ഇരിങ്ങാലക്കുട രൂപതാവൈദികരുടെ സ്ഥലമാറ്റം

By on July 6, 2017

ഇരിങ്ങാലക്കുട രൂപതാവൈദികരുടെ സ്ഥലമാറ്റം
റവ. ഫാ. ജോര്‍ജ്ജ് കാളന്‍ – കപ്ലോന്‍, എഫ്.സി.കോണ്‍വെന്റ്, കോട്ടാറ്റ് ഒഴിവായി.
റവ. ഫാ. പോള്‍ എളംകുന്നപ്പുഴ – വികാരി & കപ്ലോന്‍, പേരാമ്പ്ര.
റവ. ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍ – വികാരി & കപ്ലോന്‍, പരിയാരം.
റവ. ഫാ. വര്‍ഗ്ഗീസ് തെറ്റയില്‍ – വികാരി & കപ്ലോന്‍, മതിലകം; കപ്ലോന്‍,ശാലോം സദന്‍, പെരിഞ്ഞനം.
റവ. ഫാ. വര്‍ഗ്ഗീസ് വടക്കേപീടിക – കപ്ലോന്‍, എഫ്.സി. കോണ്‍വെന്റ്, കോട്ടാറ്റ്.
റവ. ഫാ. വര്‍ഗ്ഗീസ് അരിക്കാട്ട് (ടൃ.) – വികാരി & കപ്ലോന്‍, എടത്തിരുത്തി ഫൊറോന.
റവ. ഫാ. ജോയ് പുത്തന്‍വീട്ടില്‍ – വികാരി & കപ്ലോന്‍, തുമ്പൂര്‍.
റവ. ഫാ. ജോണി മേനാച്ചേരി – വികാരി & കപ്ലോന്‍, പഴൂക്കര;ഡയറക്ടര്‍,രൂപത ഗായകസംഘം.
റവ. ഫാ. ജോസ് മഞ്ഞളി – വികാരി & കപ്ലോന്‍, മൂന്നുമുറി.
റവ. ഫാ. ജോയ് കടമ്പാട്ട് – വികാരി & കപ്ലോന്‍, പോട്ട.
റവ. ഫാ. വര്‍ഗ്ഗീസ് ചാലിശ്ശേരി – വികാരി & കപ്ലോന്‍, ചാലക്കുടി നോര്‍ത്ത്.
റവ. ഫാ. റാഫേല്‍ പുത്തന്‍വീട്ടില്‍ – വികാരി, തിരുമുക്കുളം.
റവ. ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ – വികാരി & കപ്ലോന്‍, പുത്തന്‍ചിറ ഫൊറോന; കപ്ലോന്‍, പുത്തന്‍ചിറ സദനം
റവ. ഫാ. വര്‍ഗ്ഗീസ് പാലത്തിങ്കല്‍ – ജഡ്ജി, രൂപതകോടതി; പ്രൊഫസര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാനന്‍ ലോ, വടവാതൂര്‍.
റവ. ഫാ. പോളി പുതുശ്ശേരി – വികാരി & കപ്ലോന്‍, മറ്റത്തൂര്‍; സ്പിരിച്ച്വല്‍ ഫാദര്‍,സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊടകര.
റവ. ഫാ. വര്‍ഗ്ഗീസ് കോന്തുരുത്തി – എക്‌സി. ഡയറക്ടര്‍, സോഷ്യല്‍ ആക്ഷന്‍ ഫോറം, ഇരിങ്ങാലക്കുട
റവ. ഫാ. തോമസ് ഡി. മാളിയേക്കല്‍ – ലീവ്.
റവ. ഫാ. ജോജി കല്ലിങ്ങല്‍ – ഡയറക്ടര്‍, കാത്തലിക് കപ്പിള്‍സ് മൂവ്‌മെന്റ് ഒഴിവായി.
റവ. ഫാ. ജോജി പാലമറ്റത്ത് – വികാരി, വെണ്ണൂര്‍.
