• March 2019Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • 1
  September – October 2018 Issue

  View or Download e-paper  

  • Posted 170 days ago
  • 0
 • main
  സ്‌നേഹ തീരമായി നാം…

  ി ഓഗസ്റ്റ് മാസത്തിലുണ്ടായ മഹാപ്രളയത്തില്‍ മുങ്ങി നിസ്സഹായരായ പതിനായിരങ്ങള്‍ക്ക് ആദ്യമണിക്കൂറുകളില്‍ തന്നെ അഭയവും ഭക്ഷണവും വസ്ത്രങ്ങളും നല്‍കി സംസ്ഥാനത്തുടനീളം ക്രൈസ്തവ സമൂഹത്തിന്റെ ഉജ്ജ്വല മാതൃക. ി ബൃഹത്തായ ദുരിതാശ്വാസ – പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായതും തുടരുന്നതും കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര കത്തോലിക്കാ സഭകളിലെ 5000 ഇടവകകളിലെ വിശ്വാസികള്‍....

  • Posted 170 days ago
  • 0
 • media
  ഇതാണോ നീതിപൂര്‍വമായ മാധ്യമ പ്രവര്‍ത്തനം?

    ഒരു ഭാഗത്ത് കുറ്റാരോപിതനെ ‘പ്രതി’യാക്കി മാധ്യമ വിചാരണ; മറുഭാഗത്ത് ആ വ്യക്തിക്കും അദ്ദേഹത്തിന്റെ സഭാ നേതൃത്വത്തിനും പറയാനുള്ളത് പ്രസിദ്ധീകരിക്കാതിരിക്കുക, തമസ്‌ക്കരിക്കുക, ഒതുക്കുക, വായനക്കാരില്‍ നിന്നു മറച്ചുവയ്ക്കുക, വളച്ചൊടിച്ചു സ്വന്തം കമന്റ് ചേര്‍ത്ത് തലവാചകങ്ങള്‍ സൃഷ്ടിക്കുക. ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ട്. അതിലൊന്ന് ഇതാ: കേരള മെത്രാന്‍ സമിതിയുടെ പത്രക്കുറിപ്പ് (സെപ്റ്റംബര്‍ 12) ബിഷപ്...

  • Posted 170 days ago
  • 0
 • Cartoon
  അറസ്റ്റ് ! ഇപ്പൊ ശര്യാക്കിത്തരാം; …ഹാവൂ, ശര്യാക്കി!!

  അങ്ങനെ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായി. തെരുവിലിറങ്ങി സമരം ചെയ്ത ‘കര്‍ത്താവിന്റെ മണവാട്ടികള്‍’ വീണ്ടും തങ്ങളുടെ വ്രതബദ്ധമായ ജീവിതത്തിലേക്ക് അടിവച്ചടിവച്ച് കയറിപ്പോയി. സമരം സംഘടിപ്പിച്ച മാതൃഭൂമിയും മനോരമയും മറ്റു ചെറുകിട പത്രക്കാരും ടിവി ചാനല്‍ക്കാരും തല്‍ക്കാലം സമരപ്പന്തലൊഴിഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ് പൊലിസ് നിശ്ചയിച്ച സമയത്ത്, നിശ്ചയിച്ച ഘട്ടത്തില്‍ നടപ്പാക്കി. സമരം...

  • Posted 170 days ago
  • 0
 • Alamattam church
  ആലമറ്റം അമലോത്ഭവമാത പള്ളി വിശ്വാസത്തിന്റെ തിരുമുറ്റം

    വിശ്വാസ ചൈതന്യത്തിന്റെ കാലടികള്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന ആറു പതിറ്റാണ്ടിന്റെ ചരിത്രം… ചാലക്കുടി പുഴ തഴുകിയൊഴുകുന്ന കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ വിളക്കായി ക്രൈസ്തവ ദൈവാലയം. നാടിന്റെ വികസനത്തിനൊപ്പം ആത്മീയതയുടെ മണിദീപമേന്തി ആറു പതിറ്റാണ്ടുകാലം. ക്രൈസ്തവ വിശ്വാസത്തിന്റെ സ്‌നേഹ സന്ദേശവുമായി മുമ്പേ നടന്ന ചരിത്രമാണ് ആലമറ്റം അമലോത്ഭവമാതാ ഇടവകയ്ക്ക് പറയാനുള്ളത്....

  • Posted 170 days ago
  • 0
 • KKM
  സഭയ്‌ക്കെതിരെ ഗൂഢാലോചന: നിശിത വിമര്‍ശനവുമായി കേരള കത്തോലിക്ക മെത്രാന്മാര്‍

  ഒരു വ്യക്തിക്കെതിരെ ഉയര്‍ന്ന ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആരോപണങ്ങളുടെ പേരില്‍ ക്രൈസ്തവ സഭയെ അവഹേളിക്കുന്നത് അനീതിയാണ്. ഇതിനു പിന്നില്‍ സഭയോട് വിരോധവും അസൂയയും ഉള്ള ചിലരും നിക്ഷിപ്ത താല്‍പര്യക്കാരായ ചില മാധ്യമ പ്രവര്‍ത്തകരും സഭയ്ക്കുള്ളിലെ ഏതാനും അസംതൃപ്തരുമാണ്. സത്യം തെളിയട്ടെ എന്നാണ് സഭയുടെ പ്രാര്‍ഥന. ചില വൈദികരും സന്യാസിനികളും ചേര്‍ന്ന് കത്തോലിക്കാ സഭയെയും,...

