• WhatsApp Image 2018-07-11 at 11.04.00 AM
  ഒരു പുണ്യജന്മത്തിന്റെ കർമ്മ വഴികളിലൂടെ ഒരു നേർകാഴ്ച …..

  ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ പിതാവിന്റെ ജീവചരിത്ര മുഹുർത്തങ്ങളിലൂടെ, വ്യത്യസ്ഥ അനുഭവങ്ങളിലൂടെ, ചരിത്രത്തിലൂടെ, ഓർമ്മകളിലൂടെ ഒരു അനുയാത്ര. പ്രസിദ്ധീകരിച്ച ലേഖനങ്ങൾ, ലഭ്യമായ രേഖകൾ, അനശ്വരമായ ചിത്രങ്ങൾ ചേർത്ത് ഒരു സമാഹാരം… “ചരിത്രരേഖകള്‍”

  • Posted 98 days ago
  • 0
 • P1 Mar James (1)
  മാര്‍ ജെയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമ വാര്‍ഷികം ആചരിച്ചു.

  മാര്‍ ജെയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമ വാര്‍ഷികം ആചരിച്ചു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമ വാര്‍ഷികം സെന്റ് തോമസ് കത്തീഡ്രലില്‍ ആചരിച്ചു. വൈകിട്ട് അഞ്ചിന് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ജെയിംസ് പിതാവിനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയ്ക്കു മുന്നില്‍...

  • Posted 98 days ago
  • 0
 • July2018
  July 2018

  View or Download e-paper

  • Posted 105 days ago
  • 0
 • paii
  പായ്ക്കപ്പലേറിവന്ന വിശ്വാസ ദീപം

    കേരളത്തിലേക്ക് വ്യാപാരത്തിനായി പ്രാചീന കാലം മുതല്‍ക്കേ അറബികളും യഹൂദരും ഗ്രീക്കുകാരും ഫിനീഷ്യരും റോമാക്കാരും വന്നിരുന്നുവെന്നത് ചരിത്രം. ഇതിനായി അവര്‍ ഉപയോഗിച്ചിരുന്നത് വിവിധ രാജ്യങ്ങളും പേര്‍ഷ്യന്‍ ഉള്‍ക്കടലും ഉള്‍പ്പെട്ട ചില കച്ചവട പാതകള്‍. കൊടുങ്ങല്ലൂരിനടുത്ത് പട്ടണം പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ഉദ്ഖനനങ്ങളുടെ പശ്ചാത്തലത്തില്‍ ചരിത്ര വഴികളിലൂടെ ഒരു പിന്‍ നടത്തം. ക്രിസ്തുശിഷ്യനായ സെന്റ്...

  • Posted 105 days ago
  • 0
 • james oithavu
  ഒരു യുഗപുരുഷന്റെ സ്‌നേഹോര്‍മ്മകളിലൂടെ…

    ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ രണ്ടാം ചരമവാര്‍ഷികത്തില്‍ അദ്ദേഹം ഹോസ്റ്റല്‍ വാര്‍ഡനും ഇംഗ്ലീഷ് അധ്യാപകനുമായിരുന്ന സെന്റ് തോമസ് കോളജിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ സ്‌നേഹോര്‍മ്മകള്‍ അയവിറക്കുന്നു. കേരളസഭ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഫാ. ജോമി തോട്ട്യാന്‍ നടത്തിയ അഭിമുഖങ്ങളിലൂടെ….. നിലപാടുകളിലെ വിശുദ്ധിയും ഇടപെടലുകളിലെ നിര്‍മ്മലതയും ജീവിതത്തില്‍ പ്രചോദനമാണ്. കൊച്ചൗസേപ്പ്...

  • Posted 105 days ago
  • 0
 • images
  ലക്ഷ്യം ഏകമത ഇന്ത്യ; മാര്‍ഗം ഭരണഘടനാ മാറ്റം

    ഭരണഘടന പൊളിച്ചെഴുതാന്‍ വേണ്ടത് ലോക്‌സഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം മാത്രം പ്രത്യേക ലേഖകന്‍ ന്യൂഡല്‍ഹി : ഇന്ത്യയുടെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും നിഷ്പക്ഷമായ ജ്യുഡീഷ്യറിക്കും 2019 ഏപ്രില്‍ – മേയ് മാസങ്ങളില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്രത്തോളം നിര്‍ണായകമാണ്? ആ തിരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ...

