• March 2019Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • Posted 22 days ago
 • epaper
  Keralasabha November 2018 Issue

  View or Download e-paper

  • Posted 141 days ago
  • 0
 • 14

      സത്യത്തിന്റെ ഗര്‍ജനം കേട്ടുണര്‍ന്ന് കത്തോലിക്കാ സമൂഹം; ‘കേരളസഭ’യ്ക്ക് അഭിനന്ദന പ്രവാഹം   സ്വന്തം ലേഖകന്‍   ഇരിങ്ങാലക്കുട : ജലന്തര്‍ ബിഷപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ മറയാക്കി കത്തോലിക്കാ സഭയെയും വിശ്വാസി സമൂഹത്തെയും മൂന്നുമാസക്കാലം അടച്ചാക്ഷേപിച്ച മാധ്യമങ്ങളുടെയും അവര്‍ പിന്തുണച്ച സഭാവിരോധികളുടെയും ഗൂഢാലോചന തുറന്നു കാട്ടിയ ‘കേരളസഭ’യ്ക്ക് അഭിനന്ദന പ്രവാഹം....

  • Posted 141 days ago
  • 0
 • 13

  വ്യക്തികളുടെ വീഴ്ചകളെ ഉയര്‍ത്തിക്കാട്ടി സഭയെ മുഴുവന്‍ താറടിക്കുന്ന  പ്രവണത പുതിയ മതപീഡനമാണെന്ന് സിനഡില്‍ ഫ്രാന്‍സിസ് പാപ്പ പ്രത്യേക ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയെ കരിതേച്ചു കാട്ടാനുള്ള നിരന്തരമായ ശ്രമങ്ങളെ ആധുനിക കാലത്തെ മതപീഡനമായി കാണണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനത്തോടെ മെത്രാന്മാരുടെ സിനഡിന് സമാപനം. മധ്യപൂര്‍വദേശ രാഷ്ട്രങ്ങളിലും മറ്റു ചില രാഷ്ട്രങ്ങളിലും...

  • Posted 141 days ago
  • 0
 • 12
  ചെമ്മണ്ടയിലെ ക്രൈസ്തവ ജീവിതചരിത്രം 57 വര്‍ഷം പൂര്‍ത്തിയാക്കുന്നു.

    അര നൂറ്റാണ്ടിലേറെ ദീര്‍ഘിച്ച ചെമ്മണ്ട ലൂര്‍ദ്ദ് മാത ഇടവകയുടെ ചരിത്രം ആ കാര്‍ഷിക ഗ്രാമത്തിന്റെ വികസനത്തിന്റെയും വളര്‍ച്ചയുടെയും നാള്‍വഴി കൂടിയാണ്. ലളിതമായ തുടക്കം; അതിവേഗം വളര്‍ച്ച. 1961 ഒക്‌ടോബര്‍ 14 മുതല്‍ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 14 വരെയുള്ള 57 വര്‍ഷത്തെ വിശ്വാസ യാത്രയുടെ ആവേശകരമായ ചരിത്രമാണ് ചെമ്മണ്ട ലൂര്‍ദ്ദ്മാത ഇടവകയുടേത്....

  • Posted 141 days ago
  • 0
 • 11
  വിരിക്കൂ പരവതാനി, വരട്ടെ നവോത്ഥാനം!

  അവരെ കുറ്റം പറയരുത്; എല്ലാവര്‍ക്കും തോന്നാവുന്ന ഒരു സാധാരണ തോന്നലേ അവര്‍ക്കും ഉണ്ടായുള്ളൂ. അതിങ്ങനെയാണ്: സഭയുടെ പോക്ക് അത്ര ശരിയല്ല. അതുകൊണ്ട് ഒന്ന് പൊളിച്ചു പണിയണം. അതാണ് അവര്‍ എറണാകുളത്ത് പന്തല്‍ കെട്ടി നടത്തിയ സമരത്തില്‍ ആവശ്യപ്പെട്ടത്. കന്യാസ്ത്രികളെ പ്ലക്കാര്‍ഡ് പിടിപ്പിച്ച് ഇരുത്തിയെന്നേയുള്ളൂ. ലക്ഷ്യം വേറെയായിരുന്നു. അതുകൊണ്ടാണ് ‘ചര്‍ച്ച് ആക്ട്’ നടപ്പാക്കുക,...

  • Posted 141 days ago
  • 0
 • 10
  2018 നവംബര്‍

  ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ മറവില്‍ ഒരു വിഭാഗം പത്രങ്ങളും ടിവി ചാനലുകളും മൂന്നു മാസത്തോളം കത്തോലിക്കാസഭയെയും അതിന്റെ നേതൃത്വങ്ങളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി സംഘടിതമായി നടത്തിയ അവഹേളനങ്ങളെയും വിചാരണയെയും ചൂണ്ടിക്കാട്ടുന്നതായിരുന്നു ഒക്‌ടോബര്‍ ലക്കം ‘കേരള സഭ’. ഇന്നോളം ലഭിക്കാത്ത സ്വീകരണമാണ് പൊതുസമൂഹത്തില്‍ നിന്നും കത്തോലിക്കാ വിശ്വാസി വായനക്കാരില്‍ നിന്നും പത്രത്തിന് ലഭിച്ചത്....

