• March 2019Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Photo 1

  ഇരിങ്ങാലക്കുട രൂപത റൂബിജൂബിലി സമാപനത്തോടനുബന്ധിച്ച് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്നു. മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, ദേവമാത പ്രൊവിന്‍ഷ്യല്‍ റവ. ഫാ. വാള്‍ട്ടര്‍ സിഎംഐ, മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ജോയ് പാല്യേക്കര എന്നിവര്‍ സമീപം.

  • Posted 194 days ago
  • 0
 • Photo 2

  മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിങ്ങാലക്കുട രൂപത നല്‍കുന്ന 10 ലക്ഷം രൂപയുടെ ചെക്ക് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടനില്‍ നിന്ന് ഏറ്റുവാങ്ങുന്നു. ആര്‍ച്ച് ബിഷപ് ഡോ. ജോര്‍ജ് പാനിക്കുളം സമീപം.

  • Posted 194 days ago
  • 0
 • Pralayam 2018 - A
  ഇരിങ്ങാലക്കുട രൂപതയില്‍ അതിജീവനവര്‍ഷം 2018 സെപ്റ്റംബര്‍ 10 – 2019 സെപ്റ്റംബര്‍ 10

  കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഇരിങ്ങാലക്കുട രൂപതയില്‍ അതിജീവനവര്‍ഷം 2018 സെപ്റ്റംബര്‍ 10 – 2019 സെപ്റ്റംബര്‍ 10 ഇരിങ്ങാലക്കുട : മഴക്കെടുതിയിലും പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവരെ ശക്തിപ്പെടുത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനും പരസ്പരം സഹകരിച്ച് നല്ലൊരു നാളയെ പടുത്തുയര്‍ത്തുന്നതിനും വേണ്ടി ഇരിങ്ങാലക്കുട രൂപത 2018 സെപ്റ്റംബര്‍ 10 മുതല്‍ 2019 സെപ്റ്റംബര്‍ 10...

  • Posted 194 days ago
  • 0