• May 2018
  Keralasabha May 2018

  View or Download e-paper

  • Posted 225 days ago
  • 0
 • 05-manca-jj
  ‘എംപറര്‍’ മുരിയാട് ഗ്രാമം വിടുമോ?

  ‘എംപറര്‍’ മുരിയാട് ഗ്രാമം വിടുമോ? കട്ടപ്പനയില്‍ ഒരുക്കമെന്ന് സൂചന സ്വന്തം ലേഖകന്‍ ഇരിങ്ങാലക്കുട : ദുരൂഹതങ്ങളും ഉപജാപങ്ങളുംകൊണ്ട് കുപ്രസിദ്ധമായ വിശ്വാസ വിരുദ്ധ പ്രസ്ഥാനം മുരിയാട് ഗ്രാമത്തില്‍ നിന്ന് സ്ഥലം വിടാന്‍ ഒരുങ്ങുകയാണോ? വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരമനുസരിച്ചു 2020 ലെ ‘പെസഹാ’ കഴിഞ്ഞ് എംപറര്‍ കൂടാരം അവിടെ നിന്നു കുറ്റിപറിച്ചേക്കും....

  • Posted 228 days ago
  • 0
 • sibi
  ‘എന്റെ ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദി എംപറര്‍ കൂടാരം’

  ‘എന്റെ ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദി എംപറര്‍ കൂടാരം’ ജില്ലാ പൊലിസ് സൂപ്രണ്ടിനു പരാതിയുമായി വിധവ ഷാന്റി സ്റ്റാഫ് ലേഖകന്‍ ഇരിങ്ങാലക്കുട : ലോകാവസാനം അടുത്തെന്നും വീടും പറമ്പും വിറ്റ് പണം എംപറര്‍ ഇമ്മാനുവേല്‍ കൂടാരക്കാരെ ഏല്‍പ്പിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള രക്ഷ ഉറപ്പാക്കാമെന്നുമുള്ള വാക്കുകള്‍കേട്ട് പെരുവഴിയിലായവര്‍ക്ക് ഷാന്റിയെന്ന വിധവയായ യുവതിയുടെ മുന്നറിയിപ്പ്: ‘എന്റെ ഗതികേട്...

  • Posted 228 days ago
  • 0
 • Sr Suma Jose copy - Copy
  ദൈവാത്ഭുതങ്ങളുടെ വിസ്മയ കാഴ്ചകളുമായി സിസ്റ്റര്‍ സുമ ജോസ്

  ദൈവാത്ഭുതങ്ങളുടെ വിസ്മയ കാഴ്ചകളുമായി സിസ്റ്റര്‍ സുമ ജോസ് ഫാ. ജോമി തോട്ട്യാന്‍ ഭീതിയുടെ തടവറയാണ് തീഹാര്‍ ജയില്‍. ജയിലിനകത്ത് നിഷ്‌കളങ്കരും നീതി നിഷേധിക്കപ്പെട്ടവരും വിചാരണയ്ക്ക് കാലതാമസമേറെ നേരിടുന്നവരുമായ ഒരു പാടു പേര്‍ക്ക് കനിവിന്റെ മാലാഖയാണ് സിസ്റ്റര്‍ സുമ ജോസ്. ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക്ക് (ഒഞഘച) എന്ന സന്നധ സംഘടനയുമായി ചേര്‍ന്ന്...

  • Posted 228 days ago
  • 0
 • Untitled-1
  സ്വര്‍ഗത്തില്‍ ചിരമാകാനൊരു ചിരിയുമായി പോള്‍സിയച്ചന്‍

  സ്വര്‍ഗത്തില്‍ ചിരമാകാനൊരു ചിരിയുമായി പോള്‍സിയച്ചന്‍ ജോമിയച്ചന്‍ ഇനിയാ ചിരിയില്ല; ചിരി മാഞ്ഞപ്പോള്‍ കരളുരുകി കണ്ണുനനഞ്ഞവര്‍ ഏറെ. അരികിലണഞ്ഞവര്‍ക്കെല്ലാം ചിരിയുടെ വ്യത്യസ്ത ഭാവങ്ങള്‍ ആവശ്യങ്ങളുടെ തോതനുസരിച്ച് പങ്കുവെച്ച പോള്‍ സി അമ്പൂക്കനച്ചന്‍ മാലാഖമാര്‍ക്കൊപ്പം സ്വര്‍ഗത്തിലെ പുഞ്ചിരിയില്‍ പങ്കു പറ്റുകയാണ്. എഴുപത്തിയൊന്ന് വര്‍ഷത്തെ ജീവിത വഴികളില്‍ 41 വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയുടെ സാക്ഷ്യജീവിതമൊരുക്കി സ്വര്‍ഗീയ...

  • Posted 228 days ago
  • 0
 • Mazha
  മഴക്കാലം തുടങ്ങാറായി

  മഴക്കാലം തുടങ്ങാറായി; നാട്ടിലെങ്ങും കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ശുദ്ധജല സ്രോതസുകള്‍ മലിനപ്പെടാതിരിക്കാന്‍ അടിയന്തര നടപടി ഉടന്‍ ആരംഭിക്കണം. സ്വന്തം ലേഖകന്‍ ഇരിങ്ങാലക്കുട: കേരളത്തെ മുഴുവന്‍ ശുചിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ‘മാലിന്യ മുക്ത കേരളം’ പദ്ധതി തുടങ്ങിയിട്ട് ആറു വര്‍ഷം; ഇന്ത്യയെ മുഴുവന്‍ ശുചിയാക്കാന്‍ പ്രാധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ‘സ്വച്ഛ ഭാരത്’...