  • Posted 141 days ago
  • 0
 • 9
  റവ. ഡോ. ജോളി കരിമ്പില്‍

  മരണവും മരണാനന്തര ജീവിതവും ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാന  ചിന്താവിഷയമാണ്. രണ്ടിന്റെയും കാര്യകാരണങ്ങള്‍ തേടി ഏറെ സന്ദേഹപ്പെടുന്നുണ്ട്  ഓരോ മനുഷ്യനും. അവയുടെ ഉള്‍പ്പൊരുളുകളിലേക്ക് ഒരന്വേഷണം   ഓരോ ക്രൈസ്തവന്റെയും മരണം ക്രിസ്തുവിന്റെ മരണത്തിലുള്ള പങ്കുചേരലാണ്. ക്രിസ്തുവുമായുള്ള അടിയുറച്ച ബന്ധമാണ് മരണത്തെ അതിജീവിച്ച് ക്രിസ്തുവിന്റെ പുനരുഥാനത്തില്‍ പങ്കുചേര്‍ന്ന് നിത്യജീവനിലേക്ക് പ്രവേശിക്കാന്‍ നമ്മെ യോഗ്യനാക്കുന്നത്. മനുഷ്യ...

  • Posted 141 days ago
  • 0
 • 8
  കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. സൂസ പാക്യം വിശദീകരിക്കുന്നു.

  ബിഷപ് ഡോ. ഫ്രാങ്കോയ്‌ക്കെതിരായ കേസ് ഇനി കോടതിയിലെത്തും. അവിടെ സത്യം പുറത്തുവരുന്നത് നമുക്ക് കാത്തിരിക്കാം. ഇതിനിടയിലും ചിലര്‍ ഉയര്‍ത്തുന്ന ഒരു ചോദ്യങ്ങളുണ്ട് : പരാതിക്കാരിയായ കന്യാസ്ത്രി കേരള മെത്രാന്‍ സമിതി, ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി, കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നോ ? ഉണ്ടെങ്കില്‍ എപ്പോള്‍ ? അതിന്റെ...

  • Posted 142 days ago
  • 0
 • 7
  നവംബര്‍ 16 : ഫ്രഞ്ച് വിപ്ലവ കാലത്ത് വിപ്ലവകാരികള്‍ നദിയില്‍ മുക്കിക്കൊന്ന 90 കത്തോലിക്കാ വൈദികരുടെ അനശ്വരസ്മരണ

    ഫ്രാന്‍സിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ചരിത്രഗതി മാറ്റിയെഴുതിയ മഹാസംഭവമായിരുന്നു 1789 മുതല്‍ 1799 വരെയുള്ള 10 വര്‍ഷക്കാലത്ത് ഫ്രാന്‍സില്‍ നടന്ന ഫ്രഞ്ചു വിപ്ലവം. ലൂയി പതിനാറാമന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിനു എതിരെ പൊട്ടിപ്പുറപ്പെട്ട ജനാധിപത്യ പ്രക്ഷോഭമായിരുന്നു അത്. അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയുംമൂലം പൊറുതിമുട്ടിയ ജനങ്ങള്‍ പട്ടിണിയും ഭക്ഷ്യക്ഷാമവും സഹിക്കാനാവാതെ ചക്രവര്‍ത്തി ഭരണത്തിനു...

  • Posted 142 days ago
  • 0
 • 6
  റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍

  ഗര്‍ഭഛിദ്രം അനുവദനീയമായ രാജ്യത്ത് അതൊരു പാപമല്ലാതായി മാറുന്നില്ല. കാരണം, പാപപുണ്യങ്ങളുടെ മാനദണ്ഡം സര്‍ക്കാരുകളല്ല നിര്‍ണയിക്കുന്നത്; അത് ദൈവിക നിയമങ്ങള്‍ നിര്‍ണയിക്കേണ്ട വിഷയമാണ്. അടുത്ത കാലത്ത് സുപ്രീം കോടതി വിവാഹേതര ലൈംഗികബന്ധങ്ങള്‍ കുറ്റമല്ലാതാക്കി വിധി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പിന്റെ 158 കൊല്ലം പഴക്കമുള്ള ഒരു ഭാഗമാണ് നീക്കിക്കളഞ്ഞത്. സ്വന്തം ഭാര്യയുമായി...

  • Posted 142 days ago
  • 0