• March 2019Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Layout
  വെടിയുണ്ടകള്‍ക്ക് ഇല്ലാതാക്കാനാവില്ല ഈ സ്വാതന്ത്ര്യത്തെ

  വെടിയുണ്ടകള്‍ക്ക് ഇല്ലാതാക്കാനാവില്ല ഈ സ്വാതന്ത്ര്യത്തെ ഫാ. ജോമി തോട്ട്യാന്‍ മൂന്ന് വെടിയുണ്ടകള്‍… തുളച്ചുകയറി ജീവനെടുത്തത് ഗൗരിയുടെ മാത്രമായിരുന്നില്ല. ജനാധിപത്യമെന്ന സ്വതന്ത്രഭാരത ഭരണ വ്യവസ്ഥിതിയുടേതായിരുന്നു, പത്രസ്വാതന്ത്ര്യമെന്ന നാലാം തൂണിന്റേതായിരുന്നു, അഭിപ്രായ സ്വാതന്ത്ര്യമെന്ന ആശയ സംഹിതയുടേതായിരുന്നു, വിയോജിക്കാനും വിമര്‍ശിക്കാനും രാജ്യപൗരന്മാര്‍ക്ക് അനുവാദമുണ്ടെന്ന അവകാശത്തിന്റേതായിരുന്നു, ബഹുസ്വരതയിലെ ഏകതയാണ് രാഷ്ട്ര ഐശ്വര്യമെന്ന പരമ്പരാഗത പല്ലവിയുടേതായിരുന്നു. ആദ്യകാല ക്രൈസ്തവ...

  • Posted 539 days ago
  • 0
 • mary_beneenja
  അനശ്വരതയുടെ പുല്ലാങ്കുഴല്‍ നാദം

  അധ്യാപികയായി, പിന്നീട് കവിയായി ഏഴു പതിറ്റാണ്ട് മലയാള കവിതയില്‍ നിറഞ്ഞു നിന്നു സിസ്റ്റര്‍ മേരി ബനീഞ്ഞ അനശ്വരതയുടെ പുല്ലാങ്കുഴല്‍ നാദം ജോസ് തളിയത്ത് അധ്യാപികയായി പിന്നീട് മലയാള സാഹിത്യത്തിലെ നറുംനിലാവായി, സമര്‍പ്പിത കവിയായി ജീവിച്ചു മരിച്ച കര്‍മലീത്താസന്യാസിനി സഭാംഗമായ സിസ്റ്റര്‍ മേരി ബനീഞ്ഞയെപറ്റി പുതുതലമുറ അറിഞ്ഞിട്ടുണ്ടാവില്ല. അതു നില്‍ക്കട്ടെ, പഴയ തലമുറക്കാര്‍...

  • Posted 539 days ago
  • 0
 • sIndia_Rain_S_3
  മണ്ണില്‍ പടരാത്ത മഴയനുഭവങ്ങള്‍

  മണ്ണില്‍ പടരാത്ത മഴയനുഭവങ്ങള്‍ ദിലീപച്ചന്‍ മഴ പെയ്യുന്നുണ്ടെങ്കിലും ഭൂമിയുടെ ദാഹം തീരുന്നില്ല. ഓരോ മഴയ്ക്ക് ശേഷവും മണ്ണ് ശമിക്കാത്ത ദാഹത്തോടെ ആകാശത്തേക്ക് നോക്കുകയാണ്. മണ്ണിന്റെ മനസില്‍ വേനലിനെ കുറിച്ചുള്ള ആവിയാണ്. ഭൂമിയുടെ ഹൃദയത്തെ തൊടാത്ത മഴയനുഭവങ്ങളാണ് വേനലിന്റെ ഭീകരതയ്ക്കു കാരണം. വി. ഗ്രന്ഥത്തിലെ ആദ്യത്തെ മഴയനുഭവം ഉല്‍പത്തി പുസ്തകത്തിലെ രണ്ടാം അദ്ധ്യായത്തിലാണ്....

  • Posted 539 days ago
  • 0
 • DSC03080
  തഴച്ചു വളരുന്ന ക്രൈസ്തവ ജീവിത കാഴ്ചകള്‍

  സഹ്യനപ്പുറം തഴച്ചു വളരുന്ന ക്രൈസ്തവ ജീവിത കാഴ്ചകള്‍ ചെന്നൈ മിഷന്‍. 1983 മുതല്‍ ഇരിങ്ങാലക്കുട രൂപത കാത്തുപരിപാലിക്കുന്ന സീറോ മലബാര്‍ ക്രൈസ്തവ സമൂഹം. ഇരിങ്ങാലക്കുട രൂപത 1978 ല്‍ രൂപംകൊണ്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് പുതിയൊരു ദൗത്യം ദൈവനിയോഗമായി രൂപതയെ തേടിയെത്തിയത്. കേരളത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയായ സഹ്യപര്‍വത നിരകള്‍ക്കപ്പുറമുള്ള പ്രവാസികളായ സീറോ മലബാര്‍ സഭാംഗങ്ങളുടെ...

  • Posted 539 days ago
  • 0
 • കണ്ണുണ്ടായാല്‍ പോരാ, കണ്ണന്താനം ആകണം

  കണ്ണുണ്ടായാല്‍ പോരാ, കണ്ണന്താനം ആകണം കണ്ണുണ്ടായാല്‍ പോരാ, കണ്ണന്താനം ആകണം. നമ്മുടെ ചുറ്റിലുമുള്ള കാര്യങ്ങളെ കണ്ണുതുറന്ന് കാണാത്തതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രശ്‌നമെന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ ഒരു കണ്ണന്താനം മന്ത്രി അവതരിക്കേണ്ടിവന്നുവെന്നത് മലയാളികളെ സംബന്ധിച്ച് എത്ര രോമാഞ്ചം അണിയിക്കേണ്ട വസ്തുതയാണ്! കാര്യങ്ങള്‍ കണ്ണുതുറന്നു കാണാതെ വെറുതെയങ്ങ് കയറി എന്തിനെയും ഏതിനെയും നഖശിഖാന്തം വിമര്‍ശിക്കാന്‍...