  • Posted 105 days ago
  • 0
 • Page1.pmd
  ലഹരി പൂക്കുന്ന കേരളം

    കേരളം അതിവേഗം ലഹരി മരുന്നുകളുടെ പിടിയിലമരുന്നതായി റിപ്പോര്‍ട്ട്. തകരുന്ന കുടുംബങ്ങള്‍, വര്‍ധിക്കുന്ന വിഷാദ രോഗികള്‍, ആത്മഹത്യകള്‍. എന്താണ് പരിഹാരം? 2017 ല്‍ കേരളത്തില്‍ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍ഡിപിഎസ്) പ്രകാരം 5944 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എക്‌സൈസ് വകുപ്പിന്റെ ചരിത്രത്തിലെ റെക്കോര്‍ഡാണ്. 2015 ല്‍ 1430,...

  • Posted 105 days ago
  • 0
 • Vallani
  ആറു പതിറ്റാണ്ടിന്റെ തീര്‍ത്ഥയാത്ര

    വെള്ളാനി സെന്റ് ആന്റണീസ് ദൈവാലയം 2018 ജൂലൈ ആറിന് ആറ് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നു എടത്തിരുത്തി ഫൊറോനയിലെ വെള്ളാനിയില്‍ 1954 ലാണ് ഏതാനും പ്രമുഖ ക്രൈസ്തവ സമുദായ നേതാക്കളുടെ സഹകരണത്തോടെ കപ്പേള ആരംഭിച്ചത്. ഫാ. ജേക്കബ് മഞ്ഞളി കാട്ടൂര്‍ പള്ളി വികാരിയായിരിക്കുമ്പോള്‍ 1950 ലാണ് ഇതിനുള്ള ശ്രമം തുടങ്ങിയത്. അതുവരെ വെള്ളാനി...

  • Posted 105 days ago
  • 0
 • cartoon
  ശങ്കരമ്മാവന്‍ യോഗ ചെയ്ത് ‘ഫിറ്റായ’ സംഭവം: ഗുണപാഠം സഹിതം

    ജൂണ്‍ 21 നായിരുന്നു രാജ്യാന്തര യോഗാദിനം. ഏതു കഷ്ടകാല നേരത്താണെന്നറിയില്ല, ശങ്കരമ്മാവന് അങ്ങനെയൊരു ദുര്‍ബുദ്ധി തോന്നാനിടയായത്. അതിന്റെ ഫലം ഇങ്ങനെയായതില്‍ നാട്ടിലെ സര്‍വ മനുഷ്യരും മൂക്കത്തുവിരല്‍ വച്ചാണ് നടക്കുന്നത്. കഷ്ടം! പാവത്തിനു വയസുകാലത്ത് ഇങ്ങനേം വന്നു പെട്ടല്ലോ! എല്ലാവരും അതാണ് പറയുന്നത്. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലൊ. സര്‍ക്കാര്‍ ആശുപത്രിയിലെ മൂട്ടയുള്ള...

  • Posted 105 days ago
  • 0
 • padamudrakal
  ഏഷ്യയിലും പീഡനങ്ങളുടെ പടയോട്ടം

    മംഗലാപുരത്തും പരിസരങ്ങളിലുമുള്ള 27 കത്തോലിക്കാ ദൈവാലയങ്ങള്‍ ടിപ്പു തകര്‍ത്തു. കനറ ജില്ലയിലെ അന്നത്തെ കലക്ടര്‍ തോമസ് മണ്‍റോയുടെ കണക്കനുസരിച്ച് 60,000 കത്തോലിക്കരെ ടിപ്പു കസ്റ്റഡിയിലെടുത്തു. ഇതില്‍ 7000 പേര്‍ രക്ഷപ്പെട്ടു. ബാക്കി 53,000 പേരെ പശ്ചിമഘട്ട നിരകളിലൂടെ 340 കിലോമീറ്ററോളം നടത്തി മംഗലാപുരത്തു നിന്നു ശ്രീരംഗപട്ടണത്തേക്ക് കൊണ്ടുപോയി. ആറാഴ്ചയെടുത്ത് അവര്‍...

  • Posted 105 days ago
  • 0