• Keralasabha April 2018
  Keralasabha April 2018

  View or Download e-paper

  • Posted 392 days ago
  • 0
 • dr
  പ്രകടനപത്രിക കാറ്റില്‍ പറത്തി; വാഗ്ദാനങ്ങള്‍ ‘ശരിയാക്കി’

  പ്രകടനപത്രിക കാറ്റില്‍ പറത്തി; വാഗ്ദാനങ്ങള്‍ ‘ശരിയാക്കി’ നാടാകെ മദ്യ പ്രളയം ഏപ്രില്‍ രണ്ട് കരിദിനം മദ്യമൊഴുക്കലിനെതിരെ വ്യാപക പ്രതിഷേധം പഞ്ചായത്ത് തോറും ഇനി മദ്യപ്പുഴകളൊഴുകും തെറ്റു തിരുത്തുക: കെസിബിസി, വിവിധ മദ്യവിരുദ്ധ സമിതികള്‍ സ്വന്തം ലേഖകന്‍ ഇരിങ്ങാലക്കുട : മദ്യഷാപ്പുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ നടത്തിയപ്പോഴുണ്ടായ ശക്തമായ എതിര്‍ പ്പില്‍...

  • Posted 392 days ago
  • 0
 • images
  മുറിവുണങ്ങും; മുറിപ്പാടുകള്‍ മാറാന്‍ ഇനിയുമേറെ…

  മുറിവുണങ്ങും; മുറിപ്പാടുകള്‍ മാറാന്‍ ഇനിയുമേറെ… ജോമിയച്ചന്‍ ചിലയിലയുണക്കങ്ങള്‍ വൃക്ഷനാശത്തിന്റെ സമീപ സൂചനകളാകാമത്രേ! കരുതലും കാവലും കാര്യഗൗരവമായ പരിചരണവുമില്ലെങ്കില്‍ വംശനാശം തന്നെ സംഭവിക്കാനുള്ള സാധ്യതയും സമീപത്ത് തന്നെ. സീറോ മലബാര്‍ സഭയിലെ ചില ആധുനിക പ്രവണതകള്‍ ദൂരവ്യാപകമായ ഒരു ദുരവസ്ഥയുടെ ദുരന്ത സൂചനകളാതിരിക്കാന്‍ മുന്‍കരുതലുകള്‍ അനിവാര്യമാണ്. ഇടപാടുകളിലെ വ്യക്തതയില്ലായ്മയാണ് ഒരു നിലയ്ക്ക് ഭൂമി...

  • Posted 392 days ago
  • 0
 • amma
  വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധ പദവിക്കരികെ

  വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധ പദവിക്കരികെ ഇരിങ്ങാലക്കുട: ക്രിസ്റ്റഫര്‍ എന്ന കുട്ടിയുടെ ഗുരുതര ശ്വാസകോശ രോഗം മാറിയത് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ അത്ഭുതമായി വത്തിക്കാനിലെ ഏഴംഗ ഡോക്ടര്‍മാരുടെ സംഘം സ്ഥിരീകരിച്ചതോടെ, അമ്മയുടെ വിശുദ്ധ പദപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ വിശ്വാസി സമൂഹം. ചില നടപടി ക്രമങ്ങള്‍ക്കൂടി പൂര്‍ത്തിയായാല്‍ പ്രഖ്യാപനം ഏതു നിമിഷവുമുണ്ടാകാം....

  • Posted 392 days ago
  • 0
 • paulapostleofchrist-luke-paul-a
  മത പീഡനത്തിന്റെ നൊമ്പരക്കാഴ്ചകളുമായി ‘പോള്‍, അപ്പോസല്‍ ഓഫ് ക്രൈസ്റ്റ് ‘

  മത പീഡനത്തിന്റെ നൊമ്പരക്കാഴ്ചകളുമായി ‘പോള്‍, അപ്പോസല്‍ ഓഫ് ക്രൈസ്റ്റ് ‘ ആദിമ ക്രൈസ്തവര്‍ നേരിട്ട മതപീഡനത്തിന്റെ പശ്ചാത്തലത്തില്‍ അതിമനോഹരമായ പുതിയ സിനിമ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് വിശ്വാസത്തിനുവേണ്ടി പ്രതിരോധനിര തീര്‍ത്ത ആദിമ ക്രൈസ്തവരുടെ വീരകഥകള്‍ ഓര്‍മിപ്പിച്ചു പുതിയൊരു ഇംഗ്ലീഷ് സിനിമ – ‘പോള്‍ – അപ്പോസല്‍ ഓഫ്...

  • Posted 392 days ago
  • 0
 • kottanellooor
  ഒത്തൊരുമയുടെ ആറരപതിറ്റാണ്ട്

  ഒത്തൊരുമയുടെ ആറരപതിറ്റാണ്ട് കൊറ്റനെല്ലൂര്‍ ഫാത്തിമ മാതാ ദൈവാലയം ലളിതമായ തുടക്കം, പിന്നീട് ക്രമാനുഗതമായ വളര്‍ച്ച. ഇതിനു നേതൃത്വം കൊടുത്തത് ക്രൈസ്തവ വിശ്വാസത്തിലധിഷ്ഠിതമായ ഒരു കൊച്ചു സമൂഹം. അവര്‍ തങ്ങളുടെ ഗ്രാമത്തില്‍ ദൈവത്തിന് ഒരു ആരാധനാലയം വേണമെന്ന് തീരുമാനിച്ചപ്പോള്‍, കാലവും സമയവും അതിനു പ്രതിബന്ധമായില്ല. അതാണ് കൊറ്റനെല്ലൂര്‍ ഫാത്തിമ മാതാ ഇടവകയുടെ വളര്‍ച്ചയുടെ...

