• 1485369639_munthirivallikal-thalirkkumbol-2017-movie-mp3-songs-download
  മുന്തിരിവള്ളികള്‍ തളിര്‍ക്കുകയാണ് സ്വര്‍ഗത്തിലേക്കുള്ള ദൂരം കുറച്ച്

  മുന്തിരിവള്ളികള്‍ തളിര്‍ക്കുകയാണ് സ്വര്‍ഗത്തിലേക്കുള്ള ദൂരം കുറച്ച് ജോമി തോട്ട്യാന്‍ ‘തനിച്ചിരിക്കുമ്പോള്‍ ഈ വീടൊരു നരകമാണെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോള്‍ എനിക്കൊരു കാര്യം മനസിലായി നരകത്തില്‍ നിന്ന് സ്വര്‍ഗത്തിലേക്കെത്താന്‍ അധികം ദൂരമില്ലെന്ന്’.  ആമി പറഞ്ഞു തീരും മുമ്പ് ഉന്നച്ചന്‍ കൂട്ടിചേര്‍ത്തു : ‘ഇനി എന്നും ഈ വീടൊരു സ്വര്‍ഗമായിരിക്കും’. വിവാഹശേഷമുള്ള അകല്‍ചകള്‍...

  • Posted 599 days ago
  • 0
 • thomas
  അക്ഷരങ്ങളെ പ്രണയിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍

  അക്ഷരങ്ങളെ പ്രണയിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഫാ. ജോമി തോട്ട്യാന്‍ ‘ദൈവസ്‌നേഹവും പരസ്‌നേഹവും സമഞ്ജസമായി സമ്മേളിക്കുന്ന വ്യക്തികളിലാണ് വിശുദ്ധിയുടെ പൊന്‍വെളിച്ചം ദൃശ്യമാകുന്നത്’. ‘സ്പിരിച്വല്‍ പെരസ്‌ട്രോയിക്കാ’ എന്ന പുസ്തകത്തില്‍ വിശുദ്ധ ജീവിതങ്ങളുടെ ലക്ഷണങ്ങളായി അവതരിപ്പിക്കുന്ന ഈ സ്‌നേഹപരത, ജീവിതം കൊണ്ട് തെളിയിക്കുകയാണ് ഗ്രന്ഥകര്‍ത്താവായ ഡോ. ഇ. എം. തോമസ്. ധൈഷ്ണശാലിയായ സാമ്പത്തിക ശാസ്ത്രജ്ഞന്‍, കഴിവുറ്റ...

  • Posted 599 days ago
  • 0
 • Fr Prospar
  ജീവിതം, നിരന്തരം അനുരഞ്ജനം

  62 വര്‍ഷത്തെ വൈദിക ജീവിതത്തിലേറെയും കുമ്പസാരക്കൂട്ടില്‍ അനുരഞ്ജന ശുശ്രൂഷയ്ക്കായി ചെലവഴിച്ച ശ്രേഷ്ഠ പുരോഹിതനാണ് എണ്‍പത്തെട്ടു കഴിഞ്ഞ സിഎംഐ സഭാംഗം ഫാ. പ്രോസ്പര്‍ ജീവിതം, നിരന്തരം അനുരഞ്ജനം ജോസ് തളിയത്ത് ഇന്ന് വിശ്വാസി സമൂഹങ്ങള്‍ വൈദികരില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്നതെന്താണ്? എന്തു സേവനമാണ് ഇന്നത്തെ കാലത്ത് അവര്‍ക്ക് ഏറ്റവും ആവശ്യം? ഒരു...

  • Posted 599 days ago
  • 0
 • hand_holding_plant
  മണ്ണറിയാം… മണ്ണിനെ അറിയാം…

  മണ്ണറിയാം… മണ്ണിനെ അറിയാം… വില്‍സനച്ചന്‍ ‘മണ്ണറിഞ്ഞ് കൃഷി ചെയ്താല്‍ കിണ്ണം നിറയെ ചോറുണ്ണാം’ എന്ന പഴമൊഴി പഴങ്കഥയായി മാറിയ ഒരു ലോകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ‘മണ്ണ്’ മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടമായിത്തുടങ്ങി. അതുകൊണ്ടുതന്നെ പലരും കൃഷിയില്‍ നിന്ന് പിന്‍മാറുന്നു… ഈ പിന്‍മാറ്റം മനുഷ്യജീവന്റെ ആവാസവ്യവസ്ഥയെ തന്നെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. മണ്ണ് ജീവന്റെ നിലനില്‍പ്പിന്...

  • Posted 599 days ago
  • 0
 • Daino
  ഡൈനോ അച്ചന്‍ തിരക്കിലാണ്

  ഡൈനോ അച്ചന്‍ തിരക്കിലാണ് കരുത്തിയച്ചന്‍ കാസയേന്തുന്ന കരങ്ങള്‍ക്ക് മൃഗപരിപാലനവും കൃഷിയും സാധ്യമാണോ എന്ന ചോദ്യത്തിന് ഉത്തരമുണ്ട്. സാധിക്കും. മുരിയാട് സിഎസ്ടി ആശ്രമാംഗമായ ഫാ. ഡൈനോ തന്റെ ജീവിതപാഠങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍ പങ്കുവച്ചു. മാനസിക കുറവുകളും വൈകല്യങ്ങളുമുള്ള ആളുകളെ സംരക്ഷിക്കുന്ന പെനുവേല്‍ ആശ്രമത്തില്‍ അന്തേവാസികളായി അറുപത്തഞ്ചോളം പേരുണ്ട്. അവരുടെ ശുശ്രൂഷ, താമസം, ഭക്ഷണം എന്നിവയ്ക്ക്...