റവ. ഫാ. ആന്റു ആലപ്പാടന്‍ – വികാരി & കപ്ലോന്‍, ഇരിങ്ങാലക്കുട കത്തീഡ്രല്‍.
റവ. ഫാ. ബെന്നി ചെറുവത്തൂര്‍ – വികാരി & കപ്ലോന്‍, സെന്റ് ജോസഫ്‌സ്, മാരാംകോട്; ഡയറക്ടര്‍, സാക്രിസ്റ്റന്‍ ഫെല്ലോഷിപ്പ് & സ്വീറ്റ്‌ഹോം.
റവ. ഫാ. ആന്റോ പാറാശ്ശേരി – വികാരി & കപ്ലോന്‍, ലൂര്‍ദുപുരം.
റവ. ഫാ. ജോര്‍ജ്ജ് പാറേമാന്‍ – വികാരി & കപ്ലോന്‍, പാദുവനഗര്‍.
റവ. ഫാ. ജോയ് പെരേപ്പാടന്‍ – റെക്ടര്‍, തിരുഹൃദയഭവനം സെമിനാരി, ആളൂര്‍.
റവ. ഫാ. ഡേവിസ് കിഴക്കുംതല – വികാരി & കപ്ലോന്‍, തുറവന്‍കുന്ന്; ഡയറക്ടര്‍, ജസ്റ്റിസ് ഫോറം, പ്രത്യാശ & കാത്തലിക് കപ്പിള്‍സ് മൂവ്‌മെന്റ്; രൂപത റൂബി ജൂബിലി
ജനറല്‍ കണ്‍വീനര്‍.
റവ. ഫാ. ആന്റോ കരിപ്പായി – വികാരി, പൊറത്തിശ്ശേരി; ഡയറക്ടര്‍, അഭയഭവന്‍, പൊറത്തിശ്ശേരി & ശാലോം സദന്‍, പെരിഞ്ഞനം.
റവ. ഫാ. ക്ലമന്റ് ചിറയത്ത് – അപ്പസ്‌തോലിക് വിസിറ്റേഷന്‍, യൂറോപ്പ്.
റവ. ഫാ. ജോസഫ് ഗോപുരം – വികാരി & കപ്ലോന്‍, പുത്തന്‍ചിറ ഈസ്റ്റ്; ഡയറക്ടര്‍, സ്വീറ്റ്‌ഹോം & കെ. എല്‍. എം.
റവ. ഫാ. സെബി കൊളങ്ങര – വികാരി, കല്ലംകുന്ന് കൂടി.
റവ. ഫാ. ജോമോന്‍ കൂനന്‍ – വികാരി, സെന്റ് മേരീസ്, ആനന്ദപുരം; ഡയറക്ടര്‍, സാന്‍ജോ സദന്‍.
റവ. ഫാ. ജിജോ മേനോത്ത് – വികാരി & കപ്ലോന്‍, വെളയനാട്; അസ്സി.ഡയറക്ടര്‍, മതബോധനം & ബൈബിള്‍ അപ്പസ്‌തൊലേറ്റ്.
റവ. ഫാ. ബിനോയ് കോഴിപ്പാട്ട് – പ്രോ-വികാരി, ദയാനഗര്‍,പ്ലാവിന്‍മുറി; എക്‌സി.ഡയറക്ടര്‍, ജീസസ് ട്രെയിനിങ്ങ് കോളേജ്, മാള & ടി.ടി.ഐ, മാള. റെസിഡന്‍സ്, ദയാനഗര്‍, പ്ലാവിന്‍മുറി;.
റവ. ഫാ. ജോസഫ് ചെറുവത്തൂര്‍ – അഡീഷനല്‍ കപ്ലോന്‍, എടമുക്ക് കോണ്‍വെന്റ് കൂടി.
റവ. ഫാ. പ്ലോജന്‍ കണ്ണമ്പുഴ – പാസ്റ്ററല്‍ മിനിസ്ട്രി, കാനഡ.
റവ. ഫാ. കിരണ്‍ തട്ട്‌ള – വികാരി, വടക്കുംകര; ജഡ്ജി, രൂപത കോടതി; സെക്രട്ടറി, സ്‌പെഷല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍.