  • Posted 392 days ago
  • 0
 • catacomb
  ടൈബര്‍’നദി രക്തക്കടലായ രണ്ടാം നൂറ്റാണ്ട്

  ടൈബര്‍’നദി രക്തക്കടലായ രണ്ടാം നൂറ്റാണ്ട് ജോസ് തളിയത്ത് നീറോ ചക്രവര്‍ത്തിയുടെ ഭരണകാലത്തെ കിരാതമായ മതപീഡനം എഡി 68 ല്‍ അദ്ദേഹത്തിന്റെ മരണത്തോടെ താല്‍ക്കാലികമായി ശമിച്ചെങ്കിലും ക്രൈസ്തവര്‍ റോമ സാമ്രാജ്യത്തില്‍ നോട്ടപ്പുള്ളികളായി മാറിക്കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ വീണ്ടും ക്രൈസ്തവര്‍ക്കെതിരായ നീക്കം ജനകീയ മുന്നേറ്റമാകുന്നതാണ് നാം കാണുന്നത്. ക്രൈസ്തവരെ ഒറ്റയ്ക്കും കൂട്ടമായും...

  • Posted 392 days ago
  • 0
 • ഹാ! കേരളം, മറവിക്കാരുടെ സ്വന്തം നാട്!

  ഹാ! കേരളം, മറവിക്കാരുടെ സ്വന്തം നാട്! മാധ്യമങ്ങളില്‍ പോയമാസം കണ്ടതും വായിച്ചതും പരശുരാമന്‍ മഴുവെറിഞ്ഞു കടലില്‍ നിന്നു മണ്ണുകോരിയെടുത്തുണ്ടാക്കിയതാണ് കേരളം എന്നാണ് വയ്പ്. അന്നു മുതലേ തമ്മില്‍ പലരും വിചാരിച്ചിരുന്നത് ഷുഗര്‍, പ്രഷര്‍, ഹാര്‍ട്ട് അറ്റാക്ക് തുടങ്ങിയവ ‘വലിയ’ കുടുംബക്കാര്‍ക്കും സമ്പന്നന്മാര്‍ക്കും നാട്ടിലെ പ്രമാണിമാര്‍ക്കുമായി സംവരണം ചെയ്തു വച്ചിരുന്ന മുന്തിയ ഇനം...

  • Posted 392 days ago
  • 0
 • ഹായ് ഇങ്ങനെ വേണം വാര്‍ത്തയുടെ തലക്കെട്ട്

  ഹായ് ഇങ്ങനെ വേണം വാര്‍ത്തയുടെ തലക്കെട്ട് വായനക്കാരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ‘കതിരും പതിരും’ എഴുതാറുള്ളത്. കഴിഞ്ഞ മാസം വാര്‍ത്തകളില്‍ കണ്ടതും വായിച്ചതുമാണ് ഇവിടെ പ്രതിപാദിക്കുക. കയ്പമംഗലത്തു നിന്നു ഒരു വായനക്കാരന്‍ ചൂണ്ടിക്കാട്ടിയ ഒരു കാര്യം ഇതാ: മാര്‍ച്ച് എട്ടിലെ മലയാള മനോരമയില്‍ ഒന്നാം പേജില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു. ‘അഭയ കേസ്:...

  • Posted 392 days ago
  • 0
 • entrada-triunfal
  ഓശാന കഴുതയുടെ ചിന്തകള്‍

  ഓശാന കഴുതയുടെ ചിന്തകള്‍ മേജോ പുലിക്കോട്ടില്‍ നിലപാടുകളാണ് ഒരുവനെ ദൈവത്തിനു പ്രിയങ്കരനാക്കുന്നത്. പ്രലോഭനങ്ങള്‍ക്കോ ഭീഷണികള്‍ക്കോ അപമാനങ്ങള്‍ക്കോ പീഡനങ്ങള്‍ക്കോ തിരുത്താനാകാത്ത നിലപാട്. ഇതിപ്പോള്‍ മൂന്നാം തവണയാണ് അമ്മ വഴക്കുപറയുന്നത്. ഞാന്‍ ഒരു പശുക്കുട്ടിയെപോലെ തുള്ളിച്ചാടുന്നുവെന്ന്. ഒരു കഴുതയുടെ ഗൗരവം എനിക്കില്ലെന്ന്. അമ്മയുടെ അഭിപ്രായത്തില്‍ കഴുതയ്ക്ക് ഒരു നിലപാടുണ്ട്. ഒരിക്കലും വ്യതിചലിക്കാത്ത ഒരു നിലപാട്....

  • Posted 392 days ago
  • 0