• kripabishekham
  കൃപാഭിഷേകം ബൈബിള്‍ കണ്‍വന്‍ഷന്‍ മാറ്റിവച്ചു

  ഇരിങ്ങാലക്കുട രൂപത റൂബി ജൂബിലി സമാപനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയില്‍ നടത്താനിരുന്ന കൃപാഭിഷേകം ബൈബിള്‍ കണ്‍വന്‍ഷന്‍ 2018 കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് വേറെ സമയത്തേക്ക് മാറ്റി വച്ചു. ഇരിങ്ങാലക്കുട രൂപതയിലെ ഭൂരിഭാഗം ഇടവകകളും പ്രളയ കെടുതിയില്‍ ദുരിതമനുഭവിക്കുന്നതുകൊണ്ടും യാത്രാ സൗകര്യങ്ങളും മറ്റു സംവിധാനങ്ങളും തകരാറിലായതുകൊണ്ടും നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിന് സാധിക്കുകയില്ല....

  • Posted 151 days ago
  • 0
 • maxresdefault
  മഴ ദുരിതങ്ങളില്‍ പ്രാര്‍ത്ഥനയുടെ കരങ്ങളുമായി ഇരിങ്ങാലക്കുട രൂപത…

  കേരളത്തില്‍ തോരാതെ പെയ്യുന്ന മഴയില്‍ ദുരിതമനുഭവിക്കന്നവരോടൊപ്പം ചേര്‍ന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ വച്ച് ഇന്ന് വൈകുന്നേരം 4 മണിമുതല്‍ 7 മണിവരെ ദിവ്യകാരുണ്യ ആരാധന നടത്തുന്നു. ആ സമയത്തു തന്നെ സാധിക്കുന്ന എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വച്ച് ദൈവത്തിന്റെ കരുണയ്ക്കായി...

  • Posted 157 days ago
  • 0
 • August2018
  August 2018 Issue

  View or Download e-paper

  • Posted 171 days ago
  • 0
 • Editorial
  തളരില്ല, തകരില്ല നാം; കര്‍മപഥത്തില്‍ മുന്നേറുക!

    ‘നായ്ക്കള്‍ കുരയ്ക്കട്ടെ; സാര്‍ഥവാഹക സംഘങ്ങള്‍ മുന്നോട്ടു പോകുന്നു’. പ്രശസ്തമായ ഒരു അറബി പഴഞ്ചൊല്ലാണിത്. അറേബ്യന്‍ മരുഭൂമിയിലൂടെ കൂട്ടമായി നീങ്ങുന്ന തീര്‍ത്ഥാടകരുടെയും വ്യാപാരികളുടെയും ഒട്ടകക്കൂട്ടങ്ങളുണ്ട്. അവര്‍ അങ്ങനെ ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍, വിദൂരഗ്രാമങ്ങളിലെ നായ്ക്കള്‍ ഓരിയിടും; കുരയ്ക്കും. പക്ഷേ, ലക്ഷ്യം മനസ്സിലുറപ്പിച്ചു നീങ്ങുന്ന ഒട്ടകസംഘങ്ങള്‍ (കാരവന്‍സ്) നായ്ക്കുര കേട്ട് യാത്ര നിര്‍ത്തി വയ്ക്കാറില്ല;...

  • Posted 171 days ago
  • 0
 • malam varika
  ‘മലയാളം’ വാരികയും കുമ്പസരിക്കാത്ത ഭൂലോക വിഡ്ഢിത്തങ്ങളും

    മാതൃഭൂമി ഉള്‍പ്പെടെയുള്ള വര്‍ഗീയ പത്രങ്ങളും ചാനലുകളും കത്തോലിക്കാ സഭയേയും വൈദികരേയും കത്തോലിക്കാ പൗരോഹിത്യത്തേയും വിശ്വാസ സംഹിതകളേയും നിരന്തരം, നികൃഷ്ടമായി വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ് ഏതാണ്ട് ഒരു മാസത്തിലേറെയായി. എന്നാല്‍ ഇംഗ്ലീഷ് പത്രമായ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ‘മലയാളം’ വാരികയില്‍ ഇക്കഴിഞ്ഞ ജൂലൈ 16 ന് പ്രസിദ്ധീകരിച്ച കെ.സി വര്‍ഗീസിന്റെ ലേഖനത്തോളം മ്ലേച്ഛമായി ക്രൈസ്തവരേയും...

