• 1
    Keralasabha June 2018 Issue

    View or Download e-paper

    • Posted 51 days ago
    • 0
  • 1 st pg

    ജനാധിപത്യമോ ഇനി ഏകാധിപത്യമോ 2022 ല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശക്തമായ അണിയറ നീക്കം. ഇന്ത്യയുടെ ചരിത്രം, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, കോടതികള്‍, പാഠപുസ്തകങ്ങള്‍ എന്നിവയില്‍ ആസൂത്രിതമായ കാവിവല്‍ക്കരണം. 2019 ഏപ്രില്‍-മേയ് ലോക്‌സഭാ തിരഞ്ഞെടുപ്പ് തീരുമാനിക്കും പ്രക്ഷുബ്ധമായ ഭാവി നേരിടുന്ന ഇന്ത്യക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഡല്‍ഹി അതിരൂപത ഇടയലേഖനം സ്വന്തം ലേഖകന്‍ ഹ ജനാധിപത്യത്തിനും...

    • Posted 51 days ago
    • 0
  • P18 karl marx copy
    കമ്യൂണിസത്തിന്റെ കാള്‍ മാര്‍ക്‌സ്

    കമ്യൂണിസത്തിന്റെ കാള്‍ മാര്‍ക്‌സ് മേയ് 5 ന് ആയിരുന്നു കാള്‍ മാര്‍ക്‌സിന്റെ 200-ാം ജന്മവാര്‍ഷികം മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന കാള്‍ മാര്‍ക്‌സിന്റെ വാക്കുകള്‍ തെറ്റെന്ന് കാലം തെളിയിച്ചു. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ പ്രോക്താവായി ചരിത്രം രേഖപ്പെടുത്തുന്ന വ്യക്തിയാണ് കാള്‍ മാര്‍ക്‌സ്. കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം സോവിയറ്റു യൂണിയനും ചൈനയും...

    • Posted 51 days ago
    • 0
  • childrens
    ജൂണ്‍ 4 : ശിശുക്കളുടെ രാജ്യാന്തര ദിനം

    ജൂണ്‍ 4 : ശിശുക്കളുടെ രാജ്യാന്തര ദിനം മാലാഖക്കുഞ്ഞുങ്ങളേ മാപ്പ്: രണ്ടാം ലോകമഹായുദ്ധകാലത്ത് 1942 ജൂണ്‍ 9 ന് നാസി പട്ടാളം ചെക്കോസ്ലൊവാക്യയിലെ ലിഡിസ് ഗ്രാമത്തില്‍ കൊന്നൊടുക്കിയ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഓര്‍മ്മയ്ക്കായി സ്ഥാപിച്ചിട്ടുള്ള സ്മാരകം. കുട്ടികളോടുള്ള അക്രമങ്ങള്‍ക്കെതിരെ ലോക മനഃസാക്ഷി ഉണര്‍ത്താനാണ് എല്ലാ വര്‍ഷവും നിഷ്‌ക്കളങ്ക ശിശുക്കളുടെ രാജ്യാന്തര ദിനമായി ജൂണ്‍...

    • Posted 51 days ago
    • 0
  • fr george kalan
    വിശുദ്ധപഥങ്ങളില്‍ കര്‍മ്മ സാക്ഷ്യമായി കാളനച്ചന്‍

    വിശുദ്ധപഥങ്ങളില്‍ കര്‍മ്മ സാക്ഷ്യമായി കാളനച്ചന്‍ സഹന തീവ്രതയുടെ പാരമ്യത്തിലും അസ്വസ്ഥതയുടെ അലോസരതകള്‍ തെല്ലും പ്രകടമാക്കാതെ ശാന്തഗംഭീരമായ ഒരു യാത്ര… ‘വിടവാങ്ങുന്നേന്‍….’ അര്‍ഥം കനം വച്ച വരികള്‍ നെല്ലായി ഇടവകദൈവാലയത്തിന്റെ ചുമരകത്ത് മാലാഖ സങ്കീര്‍ത്തനങ്ങള്‍ക്കൊപ്പം പ്രകമ്പനം കൊള്ളുമ്പോള്‍ ജോര്‍ജ് കാളനച്ചന്‍ ബലിപീഠത്തോടും വാതിലുകളോടും ദൈവാലയത്തോടും ദൈവജനത്തോടും ലോകത്തോടും യാത്രപറയുകയായിരുന്നു. ആരോഗ്യമുള്ള കാലത്തെല്ലാം സഹോദര...