  • Posted 539 days ago
  • 0
 • സ്വകാര്യത മൗലികാവകാശമാകുമ്പോള്‍

  സ്വകാര്യത സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതങ്ങളെന്തൊക്കെ ? വ്യക്തിയുടെ സ്വകാര്യത മൗലികാവകാശമായി പരിഗണിക്കാന്‍ തുടങ്ങിയാല്‍ അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉദാഹരണമായി, കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഗര്‍ഭചിദ്രം, ദയാവധം, സ്വവര്‍ഗരതി തുടങ്ങിയ നിരവധി വിഷയങ്ങള്‍ വിശകലനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി തെളിക്കാന്‍ സാധ്യതയുണ്ട്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്ന ശിശു ജീവിക്കണോ മരിക്കണോ...

  • Posted 539 days ago
  • 0
 • മദ്യ അരാജകത്വവും മാധ്യമങ്ങളുടെ മൗനവും

  മദ്യ അരാജകത്വവും മാധ്യമങ്ങളുടെ മൗനവും തിരുവോണക്കാലത്ത് 484 കോടിയിലധികം വിഷദ്രാവകം ജനങ്ങളെ കുടിപ്പിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഇപ്പോള്‍ ബിവറേജ് കോര്‍പറേഷനിലും എക്‌സൈസ് മന്ത്രാലയത്തിലും മറ്റുമുള്ള ഉദ്യോഗസ്ഥരും ബന്ധപ്പെട്ട മന്ത്രിയും ടൂറിസം, അബ്കാരി, ബാര്‍ മേഖലയിലെ വമ്പന്മാരും. ഒടുവില്‍ തങ്ങള്‍ കുറ്റിയടിച്ച സ്ഥലത്തുതന്നെ സര്‍ക്കാരിന്റെ മദ്യനയത്തെ കൊണ്ടുവന്നു തളച്ചിടാന്‍ കഴിഞ്ഞുവെന്നതില്‍ ഈ രംഗത്ത് സര്‍വശക്തിയും...

  • Posted 539 days ago
  • 0
 • റോഡുകള്‍ക്ക് ചെലവിട്ടത് 300 കോടി; എന്നിട്ടും നടുവൊടിഞ്ഞ് നാം

  റോഡുകള്‍ക്ക് ചെലവിട്ടത് 300 കോടി; എന്നിട്ടും നടുവൊടിഞ്ഞ് നാം കനത്ത മഴയില്‍ കേരളം മുങ്ങിതുടിക്കുന്ന നാളുകളായിരുന്നു സെപ്റ്റംബര്‍ 15 മുതലുള്ള ഏതാനും ദിവസങ്ങള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും കനത്ത മഴയാണ് 17 ന് ഞായറാഴ്ച ലഭിച്ചത്. പലയിടത്തുമായുണ്ടായ അപകടങ്ങളില്‍ ആറു പേര്‍ മരിച്ചു. പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും...

  • Posted 539 days ago
  • 0
 • നസ്രാണി സഭയില്‍ പിളര്‍പ്പിന്റെ തുടക്കം

  നസ്രാണി സഭയില്‍ പിളര്‍പ്പിന്റെ തുടക്കം മാര്‍ അബ്രാഹത്തിന്റെ പിന്‍ഗാമിയായി റോസ് എസ് ജെ 1601 ജനുവരി 25 ന് മെത്രാനായി സ്ഥാനമേറ്റു. എന്നാല്‍ റോമന്‍ അതിരൂപതയുടെ സമാന്തര രൂപതയായി അങ്കമാലി തരം താഴ്ത്തപ്പെടുകയായിരുന്നു. ഇതില്‍ ക്ഷുഭിതരായ നസ്രാണികള്‍ തങ്ങളുടെ ഭദ്രാസനത്തിന്റെ പളളി വീണ്ടെടുക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. പോള്‍ അഞ്ചാമന്‍ മാര്‍പാപ്പയിലൂടെ 1608...

  • Posted 539 days ago
  • 0
 • SYFImage1938
  പുല്ലൂരിന്റെ പ്രകാശ സ്തംഭം

  പുല്ലൂര്‍ സെന്റ് സേവ്യേഴ്‌സ് ഇടവക ആറര പതിറ്റാണ്ട് പിന്നിടുന്നു പുല്ലൂരിന്റെ പ്രകാശ സ്തംഭം ചാലക്കുടി – ഇരിങ്ങാലക്കുട പാത മുരിയാട് കായല്‍ പ്രദേശം പിന്നിട്ട് മുന്നേറുമ്പോള്‍ കോള്‍പാടങ്ങളുടെ തീരത്ത് തെങ്ങിന്‍ തലപ്പുകള്‍ക്കിടയില്‍ ഉയര്‍ന്നുകാണാം ശില്‍പഭംഗിയുള്ള പുല്ലൂര്‍ സെന്റ് സേവ്യേഴ്‌സ് ദൈവാലയത്തിന്റെ ഗോപുരം. കഴിഞ്ഞ ആറരപതിറ്റാണ്ടുകളായി ഈ ഭൂവിഭാഗത്തിന്റെ ആത്മീയ -വിദ്യാഭ്യാസ ആതുര...

  • Posted 539 days ago
  • 0