• മണ്ണിന്റെ കാഴ്ചകള്‍ മകള്‍ക്കൊരുക്കി 
വിണ്ണിലേക്ക് അമ്മ
  മണ്ണിന്റെ കാഴ്ചകള്‍ മകള്‍ക്കൊരുക്കി വിണ്ണിലേക്ക് അമ്മ

  മണ്ണിന്റെ കാഴ്ചകള്‍ മകള്‍ക്കൊരുക്കി വിണ്ണിലേക്ക് അമ്മ ജോമിയച്ചന്‍ ‘എനിക്കു ജീവിക്കാനുള്ള അവകാശമുള്ളതുപോലെത്തന്നെ എന്റെ കുഞ്ഞിനും ജീവിക്കാനുള്ള അവകാശമുണ്ട്. ഞാനിത്രയും നാള്‍ ഈ ലോകം കണ്ടതല്ലേ ഇനിയെന്റെ കുഞ്ഞു കാണട്ടെ’. എട്ടാം കുഞ്ഞിനെ ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ കണ്ടെത്തിയ ക്യാന്‍സറിനു പ്രതിവിധിയായി അബോര്‍ഷന്‍ നിശ്ചയിച്ച ഡോക്ടര്‍മാരോട് സപ്‌ന പറഞ്ഞ മറുപടി. തൃശൂര്‍ ചിറ്റാട്ടുകര സ്വദേശിയായ ജോജുവിന്റെ...

  • Posted 206 days ago
  • 0
 • fr kuttikkal
  സ്‌നേഹത്തിന്റെ നീലാകാശം

  സ്‌നേഹത്തിന്റെ നീലാകാശം ജോസ് തളിയത്ത് അനാഥര്‍ക്ക് അനവധി അഭയകേന്ദ്രങ്ങള്‍ ഒരുക്കിയ ‘ആകാശപ്പറവകളുടെ കൂട്ടുകാരന്‍’ ഫാ. ജോര്‍ജ് കുറ്റിക്കല്‍ ഓര്‍മ്മയായി… ആകാശത്തിലെ പറവകളെ നോക്കുക, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളില്‍ ശേഖരിക്കുന്നില്ല; എങ്കിലും സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു…… രണ്ടു സഹസ്രാബ്ദം മുമ്പ് യൂദയായിലെ കുന്നിന്‍ മുകളില്‍ നിന്നു മുഴങ്ങിയ ഈ...

  • Posted 206 days ago
  • 0
 • Black Mass
  കേരളത്തില്‍ ഭീതി നിറച്ച് കറുത്ത കുര്‍ബാന, കണ്‍മുന്നിലെ കണ്‍മണികളും ഇരകള്‍

  കേരളത്തില്‍ ഭീതി നിറച്ച് കറുത്ത കുര്‍ബാന കണ്‍മുന്നിലെ കണ്‍മണികളും ഇരകള്‍ കേരളത്തില്‍ കറുത്ത കുര്‍ബാനയും സാത്താന്‍ സേവയും പ്രബലമാവുകയാണ്. വ്യാപക ദുരന്തമാകാവുന്ന ഇതിന്റെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയണം. പ്രതിരോധിക്കാന്‍ വിവേക പൂര്‍വ്വമായ കരുതല്‍ നടപടികള്‍ അനിവാര്യമാണ്. ഫാ. ജോമി തോട്ട്യാന്‍ ‘ന്യൂ ഇയറിനോടനുബന്ധിച്ച് ആയിരം കന്യകമാരെ പൂര്‍ണ നഗ്നരാക്കി കൊച്ചിയില്‍ പ്രത്യേക രഹസ്യ...

  • Posted 206 days ago
  • 0
 • 'കേരളസഭ' കുടുംബ സംഗമത്തില്‍ മന്ത്രി അവാര്‍ഡുകള്‍ നല്‍കി
  നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കുക: മന്ത്രി സുനില്‍ കുമാര്‍

  നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കുക: മന്ത്രി സുനില്‍ കുമാര്‍ ‘കേരളസഭ’ കുടുംബ സംഗമത്തില്‍ മന്ത്രി അവാര്‍ഡുകള്‍ നല്‍കി ആളൂര്‍ : കാര്‍ഷിക സംസ്‌കാരം നഷ്ടപ്പെട്ടതാണ് സമൂഹത്തില്‍ സ്വാര്‍ത്ഥത വളരാന്‍ കാരണമെന്നും സ്‌നേഹവും സഹിഷ്ണുതയും വര്‍ധിക്കാന്‍ ഈ സംസ്‌കാരം തിരിച്ചെത്തെണമെന്നും കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. സ്വന്തം കാര്യത്തില്‍ മാത്രം താല്‍പര്യമുള്ളവര്‍...

  • Posted 206 days ago
  • 0
 • 1
  ഓഖി : കണ്ണീരൊപ്പിയത് സഭ വിമര്‍ശകരായി രാഷ്ട്രീയക്കാരും മാധ്യമങ്ങളും

  ദുരന്തബാധിതരെ സഹായിക്കുന്നതില്‍ പരാജയപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങളും ദുരന്തത്തെ ആഘോഷമാക്കി വിറ്റുകാശാക്കിയ മാധ്യമങ്ങളും ക്രൈസ്തവസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ നിന്ദിക്കുകയായിരുന്നു. സ്വന്തം ലേഖകന്‍ ഇരിങ്ങാലക്കുട : നവംബര്‍ 29,30 തിയതികളില്‍ തിരുവനന്തപുരം ജില്ലയുടെ കടലോരപ്രദേശങ്ങളില്‍ ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ ആരാണ് യഥാര്‍ഥ പ്രതികള്‍ ? ആരാണ് ദുരന്ത ഭൂമിയില്‍ ആശ്വാസം പകര്‍ന്നത്? ദുരന്തത്തെപ്പറ്റി...