    • Posted 51 days ago
    • 0
  • jojo
    ‘ഇനിയും ഞങ്ങള്‍ക്ക് മക്കള്‍ വേണം’ ജോജോയും നിഷയും തയ്യാറാണ്

    ‘ഇനിയും ഞങ്ങള്‍ക്ക് മക്കള്‍ വേണം’ ജോജോയും നിഷയും തയ്യാറാണ് ജോമിയച്ചന്‍ ”എത്ര കുട്ടികളെ തന്നാലും അവരെയെല്ലാം സ്വന്തമായി സ്വീകരിച്ച് വളര്‍ത്താനുള്ള കൃപ എന്റെ ദൈവമേ എനിക്ക് തരണമേ..” ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന അവിവാഹിതനായ ജോജോ പ്രാര്‍ഥന തുടര്‍ന്നു: ”മക്കളെന്ന ദാനത്തെ ഇല്ലായ്മ ചെയ്യാനൊരുങ്ങുന്ന ലോകത്ത് സാക്ഷ്യത്തിന്റെ ഒരു വലിയ കുടുംബത്തിന്...

    • Posted 51 days ago
    • 0
  • Santa-Sofia-Esterno
    തുര്‍ക്കികളുടെ വാളിനിരയായത് പതിനായിരങ്ങള്‍

    തുര്‍ക്കികളുടെ വാളിനിരയായത് പതിനായിരങ്ങള്‍ തുര്‍ക്കികളുടെ അധിനിവേശകാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ നശിപ്പിക്കപ്പെട്ട ഹാഗിയ സോഫിയ കത്തീഡ്രല്‍ പിന്നീട് അവര്‍ മുസ്ലീം പള്ളിയാക്കിയപ്പോള്‍ തുര്‍ക്കികളുടെ അധിനിവേശകാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ നശിപ്പിക്കപ്പെട്ട ദൈവാലയങ്ങള്‍ക്കും ക്രൈസ്തവ കേന്ദ്രങ്ങള്‍ക്കും കണക്കില്ല. ആക്രമണങ്ങളില്‍ പതിനായിരക്കണക്കിന് ക്രൈസ്തവരാണ് മരിച്ചുവീണത്. ഇസ്രയേലിലെ മാമിലയില്‍ 1989ല്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചിരുന്ന ഒരു ഭീമന്‍ ഗുഹ പുരാവസ്തു വിദഗ്ധര്‍...

    • Posted 51 days ago
    • 0
  • madathumpady
    പടിപടിയായി വളര്‍ച്ച ; ഇത് മടത്തുംപടി

    പടിപടിയായി വളര്‍ച്ച ; ഇത് മടത്തുംപടി അറുപതു വര്‍ഷത്തെ തിളങ്ങുന്ന ചരിത്രവുമായി മടത്തുംപടി സെന്റ് അഗസ്റ്റിന്‍ ഇടവക ഇരിങ്ങാലക്കുട രൂപതയുടെ തെക്കേ അതിര്‍ത്തിയോടടുത്താണ് മടത്തുംപടി സെന്റ് അഗസ്റ്റിന്‍സ് ഇടവക. ചാലക്കുടി പുഴയുടെ സാമീപ്യം പ്രകൃതി സുന്ദരമായ ഈ ഗ്രാമത്തിനു അനുഗ്രഹമായി നിലകൊള്ളുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് ആദ്യ ദൈവാലയം വെഞ്ചിരിച്ചതിന്റെ...

    • Posted 51 days ago
    • 0
  • ko_analysis_media_freedom-1466622717-
    സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ ജില്ലകളില്‍ കേന്ദ്ര നിരീക്ഷകര്‍

    സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ ജില്ലകളില്‍ കേന്ദ്ര നിരീക്ഷകര്‍ ബിജെപി മാധ്യമങ്ങളെ നോട്ടമിട്ടിട്ട് കുറേക്കാലമായി. തങ്ങള്‍ക്കെതിരായി നിലകൊളളുന്ന മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ പല തന്ത്രങ്ങള്‍ അവര്‍ പയറ്റി. ഏറ്റവും ഒടുവില്‍ സ്മൃതി ഇറാനി വാര്‍ത്താ വിതരണ മന്ത്രിയായിരിക്കെ, ‘വ്യാജവാര്‍ത്തകള്‍’ സൃഷ്ടിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മൂക്കു കയറിടാന്‍ ശ്രമം നടത്തിയെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നപ്പോള്‍ ആ നടപടി...

    • Posted 51 days ago
    • 0
  • 4 year
    നാലു വര്‍ഷത്തിന്റെ ബാക്കി പത്രം

    നാലു വര്‍ഷത്തിന്റെ ബാക്കി പത്രം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നാലു വര്‍ഷം പിന്നിട്ടു.എന്താണ് വന്‍ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ ആ സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ ഭരണത്തിന്റെ ബാക്കിപത്രം? നാലു വര്‍ഷം പിന്നിടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. ഇനി ഒരു വര്‍ഷംകൂടിയേ കാലാവധി തീരാനുള്ളൂ. ഒരു...

    • Posted 51 days ago
    • 0