• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

കൃപാഭിഷേകം ബൈബിള്‍ കണ്‍വന്‍ഷന്‍ മാറ്റിവച്ചു

By on August 22, 2018
kripabishekham

ഇരിങ്ങാലക്കുട രൂപത റൂബി ജൂബിലി സമാപനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയില്‍ നടത്താനിരുന്ന കൃപാഭിഷേകം ബൈബിള്‍ കണ്‍വന്‍ഷന്‍ 2018 കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് വേറെ സമയത്തേക്ക് മാറ്റി വച്ചു. ഇരിങ്ങാലക്കുട രൂപതയിലെ ഭൂരിഭാഗം ഇടവകകളും പ്രളയ കെടുതിയില്‍ ദുരിതമനുഭവിക്കുന്നതുകൊണ്ടും യാത്രാ സൗകര്യങ്ങളും മറ്റു സംവിധാനങ്ങളും തകരാറിലായതുകൊണ്ടും നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിന് സാധിക്കുകയില്ല. എന്നാല്‍ സെപ്റ്റംബര്‍ 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയത്തില്‍ സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കാനിരിക്കുന്ന വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>