• 1

    View or Download e-paper 

    • Posted 292 days ago
    • 0
  • P18 Jojo (2)
    ജോജോ ജോണി വരുംനാളിന്റെ പാട്ടുകാരന്‍

    ജോജോ ജോണി വരുംനാളിന്റെ പാട്ടുകാരന്‍ കരുത്തിയച്ചന്‍ ഒരു ഭക്തി ഗാനത്തിന്റെ വീഡിയോ ഒരു ദിവസത്തില്‍ തന്നെ യൂ ട്യൂബില്‍ ഒന്നേകാല്‍ ലക്ഷം ആളുകള്‍ കാണുക… ഒരാഴ്ചക്കുള്ളില്‍ 7 ലക്ഷം പേര്‍ അത് ആസ്വദിക്കുക… ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ 16 ലക്ഷം ആസ്വദകരെ നേടുക… തികച്ചും അവിശ്വസിനീയമായ കാര്യം… എന്നാല്‍ മലയാള സംഗീത...

    • Posted 292 days ago
    • 0
  • Sherly
    വിസ്മയമാവുകയാണ് ഈ പ്രകാശത്തുരുത്ത്

    വിസ്മയമാവുകയാണ് ഈ പ്രകാശത്തുരുത്ത് ഫാ. ജോമി തോട്ട്യാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ ഷെര്‍ളി ഓടിയെത്തിയത് സ്പിരിച്വാലിറ്റി സെന്ററിലെ ക്രൂശിത രൂപത്തിനരികിലേക്കാണ്. കുരിശിലേക്ക് നോക്കി അവള്‍ ചോദിച്ചു : ‘കാന്‍സര്‍ നാലാം സ്റ്റേജിലായെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കാന്‍സറായതോണ്ട് പെട്ടെന്ന് പരക്കൂന്നാ എല്ലാരും പറയണേ. വഴിയും വെള്ളവും ഇല്ലാത്ത അഞ്ചു സെന്റു ഭൂമിയിലെ...

    • Posted 292 days ago
    • 0
  • AW9FYG
    കുളത്തുവയലിലെ വിതക്കാരന്‍

    കുളത്തുവയല്‍ കേന്ദ്രമായുള്ള എംഎസ്എംഐ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനാണ് മലബാറിന്റെ ദൈവദാസനായ ഫാ. സി.ജെ. വര്‍ക്കി. ആ ധന്യജീവിതം ഓര്‍മയായിട്ട് എട്ടു വര്‍ഷമാകുന്നു. കുളത്തുവയലിലെ വിതക്കാരന്‍ വിശ്വാസത്തിന്റെ കാഴ്ചപ്പാടില്‍ മനുഷ്യ ജീവിതം സാര്‍ഥകമാവുന്നതെപ്പോഴാണ്? ദൈവത്തിന്റെ പദ്ധതികള്‍ക്കായി മനുഷ്യന്‍ സ്വജീവിതം ബലിവസ്തുവായി ദൈവത്തിന് സമര്‍പ്പിക്കുമ്പോഴാണെന്ന് നിസ്സംശയം പറയാം. മനുഷ്യന്റെ പദ്ധതികളല്ല, ദൈവത്തിന്റെ തിരുഹിതമാണ് ഭൂമിയില്‍...

    • Posted 292 days ago
    • 0
  • Annam
    അന്നം

    പയ്യപ്പിള്ളിയച്ചന്‍ ഊട്ടുമേശയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന മനുഷ്യന്‍ പോകുന്നത് തെറ്റിലേക്കാണ്. സ്‌നേഹത്തില്‍ നിന്നുള്ള ഇറങ്ങിപ്പോക്കാണത്. അതായത് ഊട്ടുമേശകള്‍ക്ക് സ്‌നേഹത്തിന്റെ ഇടമെന്നോ വീണ്ടെടുപ്പുകളുടെ ഇടമെന്നോ അര്‍ഥം രൂപാന്തരപ്പെടുത്താവുന്നതേയുള്ളൂ… അപ്പോഴേ വിരുന്നുകളൊക്കെ സ്‌നേഹവിരുന്നുകളായി രൂപാന്തരപ്പെടുകയുള്ളൂ. പാത്രത്തിലെ അവസാന ഉരുള ചോറും വായില്‍ വച്ചപ്പോഴായിരുന്നു കൂടെയുള്ളവന്റെ ചോദ്യം : ‘നിനയ്ക്കന്തെങ്കിലുമെഴുതിക്കൂടെ?’ എന്തിനെക്കുറിച്ചെഴുതണമെന്ന മറുചോദ്യത്തിനു അവന്‍ തന്നെ പറഞ്ഞു...

