• Untitled-1
  വിശ്വാസ്യത മാധ്യമങ്ങളുടെ മുഖമുദ്രയാകണം : മാര്‍ കണ്ണൂക്കാടന്‍

  വിശ്വാസ്യത മാധ്യമങ്ങളുടെ മുഖമുദ്രയാകണം : മാര്‍ കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട : മനുഷ്യനിലെ നന്മയും സമൂഹത്തോടുള്ള പ്രതിബദ്ധതയുമായിരിക്കണം മൂല്യാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനത്തിന്റെ മുഖമുദ്രയെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. വാര്‍ത്തകളുടെ വിശ്വാസ്യതയും സത്യസന്ധതയും പരമപ്രധാനമാണ്. ഇവ വാര്‍ത്തകളില്‍ നിന്ന് ചോര്‍ന്നു പോകുമ്പോള്‍, വായനക്കാര്‍ മാധ്യമങ്ങളില്‍ നിന്ന് അകലുന്നതാണ് അനുഭവമെന്ന് അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട...

  • Posted 757 days ago
  • 0
 • Seminar
  കേരളസഭ സെമിനാര്‍

  നവസംസ്‌കൃതിയുടെ പുരോഗമന വഴികളില്‍ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും പ്രസക്തിയേറെയാണ്. ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ ‘കേരളസഭ’ സാംസ്‌കാരിക കേരളത്തിന്റെ നവോത്ഥാന വഴികളില്‍ ഒരുക്കിയിട്ടുള്ള സ്വാധീനം നിസ്തര്‍ക്കമാണ്. വര്‍ഷംതോറുമുള്ള ‘കേരളസഭ സെമിനാര്‍’ ഈ മേഖലയിലെ തനതു സംഭാവനയാണ്. സമൂഹത്തിന്റെയും സഭയുടെയും കരുത്തും ഊര്‍ജവുമാകേണ്ട യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന വൈവിധ്യങ്ങളായ പ്രതിസന്ധികള്‍; അവയ്ക്കുള്ള ക്രിയാത്മകമായ പ്രതിവിധികളും പ്രതിക്രിയവിദ്യകളും…...

  • Posted 772 days ago
  • 0
 • Mar Steephan
  യൂറോപ്പില്‍ ചരിത്രമെഴുതി സീറോ മലബാര്‍ സഭ; ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത് അഭിഷിക്തനായി

  യൂറോപ്പില്‍ ചരിത്രമെഴുതി സീറോ മലബാര്‍ സഭ; ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത് അഭിഷിക്തനായി വത്തിക്കാന്‍ സിറ്റി : യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലനപരവും ആത്മീയവുമായ കാര്യങ്ങളെ ഏകോപിപ്പിക്കുവാന്‍ മെത്രാന് തുല്യമായ അധികാരത്തോടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായിരിക്കുന്ന മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേക കര്‍മങ്ങള്‍ വിശുദ്ധ നഗരമായ റോമില്‍ നടന്നു. സീറോ മലബാര്‍...

  • Posted 774 days ago
  • 0
 • Fr Mari
  മാതാവിന്റെ കണ്ണീരില്‍ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക്

  മാതാവിന്റെ കണ്ണീരില്‍ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് ജോമി തോട്ട്യാന്‍ പ്രകാശ രശ്മി എല്ലുകള്‍ ഒടിഞ്ഞു നുറുങ്ങുകയാണ്… പേശികളെല്ലാം തന്നെ പ്രവര്‍ത്തനക്ഷമമല്ലാതായി… അസുഖകാരണങ്ങള്‍ വ്യക്തമല്ല… ഇനി അധികം ആയുസുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മരണം ഉറപ്പാണ്. അത്ഭുതങ്ങള്‍ക്ക് കാലതാമസം വേണ്ടല്ലോ! പത്തു വര്‍ഷങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തിയാകുന്നു. ആന്ധ്രയിലെ ന്യൂസ്‌വീഡ് ഇടവകയിലെ വികാരി ഫാ. മരിയദാസ്...

  • Posted 774 days ago
  • 0
 • catechism
  അപൂര്‍വ നിയോഗമായി ഒരു ഗുരു സാന്നിധ്യം

  അപൂര്‍വ നിയോഗമായി ഒരു ഗുരു സാന്നിധ്യം വിശ്വാസ പരിശീലന രംഗത്ത് നിസ്തുല സേവനങ്ങള്‍ നല്‍കിയിട്ടുള്ള മതാധ്യാപകര്‍ക്കായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) നല്‍കിയ 2016 ലെ അവാര്‍ഡ് ജേതാവായ ഇരിങ്ങാലക്കുട രൂപതയിലെ തുമ്പരശേരി സെന്റ് മേരീസ് അസംപ്ഷന്‍ ഇടവകാംഗം കെ.കെ. സെബാസ്റ്റ്യന്‍. നീണ്ട 66 വര്‍ഷങ്ങള്‍ ഈ രംഗത്ത് അത്യപൂര്‍വമായ...

  • Posted 774 days ago
  • 0
 • Johny Achan Steephan
  സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി സ്വര്‍ഗത്തിലെ ബലിപീഠത്തിലേക്ക്

  കാല്‍പ്പാടുകള്‍ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി സ്വര്‍ഗത്തിലെ ബലിപീഠത്തിലേക്ക് തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്. (സങ്കീര്‍ത്തനം 116:15) ഫാ. ജോമി തോട്ട്യാന്‍ ഒരിക്കല്‍ പേടിയായിരുന്ന മരണത്തെ ഞാനിന്ന് ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. നന്മനിറഞ്ഞ ജീവിതം നയിച്ച ഒരു പുരോഹിതന്റെ മരണം വ്യക്തമായ ദൈവിക പദ്ധതിയുടെ ഭാഗമാണെന്ന തിരിച്ചറിവ് എന്നെ വല്ലാതെ സ്വാധീനിക്കുന്നു. ജോണിയച്ചനെന്ന പുരോഹിതന്റെ...

  • Posted 774 days ago
  • 0
 • 1

  View or Download e-paper

  • Posted 775 days ago
  • 0
 • IMG_8601
  കൃഷി – വേണ്ടതെല്ലാം മാപ്രാണത്തുണ്ട്

  കൃഷി – വേണ്ടതെല്ലാം മാപ്രാണത്തുണ്ട് കരുത്തിയച്ചന്‍ ഇരിങ്ങാലക്കുട മുന്‍സിപാലിറ്റിയില്‍ നല്ല മത്സ്യകര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച സെബി കള്ളാപറമ്പിലിന്റെ കൃഷിരീതികള്‍ പരിചയപ്പെടാനാണ് മാപ്രാണത്ത് എത്തിയത്. സെബിയുടെ വീടിന്റെ നാലുവശത്തും രണ്ട് പ്രാവശ്യം നടന്ന് തിരിച്ചെത്തിയപ്പോള്‍ മനസിലായി കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെ മാപ്രാണത്തെ ഈ വീട്ടുമുറ്റത്തുണ്ടെന്ന്. 1965ല്‍ സെബിയുടെ അപ്പാപ്പന്‍ കള്ളാപ്പറമ്പില്‍ ദേവസിയില്‍ നിന്നും...

  • Posted 775 days ago
  • 0