• 91347-050-F54E4B1A
    പോര്‍ച്ചുഗീസ് ആഗമനവും ആധിപത്യ ശ്രമങ്ങളും

    പോര്‍ച്ചുഗീസ് ആഗമനവും ആധിപത്യ ശ്രമങ്ങളും ഫാ. ആന്‍ഡ്രൂസ് ചെതലന്‍ മുഹമ്മദീയരുടെ ആക്രമണങ്ങള്‍ മൂലം പ്രതിരോധത്തിലായിരുന്ന മാര്‍ തോമ നസ്രാണി സമൂഹത്തിന് പോര്‍ച്ചുഗീസുകാരുടെ വരവ് അല്പം ആശ്വാസം നല്കി. എങ്കിലും പിന്നീടങ്ങോട്ട് 16-ാം നൂറ്റാണ്ട് ഭാരത സഭയ്ക്ക് പരീക്ഷണങ്ങളുടെ കാലഘട്ടമായിരുന്നു. കല്‍ദായ പാത്രിയാര്‍ക്കീസിന്റെ കീഴില്‍ അങ്കമാലി കേന്ദ്രമായി നിലനിന്നിരുന്ന നസ്രാണി സമൂഹത്തിന്റെ ചരിത്രം...

    • Posted 445 days ago
    • 0
  • Kuzhur
    കുഴൂര്‍ ഇടവക കാര്‍ഷിക ഗ്രാമത്തിന്റെ ഹൃദയഭൂമിയില്‍

    കുഴൂര്‍ ഇടവക കാര്‍ഷിക ഗ്രാമത്തിന്റെ ഹൃദയഭൂമിയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഉദയരശ്മികള്‍ പരന്ന 1902ല്‍ തൃശൂര്‍ ജില്ലയുടെ തെക്കേ അതിര്‍ത്തി പ്രദേശത്തുള്ള കുഴൂരില്‍ അവിടത്തെ ചെറുകത്തോലിക്കാ സമൂഹം ഒരു കൊച്ചുപ്രാര്‍ഥനാലയം നിര്‍മിച്ചു. അക്കാലത്ത് മൂഴിക്കുളം ഇടവകയില്‍പ്പെട്ടവരായിരുന്നു കുഴൂരിലെ ക്രൈസ്തവര്‍. പില്‍ക്കാലത്ത് പൂവത്തുശ്ശേരി ഇടവക രൂപം കൊണ്ടപ്പോള്‍, കുഴൂരിലെ കത്തോലിക്കാ സമൂഹം അതിന്റെ ഭാഗമായി. പിന്നെയും...

    • Posted 445 days ago
    • 0
  • Gandi
    വിലങ്ങിട്ട് സ്വാതന്ത്ര്യം

    ഗോരക്ഷയുടെ പേരില്‍ അക്രമങ്ങള്‍ നടത്തുന്നത് സാമൂഹിക വിരുദ്ധരാണെന്ന് പ്രധാനമന്ത്രി വിലങ്ങിട്ട് സ്വാതന്ത്ര്യം ജോസ് തളിയത്ത് ഇരിങ്ങാലക്കുട : ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളെ നിസ്സാരവല്‍ക്കരിച്ചും അവ തടയേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍ കെട്ടിവച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കല്‍കൂടി തന്റെ ഹിന്ദുത്വ ഭൂരിപക്ഷ ചായ്‌വ് പ്രകടമാക്കി. പാര്‍ലമെന്റ് സമ്മേളനം...

    • Posted 445 days ago
    • 0
  • Fr Jose Thekkan
    തുടിപ്പുകള്‍ നിലക്കാത്ത സാന്നിധ്യമായി തെക്കനച്ചന്‍

    ഫാ. ജോമി തോട്ട്യാന്‍ വേര്‍പിരിഞ്ഞിട്ടും വിടപറയാനാകാത്ത ചില വ്യക്തിത്വസ്മരണകളുണ്ട്. ഹൃദയതുടിപ്പുകള്‍ നിലയ്ക്കരുതേയെന്ന്, തിരിവെട്ടമണയരുതേയെന്ന്, ഒരു സമൂഹം മുഴുവന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചിട്ടും സ്വര്‍ഗ്ഗീയ സമ്മാനത്തിന് യാത്രയായ ജോസ് തെക്കനച്ചന്‍ അത്തരത്തിലൊരു സാന്നിധ്യമാണ്. ഞാന്‍ ക്രൈസ്റ്റ് കോളേജില്‍ ജേണലിസ്സത്തിന്റെ ആഡ് ഓണ്‍ കോഴ്‌സില്‍ ക്ലാസ്സെടുത്തുകൊണ്ടിരിക്കലേയാണ് അനൗണ്‍സ്‌മെന്റ് വന്നത്. ഞെട്ടിത്തരിച്ചിരിക്കുന്ന കുട്ടികളുടെ മുഖത്ത് പ്രിയപ്പെട്ടവരുടെ വേര്‍പ്പാടിന്റെ...

    • Posted 448 days ago
    • 0
  • ഇരിങ്ങാലക്കുട രൂപതാവൈദികരുടെ സ്ഥലമാറ്റം

    ഇരിങ്ങാലക്കുട രൂപതാവൈദികരുടെ സ്ഥലമാറ്റം റവ. ഫാ. ജോര്‍ജ്ജ് കാളന്‍ – കപ്ലോന്‍, എഫ്.സി.കോണ്‍വെന്റ്, കോട്ടാറ്റ് ഒഴിവായി. റവ. ഫാ. പോള്‍ എളംകുന്നപ്പുഴ – വികാരി & കപ്ലോന്‍, പേരാമ്പ്ര. റവ. ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍ – വികാരി & കപ്ലോന്‍, പരിയാരം. റവ. ഫാ. വര്‍ഗ്ഗീസ് തെറ്റയില്‍ – വികാരി &...

    • Posted 468 days ago
    • 0