• 1

  View or Download e-paper

  • Posted 263 days ago
  • 0
 • MSRG Joby
  ദൈവത്തിലാശ്രയിച്ച് സ്‌നേഹ ശുശ്രൂഷയ്ക്കായി ഹൊസൂരിന്റെ ഇടയന്‍

  ദൈവത്തിലാശ്രയിച്ച് സ്‌നേഹ ശുശ്രൂഷയ്ക്കായി ഹൊസൂരിന്റെ ഇടയന്‍ ഫാ. ജോമി തോട്ട്യാന്‍ ഹൊസൂര്‍ രൂപത പ്രഖ്യാപനമായി. കാത്തിരിപ്പുകള്‍ക്ക് അറുതിയായി ഇരിങ്ങാലക്കുട രൂപതയുടെ ചെന്നൈ മിഷന്‍ ഒരു തനതു രൂപതയെന്ന യാഥാര്‍ഥ്യത്തിലേക്ക് രൂപപ്പെടുകയാണ്. പ്രഥമ അധ്യക്ഷനായി ഇരിങ്ങാലക്കുട രൂപതയുടെ മുഖ്യ വികാരി ജനറാളായ മോണ്‍. ജോബി പൊഴോലിപ്പറമ്പില്‍ സാരഥ്യം ഏറ്റെടുക്കുന്നു. സക്രാരിക്കു മുന്നില്‍ പ്രാര്‍ഥനയോടെ...

  • Posted 263 days ago
  • 0
 • 2017-10-28-PHOTO-00001809
  വിഷം വമിക്കുന്ന വിമര്‍ശനങ്ങളില്‍ വ്യഥപൂണ്ടൊരു ജനത

  വിഷം വമിക്കുന്ന വിമര്‍ശനങ്ങളില്‍ വ്യഥപൂണ്ടൊരു ജനത ജെ തോട്ട്യാന്‍ ‘മെര്‍സല്‍ നായകന്‍ വിജയ് ക്രിസ്ത്യാനിയാണ്. ജോസഫ് വിജയ് എന്ന പേര് അതിന് തെളിവാണ്. ക്രിസ്ത്യാനിയായതിനാലാണ് ബിജെപി സര്‍ക്കാരിന്റെ പുരോഗമന നയങ്ങളെ നായക നടന്‍ കടന്നാക്ഷേപിക്കുന്നത്. മതപരമായ ആശയ തീവ്രതയാണ് മോദി വിരുദ്ധ പ്രചാരണത്തിന് ജോസഫ് വിജയിയെ പ്രേരിപ്പിച്ചത്. ക്ഷേത്രങ്ങള്‍ക്കു പകരം ജനോപകാരപ്രദമായ...

  • Posted 263 days ago
  • 0
 • കനലായി ജോര്‍ജ് നെല്ലായി

  കനലായി ജോര്‍ജ് നെല്ലായി ജോസ് തളിയത്ത് ക്രൈസ്തവ സമൂഹത്തില്‍ ഏറെക്കാലം ജ്വലിച്ചു നിന്ന സാഹിത്യകാരനും വാഗ്മിയും അധ്യാപകനുമായിരുന്നു ജോര്‍ജ് നെല്ലായി. ക്രൈസ്തവനും കത്തോലിക്കാ വിശ്വാസിയും ആയിരിക്കുന്നതില്‍ അഭിമാനിക്കുകയും ആ അഭിമാനം ജീവിക്കുകയും ചെയ്ത ആഭിജാത്യത്തിന്റെ പാദമുദ്രകളാണ് ജോര്‍ജ് നെല്ലായിയുടെ ജീവിതത്തിന്റെ ബാക്കിപത്രം. ക്രൈസ്തവരെ, പ്രത്യേകിച്ച് കത്തോലിക്കരെ സാഹിത്യത്തിന്റെയും കലയുടെയും വേലിക്കെട്ടിനു പുറത്ത്...

  • Posted 263 days ago
  • 0
 • burning-bush-exodus-moses
  മുള്‍പ്പടര്‍പ്പിനെ സ്‌നേഹിക്കുന്നവന്‍

  മുള്‍പ്പടര്‍പ്പിനെ സ്‌നേഹിക്കുന്നവന്‍ ദിലീപച്ചന്‍ ദൈവശാപത്തിന്റെ നിഴലില്‍ വളര്‍ന്നവയാണ് മുള്‍ചെടികള്‍. ഏദനിലെ വൈവിധ്യമാര്‍ന്ന ഫലവൃക്ഷങ്ങള്‍ക്കിടയില്‍ സന്തോഷത്തോടെ ജീവിച്ചിരുന്നവരായിരുന്നു ആദിമാതാപിതാക്കള്‍. പാപം ദൈവ മനുഷ്യബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയപ്പോള്‍ ആദത്തിനും ഹവ്വയ്ക്കും ഏദന്‍ നഷ്ടമായി. മനുഷ്യനെ ശപിച്ചുകൊണ്ട് ദൈവം പറഞ്ഞു. ‘നീ മൂലം മണ്ണ് ശപിക്കപ്പെട്ടതായിരിക്കും. അത് മുള്ളും മുള്‍ചെടികളും നിനക്കായ് മുളപ്പിക്കും,. ഫലവൃക്ഷങ്ങളുടെ തോട്ടത്തില്‍...