  • Posted 599 days ago
  • 0
 • kal
  തിരുലിഖിതത്തിന്റെ മൊഴിമാറ്റം

  മോണ്‍. തോമസ് മൂത്തേടന്‍ അദ്ദേഹം വിവര്‍ത്തനം ചെയ്ത മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ബൈബിള്‍ ആളൂര്‍ ബിഎല്‍എമ്മില്‍ നിന്ന് പ്രകാശിതമായിട്ട് 54 വര്‍ഷങ്ങള്‍ പിന്നിടുന്നു തിരുലിഖിതത്തിന്റെ മൊഴിമാറ്റം മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ബൈബിള്‍ വിവര്‍ത്തനം വെളിച്ചം കാണുന്നത് 1963ലാണ്. ആ ഭഗീരഥയത്‌നത്തിനു പുറകില്‍ ഒറ്റയാള്‍ പട്ടാളംപോലെ നിലകൊണ്ട പ്രഗത്ഭനാരെന്ന ചോദ്യത്തിന് മലയാള ഭാഷയും...

  • Posted 599 days ago
  • 0
 • mh0032
  എച്ചെ ഹോമോ ഇതാ ആ മനുഷ്യന്‍

  എച്ചെ ഹോമോ ഇതാ ആ മനുഷ്യന്‍ ഡോ. ഇ.എം. തോമസ് ജഡമോഹങ്ങള്‍ ഫ്രാന്‍സിസിനെ പിടിച്ചുലച്ചു. മഞ്ഞുമൂടിയ മലമുകളിലേക്ക് അദ്ദേഹം ഓടി കയറി. ഇരുകൈകളും ഉപയോഗിച്ച് പരമാവധി മഞ്ഞ് വാരിക്കൂട്ടി വലിയ ഒരു മനുഷ്യരൂപം നിര്‍മിച്ചു. അതുകൊണ്ടും മതിവരാതെ, കുറേയധികം മഞ്ഞ് ശേഖരിച്ച് ചെറിയ ആറ് മനുഷ്യരൂപങ്ങളും നിര്‍മിച്ചു. തണുത്തു വിറച്ച ഫ്രാന്‍സിസ്,...

  • Posted 599 days ago
  • 0
 • Jose

  മദ്യവ്യാപാര മേഖലയില്‍ നിന്ന് മരക്കുരിശുമായി മലയാറ്റൂര്‍ മലമുകളിലേക്ക് നീണ്ട 24 വര്‍ഷങ്ങള്‍… 75 കിലോ ഭാരമുള്ള മരക്കുരിശുമായി മുടങ്ങാതെ മലയാറ്റൂര്‍ മലക്കയറുന്ന ജോസ് മഞ്ഞളിയെ വ്യത്യസ്തനാക്കുന്നത് നിയോഗങ്ങളിലെ വൈവിധ്യമാണ്. നോമ്പെടുത്ത്, വ്രതശുദ്ധിയോടെ ഇരിങ്ങാലക്കുടയ്ക്കടുത്ത ഡോളേഴ്‌സ് ദൈവാലയത്തില്‍ നിന്ന് എല്ലാ പെസഹാവ്യാഴാഴ്ചകളിലും മലയാറ്റൂരിലേക്ക് കാല്‍നടയായി യാത്രതുടരുന്ന ഈ തീര്‍ത്ഥാടകന് ഓരോ വര്‍ഷവും ഓരോ...

  • Posted 599 days ago
  • 0
 • മദ്യ വില്‍പ്പനശാലകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക്; നാടെങ്ങും പ്രതിഷേധം

  മദ്യ വില്‍പ്പനശാലകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക്; നാടെങ്ങും പ്രതിഷേധം കൊടകര : ദേശീയ പാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് മദ്യവില്‍പ്പനകേന്ദ്രം മനകുളങ്ങരയിലേക്ക് ആഴ്ചകള്‍ക്ക് മുമ്പ് മാറ്റി സ്ഥാപിച്ചു. ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് വകവക്കാതെ പൊലിസ് സഹായത്തോടെ ആരംഭിച്ച ഔട്ട്‌ലറ്റ് പഞ്ചായത്ത് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് അടച്ചെങ്കിലും നിയമ നടപടിയിലൂടെ വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരെ ജനകീയ...

  • Posted 599 days ago
  • 0
 • വൈരുധ്യങ്ങളുടെ മദ്യനയം

  വൈരുധ്യങ്ങളുടെ മദ്യനയം മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മദ്യം തിന്മയാണെന്നു ബോധ്യമുണ്ടെങ്കില്‍ മദ്യനിരോധനം തന്നെയാണ് വേണ്ടത്. മദ്യ ലഹരിയില്‍ കുടുംബത്തെയും സമൂഹത്തെയും മറക്കുന്ന ഒരു വ്യക്തിക്ക് മദ്യം സുലഭമായി നല്‍കിയശേഷം അത് വര്‍ജിക്കണമെന്ന് പറയുന്നതിലെ കാപട്യം നിതീകരിക്കാവുന്നതല്ല. സമ്പൂര്‍ണ മദ്യനിരോധനം ലക്ഷ്യമാക്കി മുന്‍ സര്‍ക്കാര്‍ രണ്ടു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച മദ്യനയം ഇപ്പോള്‍...

  • Posted 599 days ago
  • 0