• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

മഹാത്മാവേ, മാപ്പ്…!

By on August 1, 2018
Nehru-with-Gandhi

 

സ്വാതന്ത്ര്യത്തിന്റെ ശില്‍പികള്‍ : വര്‍ഗീയ ഭരണകൂടം ഇന്ത്യയുടെ
ചരിത്രത്തില്‍നിന്ന് തമസ്‌കരിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയും ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും

$ നമ്മുടെ മാതൃരാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 72-ാം വാര്‍ഷികമാണ് 2018 ഓഗസ്റ്റ് 15. ഓരോ ഭാരതീയന്റെയും ഹൃദയാകാശങ്ങളില്‍ ത്രിവര്‍ണ പതാക ഉയരുന്ന സുദിനം.
$ 1947 ഓഗസ്റ്റ് 15ന് കൂരിരുള്‍ പരന്ന ഒരു അര്‍ധരാത്രിയിലാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. 2018 ഓഗസ്റ്റ് 15ന് വീണ്ടും സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും, നമ്മുടെ സ്വാതന്ത്ര്യം ഇരുട്ടിന്റെ അര്‍ധരാത്രിയില്‍.
$ നൊബേല്‍ സമ്മാനം നേടിയ ഇന്ത്യയുടെ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍ 1910 ല്‍ എഴുതിയ ഗീതാഞ്ജലിയിലെ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ഈ പ്രാര്‍ഥനാകാവ്യം ഇന്ന് കൂടുതല്‍ പ്രസക്തം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>