• കേരളസഭ ജൂലൈ 2017

  View or Download e-paper 

  • Posted 595 days ago
  • 0
 • 1

  View or Download e-paper 

  • Posted 595 days ago
  • 0
 • 1

  View or Download e-paper  epaper/July2017

  • Posted 595 days ago
  • 0
 • 1
  Keralasabha July

  View or Download e-paper 

  • Posted 595 days ago
  • 0
 • James in Window
  സ്മൃതിപഥങ്ങളില്‍ ആരവങ്ങളേറെ

  സ്മൃതിപഥങ്ങളില്‍ ആരവങ്ങളേറെ ഫാ. ജോമി തോട്ട്യാന്‍ സ്മൃതി മണ്ഡപത്തില്‍ ശാന്തനായിരിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് ജീവന്‍ തുടിക്കുകയാണ്. വര്‍ഷമൊന്നായെന്ന് വിശ്വസിക്കാനാവുന്നില്ല. ‘ആല ഴീീറ, റീ ഴീീറ’ ചെവിയില്‍ അശരീരി മുഴങ്ങുകയാണ്. ആയുസ്സു മുഴുവന്‍ നന്മകളൊരുക്കി നന്മയുടെ ആള്‍രൂപമായി സ്വര്‍ഗത്തിലേക്ക് യാത്രയായ ജെയിംസ് പഴയാറ്റില്‍ പിതാവ് ആഗ്രഹിച്ചതും ആഗ്രഹിക്കുന്നതും അതു തന്നെയായിരിക്കും. ശരിതെറ്റുകളുടെ തിരഞ്ഞെടുപ്പുകളില്‍ ശരികളെ...

  • Posted 595 days ago
  • 0
 • Bins
  കഴുകി വച്ചതില്‍ കറപുരളാതെ കാത്ത്

  കഴുകി വച്ചതില്‍ കറപുരളാതെ കാത്ത് ഫാ. ജോമി തോട്ട്യാന്‍ ദൈവകരുണയും സൗഹൃദ സുകൃതങ്ങളും കഴുകി വച്ച ജീവിതത്തില്‍ ഇനി കറ പുരളരുതേ എന്ന പ്രാര്‍ഥനയിലാണ് ബിന്‍സ്. തല കുനിച്ചു നടന്നിരുന്ന ഇന്നലെകളില്‍ നിന്ന് മുഖമുയര്‍ത്തി മനുഷ്യരെ കണ്ടുതുടങ്ങിയപ്പോള്‍ മനസു നിറയെ നന്മകള്‍ പങ്കുവയ്ക്കാനുള്ള വ്യഗ്രതയിലാണ് ഈ മുപ്പത്തെട്ടുകാരന്‍. കണ്ടാല്‍ ഒരാജാനുബാഹുവായ വില്ലന്‍...

  • Posted 595 days ago
  • 0
 • മാവേലി നാട്ടില്‍ ഇനി മദ്യപ്രളയം

  മാവേലി നാട്ടില്‍ ഇനി മദ്യപ്രളയം അടുത്ത കാലത്തു കേരളത്തിലെ ഒരു പത്രം കൊച്ചിയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഒരു സമ്മേളനം നടത്തി. വിഷയം പുതുമയുളളതായിരുന്നു; കേരളത്തിലെ ജനങ്ങള്‍ സന്തോഷവാന്മാരാണോ? ആണെങ്കില്‍ എത്രത്തോളം? അല്ലെങ്കില്‍ കാരണമെന്ത്? മൂന്നു നാലു ദിവസം മഹാന്മാരായ പല വ്യക്തികളും കുത്തിയിരുന്ന് ആ ‘കോണ്‍ക്ലേവ്’ എന്ന സമ്മേളനത്തില്‍...

  • Posted 595 days ago
  • 0
 • Sahara-Desert-10
  മരുപച്ചകള്‍ക്കു തീ പിടിക്കുന്നു

  മരുപച്ചകള്‍ക്കു തീ പിടിക്കുന്നു ദിലീപച്ചന്‍ മണലാരണ്യത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്കു മരുപച്ചകള്‍ ആശ്വാസമാണ്. അവര്‍ക്ക് വിശ്രമിക്കാനും ഭാരം ഇറക്കിവച്ച് ആശ്വസിക്കാനും പ്രകൃതി ഒരുക്കിയ സങ്കേതങ്ങളാണ് മരുപച്ചകള്‍. ചുട്ടുപഴുത്ത മണല്‍ കൂനകളെ തരണം ചെയ്ത് മുമ്പോട്ടു പോകാന്‍ യാത്രക്കാരനെ പ്രേരിപ്പിക്കുന്നത് അധികം ദൂരത്തല്ലാതെ ഒരു മരുപച്ചയുണ്ടാകുമെന്ന പ്രതീക്ഷയാണ്. മരുഭൂമിയിലെ വിജനവും നിര്‍ജീവവുമായ പരിസ്ഥിതിയില്‍ ജീവനോടുളള...

  • Posted 595 days ago
  • 0
 • നഴ്‌സുമാരുടെ ശമ്പളവര്‍ധന : അറിയേണ്ട വസ്തുതകള്‍

  നഴ്‌സുമാരുടെ ശമ്പളവര്‍ധന : അറിയേണ്ട വസ്തുതകള്‍ ഇരിങ്ങാലക്കുട : ക്രൈസ്തവ സഭാ നേതൃത്വത്തിലുള്ള ആശുപത്രികള്‍ നഴ്‌സുമാര്‍ക്ക് എതിരാണോ? അവരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊടുക്കണമെന്ന ന്യായമായ ആവശ്യത്തോട് കത്തോലിക്കാ മാനേജുമെന്റുകള്‍ മുഖം തിരിക്കുകയാണോ? കത്തോലിക്കാ ആശുപത്രികളില്‍ രോഗികളെ പിഴിഞ്ഞു സ്വത്ത് സമ്പാദിക്കുകയാണോ സഭാ നേതൃത്വം? തൃശൂരിലെ ഒരു വിഭാഗം നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍...

  • Posted 595 days ago
  • 0
 • sunday-et-how-does-one-stop-the-biggest-drinking-state-in-india-from-drinking
  സര്‍ക്കാരിനും മദ്യലോബിക്കും ഒരേ സ്വരം

  സര്‍ക്കാരിനും മദ്യലോബിക്കും ഒരേ സ്വരം റവ. ഡോ. ജോസഫ് പാംപ്ലാനി പുതിയ മദ്യനയം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനം ഏറെ വൈരുദ്ധ്യാത്മക വാദങ്ങള്‍കൊണ്ട് ശ്രദ്ധേയമായിരുന്നു. പത്രസമ്മേളനത്തിന്റെ ആദ്യഭാഗത്ത് മുഖ്യമന്ത്രി മദ്യം വരുത്തുന്ന ദുരന്തങ്ങളെക്കുറിച്ച് ഘോരഘോരം സംസാരിച്ചു. കുട്ടികള്‍പോലും മദ്യപാനത്തിന് അടിമയാകുന്നതിന്റെ അപകടത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ചു. അതനുസരിച്ച് മദ്യ വിതരണത്തിന്റെ...

  • Posted 595 days ago
  • 0