• 1

  View or Download e-paper

  • Posted 654 days ago
  • 0
 • Fr Harshajan
  സമഗ്ര വളര്‍ച്ചയുടെ ദര്‍ശനങ്ങളുമായി പ്രജ്യോതിയുടെ ശില്‍പി

  സമഗ്ര വളര്‍ച്ചയുടെ ദര്‍ശനങ്ങളുമായി പ്രജ്യോതിയുടെ ശില്‍പി പരിചയം ഫാ. ജോമി തോട്ട്യാന്‍ സ്‌നേഹത്തിന്റെ പഠനക്കളരിയാണ് കുടുംബങ്ങളെന്ന് ഹര്‍ഷജനച്ചന്‍ സമര്‍ഥിക്കുന്നു. തനിമയാര്‍ന്ന സ്‌നേഹമാണ് ദൈവമെന്നും ഈ തനിമ ദമ്പതികളുടെ ഹൃദയത്തെ സ്പര്‍ശിച്ചാല്‍ അവരില്‍ ദൈവാനുഭവം നിറയുമെന്നും അതിന്റെ പ്രകടനമായി ദിവ്യതയുള്ള മക്കള്‍ ജനിക്കുമെന്നും ഈ സ്‌നേഹഗുരു ഓര്‍മിപ്പിക്കുന്നു. ദര്‍ശനങ്ങളെ യഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നവരാണ് ചരിത്രത്തിന്...

  • Posted 654 days ago
  • 0
 • SWM_1
  മാലിന്യസംസ്‌കരണം ഒരു കീറാമുട്ടിയല്ല

  മാലിന്യസംസ്‌കരണം ഒരു കീറാമുട്ടിയല്ല വില്‍സനച്ചന്‍ വൃത്തി, ശുചിത്വം എന്നിവ മലയാളിയുടെ കൂടപ്പിറപ്പായിരുന്നു. എല്ലാ ദിവസവും സൂര്യനുദിക്കുന്നതിനുമുമ്പേ വീടും പരിസരവും വൃത്തിയാക്കിയും സ്വയം ശുചി വരുത്തിയും കഴിഞ്ഞിരുന്ന പാരമ്പര്യം കേരളത്തിന്റെ മാത്രം സ്വന്തമായിരുന്നു. പറമ്പും തൊടിയിടങ്ങളും പരിസരവും എല്ലാം വൃത്തിയായി സൂക്ഷിക്കാന്‍ നമ്മള്‍ എന്നും ശ്രദ്ധിച്ചിരുന്നു. നല്ലതും വൃത്തിയുമുള്ള വസ്ത്രധാരണം കേരളീയനെ തിരിച്ചറിയാനുള്ള...

  • Posted 654 days ago
  • 0
 • IMG-20170325-WA0112
  ടോം കിരണ്‍ – ഒരു ന്യൂജന്‍ കര്‍ഷകന്‍

  ടോം കിരണ്‍ – ഒരു ന്യൂജന്‍ കര്‍ഷകന്‍ പ്ലാവില്‍ നിറയെ ചക്ക. ഈ വരിക്ക പ്ലാവിന്റെ ചക്കയുടെ മാധുര്യം ചുറ്റുപുറങ്ങളിലെല്ലാം പ്രസിദ്ധമാണ്. ചക്ക വില്‍ക്കാമെന്നു കരുതി കടയില്‍ ചോദിച്ചപ്പോള്‍ നല്ല മുഴുത്ത ചക്കക്ക് വേണമെങ്കില്‍ അമ്പത് രൂപക്ക് താഴെ വില തരാമെന്ന് കടക്കാരന്‍ ഒട്ടും താല്‍പര്യമില്ലാത്തത് പോലെയുളള മറുപടി. വീട്ടില്‍ വിളഞ്ഞതിന്...

  • Posted 654 days ago
  • 0
 • Fr Antony Chittilappilly
  പൗരോഹിത്യത്തിന്റെ മഹിത മാതൃക

  പൗരോഹിത്യത്തിന്റെ മഹിത മാതൃക പിതൃ സന്നിധിയിലേക്ക് കടന്നു പോയ ആന്റണി ചിറ്റിലപ്പിളളിയച്ചന്‍ കറയറ്റ വിശ്വാസത്തിന്റെയും ഉത്തരവാദിത്തമുളള പൗരോഹിത്യസമര്‍പ്പണത്തിന്റെയും ശിശുസഹജമായ ദൈവാശ്രയബോധത്തിന്റെ യും പൈതൃക വാത്സല്യത്തിന്റെയും നിറസാന്നിധ്യമായിരുന്നു. സഹോദര വൈദികരോടും സഹപ്രവര്‍ത്തകരോടും സകലരോടും സ്‌നേഹത്തോടെ ഇടപഴകിയിരുന്ന ഹൃദ്യമായ അനുഭവം. വിനീതനും വിശ്വസ്തനും വിശാലഹൃദയനുമായിരുന്നു ആ നല്ലിടയന്‍. 1934 ഏപ്രില്‍ 11ന് അവിട്ടത്തൂര്‍ ഇടവകയിലെ...

  • Posted 654 days ago
  • 0
 • മൂന്നാറില്‍ മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി?

