• ഇരിങ്ങാലക്കുടയുടെ ഇടയന് കേരളസഭയുടെ ജന്മദിനാശംസകള്‍...
  • Ash monday
  • News
    കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് സിബിസിഐ പ്രസിഡന്റ

    കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് സിബിസിഐ പ്രസിഡന്റ് ബിഷപ്പ് ഡോ. മാര്‍ ഇഗ്നാത്തിയോസ് സിബിസിഐ വൈസ് പ്രസിഡന്റും ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ദ്വിതീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട രൂപത മുഖപത്രമായ കേരളസഭയുടെ ആശംസകള്‍…

    • Posted 133 days ago
    • 0
  • Fr Varghees Thettayil
  • Thettayil Varghese
    ഫാ. വര്‍ഗ്ഗീസ് തെറ്റയില്‍ നിര്യാതനായി

    ഫാ. വര്‍ഗ്ഗീസ് തെറ്റയില്‍ നിര്യാതനായി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത വൈദികനായ ഫാ. വര്‍ഗ്ഗീസ് തെറ്റയില്‍ (68) നിര്യാതനായി. ലിവര്‍സിറോസിസ്/ക്യാന്‍സര്‍ രോഗബാധിതനായി പരുമല മാര്‍ ഗ്രിഗോറിയോസ് ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ഫാ. വര്‍ഗ്ഗീസ് ചൊവ്വാഴ്ച (06.02.2018) രാവിലെ 5 മണിക്കാണ് മരണമടഞ്ഞത്. മൃതസംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച (09.02.2018) ഉച്ചകഴിഞ്ഞ് 2.00 മണിക്ക്...

    • Posted 136 days ago
    • 0
  • 1
    കേരളസഭ – ഫെബ്രുവരി 2018

    View or Download e-paper

    • Posted 141 days ago
    • 0
  • 200px-Anna_chandy_judge
    ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജി

    ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജി ജോസ് തളിയത്ത് ക്രൈസ്തവ വിശ്വാസത്തിനും മൂല്യങ്ങള്‍ക്കുംവേണ്ടി നിലകൊള്ളുകയും ദൈവത്തിന്റെ മുന്നില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്നു ഉറക്കെ പ്രഖ്യാപിച്ചു സ്ത്രീസമത്വത്തിനുവേണ്ടി പോരാടുകയും ചെയ്ത അന്ന ചാണ്ടിയെന്ന അഭിഭാഷകയും ജഡ്ജിയും കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്, പ്രത്യേകിച്ച് കത്തോലിക്കാ സമൂഹത്തിന് എക്കാലവും അഭിമാനിക്കാവുന്ന വ്യക്തിത്വമാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി...

    • Posted 141 days ago
    • 0
  • 010-迦拿娶亲的宴席-主耶稣使水变酒-20151220
    ആവശ്യമുണ്ട്; ഒഴിഞ്ഞ കല്‍ഭരണികള്‍

    ആവശ്യമുണ്ട്; ഒഴിഞ്ഞ കല്‍ഭരണികള്‍ അവന് എന്നും ആവശ്യം ഒഴിഞ്ഞ കല്‍ഭരണികളെ ആയിരുന്നു. കാനായിലെ കല്യാണ വിരുന്നിലും അവന്‍ പരതിയത് ഒഴിഞ്ഞ കല്‍ഭരണികളെയാണ്. കഴിവുകളുടെ നിറവില്‍ എത്തി നോക്കാന്‍ കഴിവുകേടുകളുടെ പാരമ്യത്തിലാണ് ദൈവം തന്റെ ശക്തി പ്രകടമാക്കുന്നത്. മാനുഷിക ദൃഷ്ടിയില്‍ ശ്രദ്ധിക്കപെടാത്തതും കഴിവില്ലാത്തതും കുറവുകള്‍ ഉളളതുമായ വ്യക്തികളെയാണ് ദൈവം തന്റെ ശക്തി പ്രകടിപ്പിക്കുന്നതിനു...

    • Posted 141 days ago
    • 0
  • ഓഖി ദുരന്തത്തിന്റെ നിഴലില്‍ 50 ദിനരാത്രങ്ങള്‍ പിന്നിട്ട്…

    ഓഖി ദുരന്തത്തിന്റെ നിഴലില്‍ 50 ദിനരാത്രങ്ങള്‍ പിന്നിട്ട്… ഡിസംബര്‍ ആദ്യത്തില്‍ തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളില്‍ ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ ഓര്‍മകള്‍ അലതല്ലുന്ന ദിനങ്ങളിലേക്കാണ് പുതുവര്‍ഷം പിറന്നത്. എഴുപത്തഞ്ചോളം പേര്‍ മരിക്കുകയും നൂറിലേറെപ്പേരെ കാണാതാവുകയും ലക്ഷക്കണക്കിനു രൂപയുടെ വള്ളങ്ങളും വലകളും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും നശിക്കുകയും ചെയ്ത ദുരന്തം കേരളം കണ്ടിട്ടുള്ള...

    • Posted 141 days ago
    • 0
  • നോമ്പുകാലം മാനസാന്തരത്തിന് : പാപ്പ

    നോമ്പുകാലം മാനസാന്തരത്തിന് : പാപ്പ ഉപവാസവും പ്രാര്‍ത്ഥനയും ദാനധര്‍മ്മങ്ങളുംകൊണ്ട് വിശുദ്ധീകരിക്കപ്പെടണം നമ്മുടെ ജീവിതം വത്തിക്കാന്‍ സിറ്റി : ജീവിത നവീകരണത്തിലേക്കും മാനസാന്തരത്തിലേക്കുമുള്ള കൗദാശിക അടയാളമാണ് നോമ്പുകാലം. ജീവിതത്തിന്റെ എല്ലാ മേഖലയിലും കര്‍ത്താവിലേക്ക് തിരിച്ചുവരാന്‍ നോമ്പുകാലം നമ്മെ വിളിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു – വലിയ നോമ്പ് കാലസന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ ചൂണ്ടികാട്ടി. അധര്‍മം...

    • Posted 141 days ago
    • 0