  • Posted 206 days ago
  • 0
 • E mail
  വിസ്മൃതികളില്‍ നിന്നും സ്മൃതികളെ അനശ്വരമാക്കി ഷെവ. ജോര്‍ജ് മേനാച്ചേരി

  വിസ്മൃതികളില്‍ നിന്നും സ്മൃതികളെ അനശ്വരമാക്കി ഷെവ. ജോര്‍ജ് മേനാച്ചേരി ഫാ. ജോമി തോട്ട്യാന്‍ ”പൗരാണികതയെ പാവനമായി സൂക്ഷിക്കാനാകണം. പാരമ്പര്യങ്ങളുടെ മഹത്വമറിയണം. ചരിത്ര സത്യങ്ങളെ വക്രത കൂടാതെ പരിപാലിക്കാനാകണം. സീറോ മലബാര്‍ തനതു പാരമ്പര്യങ്ങളുടെ കലവറയായ ചുമര്‍ ചിത്ര സങ്കേതങ്ങളും പഴമയുടെ അടയാളങ്ങളായ ശേഷിപ്പുകളും വരും തലമുറയ്ക്ക് പ്രചോദനമാകത്തക്കരീതിയില്‍ സംരക്ഷിക്കണം. പുതുക്കി പണിയല്‍...

  • Posted 214 days ago
  • 0
 • 1
  ഡിസംബര്‍ 2017

  View or Download e-paper

  • Posted 214 days ago
  • 0
 • Merry-Xmas-Jesus-Photos
  സ്‌നേഹിക്കാനാവുന്നില്ലെങ്കില്‍ ക്രിസ്മസ് എന്തിന്?

  ഇതിഹാസമാനങ്ങളുളള ‘യുദ്ധവും സമാധാനവും’ എന്ന നോവലെഴുതിയ വിശ്രുത സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയ് ഫ്രഞ്ച് ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തകൊച്ചു കഥയാണ് ‘പപ്പ പനോവിന്റെ ക്രിസ്മസ്’. ഫ്രഞ്ച് നോവലിസ്റ്റ് റൂബന്‍ സായ്‌ലെന്‍സ് ബൈബിളിലെ  മത്തായിയുടെ സുവിശേഷം 25-ാം അധ്യായത്തില്‍ വിവരിക്കുന്ന അന്ത്യവിധിയുടെ ആശയമെടുത്താണ് മൂലകഥയെഴുതിയത്. ഭാര്യ മരിക്കുകയും മക്കള്‍ വിദൂരങ്ങളിലേക്ക് താമസം...

  • Posted 214 days ago
  • 0
 • Hosur
  ‘ചെന്നൈ മിഷന്‍ ‘ ചരിത്രത്തിലേയ്ക്ക് ഇനി ഹൊസൂര്‍ രൂപത

  ‘ചെന്നൈ മിഷന്‍ ‘ ചരിത്രത്തിലേയ്ക്ക് ഇനി ഹൊസൂര്‍ രൂപത സ്വന്തം ലേഖകന്‍ ചെന്നൈ നുത്തന്‍ചേരി സെന്റ് ആന്റണീസ് കത്തീഡ്രലില്‍ നടന്ന മെത്രാഭിഷേക കര്‍മങ്ങളില്‍ കേരളത്തില്‍ നിന്നും കേരളത്തിനു പുറത്തുള്ള മിഷന്‍ രൂപതകളില്‍ നിന്നുമായി 25 ലേറെ മെത്രാന്മാരും നൂറോളം വൈദികരും സിസ്റ്റേഴ്‌സും മൂവായിരത്തിലേറെ സീറോ മലബാര്‍ സഭാംഗങ്ങളും പങ്കെടുത്തു. ഇരിങ്ങാലക്കുട :...

  • Posted 214 days ago
  • 0
 • Hosur
  ‘ചെന്നൈ മിഷന്‍ ‘ ചരിത്രത്തിലേയ്ക്ക് …ഇനി ഹൊസൂര്‍ രൂപത

  ഇരിങ്ങാലക്കുട : മൂന്നു പതിറ്റാണ്ടിലേറെക്കാലം ഇരിങ്ങാലക്കുട രൂപതയും അതിന്റെ പ്രഥമ സാരഥിയായിരുന്ന മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവും മനസില്‍ താലോലിച്ച ഒരു സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു ആ ചരിത്രനിമിഷം. ‘ചെന്നൈ മിഷന്‍’ ചരിത്രത്തിലേയ്ക്ക് വഴി മാറുകയും ‘ഹൊസൂര്‍’ സീറോ മലബാര്‍ രൂപത ഉദയംകൊള്ളുകയും ചെയ്ത അത്യപൂര്‍വ സന്ദര്‍ഭം. നവംബര്‍ 22ന് ചെന്നൈ നുത്തന്‍ചേരി...

  • Posted 219 days ago
  • 0