  മൂന്നാറില്‍ മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി? മൂന്നാറില്‍ കയ്യേറ്റ ഭൂമികള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ കേരളത്തിലെ സിപിഎമ്മും സിപിഐയും രണ്ടു തട്ടിലാണ്. സിപിഐ എല്ലാതരം കയ്യേറ്റങ്ങള്‍ക്കും എതിരാണെന്നാണ് അതിന്റെ നേതാക്കള്‍ പറയുന്നത്. എന്നാല്‍ മൂന്നാറില്‍ കയ്യേറ്റത്തിന്റെ കുത്താവകാശം ഏറ്റെടുത്തിരിക്കുന്നവരെന്ന് സിപിഐ പറയുന്നു. സിപിഎമ്മും അണികളും പറയാതെ പറയുന്നത്. കയ്യേറ്റം ഒഴിപ്പിച്ചോ പക്ഷേ അത് തങ്ങള്‍...

  • Posted 654 days ago
  • 0
 • Load
  പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നൊരു വിയര്‍പ്പു കഥ

  പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നൊരു വിയര്‍പ്പു കഥ ചുട്ടുപൊളളുന്ന വെയിലിലാണ് ഇരിങ്ങാലക്കുട പച്ചക്കറി മാര്‍ക്കറ്റ്. തിരക്കേറിയ ദിവസം. ലോക തൊഴിലാളി ദിനം വരുന്ന മെയ് ഒന്നിനു മുമ്പുളള പകലിന്റെ ചൂടും വിയര്‍പ്പും പുകയുന്ന അന്തരീക്ഷവും. മാര്‍ക്കറ്റിനകത്തെ യൂണിയന്‍ ഓഫീസിലിരുന്ന് അവര്‍ ‘കേരളസഭ’യോട് സംസാരിച്ചു. മൂന്നു പേരും ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍. മൂന്നു പ്രായപരിധിയിലുളളവര്‍....

  • Posted 654 days ago
  • 0
 • P18 Baby (1)
  ദൈവം താങ്ങാനുണ്ടെങ്കില്‍ എന്ത് ജീവിത ഭാരം?

  ദൈവം താങ്ങാനുണ്ടെങ്കില്‍ എന്ത് ജീവിത ഭാരം? പ്രാര്‍ഥനയിലൂടെ ജീവിതം തിരിച്ചു പിടിച്ച ഇന്നലെകളെപ്പറ്റിയാണ് എലിഞ്ഞിപ്ര ഇടവകാംഗമായ മുട്ടത്ത് എം.എല്‍. ബേബിക്ക് പറയാനുള്ളത്. കയ്യില്‍ നിന്നു വഴുതിപ്പോകുമെന്നു തോന്നിയ ജീവിതം ദൈവം ഇടപ്പെട്ട് തിരിച്ചു തന്നപ്പോള്‍, അധ്വാനത്തിലൂടെ അതിനെ ജീവിതത്തിന്റെ അടിത്തറ ദൃഢമാക്കാന്‍ ഉപയോഗിച്ചുവെന്നതാണ് അഖില ലോകതൊഴിലാളി ദിനത്തില്‍ ബേബിയുടെ സംഭാവന. ചാലക്കുടി...

  • Posted 654 days ago
  • 0
 • Lincy (1)
  ‘രോഗികളുടെ അനുഗ്രഹം എനിക്കുള്ള അവാര്‍ഡ്’

  ‘രോഗികളുടെ അനുഗ്രഹം എനിക്കുള്ള അവാര്‍ഡ്’ 2016ലെ ദേശീയ ഫ്‌ളോറന്‍സ് നൈറ്റിംഗ് ഗേള്‍ അവാര്‍ഡ് നേടിയ കൊടുങ്ങല്ലൂര്‍ താലുക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ഈസ്റ്റ് പുത്തന്‍ചിറ ഇടവകാംഗമായ പി.ജെ. ലിന്‍സിയുടെ സേവനപാതയിലൂടെ… ഇരുപത്തിയാറു വര്‍ഷം നഴ്‌സിങ് രംഗത്ത് ജോലി ചെയ്തുവെന്നതായിരുന്നില്ല കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് – വണ്‍ സ്റ്റാഫ് നഴ്‌സ് പി.ജെ....

  • Posted 654 days ago
  • 0
 • IMG_9289
  സിസ്റ്റര്‍ ഡോ. റെമി; ഇരിക്കൂ, പറയാം…

  സിസ്റ്റര്‍ ഡോ. റെമി; ഇരിക്കൂ, പറയാം… രോഗികളില്‍ വേദനിക്കുന്ന ക്രിസ്തുവിനെ ദര്‍ശിച്ച് ആതുരശുശ്രൂഷാ മേഖലയില്‍ മൂന്നര പതിറ്റാണ്ടു പിന്നിടുകയാണ് ഗൈനക്കോളജിസ്റ്റായ സിസ്റ്റര്‍ ഡോ. റെമി സിഎസ്‌സി. ഇത് സിസ്റ്റര്‍ റെമി. ചാരിറ്റി സന്യാസിനി സഭാംഗം. വല്ലക്കുന്ന് തൊടുപറമ്പില്‍ കുഞ്ഞുവറീത് – റോസ ദമ്പതികളുടെ മകള്‍. അവരുടെ ആറു മക്കളില്‍ രണ്ടാമത്തെ സന്താനം....

  • Posted 654 days ago
  • 0