  • Posted 228 days ago
  • 0
 • ഹിന്ദുത്വ അജന്‍ഡ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ കോടികള്‍ വാങ്ങുന്നു

  ഹിന്ദുത്വ അജന്‍ഡ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ കോടികള്‍ വാങ്ങുന്നു ‘കോബ്രാ പോസ്റ്റ്’ വാര്‍ത്താ വെബ്‌സൈറ്റിന്റെ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ ആരുടെ താല്‍പര്യ സംരക്ഷകരാണ്? ജനാധിപത്യ മൂല്യങ്ങളുടെ കാവല്‍ നായ്ക്കളോ, നിക്ഷിപ്ത താല്‍പര്യങ്ങളുടെ വളര്‍ത്തു പട്ടികളോ? മറ്റുള്ള വ്യക്തികളുടെയും ജനവിഭാഗങ്ങളുടെയും മേല്‍ വിധിയാളന്മാരും സമൂഹത്തില്‍ നേരിന്റേയും നീതിയുടേയും കുത്തക കച്ചവടക്കാരുമായി സ്വയം മേനി നടിക്കുന്ന മാധ്യമങ്ങള്‍...

  • Posted 228 days ago
  • 0
 • San-Isidro-Labrador
  പിറണീസ് പര്‍വത താഴ്‌വരയിലെ കര്‍ഷക പുത്രന്‍; ഇസിദോര്‍

  പിറണീസ് പര്‍വത താഴ്‌വരയിലെ കര്‍ഷക പുത്രന്‍; ഇസിദോര്‍ വിശുദ്ധപഥം തിരുനാള്‍ മേയ് 10 അരിവാളും ചോളക്കതിരുകളുമായി അല്ലെങ്കില്‍ തൂമ്പയും നുകവുമായി നില്‍ക്കുന്ന ഒരു വിശുദ്ധ രൂപം കാണുകയാണെങ്കില്‍, അതാണ് വിശുദ്ധ ഇസിദോര്‍. കര്‍ഷക പുത്രനായി ജനിച്ചു, കര്‍ഷകനായി ജീവിച്ചു, വിശുദ്ധിയുടെ പുണ്യസോപാനത്തിലൂടെ അനശ്വരതയിലേക്ക് കടന്നുപോയ അധ്വാനിക്കുന്ന കര്‍ഷകരുടെ മധ്യസ്ഥനായ വിശുദ്ധ ഇസിദോര്‍....

  • Posted 228 days ago
  • 0
 • red-question-mark-symbol-RJz3nZE-600
  ‘അക്കല്‍ദാമ’യില്‍ നിന്ന് ഇന്നും ആ ചോദ്യം

  ‘അക്കല്‍ദാമ’യില്‍ നിന്ന് ഇന്നും ആ ചോദ്യം ദിലീപച്ചന്‍ ചരിത്രത്തില്‍ അന്യം നിന്നുപോയ ഒരു പേരാണ് യൂദാസ്. യൂദാസിന്റെ പേരു സ്വീകരിക്കാന്‍ ഇന്നും ആരും ഇഷ്ടപ്പെടുന്നില്ല. ജറമിയാ പ്രവാചകന്റെ വാക്കുകള്‍ ഇപ്രകാരമാണ്: ‘ഇസ്രായേലിന്റെ പ്രത്യാശയായ കര്‍ത്താവേ, അങ്ങയെ ഉപേക്ഷിക്കുന്നവരെല്ലാം ലജ്ജിതരാകും. അങ്ങയില്‍ നിന്ന് പിന്തിരിയുന്നവര്‍ പൂഴിയില്‍ എഴുതിയ പേരുപോലെ അപ്രത്യക്ഷരാകും. എന്തെന്നാല്‍, ജീവജലത്തിന്റെ...

  • Posted 228 days ago
  • 0
 • muttathu-varkey-1343a451-8e03-4ed2-81a7-24d099873bc-resize-750
  ക്രൈസ്തവ ജീവിതം; ചിത്രമെഴുതിയ തൂലിക

  ക്രൈസ്തവ ജീവിതം ചിത്രമെഴുതിയ തൂലിക മുട്ടത്തു വര്‍ക്കി : മലയാളിയെ വായനയിലേക്ക് കൈപിടിച്ചു നടത്തിയ മഹാപ്രതിഭ; അദ്ദേഹം ഓര്‍മയായിട്ട് മേയ് 28 ന് 29 വര്‍ഷം ക്രൈസ്തവര്‍ക്ക് സാഹിത്യവും കലയും വഴങ്ങില്ലെന്നു സവര്‍ണ അക്ഷരത്തമ്പുരാക്കന്മാര്‍ ജാതകക്കുറിപ്പെഴുതി വച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് മധ്യതിരുവിതാംകൂറില്‍ നിന്ന് മുട്ടത്തു വര്‍ക്കിയെന്ന ജനപ്രിയ സാഹിത്യകാരന്‍ ഉയര്‍ന്നു വന്നത്....

  • Posted 228 days ago
  • 0