    • Posted 292 days ago
    • 0
  • സഭയെ വിധിക്കാന്‍ വരട്ടെ – എം.എ. ബേബിക്ക് മറുപടി

    സഭയെ വിധിക്കാന്‍ വരട്ടെ – എം.എ. ബേബിക്ക് മറുപടി വിചാരണയ്ക്കും വിധിയെഴുത്തിനും മുമ്പ് ബേബിയും ഒപ്പമുള്ളവരും സ്വയം പരിശോധിക്കണം പ്രഫ. ജോര്‍ജ് പാലമറ്റം കൊട്ടിയൂര്‍ സംഭവത്തില്‍ പ്രതിയായ റോബിന്‍ വടക്കുംചേരിയെ മുന്‍നിര്‍ത്തി കത്തോലിക്കാസഭയെ വിചാരണ ചെയ്യാന്‍ 2017 മാര്‍ച്ച് 26 ഏപ്രില്‍ ഒന്നിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.എ. ബേബിയുടെ പേരില്‍ പുറത്തിറക്കിയ...

    • Posted 292 days ago
    • 0
  • ഉത്തര്‍പ്രദേശില്‍ നിന്ന് അപകട മണിനാദം

    ഉത്തര്‍പ്രദേശില്‍ നിന്ന് അപകട മണിനാദം ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയം ഇന്ത്യയിലെ ഭാവി രാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയാണ്. മറയില്ലാത്ത ഹിന്ദുത്വ വോട്ടുകളുടെ ധ്രൂവീകരണം ഫലപ്രദമായി നടപ്പാക്കിയതിന്റെ ബാക്കി പത്രമാണത്. ആര്‍എസ്എസ് നേതാവായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രകടമായ രൂപം ജനം കാണാന്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് മത്സ്യമാംസാദികള്‍ക്ക്...

    • Posted 292 days ago
    • 0
  • photo (1)

    കൊട്ടിയൂര്‍ സംഭവത്തിന്റെ മറവില്‍ കേരള കത്തോലിക്കാസഭയെ ചവിട്ടിത്തേയ്ക്കാം എന്ന വിചാരം അതിമോഹമാണ് ഏഷ്യാനെറ്റിന്റെ ക്രൈസ്തവ വിരുദ്ധത ആഗോള മാധ്യമ കുത്തക മുതലാളിയായ മര്‍ഡോക്കിന്റെ കുടുംബത്തിലെ ഏഷ്യാനെറ്റ് ന്യൂസ് ചാന ലിന്റെ മാധ്യമ വിശ്വാസ്യത വിചാരണ ചെയ്യപ്പെടേണ്ട സമയമായിരിക്കുന്നു. മലയാളികളുടെ മനസ്സില്‍ നാളിതുവരെ നിഷ്പക്ഷചാനലായി കരുതപ്പെട്ടിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ അതിന്റെ വര്‍ഗ്ഗീയ...

    • Posted 292 days ago
    • 0
  • പീഡനങ്ങളുടെ പിന്നാമ്പുറങ്ങള്‍

    പീഡനങ്ങളുടെ പിന്നാമ്പുറങ്ങള്‍ ക്രൈസ്തവരിലെ ആയിരം ശരികളെ കാണാതെ വല്ലപ്പോഴും സംഭവിക്കുന്ന ഒരു തെറ്റിനെ സാമാന്യവല്‍ക്കരിക്കുകയും അതുപയോഗിച്ചു സമൂഹത്തെയും അവരുടെ ആത്മീയ നേതൃത്വങ്ങളെയും ഒന്നടങ്കം ആക്ഷേപിക്കുകയും ചെയ്യുന്ന ചില വിഭാഗങ്ങളുടെ പതിവുരീതി സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള ആറു പതിറ്റാണ്ടുകളായി കേരളം കണ്ടുകൊണ്ടിരിക്കുന്നതാണ്. 1959ലെ കുപ്രസിദ്ധമായ ഇഎംഎസ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നിയമം മുതല്‍, അത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിനെതിരെ...

    • Posted 292 days ago
    • 0
  • ഉത്തര്‍പ്രദേശ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍; കോണ്‍ഗ്രസില്‍ നാഥനില്ല, കടിപിടി മാത്രം

    ഉത്തര്‍പ്രദേശ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍; കോണ്‍ഗ്രസില്‍ നാഥനില്ല, കടിപിടി മാത്രം ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയിലെ രാഷ്ട്രീയ സാക്ഷരതയുള്ള ജനങ്ങള്‍ ചോദിച്ച ചോദ്യം ഇതാണ് : ഇനിയുള്ള കാലം രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി എന്തായിരിക്കും? ഉത്തര്‍പ്രദേശത്തും ഉത്തരാഖണ്ഡും മണിപ്പൂരും ഗോവയും കാല്‍ക്കീഴിലാക്കിയ നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇന്ത്യയിലെ...

    • Posted 292 days ago
    • 0