്പോള്‍ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞത് ജോണിയച്ചന് അപകടം പറ്റി, ആശുപത്രിയിലേക്ക് കൊണ്ടുപോയി, വേഗം വരണം. സങ്കീര്‍ത്തിയില്‍ നിന്നും ഓടി ബൈക്കെടുത്ത് വേഗം...

  • Posted 907 days ago
  • 0
 • എന്താണ് ശുദ്ധീകരണ സ്ഥലം?

  മരണാനന്തരം വിശുദ്ധീകരിക്കുവാന്‍ ദൈവം മനുഷ്യാത്മാവിനു നല്‍കുന്ന അവസരവും അവസ്ഥയുമാണ് ശുദ്ധീകരണ സ്ഥലം എന്താണ് ശുദ്ധീകരണ സ്ഥലം? റവ. ഡോ. ജോസഫ് പാംപ്ലാനി മാരകപാപത്തില്‍ (ചാവുദോഷത്തില്‍) അനുതാപമില്ലാതെ മരിക്കുന്നവര്‍ക്കും ലഘുപാപത്തില്‍ മരിക്കുന്നവര്‍ക്കും ഒരേ ശിക്ഷയല്ല ലഭിക്കുന്നത് എന്ന് സഭ പഠിപ്പിക്കുന്നു. ലഘുവായ പാപങ്ങളില്‍ നിന്ന് പൂര്‍ണമായ മോചനം നേടാതെ മരിക്കുന്നവര്‍ക്ക് ശുദ്ധീകരണത്തിനുള്ള അവസരം...

  • Posted 907 days ago
  • 0
 • world-water-day-2015
  കാരുണ്യം പ്രകൃതിയോടും

  കാരുണ്യ വര്‍ഷാചരണത്തിന്റെ സന്ദേശവുമായി ജലസംരക്ഷണത്തെപ്പറ്റി കെസിബിസി കമ്മീഷന്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ പ്രകൃതിയോട് കാരുണ്യം കാണിക്കണം. ജലസംരക്ഷണത്തിന് പെരുമാറ്റച്ചട്ടം രൂപീകരിക്കണം. കാരുണ്യം പ്രകൃതിയോടും ഇരിങ്ങാലക്കുട ‘: സൃഷ്ടിയുടെ സംരക്ഷണം മഹത്തായ കാരുണ്യപ്രവര്‍ത്തിയാണെന്നും ജലസംരക്ഷണ, സാക്ഷരതാപ്രവര്‍ത്തനങ്ങളിലൂടെ പ്രകൃതിയോട് കാരുണ്യം കാണിക്കാന്‍ സഭാംഗങ്ങള്‍ അണിനിരക്കണമെന്നും കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹികനീതി, വികസന കമ്മീഷന്‍. ജലസംരക്ഷണത്തിന് മുന്‍തൂക്കം...

  • Posted 907 days ago
  • 0
 • അക്രമ രാഷ്ട്രീയത്തിനെതിരെ സമാധാന സന്ദേശവുമായി സഭ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ നാട്ടില്‍ സമാധാനവും സുരക്ഷിതത്വവും ആഗ്രഹിക്കുന്ന സാധാരണക്കാരായ ജനങ്ങളൊക്കെ ശക്തമായി പ്രതികരിക്കുന്നതാണ് കഴിഞ്ഞ നാലാഴ്ച മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം. മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ രണ്ടു യുവാക്കളുടെ ജീവനാണ് അക്രമരാഷ്ട്രീയം കവര്‍ന്നെടുത്തത്. ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ പത്തിരുപത്തഞ്ചു വര്‍ഷത്തിനിടയ്ക്ക് കണ്ണൂര്‍...

  • Posted 907 days ago
  • 0
 • കുടുംബത്തിലും ഹൃദയത്തിലും

  ഡിസംബര്‍ 18 – ബൈബിള്‍ ഞായര്‍ കേരള കത്തോലിക്കാസഭയില്‍ ഡിസംബര്‍ ബൈബിള്‍ പാരായണ മാസമാണ്. അതോടൊപ്പം ഡിസംബര്‍ 18 ബൈബിള്‍ ഞായറായും ആചരിക്കുന്നു. ഇതോടനുബന്ധിച്ച് കെസിബിസി ബൈബിള്‍ കമ്മീഷന്‍ പുറപ്പെടുവിച്ച സന്ദേശത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍… കുടുംബത്തിലും ഹൃദയത്തിലും ‘കുടുംബവും ദൈവവചനവും’ എന്നതാണ് ഈ വര്‍ഷത്തെ ബൈബിള്‍ ഞായര്‍ ആചരണത്തിന്റെ ചിന്താവിഷയം. ക്രൈസ്തവ...

  • Posted 907 days ago
  • 0
 • ജീവിതപാതയില്‍ ബൈബിള്‍, വെളിച്ചത്തിന്റെ കവചം

  ജീവിതപാതയില്‍ ബൈബിള്‍, വെളിച്ചത്തിന്റെ കവചം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു അന്തരിച്ച പ്രമുഖ മലയാള സാഹിത്യനിരൂപകനാണ് കെ.പി. അപ്പന്‍ എന്നറിയപ്പെടുന്ന ആലപ്പുഴ സ്വദേശിയായ കാര്‍ത്തികയില്‍ പത്മനാഭന്‍ അപ്പന്‍. സാഹിത്യത്തിലും കലയിലും മൂല്യബോധത്തിന്റെ വക്താവായിരുന്നു ഹൈന്ദവനായിരുന്ന കോളജ് അധ്യാപകന്‍ കെ.പി. അപ്പന്‍. അദ്ദേഹം എഴുതിയിട്ടുള്ള പ്രശസ്ത കൃതികള്‍ നിരവധിയുണ്ടെങ്കിലും അവയില്‍ രണ്ടെണ്ണം ഏറെ ശ്രദ്ധേയമാണ്....

  • Posted 907 days ago
  • 0
 • 37108_000_Intro.qxd
  കൈമോശം വരുന്ന ജീവിത മൂല്യങ്ങള്‍

  കൈമോശം വരുന്ന ജീവിത മൂല്യങ്ങള്‍ ജോണി ടി.പി. സമയം സന്ധ്യയോടടുത്തു യാത്രാമധ്യെ സമീപത്തുള്ള പള്ളിയില്‍ കയറി. അടുത്ത സുഹൃത്തായിരുന്ന വികാരിയച്ചനെ കാണുകയാണ് ലക്ഷ്യം. പള്ളിക്കു സമീപത്തുള്ള കളിക്കളത്തില്‍ യുവജനങ്ങളുടെ ആരവങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം. ബെല്‍ അടിച്ചിട്ടും അച്ചനെ കാണായ്കയാല്‍ പതുക്കെ കളിസ്ഥലത്തേയ്ക്ക് നടന്നു. കളി ആസ്വദിച്ചു നില്‍ക്കുന്ന അച്ചന്റെ അടുത്തെത്തി സ്തുതി...

  • Posted 907 days ago
  • 0