  • Posted 170 days ago
  • 0
 • Samastha
  മാധ്യമങ്ങളുടെയും സഭാവിരോധികളുടെയും ഗൂഢലക്ഷ്യത്തിന്റെ ഉദാഹരണമാണ് സെപ്റ്റംബര്‍ 23 ന് ‘ദ് ഹിന്ദു’പത്രത്തില്‍ അതിന്റെ കൊച്ചി ലേഖകന്മാരുടേതായി വന്ന വിശകലന ലേഖനങ്ങള്‍.

    ‘ദ് ഹിന്ദു’ ലേഖകന്മാര്‍ വളരെ ആവേശപൂര്‍വം എഴുതിയിട്ടുള്ളത്, ബിഷപ്പിന്റെ അറസ്റ്റോടെ സാര്‍വത്രിക കത്തോലിക്കാ സഭയില്‍ അതിഭയാനകമായ ഒരു പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നുവെന്നാണ്!. വൈദികരുടേയും സന്യസ്തരുടേയും ബ്രഹ്മചര്യം നിലനിര്‍ത്തേണ്ട കാര്യമാണോയെന്ന് സഭാതലത്തില്‍ ഇനി ചര്‍ച്ച ഉയരും. സഭയില്‍ സ്ത്രീകള്‍ക്ക് ഇനി കൂടുതല്‍ സ്ഥാനം ലഭിക്കും. സഭയുടെ ഭരണത്തിലും സഭാ സ്വത്തുക്കളുടെ ഉടമസ്ഥതയിലും നടത്തിപ്പിലും...

  • Posted 170 days ago
  • 0
 • letter
  സന്യാസജീവിതം തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കുള്ള ട്രേഡ് യൂണിയന്‍ സംഘടന അല്ല; ഇഷ്ടമില്ലെങ്കില്‍ ഇറങ്ങിപ്പോകണം.

  സിസ്റ്റര്‍ അനുപമയും സുഹൃത്തുക്കളും ചേര്‍ന്ന് രണ്ടാഴ്ച എറണാകുളത്ത് നടത്തിയ തെരുവു സമരം ശ്രദ്ധിച്ചുകൊണ്ടിരുന്ന വ്യക്തിയാണ് ഞാന്‍. കത്തോലിക്കാ സഭയേയും മാര്‍പ്പാപ്പയേയും മെത്രാന്മാരെയും വൈദികരേയും പൗരോഹിത്യത്തെയും ചാരിത്ര്യത്തെയും പറ്റി നിങ്ങളെ മരപ്പാവകളാക്കി ആ പന്തലില്‍ നൂറു കണക്കിന് അസഭ്യ പ്രസംഗങ്ങള്‍ നടന്നതും ശ്രദ്ധിച്ചു. ബിഷപ് ഫ്രാങ്കോ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം എന്നു തന്നെ...

  • Posted 170 days ago
  • 0
 • nicholas
  അലെക്‌സി, കുഞ്ഞേ, നിന്നെയും അവര്‍ വെറുതെ വിട്ടില്ലല്ലോ…!

    റഷ്യയില്‍ 1917 ല്‍ ലെനിന്റെ നേതൃത്വത്തില്‍ നടന്ന ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ചരിത്രത്തിലെ ക്രൂരതയുടെ ഒരു നൊമ്പരക്കഥ… ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി ലോകത്ത് വിവിധ രാജ്യങ്ങളില്‍ നിരവധി വിപ്ലവങ്ങള്‍ അങ്ങേറിയിട്ടുണ്ട്. എന്നാല്‍ അവയിലൊക്കെ നീതി നിഷേധിക്കപ്പെട്ട്, പൗരാവകാശങ്ങള്‍ ഹിംസിക്കപ്പെട്ട് മരിച്ചു വീണു വിസ്മൃതിയിലായ നിരപരാധികളും ഏറെ. ചരിത്രത്തിലെ വലിയ വിരോധാഭാസങ്ങളിലൊന്നാണിത്....

  • Posted 170 days ago
  • 0
 • father
  വാര്‍ത്തയിലെ വ്യക്തി

  വെടിയുണ്ടയ്ക്ക് മുന്നില്‍ പുഞ്ചിരിയോടെ 1993 സെപ്റ്റംബര്‍ 15 ഇറ്റലിയുടെ ഭാഗമായ സിസിലിയെന്ന കൊച്ചുദ്വീപ്. ചെറുനഗരമായ ബ്രങ്കാസിയോയിലെ തന്റെ താമസ സ്ഥലത്തു നില്‍ക്കുകയായിരുന്നു കത്തോലിക്കാ വൈദികനായ ഫാ. ജീസപ്പെ പുഗലിസി. അന്ന് അദ്ദേഹത്തിന്റെ 56-ാം ജന്മദിനം. പെട്ടെന്ന് ഒരു വാഹനം വന്നു നിന്നു. അതില്‍ നിന്നിറങ്ങിവന്ന ഒരാള്‍ അദ്ദേഹത്തിന്റെ നേരെ നിറയൊഴിച്ചു. അതിനു...

  • Posted 170 days ago
  • 0