By on September 10, 2018
Photo 1

ഇരിങ്ങാലക്കുട രൂപത റൂബിജൂബിലി സമാപനത്തോടനുബന്ധിച്ച് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്നു.
മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, ദേവമാത പ്രൊവിന്‍ഷ്യല്‍ റവ. ഫാ. വാള്‍ട്ടര്‍ സിഎംഐ, മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ജോയ് പാല്യേക്കര എന്നിവര്‍ സമീപം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>