  • Posted 263 days ago
  • 0
 • 2efdc68cc83b6ffe0d9854807267acee09ef8773-tc-img-preview
  വിശ്വാസ തീക്ഷ്ണതയുടെ കരുത്തുറ്റ ശബ്ദം

  വിശ്വാസ തീക്ഷ്ണതയുടെ കരുത്തുറ്റ ശബ്ദം മൂന്നു ലക്ഷത്തോളം വിശ്വാസികള്‍; 61,000 കുടുംബങ്ങള്‍. വിസ്തൃതമായ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി റവ. ഡോ. ജോസഫ് പാംപ്ലാനി നവംബര്‍ എട്ടിന് അഭിഷിക്തനാവുന്നു. പുതിയ കാലത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയുന്ന ആ അജപാലകനെ പരിചയപ്പെടുക… ക്രൈസ്തവ സമൂഹം എതിര്‍പ്പുകളും വെല്ലുവിളികളും നേരിടുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ...

  • Posted 263 days ago
  • 0
 • MAr Raphael Thattil
  ഷംഷാബാദില്‍ സൂര്യോദയം

  ഷംഷാബാദില്‍ സൂര്യോദയം സീറോ മലബാര്‍ സഭയ്ക്ക്, കേരളത്തിലും കേരളത്തിന്റെ പുറത്ത് ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തുമുള്ള 50 ലക്ഷത്തോളം സീറോ മലബാര്‍ സഭാംഗങ്ങള്‍ക്ക് ലഭിക്കുന്ന സാര്‍വത്രിക സഭയുടെ അംഗീകാരമാണ് ഷംഷാബാദ് രൂപത. അതിന്റെ പ്രഥമ സാരഥിയായി 2018 ജനുവരി 7ന് സ്ഥാനമേല്‍ക്കുന്ന മാര്‍ റാഫേല്‍ തട്ടില്‍ പുതിയ രൂപതയെയും അതിന്റെ സ്ഥാപനത്തെയും സംബന്ധിച്ച്...

  • Posted 263 days ago
  • 0
 • ഹോട്ടലുകള്‍ ബീയര്‍ നിര്‍മാണ കേന്ദ്രങ്ങള്‍; ഇനി പെട്ടിക്കടകളിലും കിട്ടും മദ്യം

  ഹോട്ടലുകള്‍ ബീയര്‍ നിര്‍മാണ കേന്ദ്രങ്ങള്‍; ഇനി പെട്ടിക്കടകളിലും കിട്ടും മദ്യം എക്‌സൈസ് കമ്മീഷനര്‍ ഋഷിരാജ് സിങ്ങിന്റെ ശുപാര്‍ശയ്ക്ക് മാധ്യമങ്ങളുടെ കയ്യടി ‘ചക്കിക്കു പറ്റിയ ചങ്കരന്‍’ എന്നു പറയാറുണ്ട്. സര്‍ക്കാരിനു പറ്റിയ എക്‌സൈസ് കമ്മിഷനര്‍. അതാണ് ഋഷിരാജ് സിങ്. കേരളത്തിലെ ഹോട്ടലുകളില്‍ ബീയര്‍ ഉല്‍പാദിപ്പിക്കാന്‍ ‘ബ്രൂവറീസ്’ – ബീയര്‍ വാറ്റു കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നാണ്...

  • Posted 263 days ago
  • 0
 • bishop curia
  സഭാ ആസ്ഥാനത്തിന് പുതിയ സാരഥി

  സഭാ ആസ്ഥാനത്തിന് പുതിയ സാരഥി സീറോ മലബാര്‍ സഭാ ആസ്ഥാനത്ത് കൂരിയ മെത്രാനായി സ്ഥാനമേല്‍ക്കുന്ന ഫാ. സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ നിര്‍മലഗിരി ഇടവകാംഗമാണ്. പെരുവന്താനം വാണിയപുരയ്ക്കല്‍ വി.എം. തോമസിന്റെയും പരേതയായ ഏലിയാമ്മയുടെയും ഒമ്പതുമക്കളില്‍ എട്ടാമന്‍. 1967 മാര്‍ച്ച് 29 ന് ജനനം. 1992 ഡിസംബര്‍ 30 ന് മാര്‍ മാത്യു...

  • Posted 263 days ago
  • 0
 • 1505906077
  അജപാലന വഴിയിലെ നവ ദര്‍ശനം

  അജപാലന വഴിയിലെ നവ ദര്‍ശനം തൃശൂര്‍ അതിരൂപതയുടെ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനു നാന്ദികുറിച്ചു റവ. ഡോ. ടോണി നീലങ്കാവില്‍ നവംബര്‍ 18ന് സഹായ മെത്രാനായി സ്ഥാനമേല്‍ക്കുമ്പോള്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ മനസ്സിലെ അജന്‍ഡ? ഇരിങ്ങാലക്കുട രൂപത 2016 ഓഗസ്റ്റില്‍ സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ ആതിഥ്യം നല്‍കിയ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി...

  • Posted 263 days ago
  • 0