  • Posted 171 days ago
  • 0
 • Confession
  റവ. ഡോ. അഗസ്റ്റിന്‍ പാംപ്ലാനി

  കുമ്പസാരം : മാധ്യമ ചര്‍ച്ചകളില്‍ തെളിയുന്ന ദാര്‍ശനിക പാപ്പരത്തം   അനുരഞ്ജനത്തിന്റെ ഉല്‍കൃഷ്ടമായ മാനസിക വ്യാപാരമാണ് കുമ്പസാരക്കൂട്ടില്‍ നടക്കുന്നത്. പരസ്‌നേഹത്തിന്റെ വിട്ടുപോയ കണ്ണികള്‍ കൂട്ടിയിണക്കാന്‍ അവിടെ ആഹ്വാനം നല്‍കപ്പെടുന്നു. ദോസ്‌തോവ്‌സ്‌കിയുടെ വിഖ്യാതമായ ‘കുറ്റവും ശിക്ഷയും’ എന്ന നോവലില്‍ കുമ്പസാരത്തിന്റെ ആലങ്കാരികമായ ഒരു ആവിഷ്‌കാരമുണ്ട്. റസ്‌കോള്‍ നിക്കോഫ് സോണിയയോട് താന്‍ നടത്തിയ കൊലപാതകത്തെക്കുറിച്ച്...

  • Posted 171 days ago
  • 0
 • commen people
  പൊതുസമൂഹം എന്ത് പറയുന്നു ?

  അവര്‍ കല്ലെറിയട്ടെ; നാം സഭയ്‌ക്കൊപ്പം ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍ സെന്റ് തോമസ് കോളജ് തൃശൂര്‍. കത്തോലിക്കാ സഭയേയും അതിന്റെ ഇടയരേയും പൊതുജനമധ്യത്തില്‍ അവഹേളിക്കുന്നതിനും അവരോട് അവമതിപ്പുണ്ടാക്കുന്നതിനുമുള്ള ചിലരുടെ കുത്സിതശ്രമങ്ങള്‍ നാം തിരിച്ചറിയണം. അവര്‍ ആരൊക്കെയെന്നും അവര്‍ക്കു പിന്നിലെ ശക്തികള്‍ എന്തൊക്കെയെന്നും നമ്മുടെ സമൂഹം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. അസത്യ പ്രചരണം നടത്തുന്ന ചില ഓണ്‍ലൈന്‍...

  • Posted 171 days ago
  • 0
 • Imam
  സമുദായങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മാധ്യമ ശൈലി ശരിയല്ല

    സെയ്ഫുദ്ദിന്‍ അല്‍ഖാസിമി ഇമാം, കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് ചില വ്യക്തികള്‍ക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ ക്രൈസ്തവ സമുദായത്തെ മുഴുവന്‍ കരിവാരിത്തേയ്ക്കുന്ന നിഷേധാത്മക മാധ്യമ ശൈലിയോട് ഒട്ടും യോജിപ്പില്ല. സമൂഹ മധ്യത്തില്‍ വൈകാരിക പ്രക്ഷുബ്ധത സൃഷ്ടിക്കുന്ന രീതിശാസ്ത്രം മാധ്യമങ്ങള്‍ ഉപേക്ഷിക്കണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നാവായിരിക്കണം ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍. സമൂഹത്തില്‍ തെറ്റുതിരുത്തല്‍ ശക്തിയായി...

  • Posted 171 days ago
  • 0
 • 1
  സ്വാമി ബ്രഹ്മാനന്ദ തീര്‍ത്ഥ

  ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള മാധ്യമങ്ങളുടെ അവഹേളനത്തെപ്പറ്റി ക്രൈസ്തവ കെട്ടുറപ്പ് തകര്‍ക്കാനാണ് ശ്രമം; ആ കെണിയില്‍ വീഴരുത് സ്വാമി ബ്രഹ്മാനന്ദ തീര്‍ത്ഥ (വാട്‌സ്ആപില്‍നിന്ന്) ക്രിസ്ത്യന്‍ സഹോദരന്മാരോട് എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. കേരത്തിന്റെ നാടാണ് കേരളം. തെങ്ങില്‍നിന്ന് തേങ്ങയിടുമ്പോള്‍ ഒരു ‘പേട്ട്’ തേങ്ങ കണ്ടാല്‍, അതെടുത്ത് കളയാറുണ്ട്; അല്ലാതെ എല്ലാ തേങ്ങയും കളയാറില്ല. ശരീരത്തില്‍...

  • Posted 171 days ago
  • 0
 • Independent
  ഡോ. സുരേഷ് പള്ളിവാതുക്കല്‍

  ഇനിയെത്ര നാള്‍ ഈ സ്വാതന്ത്ര്യം ഡോ. സുരേഷ് പള്ളിവാതുക്കല്‍ ചീഫ് എഡിറ്റര്‍, ഇന്ത്യന്‍ കറന്റ്‌സ്, ന്യൂഡല്‍ഹി സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും എതിരെ ഉയരുന്ന ഭീഷണികള്‍ക്കിടയിലാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം. അതിന്റെ പശ്ചാത്തലത്തില്‍ ഭരണഘടനയിലെ സുപ്രധാനമായ ഈ മൂല്യങ്ങളെപറ്റി ഗൗരവപൂര്‍വമായ ഒരു വിചാരം…. ഇന്ത്യയുടെ 71-ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തിന് ഏതാനും ദിവസങ്ങളേ ഇനി...

  • Posted 171 days ago
  • 0