മഴ ദുരിതങ്ങളില്‍ പ്രാര്‍ത്ഥനയുടെ കരങ്ങളുമായി ഇരിങ്ങാലക്കുട രൂപത…

By on August 16, 2018
maxresdefault

കേരളത്തില്‍ തോരാതെ പെയ്യുന്ന മഴയില്‍ ദുരിതമനുഭവിക്കന്നവരോടൊപ്പം ചേര്‍ന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ വച്ച് ഇന്ന് വൈകുന്നേരം 4 മണിമുതല്‍ 7 മണിവരെ ദിവ്യകാരുണ്യ ആരാധന നടത്തുന്നു. ആ സമയത്തു തന്നെ സാധിക്കുന്ന എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വച്ച് ദൈവത്തിന്റെ കരുണയ്ക്കായി എല്ലാ ഇടവകകളേയും കുടുംബങ്ങളേയും നാനാജാതി മതസ്ഥരേയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണമെന്ന് രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>