റവ. ഫാ. ഷാജു ചിറയത്ത് – ഫിനാന്‍സ് ഓഫീസര്‍, സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊടകര; കപ്ലോന്‍, പുലിപ്പാറക്കുന്ന് കോണ്‍വെന്റ്.
റവ. ഫാ. നെവിന്‍ ആട്ടോക്കാരന്‍ – ചാന്‍സലര്‍.
റവ. ഫാ. തോമസ് കണമ്പിള്ളി – വികാരി & കപ്ലോന്‍, കുതിരത്തടം; റിഹാബിലിറ്റേഷന്‍ സെന്റര്‍, കുതിര ത്തടം.
റവ. ഫാ. ജീസ് പാക്രത്ത് – അസി. ഫിനാന്‍സ് ഓഫീസര്‍& ഹോസ്റ്റല്‍ വാര്‍ഡന്‍; സഹൃദയ എഞ്ചിനീ യറിങ്ങ് കോളേജ്, കൊടകര;
റവ. ഫാ. സീമോന്‍ കാഞ്ഞിത്തറ – ആക്ടിങ്ങ് വികാരി & കപ്ലോന്‍, കാട്ടൂര്‍.
റവ. ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍ – കപ്ലോന്‍, അഭയഭവന്‍, പൊറത്തിശ്ശേരി കൂടി.
റവ. ഫാ. റോബിന്‍ പാലാട്ടി – വികാരി, വള്ളിവട്ടം & പ.വെമ്പല്ലൂര്‍; കപ്ലോന്‍, എടമുക്ക്; അസി.ഡയറക്ടര്‍, സോഷ്യല്‍ ആക്ഷന്‍ ഫോറം, ഇരിങ്ങാലക്കുട.
റവ. ഫാ. ജെയ്‌സന്‍ വടക്കുംചേരി – അസോ.ഡയറക്ടര്‍, ജോണ്‍പോള്‍ ഭവന്‍, കൊടകര; ഫിനാന്‍സ് ഓഫീ സര്‍, സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊടകര & അസി.ഡയറക്ടര്‍, ജോണ്‍പോള്‍ ഭവന്‍, കൊടകര ഒഴിവായി.
റവ. ഫാ. റെനില്‍ കാരാത്ര – എഡിറ്റര്‍, രൂപത ബുള്ളറ്റിന്‍; കപ്ലോന്‍, പുല്ലൂര്‍ കോണ്‍വെന്റ്; റസിഡന്‍സ്, ബിഷപ്‌സ് ഹൗസ്, ഇരിങ്ങാലക്കുട.
റവ. ഫാ. അനില്‍ പുതുശ്ശേരി – വികാരി & കപ്ലോന്‍, പാറേക്കാട്ടുകര; മീഡിയ സെക്ഷന്‍, സഹൃദയ എഞ്ചി നീയറിങ്ങ് കോളേജ്, കൊടകര.
റവ. ഫാ. ജോസഫ് സണ്ണി മണ്ടകത്ത് – ഡയറക്ടര്‍, കെ.സി.എസ്.എല്‍ കൂടി.
റവ. ഫാ. ജെയിംസ് അതിയുന്തന്‍ – ഡയറക്ടര്‍, ചില്‍ഡ്രന്‍സ് മിനിസ്ട്രി ഒഴിവായി.
റവ. ഫാ. സിന്റോ ആലപ്പാട്ട് – പ്രീസ്റ്റ് ഇന്‍ചാര്‍ജ്, ജൂബിലിനഗര്‍.
റവ. ഫാ. ജോയ് മേനോത്ത് – .കപ്ലോന്‍, പുല്ലൂറ്റ് കൂടി.
റവ. ഫാ. സാബു പയ്യപ്പിള്ളി – വികാരി, തിരുമുക്കുളം ഒഴിവായി.
റവ. ഫാ. സോജോ കണ്ണമ്പുഴ – വികാരി & കപ്ലോന്‍, കൈപ്പമംഗലം & കടപ്പുറം.
റവ. ഫാ. അരുണ്‍ തെക്കിനേത്ത് – വികാരി, വല്ലക്കുന്ന്; വൈസ് റെക്ടര്‍, തിരുഹൃദയഭവനം സെമിനാരി, ആളൂര്‍; റസിഡന്‍സ്, വല്ലക്കുന്ന്.
റവ. ഫാ. ഡെയ്‌സണ്‍ കവലക്കാട്ട് – വികാരി, കാറളം; ഡയറക്ടര്‍, സി.എല്‍.സി.
റവ. ഫാ. മെല്‍വിന്‍ പെരേപ്പാടന്‍ – ആക്ടിങ് വികാരി & കപ്ലോന്‍, തേശ്ശേരി.
റവ. ഫാ. ജോസഫ് കിഴക്കുംതല – ഡയറക്ടര്‍, ചില്‍ഡ്രന്‍സ് മിനിസ്ട്രി കൂടി.
റവ. ഫാ. ലെസ്‌ലിന്‍ ചെരുപറമ്പില്‍ – പ്രീസ്റ്റ്-ഇന്‍ ചാര്‍ജ്, വത്സരവാക്കം, ചെന്നൈ മിഷന്‍.
റവ. ഫാ. മെല്‍വിന്‍ പെരേപ്പാടന്‍ – വികാരി & കപ്ലോന്‍,
റവ. ഫാ. ജോസഫ് മാളിയേക്കല്‍ കൂനന്‍ – അസി. ഡയറക്ടര്‍, കെ.സി.എസ്.എല്‍ കൂടി.
റവ. ഫാ. നൗജിന്‍ വിതയത്തില്‍ – സ്റ്റഡി ലീവ്.
റവ. ഫാ. സിന്റോ മാടവന – ഫാദര്‍ പ്രീഫെക്ട്, സെന്റ് പോള്‍സ് മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട; കപ്ലോന്‍, ഹോളിഫാമിലി കോണ്‍വെന്റ്‌സ്, ഇരിങ്ങാലക്കുട; ഫിനാന്‍സ് ഓഫീസര്‍, ക്രിസ്തുദര്‍ശന്‍ കമ്മ്യൂണിക്കേഷന്‍സ്.
റവ. ഫാ. ആന്റോ വട്ടോളി – പ്രൊജക്റ്റ് ഓഫീസര്‍, സാന്‍ജോ സദന്‍ കൂടി.
റവ. ഫാ. ജില്‍സന്‍ പയ്യപ്പിള്ളി – അസി. വികാരി, കല്ലേറ്റുംകര.
റവ. ഫാ. അനൂപ് കോലങ്കണ്ണി – ബിഷപ്‌സ് സെക്രട്ടറി.
റവ. ഫാ. മില്‍ട്ടന്‍ തട്ടില്‍ കുരുവിള – അസി. വികാരി, മേലഡൂര്‍.
റവ. ഫാ. റിന്റോ തെക്കിനേത്ത് – അസി. വികാരി, മാള ഫൊറോന.
റവ. ഫാ. അജോ പുളിക്കന്‍ – അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍.
റവ. ഫാ. ആന്‍ണി മണ്ണുമ്മല്‍ സി.എം.ഐ – അസി. വികാരി, കുറ്റിക്കാട്, ഒഴിവായി.
റവ. ഫാ. ജിന്റോ കുറ്റുക്കാരന്‍ സി.എം.ഐ – അസി. വികാരി, കുറ്റിക്കാട്.
റവ. ഫാ. ജോസഫ് കണ്ണനായ്ക്കല്‍ എസ്.ഡി.വി – അസി. വികാരി, കൊടകര.
റവ. ഫാ. റിജോ തുളുവത്ത് ഐ.എസ്.സി.എച്ച് – അസി. വികാരി, സൗത്ത് താണിശ്ശേരി.
റവ. ഫാ. ലോറന്‍സ് എടക്കളത്തൂര്‍ എസ്.ഡി.വി – അസി. വികാരി, മൂന്നുമുറി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>